Panchayat:Repo18/vol2-page1485: Difference between revisions
(' CIRCULARS 1485 ബുദ്ധിവൈകല്യമുള്ളവരുടെ പ്രശ്നങ്ങൾ പര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
Line 1: | Line 1: | ||
CIRCULARS 1485 | === CIRCULARS === | ||
ബുദ്ധിവൈകല്യമുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് - ജീപ്പബിൾ റോഡ് നിർമ്മിക്കുന്നതിന് മുൻഗണന നൽകുന്നത് സംബന്ധിച്ച് സർക്കുലർ | 1485 | ||
'''ബുദ്ധിവൈകല്യമുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് - ജീപ്പബിൾ റോഡ് നിർമ്മിക്കുന്നതിന് മുൻഗണന നൽകുന്നത് സംബന്ധിച്ച് സർക്കുലർ''' | |||
(തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നം. 77460/ഡിഎ2/12/തസ്വഭവം Tvpm, തീയതി 01.07.2013) | (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നം. 77460/ഡിഎ2/12/തസ്വഭവം Tvpm, തീയതി 01.07.2013) | ||
വിഷയം:- തദ്ദേശ സ്വയംഭരണ വകുപ്പ് - ബുദ്ധിവൈകല്യമുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കു ന്നത് - ജീപ്പബിൾ റോഡ് നിർമ്മിക്കുന്നതിന് മുൻഗണന നൽകുന്നത് - സംബന്ധിച്ച്. | വിഷയം:- തദ്ദേശ സ്വയംഭരണ വകുപ്പ് - ബുദ്ധിവൈകല്യമുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കു ന്നത് - ജീപ്പബിൾ റോഡ് നിർമ്മിക്കുന്നതിന് മുൻഗണന നൽകുന്നത് - സംബന്ധിച്ച്. | ||
സൂചന:- പഞ്ചായത്ത് ഡയറക്ടറുടെ 27.04.2013-ലെ ജെ4-1743/2013 നമ്പർ കത്ത്. | സൂചന:- പഞ്ചായത്ത് ഡയറക്ടറുടെ 27.04.2013-ലെ ജെ4-1743/2013 നമ്പർ കത്ത്. | ||
ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ അവരുടെ വൈകല്യങ്ങൾ അതിജീവിക്കു ന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനും സഹായങ്ങൾ | ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ അവരുടെ വൈകല്യങ്ങൾ അതിജീവിക്കു ന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനും സഹായങ്ങൾ ലഭ്യമാക്കുകയെന്നത് അത്യന്താപേക്ഷിതമാണ്. ആയതിനാൽ ബുദ്ധിവൈകല്യമുള്ള കുട്ടികളെ സ്കൂളുകളിലും ആശുപ്രതികളിലും കൊണ്ടുപോകുന്നതടക്കമുള്ള ആവശ്യങ്ങൾക്ക് ജീപ്പ പോകുന്ന തരത്തിലുള്ള റോഡുകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് മുൻഗണന നൽകുന്ന വിഷയം പരിഗണിക്കണമെന്ന് എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും നിർദ്ദേശം നൽകുന്നു. | ||
ആഡിറ്റ് തടസ്സങ്ങൾ ഉന്നയിച്ചു കഴിഞ്ഞാൽ അവ പരിഹരിച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ | '''ആഡിറ്റ് തടസ്സങ്ങൾ ഉന്നയിച്ചു കഴിഞ്ഞാൽ അവ പരിഹരിച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ ബാദ്ധ്യതാരഹിത സർട്ടിഫിക്കറ്റുകൾ നൽകാൻ പാടുള്ളൂ എന്ന നിർദ്ദേശം നൽകുന്നത് സംബന്ധിച്ച സർക്കുലർ''' | ||
