User:Sajeev: Difference between revisions

From Panchayatwiki
No edit summary
No edit summary
 
(2 intermediate revisions by the same user not shown)
Line 1: Line 1:
''
=== CIRCULARS ===''                                                                                      1487
9. നദികൾ, കായലുകൾ എന്നിവ ഒഴികെ പൊതു ആവശ്യത്തിനുപകരിക്കാനാവുന്ന അന്യ ജല സ്രോതസ്സുകളും (ഉദാ: നദികളെ പാടങ്ങളും, ചാലുകളുമായി ബന്ധിപ്പിക്കുന്ന പ്രധാന തോടുകൾ, അരു വികൾ, സ്ഥിരമായ ഊറ്റുറവകൾ എന്നിവ) ഈ പദ്ധതിയിൽ ഉൾപ്പെടുത്താം.
'''4, സംരക്ഷണ നടപടികൾ''' 
1) തെരഞ്ഞെടുക്കപ്പെട്ട കുളങ്ങളിൽ/ജലസ്രോതസ്സുകളിൽ സംയോജിത സംരക്ഷണ നടപടികളാണ് സ്വീകരിക്കേണ്ടത്.
2) പ്രധാനമായും ചെളിവാരിമാറ്റൽ, കുളങ്ങളുമായി ബന്ധപ്പെട്ട ചാലുകളുടെയും തോടുകളുടെയും സംരക്ഷണം, ബണ്ട് (ചിറ) സ്തുയിസ് എന്നിവയുടെ നിർമ്മാണം, പുനർനിർമ്മാണം, അറ്റകുറ്റപ്പണികൾ, കുളത്തിന്റെ പരിസര സംരക്ഷണം, മണ്ണൊലിപ്പ് തടയൽ, വെള്ളത്തിന്റെ ഗുണനിലവാരം അഭിവൃദ്ധിപ്പെടു ത്തൽ, സൗന്ദര്യവൽക്കരണം, ജൈവവേലി, ജൈവരീതിയിൽ വശങ്ങളുടെയും ബണ്ടുകളുടെയും സംരക്ഷണം, വിനോദോപാധികൾ എന്നിവ ഈ ഇനത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
3) പഞ്ചായത്തുകളുടെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പണിക്കുള്ള മാനദണ്ഡങ്ങൾ കുളങ്ങളുമായി ബന്ധപ്പെട്ട ജോലികൾക്കും ബാധകമാക്കാവുന്നതാണ്. എന്നാൽ ഉപഭോക്ത്യ സമിതികൾ, താമസക്കാരുടെ സംഘടനകൾ, പരിസ്ഥിതി സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി പഞ്ചായത്തിനു നേരിട്ടും ഇത്തരം പ്രവർത്തനങ്ങൾ നടത്താവുന്നതാണ്.
4) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നടപ്പിലാക്കുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയും കുളം സംരക്ഷണ നടപടികൾ പൂർണ്ണമായോ, ഭാഗീകമായോ നടപ്പാക്കാവുന്നതാണ്.
5) സർക്കാരിന്റെ മറ്റുവകുപ്പുകൾ ഏറ്റെടുത്തിട്ടുള്ള കുളം സംരക്ഷണ പദ്ധതികളോടൊപ്പം അനുബന്ധ സംരക്ഷണ പദ്ധതികൾ (ഉദാ: മത്സ്യം വളർത്തൽ, സൗന്ദര്യവൽക്കരണം, ജൈവവേലി, തോടുകളുടെ പുനരുദ്ധാരണം) നടപ്പാക്കാവുന്നതാണ്.
6) പഞ്ചായത്തിലെ ജൈവവൈവിദ്ധ്യ മാനേജ്മെന്റ് കമ്മറ്റി, സ്കൂളുകളിലെ ദേശീയ ഹരിതസേന, കോളേജുകളിലെ ഭൂമിത്രസേന തുടങ്ങി സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന പരിസ്ഥിതി സന്നദ്ധ സംഘടനകളെയും ഈ പ്രവർത്തനങ്ങളിൽ ഭാഗഭാക്കുകളാക്കേണ്ടതാണ്.
