പ്രധാന താൾ: Difference between revisions

From Panchayatwiki
(2015-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ഓർഡിനൻസ*)
No edit summary

(66 intermediate revisions by 10 users not shown)
Line 1: Line 1:
2015-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ഓർഡിനൻസ*
__NOTOC__ __NOEDITSECTION__
(2015-ലെ 18-ാം നമ്പർ ഓർഡിനൻസ്)

1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് വീണ്ടും ഭേദഗതി ചെയ്യുന്നതിനുള്ള ഒരു 630რზიuსlomიიშიrlწ
'''പഞ്ചായത്ത് വിക്കിയിലേക്ക് സ്വാഗതം.'''
പീഠിക.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യ ങ്ങൾക്കായി വീണ്ടും ഭേദഗതി ചെയ്യുന്നത് യുക്തമായിരിക്കുകയാൽ,

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിയാറാം സംവത്സരത്തിൽ താഴെ പറയും പ്രകാരം നിയമമു ണ്ടാക്കുന്നു.

[[File:Homepic.png|420px]]

1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ഓർഡിനൻസിന് 2015-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.

(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും അനുബന്ധ നിയമങ്ങളും അവയുടെ ചട്ടങ്ങളും കാലാനുസൃതമാക്കി സൂക്ഷിക്കുന്നതിനുള്ള വിക്കിയാണിതു്. ഇതു് ആർ ജി എസ് എ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കി വരുന്നു.
2. 1994-ലെ 13-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേണ്ടതാണ്.- ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത്, 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിന് (1994 -ലെ 13) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3 മുതൽ 8 വരെ വകുപ്പു കളിൽ പരാമർശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമുണ്ടായിരിക്കുന്നതാണ്.

3, 2-ാം വകുപ്പിനുള്ള ഭേദഗതി.- പ്രധാന ആക്റ്റിലെ 2-ാം വകുപ്പിൽ (viഎ) ഖണ്ഡത്തിനു പകരം താഴെ പറയുന്ന ഖണ്ഡം ചേർക്കേണ്ടതാണ്. അതായത്.-

"(viഎ) 'കമ്മിറ്റി അല്ലെങ്കിൽ സമിതി' എന്നാൽ ഈ ഓർഡിനൻസ് പ്രകാരം രൂപീകരിച്ചി ട്ടുള്ള ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയോ ഏതെങ്കിലും പ്രത്യേക ആവശ്യത്തിനുവേണ്ടി പഞ്ചായത്ത് രൂപീ കരിച്ച മറ്റേതെങ്കിലും കമ്മിറ്റിയോ സമിതിയോ എന്നർത്ഥമാകുന്നു."
[[About|കൂടുതൽ വിവരങ്ങൾ]]
4. 35-ാം വകുപ്പിനുള്ള ഭേദഗതി.- പ്രധാന ആക്റ്റിലെ 35-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ (ആർ) ഖണ്ഡത്തിനുശേഷം താഴെ പറയുന്ന ഖണ്ഡം ചേർക്കേണ്ടതാണ്. അതായത്.-

"(എസ്) ഒരു നിയോജകമണ്ഡലത്തിൽ വാർഡ്തല ജാഗ്രതാസമിതി രൂപീകരിച്ച തീയതി മുതൽ, താൻ കൺവീനറായിരിക്കുന്ന പ്രസ്തുത വാർഡ്തല ജാഗ്രതാസമിതിയുടെ പ്രതിമാസ യോഗം നിർണ്ണയിക്കപ്പെട്ട രീതിയിൽ വിളിച്ചു കൂട്ടുന്നതിൽ തുടർച്ചയായി മൂന്ന് തവണ വീഴ്ച വരു ത്തുകയോ,'

5, 163-ാം വകുപ്പിനുള്ള ഭേദഗതി.- പ്രധാന ആക്റ്റിലെ 163-ാം വകുപ്പ് (1)-ാം ഉപവകു പ്പിൽ "വിദ്യാഭ്യാസം' എന്ന വാക്കിനുശേഷം "സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ' എന്നീ വാക്കുകൾ ചേർക്കേണ്ടതാണ്.

ഇവിടെ നിലവിൽ '''[[Special:Statistics|{{NUMBEROFUSERS}}]]''' പ്രവർത്തകരുണ്ട്.

6. 164-ാം വകുപ്പിനുള്ള ഭേദഗതി.- പ്രധാന ആക്റ്റിലെ 164-ാം വകുപ്പിന് ശേഷം താഴെ പറയുന്ന വകുപ്പ് ചേർക്കേണ്ടതാണ്. അതായത്.-

ഇതുവരെ  '''[[Special:Statistics|{{NUMBEROFEDITS}}]]''' തിരുത്തലുകൾ നടന്നു.

{{create}}

* [http://dop.lsgkerala.gov.in പഞ്ചായത്ത് വകുപ്പ് വെബ്സൈറ്റ്]
* [https://www.facebook.com/departmentofpanchayatskerala/ ഫേസ്ബുക്ക് പേജ്]
* [http://gprms.lsg.kerala.gov.in GPRMS-RGPSA]
[[File:ERDiagram Village Panchayat.png|thumb|right]]
== വിശദവിവരങ്ങൾ ==
* [[എല്ലാം|നിയമങ്ങളുടെയും ചട്ടങ്ങളുടെയും വിശദമായ പട്ടിക]]

== വാർത്തകളും അറിയിപ്പുകളും ==
* പഞ്ചായത്ത് ദിനാഘോഷം തൃശൂർ

==പേജുകളുടെ പട്ടിക==
[[Panchayat:Repo18/Pages|VOL1 - പേജുകളുടെ പട്ടിക]]

[[Panchayat:Repo18/PagesVOL2|VOL2 - പേജുകളുടെ പട്ടിക]]

[[Panchayat:Repo18/Law Manual|Law Manual - പേജുകളുടെ പട്ടിക]]

[[:വർഗ്ഗം:താളുകൾ അവസ്ഥയനുസരിച്ച്]]

{|width=100%
|width="100%" valign="top"|

Maintained by RGSA PMU, Department of Panchayats.

Latest revision as of 16:30, 22 February 2021

പഞ്ചായത്ത് വിക്കിയിലേക്ക് സ്വാഗതം.

കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും അനുബന്ധ നിയമങ്ങളും അവയുടെ ചട്ടങ്ങളും കാലാനുസൃതമാക്കി സൂക്ഷിക്കുന്നതിനുള്ള വിക്കിയാണിതു്. ഇതു് ആർ ജി എസ് എ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കി വരുന്നു.

ഇവിടെ നിലവിൽ 59 പ്രവർത്തകരുണ്ട്.
ഇതുവരെ 12,872 തിരുത്തലുകൾ നടന്നു.

വിശദവിവരങ്ങൾ

വാർത്തകളും അറിയിപ്പുകളും

• പഞ്ചായത്ത് ദിനാഘോഷം തൃശൂർ

പേജുകളുടെ പട്ടിക

VOL1 - പേജുകളുടെ പട്ടിക

VOL2 - പേജുകളുടെ പട്ടിക

Law Manual - പേജുകളുടെ പട്ടിക

വർഗ്ഗം:താളുകൾ അവസ്ഥയനുസരിച്ച്

Maintained by RGSA PMU, Department of Panchayats.