വിഷയം:- ആഡിറ്റ് തടസ്സങ്ങൾ ഉന്നയിച്ചു കഴിഞ്ഞാൽ അവ പരിഹരിച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ ബാദ്ധ്യതാ രഹിത സർട്ടിഫിക്കറ്റുകൾ നൽകാൻ പാടുള്ളൂ എന്ന നിർദ്ദേശം നൽകുന്നത് സംബന്ധിച്ച്. സൂചന:- ലോക്കൽ അക്കൗണ്ടസ് കമ്മിറ്റി (2006-08) 18-ാമത് റിപ്പോർട്ട് ഖണ്ഡിക 47-ലെ സമിതി ശുപാർശ. ഓഡിറ്റ് തടസ്സം നിലനിൽക്കെ അതു പരിഹരിക്കുന്നതിന് മുമ്പ് സർവ്വീസിൽ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥന് ബാദ്ധ്യതാ രഹിത സർട്ടിഫിക്കറ്റ് നൽകുകയും ഡി.സി.ആർ.ജി ഉൾപ്പെടെയുള്ള പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുവാൻ അനുമതി നൽകുകയും ചെയ്യുന്ന പ്രവണത | (തദ്ദേശസ്വയംഭരണ (എബി) വകുപ്പ്, നം. 52348/എബി3/08/തസ്വഭവ, Typm, തീയതി 01.07.2013) | ||
സഹായിക്കാൻ ആരുമില്ലാത്ത 70 വയസ്സു കഴിഞ്ഞ മുതിർന്ന പൗരൻമാർക്ക് വീട്, കുടിവെള്ളം, കക്കുസ് എന്നിവയ്ക്കുള്ള ധനസഹായം നൽകുന്നതു സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നം. 42718|ഡിഎ1/2013/തസ്വഭവ, TVpm, തീയതി 03.07.2013) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - സഹായിക്കാൻ ആരുമില്ലാത്ത 70 വയസ്സു കഴിഞ്ഞ മുതിർന്ന പൗരൻമാർക്ക് വീട്, കുടിവെള്ളം, കക്കുസ് എന്നിവയ്ക്കുള്ള ധനസഹായം നൽകുന്നതു - സംബന്ധിച്ച സൂചന:- വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 26.06.2013-ൽ കൂടിയ യോഗത്തിന്റെ 2.4 തീരുമാനം. സൂചനയിലെ കോ-ഓർഡിനേഷൻ സമിതിയുടെ തീരുമാന പ്രകാരം സഹായിക്കാൻ ആരുമില്ലാത്ത 70 വയസ്സു കഴിഞ്ഞ മുതിർന്ന പൗരൻമാർക്ക് അവരുടെ സ്വന്തം പേരിലുള്ള സ്ഥലത്ത് വീട്, കുടിവെള്ളം, കക്കുസ് എന്നിവയ്ക്കുള്ള ധനസഹായം നൽകുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻഗണന നൽകണമെന്ന് നിർദ്ദേശം പുറപ്പെടുവിക്കുന്നു. | വിഷയം:- ആഡിറ്റ് തടസ്സങ്ങൾ ഉന്നയിച്ചു കഴിഞ്ഞാൽ അവ പരിഹരിച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ ബാദ്ധ്യതാ രഹിത സർട്ടിഫിക്കറ്റുകൾ നൽകാൻ പാടുള്ളൂ എന്ന നിർദ്ദേശം നൽകുന്നത് സംബന്ധിച്ച്. | ||
സൂചന:- ലോക്കൽ അക്കൗണ്ടസ് കമ്മിറ്റി (2006-08) 18-ാമത് റിപ്പോർട്ട് ഖണ്ഡിക 47-ലെ സമിതി ശുപാർശ. | |||
ഓഡിറ്റ് തടസ്സം നിലനിൽക്കെ അതു പരിഹരിക്കുന്നതിന് മുമ്പ് സർവ്വീസിൽ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥന് ബാദ്ധ്യതാ രഹിത സർട്ടിഫിക്കറ്റ് നൽകുകയും ഡി.സി.ആർ.ജി ഉൾപ്പെടെയുള്ള പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുവാൻ അനുമതി നൽകുകയും ചെയ്യുന്ന പ്രവണത അംഗീകരിക്കാവുന്നതല്ലയെന്നും പഞ്ചായത്തിനുണ്ടാകുന്ന നഷ്ടം തിരിച്ചു പിടിക്കാതെ നഷ്ടത്തിനുത്തരവാദിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന ഉദ്യോഗസ്ഥനെ സർവ്വ ആനുകൂല്യങ്ങളും നൽകി വിരമിക്കാനനുവദിക്കുന്നത് ഇപ്രകാരം ക്രമക്കേടുകൾക്കും ക്രമവിരുദ്ധമായ പ്രവർത്തനങ്ങൾക്കും