7) ആഫ്രിക്കൻപായൽ, കുളവാഴ മുതലായവയും ആവാസവ്യവസ്ഥയ്ക്ക് ഗുണകരമല്ലാത്ത മറ്റ് ജല സസ്യങ്ങളും പൂർണ്ണമായി മാറ്റേണ്ടതാണ്. കുളത്തിലേക്ക് ചാഞ്ഞുകിടക്കുന്നതോ, ഇലകൾ പൊഴിയുന്നതോ ആയ വൃക്ഷശിഖരങ്ങളും മുറിച്ചു മാറ്റേണ്ടതാണ്.
8) ചുറ്റുപാടുമുള്ള പാടങ്ങൾ, കൃഷിസ്ഥലങ്ങൾ, എന്നിവിടങ്ങളിൽ നിന്ന് രാസവളങ്ങളുടെയും, കീട നാശിനികളുടെയും അവശിഷ്ടം കുളത്തിൽ ഒലിച്ചിറങ്ങുന്നത് തടയാനുള്ള സംവിധാനം ഉണ്ടാക്കേണ്ടതാണ്. യാതൊരു കാരണവശാലും മലിനജലം കുളത്തിൽ എത്തുവാൻ പാടില്ല.
9) കുളങ്ങളുടെ പരിസര സൗന്ദര്യവൽക്കരണം, മരങ്ങൾ വച്ചുപിടിപ്പിക്കൽ, ജൈവവേലി എന്നിവ ഓരോന്നിനും അനുരൂപമായ വിധത്തിൽ കഴിയുന്നതും പ്രാദേശിക വൃക്ഷലതാദികൾ ഉപയോഗിച്ച ചെയ്യേ ണ്ടതാണ്.
10) കുട്ടികൾക്ക് കുളിക്കാൻ സാദ്ധ്യമായ വലിയ കുളങ്ങളിൽ ഇറങ്ങുന്ന ഭാഗങ്ങളിൽ ആഴം കുറവായും, അടിത്തട്ട് ഉറപ്പുള്ളതായും (ചെളിയില്ലാതെ) സംരക്ഷിക്കേണ്ടതാണ്. 11) ക്രമാതീതമായി ജലനിരപ്പ് ഉയർത്തുന്ന സ്രോതസ്സുകൾ ഉള്ള കുളങ്ങളിൽ അധിക ജലം ഒഴിഞ്ഞു പോകാൻ സംവിധാനം ഉണ്ടാക്കേണ്ടതാണ്.
12) കുളങ്ങളിൽ നിക്ഷേപിക്കുന്ന മത്സ്യങ്ങൾ കഴിവതും നാടൻ ഇനങ്ങൾ ആയിരിക്കേണ്ടതാണ്. വാണിജ്യാടിസ്ഥാനത്തിൽ മത്സ്യകൃഷി നടത്താൻ സാദ്ധ്യമായ കുളങ്ങളിൽ മറ്റ് മത്സ്യങ്ങളെയും വളർത്താവുന്നതാണ്.
13) കുളത്തിൽ നിന്നു കോരിമാറ്റിയ മണ്ണും ചെളിയും സംരക്ഷണ ജോലികൾക്ക് ആവശ്യമില്ലാത്തതോ, ഉപയോഗയോഗ്യമല്ലാത്തതോ ആയ സാഹചര്യങ്ങളിൽ അത് കുളത്തിനടുത്ത് നിക്ഷേപിക്കാവുന്നതല്ല. 
14) കല്ലുകെട്ട ആവശ്യമില്ലാത്ത ഭാഗങ്ങളിൽ അനുയോജ്യമായ സസ്യങ്ങൾ വച്ചുപിടിപ്പിക്കേണ്ടതാണ്. കരയിടിയാനോ, സമീപ വിളകൾക്കോ, പുരയിടങ്ങൾക്കോ നാശം ഉണ്ടാകാനോ സാദ്ധ്യതയുണ്ടെങ്കിൽ മാത്രം കല്ലുകൊണ്ട് വശങ്ങൾ കെട്ടിയാൽ മതിയാകുന്നതാണ്. കുളം അതിന്റെ സ്വാഭാവിക അവസ്ഥയിൽ, സംരക്ഷിക്കപ്പെടുകയാണ് വേണ്ടത്.
15) കുളത്തിന്റെ വശങ്ങൾ ചരിവു കൂട്ടി ചെയ്യാൻ സാദ്ധ്യമായിടത്ത്, ജൈവ രീതി അവലംബിക്കേണ്ട താണ്. ആഴമുള്ള കുളങ്ങൾക്ക് കര സംരക്ഷണത്തിന് ചെറുമതിലോ, ഇരുമ്പ് വേലിയോ നിർമ്മിക്കാവുന്ന താണ്.
5. ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ നിർബന്ധിത പദ്ധതികളുടെ ഗണത്തിൽ


1484
=== CIRCULARS ===
2) എംപ്ലോയ്ക്കുമെന്റ് ഡയറക്ടറുടെ 20-12-2011-ലെ ക്യൂ1/27955/2011/ഡിഇ നമ്പർ കത്ത്.
കാസർഗോഡ് ജില്ലയിലെ എൻഡോ സൾഫാൻ ദുരിത ബാധിതർക്ക് മാത്രം സൂചനയിലെ ഉത്തര വിൻ പ്രകാരം എംപ്ലോയ്ക്കുമെന്റ് എക്സ്ചേഞ്ച് വഴി നടത്തുന്ന സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള നിയമനങ്ങളിൽ മുൻഗണനയും ഉയർന്ന പ്രായപരിധിയിൽ 10 വർഷത്തെ ഇളവും അനുവദിച്ച സാഹചര്യ ത്തിൽ ഈ ആനുകൂല്യം ലഭിക്കുന്നതിനായി ഹാജരാക്കേണ്ട സർട്ടിഫിക്കറ്റ് അനുവദിക്കുന്ന അധികാരി ആര് എന്നത് സംബന്ധിച്ച് എംപ്ലോയ്ക്കുമെന്റ് ഡയറക്ടർ സൂചന 2 പ്രകാരം സ്പഷ്ടീകരണം ആരായു കയുണ്ടായി.
  ഈ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിൽ തയ്യാറാക്കിയിട്ടുള്ളതും തയ്യാറാക്കി വരുന്നതുമായ എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയെ അടിസ്ഥാനപ്പെടുത്തി എൻഡോ സൾഫാൻ ദുരിത ബാധിതർക്ക് എംപ്ലോയ്ക്കുമെന്റ് എക്സ്ചേഞ്ച് വഴി നടത്തുന്ന സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള നിയമനങ്ങളിൽ മുൻഗണനയും ഉയർന്ന പ്രായപരിധിയിൽ 10 വർഷത്തെ ഇളവും അനുവദിക്കുന്നതിന് പ്രത്യേകിച്ച് സാക്ഷ്യപത്രം അനുവദിക്കുന്നതിന് കാസർഗോഡ് ജില്ലയിലെ എൻഡോ സൾഫാൻ ദുരിത ബാധിത പഞ്ചായത്തുകളിലെ പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി നിർദ്ദേശം പുറപ്പെടുവിക്കുന്നു.
'''കെട്ടിട നിർമ്മാണ പെർമിറ്റ് നൽകുന്നത് സംബന്ധിച്ച് സർക്കുലർ''' (തദ്ദേശസ്വയംഭരണ (ആർ.എ.) വകുപ്പ്, നം. 32131/ആർഎ1/2012/തസ്വഭവ, Typm, തീയതി 15-06-2013)
വിഷയം :- തദ്ദേശസ്വയംഭരണ വകുപ്പ്-കെട്ടിട നിർമ്മാണ പെർമിറ്റ് - നൽകുന്നത് സംബന്ധിച്ച്.