പ്രോൽസാഹനമാകുമെന്നും ലോക്കൽ ഫണ്ട് അക്കൗണ്ടസ് കമ്മിറ്റി (2006-08) 18-ാമത് റിപ്പോർട്ടിലെ ഖണ്ഡിക 47-ലെ ശുപാർശയിൽ സമിതി അഭി പ്രായപ്പെട്ടിട്ടുണ്ട്. ആയതിനാൽ ഓഡിറ്റ് തടസ്സങ്ങൾ ഉന്നയിച്ചു കഴിഞ്ഞാൽ അവ പരിഹരിച്ചു കഴിഞ്ഞ ശേഷം മാത്രമേ ബാദ്ധ്യതാ രഹിത സർട്ടിഫിക്കറ്റുകൾ നൽകാൻ പാടുള്ളൂ എന്ന് എല്ലാ തദ്ദേശ സ്വയംഭ രണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകുന്നു. | |||
'''സഹായിക്കാൻ ആരുമില്ലാത്ത 70 വയസ്സു കഴിഞ്ഞ മുതിർന്ന പൗരൻമാർക്ക് വീട്, കുടിവെള്ളം, കക്കുസ് എന്നിവയ്ക്കുള്ള ധനസഹായം നൽകുന്നതു സംബന്ധിച്ച സർക്കുലർ''' | |||
(തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നം. 42718|ഡിഎ1/2013/തസ്വഭവ, TVpm, തീയതി 03.07.2013) | |||
വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - സഹായിക്കാൻ ആരുമില്ലാത്ത 70 വയസ്സു കഴിഞ്ഞ മുതിർന്ന പൗരൻമാർക്ക് വീട്, കുടിവെള്ളം, കക്കുസ് എന്നിവയ്ക്കുള്ള ധനസഹായം നൽകുന്നതു - സംബന്ധിച്ച | |||
സൂചന:- വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 26.06.2013-ൽ കൂടിയ യോഗത്തിന്റെ 2.4 തീരുമാനം. | |||
സൂചനയിലെ കോ-ഓർഡിനേഷൻ സമിതിയുടെ തീരുമാന പ്രകാരം സഹായിക്കാൻ ആരുമില്ലാത്ത 70 വയസ്സു കഴിഞ്ഞ മുതിർന്ന പൗരൻമാർക്ക് അവരുടെ സ്വന്തം പേരിലുള്ള സ്ഥലത്ത് വീട്, കുടിവെള്ളം, കക്കുസ് എന്നിവയ്ക്കുള്ള ധനസഹായം നൽകുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻഗണന നൽകണമെന്ന് നിർദ്ദേശം പുറപ്പെടുവിക്കുന്നു. | |||
{{Create}} | {{Create}} |
Latest revision as of 04:40, 5 January 2018
CIRCULARS
1485
ബുദ്ധിവൈകല്യമുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് - ജീപ്പബിൾ റോഡ് നിർമ്മിക്കുന്നതിന് മുൻഗണന നൽകുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നം. 77460/ഡിഎ2/12/തസ്വഭവം Tvpm, തീയതി 01.07.2013)
വിഷയം:- തദ്ദേശ സ്വയംഭരണ വകുപ്പ് - ബുദ്ധിവൈകല്യമുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കു ന്നത് - ജീപ്പബിൾ റോഡ് നിർമ്മിക്കുന്നതിന് മുൻഗണന നൽകുന്നത് - സംബന്ധിച്ച്. സൂചന:- പഞ്ചായത്ത് ഡയറക്ടറുടെ 27.04.2013-ലെ ജെ4-1743/2013 നമ്പർ കത്ത്. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ അവരുടെ വൈകല്യങ്ങൾ അതിജീവിക്കു ന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനും സഹായങ്ങൾ ലഭ്യമാക്കുകയെന്നത് അത്യന്താപേക്ഷിതമാണ്. ആയതിനാൽ ബുദ്ധിവൈകല്യമുള്ള കുട്ടികളെ സ്കൂളുകളിലും ആശുപ്രതികളിലും കൊണ്ടുപോകുന്നതടക്കമുള്ള ആവശ്യങ്ങൾക്ക് ജീപ്പ പോകുന്ന തരത്തിലുള്ള റോഡുകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് മുൻഗണന നൽകുന്ന വിഷയം പരിഗണിക്കണമെന്ന് എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും നിർദ്ദേശം നൽകുന്നു.