സൂചന - 1) സർക്കാരിന്റെ 23-12-2010-ലെ 36587 ()/ആർ.എ1/09/തസ്വഭവ നം. സർക്കുലർ
2) സർക്കാരിന്റെ 26-3-2012-ലെ 6961/ആർ.എ1/11 തസ്വഭവ നം. സർക്കുലർ
  ഗ്രാമപഞ്ചായത്തുകളിൽ 300 ച.മീറ്റർ വരെ പ്ലിന്ത് ഏരിയ വരുന്ന കെട്ടിടങ്ങൾക്ക് പെർമിറ്റ് നൽകേണ്ട ചുമതല അസിസ്റ്റന്റ് എഞ്ചിനീയർമാർക്ക് ഡെലിഗേറ്റ് ചെയ്ത് സൂചന (1) സർക്കുലർ പ്രകാരം ഉത്തരവായിരുന്നു. തുടർന്ന് പെർമിറ്റ് നൽകുന്നതിൽ കാലതാമസം ഉണ്ടാകുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി തന്നെ നിർമ്മാണാനുമതി നൽകേണ്ടതാണെന്ന് സൂചന (2) പ്രകാരം നിർദ്ദേശം നൽകിയിരുന്നു. മേൽ സർക്കുലറിന്റെ വെളിച്ചത്തിൽ സാങ്കേതിക വിദഗ്ദദ്ധരുടെ ശുപാർശ കൂടാതെയും സ്ഥല പരിശോധന നടത്താതെയും, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ കെട്ടിട നിർമ്മാണാനുമതി നൽകുന്നുവെന്നും, ആയതിനാൽ പലപ്പോഴും ചട്ടലംഘനങ്ങൾ ഉള്ള നിർമ്മാണങ്ങൾക്കും അനുമതി ലഭി ക്കുന്നതായും ഇത് ധാരാളം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും സീനിയർ ടൗൺ പ്ലാനർ (വിജിലൻസ്) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഇനി മുതൽ കെട്ടിട നിർമ്മാണ ത്തിനുള്ള അപേക്ഷയും പ്ലാനും, പഞ്ചായത്തിലെ ബന്ധപ്പെട്ട സാങ്കേതിക വിദഗ്ദദ്ധർ പരിശോധന നടത്തി യതിന് ശേഷം നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ മാത്രമേ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെട്ടിട നിർമ്മാണാനുമതി നൽകാവു എന്ന് നിർദ്ദേശിക്കുന്നു.
LSGD-REUSE OFRECYCLED WATER - INSTRUCTION ISSUED-REG.
[ Local Self Govt. (RD) Department, No. 52156/RD2/2012/LSGD, Tvpm, dt. 25-06-2013]
Sub:- LSGD-Reuse of recycled water - Instruction issued-reg.
The increasing population growth and changes in lifestyle of the people have increased the demand for water and the water supply source are overstretched. It leads to the steady decrease in the per capita availability of water in the existing water supply system. This necessitates the recycling of grey water and reuse it for flushing of toilets, gardening and Construction purposes.
In the circumstances, Government consider it necessary to make mandatory provision for reuse of recycled water in the Municipal Building Rules. Before that all the Municipalities and Municipal Corporations shall Conduct awareness programmes for the public through electronic/print media, seminars, workshops, exhibitions etc regarding the use of waste water generated from bathroom, laundry and kitchen (grey water) for gardening, flushing of toilets, Constructions activities etc.
'''കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ 2008 - വിവാഹ രജിസ്ട്രേഷൻ സംബന്ധിച്ച് പുതുക്കിയ നിർദ്ദേശം സംബന്ധിച്ച് സർക്കുലർ''' (തദ്ദേശസ്വയംഭരണ (ആർസി) വകുപ്പ്, നം. 41832/ആർസി3/2012/തസ്വഭവ, Typm, തീയതി 27-06-2013) (Kindly seepage no. 377 for the Circular)
{{Create}}
{{Create}}

Latest revision as of 05:10, 5 January 2018

=== CIRCULARS === 1487

9. നദികൾ, കായലുകൾ എന്നിവ ഒഴികെ പൊതു ആവശ്യത്തിനുപകരിക്കാനാവുന്ന അന്യ ജല സ്രോതസ്സുകളും (ഉദാ: നദികളെ പാടങ്ങളും, ചാലുകളുമായി ബന്ധിപ്പിക്കുന്ന പ്രധാന തോടുകൾ, അരു വികൾ, സ്ഥിരമായ ഊറ്റുറവകൾ എന്നിവ) ഈ പദ്ധതിയിൽ ഉൾപ്പെടുത്താം.

4, സംരക്ഷണ നടപടികൾ   

1) തെരഞ്ഞെടുക്കപ്പെട്ട കുളങ്ങളിൽ/ജലസ്രോതസ്സുകളിൽ സംയോജിത സംരക്ഷണ നടപടികളാണ് സ്വീകരിക്കേണ്ടത്. 2) പ്രധാനമായും ചെളിവാരിമാറ്റൽ, കുളങ്ങളുമായി ബന്ധപ്പെട്ട ചാലുകളുടെയും തോടുകളുടെയും സംരക്ഷണം, ബണ്ട് (ചിറ) സ്തുയിസ് എന്നിവയുടെ നിർമ്മാണം, പുനർനിർമ്മാണം, അറ്റകുറ്റപ്പണികൾ, കുളത്തിന്റെ പരിസര സംരക്ഷണം, മണ്ണൊലിപ്പ് തടയൽ, വെള്ളത്തിന്റെ ഗുണനിലവാരം അഭിവൃദ്ധിപ്പെടു ത്തൽ, സൗന്ദര്യവൽക്കരണം, ജൈവവേലി, ജൈവരീതിയിൽ വശങ്ങളുടെയും ബണ്ടുകളുടെയും സംരക്ഷണം, വിനോദോപാധികൾ എന്നിവ ഈ ഇനത്തിൽ ഉൾപ്പെടുത്താവുന്നതാണ്. 3) പഞ്ചായത്തുകളുടെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പണിക്കുള്ള മാനദണ്ഡങ്ങൾ കുളങ്ങളുമായി ബന്ധപ്പെട്ട ജോലികൾക്കും ബാധകമാക്കാവുന്നതാണ്. എന്നാൽ ഉപഭോക്ത്യ സമിതികൾ, താമസക്കാരുടെ സംഘടനകൾ, പരിസ്ഥിതി സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി പഞ്ചായത്തിനു നേരിട്ടും ഇത്തരം പ്രവർത്തനങ്ങൾ നടത്താവുന്നതാണ്. 4) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നടപ്പിലാക്കുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയും കുളം സംരക്ഷണ നടപടികൾ പൂർണ്ണമായോ, ഭാഗീകമായോ നടപ്പാക്കാവുന്നതാണ്. 5) സർക്കാരിന്റെ മറ്റുവകുപ്പുകൾ ഏറ്റെടുത്തിട്ടുള്ള കുളം സംരക്ഷണ പദ്ധതികളോടൊപ്പം അനുബന്ധ സംരക്ഷണ പദ്ധതികൾ (ഉദാ: മത്സ്യം വളർത്തൽ, സൗന്ദര്യവൽക്കരണം, ജൈവവേലി, തോടുകളുടെ പുനരുദ്ധാരണം) നടപ്പാക്കാവുന്നതാണ്. 6) പഞ്ചായത്തിലെ ജൈവവൈവിദ്ധ്യ മാനേജ്മെന്റ് കമ്മറ്റി, സ്കൂളുകളിലെ ദേശീയ ഹരിതസേന, കോളേജുകളിലെ ഭൂമിത്രസേന തുടങ്ങി സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന പരിസ്ഥിതി സന്നദ്ധ സംഘടനകളെയും ഈ പ്രവർത്തനങ്ങളിൽ ഭാഗഭാക്കുകളാക്കേണ്ടതാണ്. 7) ആഫ്രിക്കൻപായൽ, കുളവാഴ മുതലായവയും ആവാസവ്യവസ്ഥയ്ക്ക് ഗുണകരമല്ലാത്ത മറ്റ് ജല സസ്യങ്ങളും പൂർണ്ണമായി മാറ്റേണ്ടതാണ്. കുളത്തിലേക്ക് ചാഞ്ഞുകിടക്കുന്നതോ, ഇലകൾ പൊഴിയുന്നതോ ആയ വൃക്ഷശിഖരങ്ങളും മുറിച്ചു മാറ്റേണ്ടതാണ്. 8) ചുറ്റുപാടുമുള്ള പാടങ്ങൾ, കൃഷിസ്ഥലങ്ങൾ, എന്നിവിടങ്ങളിൽ നിന്ന് രാസവളങ്ങളുടെയും, കീട നാശിനികളുടെയും അവശിഷ്ടം കുളത്തിൽ ഒലിച്ചിറങ്ങുന്നത് തടയാനുള്ള സംവിധാനം ഉണ്ടാക്കേണ്ടതാണ്. യാതൊരു കാരണവശാലും മലിനജലം കുളത്തിൽ എത്തുവാൻ പാടില്ല. 9) കുളങ്ങളുടെ പരിസര സൗന്ദര്യവൽക്കരണം, മരങ്ങൾ വച്ചുപിടിപ്പിക്കൽ, ജൈവവേലി എന്നിവ ഓരോന്നിനും അനുരൂപമായ വിധത്തിൽ കഴിയുന്നതും പ്രാദേശിക വൃക്ഷലതാദികൾ ഉപയോഗിച്ച ചെയ്യേ ണ്ടതാണ്. 10) കുട്ടികൾക്ക് കുളിക്കാൻ സാദ്ധ്യമായ വലിയ കുളങ്ങളിൽ ഇറങ്ങുന്ന ഭാഗങ്ങളിൽ ആഴം കുറവായും, അടിത്തട്ട് ഉറപ്പുള്ളതായും (ചെളിയില്ലാതെ) സംരക്ഷിക്കേണ്ടതാണ്. 11) ക്രമാതീതമായി ജലനിരപ്പ് ഉയർത്തുന്ന സ്രോതസ്സുകൾ ഉള്ള കുളങ്ങളിൽ അധിക ജലം ഒഴിഞ്ഞു പോകാൻ സംവിധാനം ഉണ്ടാക്കേണ്ടതാണ്. 12) കുളങ്ങളിൽ നിക്ഷേപിക്കുന്ന മത്സ്യങ്ങൾ കഴിവതും നാടൻ ഇനങ്ങൾ ആയിരിക്കേണ്ടതാണ്. വാണിജ്യാടിസ്ഥാനത്തിൽ മത്സ്യകൃഷി നടത്താൻ സാദ്ധ്യമായ കുളങ്ങളിൽ മറ്റ് മത്സ്യങ്ങളെയും വളർത്താവുന്നതാണ്. 13) കുളത്തിൽ നിന്നു കോരിമാറ്റിയ മണ്ണും ചെളിയും സംരക്ഷണ ജോലികൾക്ക് ആവശ്യമില്ലാത്തതോ, ഉപയോഗയോഗ്യമല്ലാത്തതോ ആയ സാഹചര്യങ്ങളിൽ അത് കുളത്തിനടുത്ത് നിക്ഷേപിക്കാവുന്നതല്ല. 14) കല്ലുകെട്ട ആവശ്യമില്ലാത്ത ഭാഗങ്ങളിൽ അനുയോജ്യമായ സസ്യങ്ങൾ വച്ചുപിടിപ്പിക്കേണ്ടതാണ്. കരയിടിയാനോ, സമീപ വിളകൾക്കോ, പുരയിടങ്ങൾക്കോ നാശം ഉണ്ടാകാനോ സാദ്ധ്യതയുണ്ടെങ്കിൽ മാത്രം കല്ലുകൊണ്ട് വശങ്ങൾ കെട്ടിയാൽ മതിയാകുന്നതാണ്. കുളം അതിന്റെ സ്വാഭാവിക അവസ്ഥയിൽ, സംരക്ഷിക്കപ്പെടുകയാണ് വേണ്ടത്. 15) കുളത്തിന്റെ വശങ്ങൾ ചരിവു കൂട്ടി ചെയ്യാൻ സാദ്ധ്യമായിടത്ത്, ജൈവ രീതി അവലംബിക്കേണ്ട താണ്. ആഴമുള്ള കുളങ്ങൾക്ക് കര സംരക്ഷണത്തിന് ചെറുമതിലോ, ഇരുമ്പ് വേലിയോ നിർമ്മിക്കാവുന്ന താണ്. 5. ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ നിർബന്ധിത പദ്ധതികളുടെ ഗണത്തിൽ


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