ആഡിറ്റ് തടസ്സങ്ങൾ ഉന്നയിച്ചു കഴിഞ്ഞാൽ അവ പരിഹരിച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ ബാദ്ധ്യതാരഹിത സർട്ടിഫിക്കറ്റുകൾ നൽകാൻ പാടുള്ളൂ എന്ന നിർദ്ദേശം നൽകുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (എബി) വകുപ്പ്, നം. 52348/എബി3/08/തസ്വഭവ, Typm, തീയതി 01.07.2013) വിഷയം:- ആഡിറ്റ് തടസ്സങ്ങൾ ഉന്നയിച്ചു കഴിഞ്ഞാൽ അവ പരിഹരിച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ ബാദ്ധ്യതാ രഹിത സർട്ടിഫിക്കറ്റുകൾ നൽകാൻ പാടുള്ളൂ എന്ന നിർദ്ദേശം നൽകുന്നത് സംബന്ധിച്ച്. സൂചന:- ലോക്കൽ അക്കൗണ്ടസ് കമ്മിറ്റി (2006-08) 18-ാമത് റിപ്പോർട്ട് ഖണ്ഡിക 47-ലെ സമിതി ശുപാർശ.
ഓഡിറ്റ് തടസ്സം നിലനിൽക്കെ അതു പരിഹരിക്കുന്നതിന് മുമ്പ് സർവ്വീസിൽ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥന് ബാദ്ധ്യതാ രഹിത സർട്ടിഫിക്കറ്റ് നൽകുകയും ഡി.സി.ആർ.ജി ഉൾപ്പെടെയുള്ള പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുവാൻ അനുമതി നൽകുകയും ചെയ്യുന്ന പ്രവണത അംഗീകരിക്കാവുന്നതല്ലയെന്നും പഞ്ചായത്തിനുണ്ടാകുന്ന നഷ്ടം തിരിച്ചു പിടിക്കാതെ നഷ്ടത്തിനുത്തരവാദിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന ഉദ്യോഗസ്ഥനെ സർവ്വ ആനുകൂല്യങ്ങളും നൽകി വിരമിക്കാനനുവദിക്കുന്നത് ഇപ്രകാരം ക്രമക്കേടുകൾക്കും ക്രമവിരുദ്ധമായ പ്രവർത്തനങ്ങൾക്കും പ്രോൽസാഹനമാകുമെന്നും ലോക്കൽ ഫണ്ട് അക്കൗണ്ടസ് കമ്മിറ്റി (2006-08) 18-ാമത് റിപ്പോർട്ടിലെ ഖണ്ഡിക 47-ലെ ശുപാർശയിൽ സമിതി അഭി പ്രായപ്പെട്ടിട്ടുണ്ട്. ആയതിനാൽ ഓഡിറ്റ് തടസ്സങ്ങൾ ഉന്നയിച്ചു കഴിഞ്ഞാൽ അവ പരിഹരിച്ചു കഴിഞ്ഞ ശേഷം മാത്രമേ ബാദ്ധ്യതാ രഹിത സർട്ടിഫിക്കറ്റുകൾ നൽകാൻ പാടുള്ളൂ എന്ന് എല്ലാ തദ്ദേശ സ്വയംഭ രണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകുന്നു.
സഹായിക്കാൻ ആരുമില്ലാത്ത 70 വയസ്സു കഴിഞ്ഞ മുതിർന്ന പൗരൻമാർക്ക് വീട്, കുടിവെള്ളം, കക്കുസ് എന്നിവയ്ക്കുള്ള ധനസഹായം നൽകുന്നതു സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നം. 42718|ഡിഎ1/2013/തസ്വഭവ, TVpm, തീയതി 03.07.2013) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - സഹായിക്കാൻ ആരുമില്ലാത്ത 70 വയസ്സു കഴിഞ്ഞ മുതിർന്ന പൗരൻമാർക്ക് വീട്, കുടിവെള്ളം, കക്കുസ് എന്നിവയ്ക്കുള്ള ധനസഹായം നൽകുന്നതു - സംബന്ധിച്ച സൂചന:- വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 26.06.2013-ൽ കൂടിയ യോഗത്തിന്റെ 2.4 തീരുമാനം.
സൂചനയിലെ കോ-ഓർഡിനേഷൻ സമിതിയുടെ തീരുമാന പ്രകാരം സഹായിക്കാൻ ആരുമില്ലാത്ത 70 വയസ്സു കഴിഞ്ഞ മുതിർന്ന പൗരൻമാർക്ക് അവരുടെ സ്വന്തം പേരിലുള്ള സ്ഥലത്ത് വീട്, കുടിവെള്ളം, കക്കുസ് എന്നിവയ്ക്കുള്ള ധനസഹായം നൽകുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻഗണന നൽകണമെന്ന് നിർദ്ദേശം പുറപ്പെടുവിക്കുന്നു.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |