Panchayat:Repo18/vol1-page0436: Difference between revisions

From Panchayatwiki
('വ്യക്തമാക്കി കൊണ്ട് രേഖാമൂലം ഒരു നോട്ടീസ് പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(5 intermediate revisions by 2 users not shown)
Line 1: Line 1:
വ്യക്തമാക്കി കൊണ്ട് രേഖാമൂലം ഒരു നോട്ടീസ് പ്രസിഡന്റിന് നൽകുകയാണെങ്കിൽ അക്കാര്യം പരിഗണിക്കുന്നതിനായി പഞ്ചായത്തിന്റെ ഒരു പ്രത്യേക യോഗം നോട്ടീസ് കിട്ടി പത്ത് ദിവസത്തി നുള്ളിൽ അദ്ദേഹം വിളിച്ചു കൂട്ടേണ്ടതാണ്.
വ്യക്തമാക്കി കൊണ്ട് രേഖാമൂലം ഒരു നോട്ടീസ് പ്രസിഡന്റിന് നൽകുകയാണെങ്കിൽ അക്കാര്യം പരിഗണിക്കുന്നതിനായി പഞ്ചായത്തിന്റെ ഒരു പ്രത്യേക യോഗം നോട്ടീസ് കിട്ടി പത്ത് ദിവസത്തിനുള്ളിൽ അദ്ദേഹം വിളിച്ചു കൂട്ടേണ്ടതാണ്.
(2) (1)-ാം ഉപചട്ടപ്രകാരം പ്രസിഡന്റിന് നൽകുന്ന നോട്ടീസിന്റെ പകർപ്പ് സെക്രട്ടറിക്ക് നൽകേ ണ്ടതാണ്.
 
(3) (1)-ാം ഉപചട്ടപ്രകാരം നോട്ടീസ് ലഭിച്ച പത്തു ദിവസത്തിനുള്ളിൽ പ്രസിഡന്റ് യോഗം വിളിച്ചു കൂട്ടാത്തപക്ഷം, നോട്ടീസ് നൽകിയ അംഗങ്ങൾക്ക് 4-ാം ചട്ടം (1)-ാം ഉപചട്ടത്തിൽ പറഞ്ഞ വിധത്തിൽ മറ്റംഗങ്ങൾക്ക് നോട്ടീസ് നൽകി കൊണ്ടും സെക്രട്ടറിയെ അറിയിച്ചു കൊണ്ടും പഞ്ചായ ത്തിന്റെ പ്രത്യേക യോഗം വിളിച്ചു കൂട്ടാവുന്നതാണ്. അപ്രകാരം ചേരുന്ന യോഗത്തിൽ, നോട്ടീ സിൽ പരാമർശിക്കുന്ന വിഷയമൊഴികെ മറ്റൊരു വിഷയവും ചർച്ച ചെയ്യാൻ പാടില്ലാത്തതാണ്.
(2) (1)-ാം ഉപചട്ടപ്രകാരം പ്രസിഡന്റിന് നൽകുന്ന നോട്ടീസിന്റെ പകർപ്പ് സെക്രട്ടറിക്ക് നൽകേണ്ടതാണ്.
(4) (1)-ാം ഉപചട്ട പ്രകാരമോ (3)-ാം ഉപചട്ടപ്രകാരമോ ഉള്ള യാതൊരു യോഗവും പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തല്ലാതെ മറ്റൊരിടത്തും വിളിച്ചു കൂട്ടുവാൻ പാടില്ലാത്തതാണ്.)
 
7. പഞ്ചായത്ത് യോഗത്തിന്റെ കോറം.- (1) പഞ്ചായത്തിന്റെ അനുവദിക്കപ്പെട്ട അംഗസംഖ്യ യുടെ മൂന്നിലൊരുഭാഗം കോറമാകുന്നതും അത്രയും അംഗങ്ങൾ പഞ്ചായത്തു യോഗത്തിൽ ഹാജരില്ലാത്തപക്ഷം പഞ്ചായത്ത് യോഗം കൂടുവാൻ പാടില്ലാത്തതുമാണ്.
(3) (1)-ാം ഉപചട്ടപ്രകാരം നോട്ടീസ് ലഭിച്ച പത്തു ദിവസത്തിനുള്ളിൽ പ്രസിഡന്റ് യോഗം വിളിച്ചു കൂട്ടാത്തപക്ഷം, നോട്ടീസ് നൽകിയ അംഗങ്ങൾക്ക് 4-ാം ചട്ടം (1)-ാം ഉപചട്ടത്തിൽ പറഞ്ഞ വിധത്തിൽ മറ്റംഗങ്ങൾക്ക് നോട്ടീസ് നൽകി കൊണ്ടും സെക്രട്ടറിയെ അറിയിച്ചു കൊണ്ടും പഞ്ചായത്തിന്റെ പ്രത്യേക യോഗം വിളിച്ചു കൂട്ടാവുന്നതാണ്. അപ്രകാരം ചേരുന്ന യോഗത്തിൽ, നോട്ടീസിൽ പരാമർശിക്കുന്ന വിഷയമൊഴികെ മറ്റൊരു വിഷയവും ചർച്ച ചെയ്യാൻ പാടില്ലാത്തതാണ്.
 
(4) (1)-ാം ഉപചട്ട പ്രകാരമോ (3)-ാം ഉപചട്ടപ്രകാരമോ ഉള്ള യാതൊരു യോഗവും പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തല്ലാതെ മറ്റൊരിടത്തും വിളിച്ചു കൂട്ടുവാൻ പാടില്ലാത്തതാണ്.
===== '''7. പഞ്ചായത്ത് യോഗത്തിന്റെ കോറം.-''' =====
(1) പഞ്ചായത്തിന്റെ അനുവദിക്കപ്പെട്ട അംഗസംഖ്യയുടെ മൂന്നിലൊരുഭാഗം കോറമാകുന്നതും അത്രയും അംഗങ്ങൾ പഞ്ചായത്തുയോഗത്തിൽ ഹാജരില്ലാത്തപക്ഷം പഞ്ചായത്ത് യോഗം കൂടുവാൻ പാടില്ലാത്തതുമാണ്.
 
(2) യോഗം നടന്നുകൊണ്ടിരിക്കുമ്പോൾ എപ്പോഴെങ്കിലും നിശ്ചിത കോറമില്ലാതെ വന്നാൽ തുടർന്ന് യോഗനടപടികൾ നടത്തുവാൻ പാടില്ലാത്തതാണ്.

(3) ഒരു യോഗത്തിനു നിശ്ചയിച്ചിട്ടുള്ള നിശ്ചിത സമയം കഴിഞ്ഞ് അര മണിക്കൂറിനു ശേഷവും കോറം തികയാതിരിക്കുകയും ഹാജരുള്ള അംഗങ്ങൾ കൂടുതൽ സമയം കാത്തിരിക്കു വാൻ വിസമ്മതിക്കുകയും ചെയ്താൽ യോഗം മാറ്റിവയ്ക്കപ്പെട്ടതായി കരുതേണ്ടതാണ്.
 
(3) ഒരു യോഗത്തിനു നിശ്ചയിച്ചിട്ടുള്ള നിശ്ചിത സമയം കഴിഞ്ഞ് അര മണിക്കൂറിനു ശേഷവും കോറം തികയാതിരിക്കുകയും ഹാജരുള്ള അംഗങ്ങൾ കൂടുതൽ സമയം കാത്തിരിക്കുവാൻ വിസമ്മതിക്കുകയും ചെയ്താൽ യോഗം മാറ്റിവയ്ക്കപ്പെട്ടതായി കരുതേണ്ടതാണ്.
 
(4) പഞ്ചായത്തിന്റെ അംഗങ്ങളുടെ പേരുകൾ അടങ്ങിയ ഒരു രജിസ്റ്റർ ഉണ്ടായിരിക്കേണ്ടതും, യോഗത്തിൽ ഹാജരായ എല്ലാ അംഗങ്ങളും അതിൽ ഒപ്പ് രേഖപ്പെടുത്തേണ്ടതുമാണ്.

8. പഞ്ചായത്തുകളുടെ യോഗങ്ങൾ പരസ്യമായിരിക്കണമെന്ന്.- ഏതു തലത്തിൽപ്പെട്ട പഞ്ചായത്തിന്റെ യോഗത്തിലും പൊതുജനങ്ങൾക്കും പ്രതലേഖകർക്കും സന്ദർശകരായി പ്രവേ ശനം ഉണ്ടായിരിക്കുന്നതും, പ്രവേശനം പ്രസിഡന്റോ, വൈസ് പ്രസിഡന്റോ അദ്ധ്യക്ഷത വഹി ക്കുന്ന അംഗമോ നിയന്ത്രിക്കേണ്ടതുമാണ്. എന്നാൽ പഞ്ചായത്തിന്റെ ഏതു യോഗത്തിലും മിനിറ്റസ് ബുക്കിൽ രേഖപ്പെടുത്താവുന്ന കാര്യങ്ങളാൽ പൊതുജനത്തെ മുഴുവനായോ ഏതെങ്കിലും വ്യക്തി യെയോ വ്യക്തിക ജെയോ പ്രത്യേകമായോ, യോഗ ത്തിൽ amonam5 oso on നിൽക്കുവാനോ മാറ്റി നിർത്താനോ അദ്ധ്യക്ഷന് നിർദ്ദേശിക്കാവുന്നതാണ്.
 
9. യോഗ നടത്തിപ്പും അദ്ധ്യക്ഷം വഹിക്കലും.-(1) പഞ്ചായത്തിന്റെ ഏതൊരു യോഗത്തിലും അതിന്റെ പ്രസിഡന്റോ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ വൈസ് പ്രസിഡന്റോ, രണ്ടുപേരു ടെയും അസാന്നിദ്ധ്യത്തിൽ യോഗത്തിൽ സന്നിഹിതരായിരിക്കുന്ന അംഗങ്ങൾ തദവസരത്തിൽ അദ്ധ്യക്ഷ്യം വഹിക്കുന്നതിനായി ഭൂരിപക്ഷാഭിപ്രായ പ്രകാരം തെരഞ്ഞെടുക്കുന്ന ഒരംഗമോ അദ്ധ്യക്ഷ്യം വഹിക്കേണ്ടതാണ്.
===== '''8. പഞ്ചായത്തുകളുടെ യോഗങ്ങൾ പരസ്യമായിരിക്കണമെന്ന്.-''' =====
(2) ഒരു യോഗത്തിൽ ക്രമസമാധാന നില നിയന്ത്രണാധീതമാകുന്ന സന്ദർഭത്തിൽ അദ്ധ്യക്ഷനു അതതു സംഗതിപോലെ, അദ്ദേഹം നിശ്ചയിക്കുന്ന സമയത്തേക്കോ, ആ ദിവസ ത്തേക്കോ യോഗം നിറുത്തിവയ്ക്കാവുന്നതാണ്.
ഏതു തലത്തിൽപ്പെട്ട പഞ്ചായത്തിന്റെ യോഗത്തിലും പൊതുജനങ്ങൾക്കും പത്രലേഖകർക്കും സന്ദർശകരായി പ്രവേശനം ഉണ്ടായിരിക്കുന്നതും, പ്രവേശനം പ്രസിഡന്റോ, വൈസ് പ്രസിഡന്റോ അദ്ധ്യക്ഷത വഹിക്കുന്ന അംഗമോ നിയന്ത്രിക്കേണ്ടതുമാണ്. എന്നാൽ പഞ്ചായത്തിന്റെ ഏതു യോഗത്തിലും മിനിറ്റസ് ബുക്കിൽ രേഖപ്പെടുത്താവുന്ന കാര്യങ്ങളാൽ പൊതുജനത്തെ മുഴുവനായോ ഏതെങ്കിലും വ്യക്തിയെയോ വ്യക്തികളെയോ പ്രത്യേകമായോ, യോഗത്തിൽ നിന്ന് മാറി നിൽക്കുവാനോ മാറ്റി നിർത്താനോ അദ്ധ്യക്ഷന് നിർദ്ദേശിക്കാവുന്നതാണ്.
 
===== '''9. യോഗ നടത്തിപ്പും അദ്ധ്യക്ഷം വഹിക്കലും.-''' =====
(1) പഞ്ചായത്തിന്റെ ഏതൊരു യോഗത്തിലും അതിന്റെ പ്രസിഡന്റോ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ വൈസ് പ്രസിഡന്റോ, രണ്ടുപേരുടെയും അസാന്നിദ്ധ്യത്തിൽ യോഗത്തിൽ സന്നിഹിതരായിരിക്കുന്ന അംഗങ്ങൾ തദവസരത്തിൽ അദ്ധ്യക്ഷ്യം വഹിക്കുന്നതിനായി ഭൂരിപക്ഷാഭിപ്രായ പ്രകാരം തെരഞ്ഞെടുക്കുന്ന ഒരംഗമോ അദ്ധ്യക്ഷ്യം വഹിക്കേണ്ടതാണ്.
 
(2) ഒരു യോഗത്തിൽ ക്രമസമാധാന നില നിയന്ത്രണാധീതമാകുന്ന സന്ദർഭത്തിൽ അദ്ധ്യക്ഷനു അതതു സംഗതിപോലെ, അദ്ദേഹം നിശ്ചയിക്കുന്ന സമയത്തേക്കോ, ആ ദിവസത്തേക്കോ യോഗം നിറുത്തിവയ്ക്കാവുന്നതാണ്.
 
(3) യോഗങ്ങളിൽ, അദ്ധ്യക്ഷൻ യോഗം നിയന്ത്രിക്കേണ്ടതും, യോഗങ്ങളിലോ, യോഗങ്ങൾ സംബന്ധിച്ചോ ഉണ്ടാകുന്ന എല്ലാ ക്രമ പ്രശ്നങ്ങളും തീരുമാനിക്കുകയും ചെയ്യേണ്ടതുമാണ്.

{{Create}}
{{Approved}}

Latest revision as of 06:44, 30 August 2019

വ്യക്തമാക്കി കൊണ്ട് രേഖാമൂലം ഒരു നോട്ടീസ് പ്രസിഡന്റിന് നൽകുകയാണെങ്കിൽ അക്കാര്യം പരിഗണിക്കുന്നതിനായി പഞ്ചായത്തിന്റെ ഒരു പ്രത്യേക യോഗം നോട്ടീസ് കിട്ടി പത്ത് ദിവസത്തിനുള്ളിൽ അദ്ദേഹം വിളിച്ചു കൂട്ടേണ്ടതാണ്.

(2) (1)-ാം ഉപചട്ടപ്രകാരം പ്രസിഡന്റിന് നൽകുന്ന നോട്ടീസിന്റെ പകർപ്പ് സെക്രട്ടറിക്ക് നൽകേണ്ടതാണ്.

(3) (1)-ാം ഉപചട്ടപ്രകാരം നോട്ടീസ് ലഭിച്ച പത്തു ദിവസത്തിനുള്ളിൽ പ്രസിഡന്റ് യോഗം വിളിച്ചു കൂട്ടാത്തപക്ഷം, നോട്ടീസ് നൽകിയ അംഗങ്ങൾക്ക് 4-ാം ചട്ടം (1)-ാം ഉപചട്ടത്തിൽ പറഞ്ഞ വിധത്തിൽ മറ്റംഗങ്ങൾക്ക് നോട്ടീസ് നൽകി കൊണ്ടും സെക്രട്ടറിയെ അറിയിച്ചു കൊണ്ടും പഞ്ചായത്തിന്റെ പ്രത്യേക യോഗം വിളിച്ചു കൂട്ടാവുന്നതാണ്. അപ്രകാരം ചേരുന്ന യോഗത്തിൽ, നോട്ടീസിൽ പരാമർശിക്കുന്ന വിഷയമൊഴികെ മറ്റൊരു വിഷയവും ചർച്ച ചെയ്യാൻ പാടില്ലാത്തതാണ്.

(4) (1)-ാം ഉപചട്ട പ്രകാരമോ (3)-ാം ഉപചട്ടപ്രകാരമോ ഉള്ള യാതൊരു യോഗവും പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തല്ലാതെ മറ്റൊരിടത്തും വിളിച്ചു കൂട്ടുവാൻ പാടില്ലാത്തതാണ്.

7. പഞ്ചായത്ത് യോഗത്തിന്റെ കോറം.-

(1) പഞ്ചായത്തിന്റെ അനുവദിക്കപ്പെട്ട അംഗസംഖ്യയുടെ മൂന്നിലൊരുഭാഗം കോറമാകുന്നതും അത്രയും അംഗങ്ങൾ പഞ്ചായത്തുയോഗത്തിൽ ഹാജരില്ലാത്തപക്ഷം പഞ്ചായത്ത് യോഗം കൂടുവാൻ പാടില്ലാത്തതുമാണ്.

(2) യോഗം നടന്നുകൊണ്ടിരിക്കുമ്പോൾ എപ്പോഴെങ്കിലും നിശ്ചിത കോറമില്ലാതെ വന്നാൽ തുടർന്ന് യോഗനടപടികൾ നടത്തുവാൻ പാടില്ലാത്തതാണ്.

(3) ഒരു യോഗത്തിനു നിശ്ചയിച്ചിട്ടുള്ള നിശ്ചിത സമയം കഴിഞ്ഞ് അര മണിക്കൂറിനു ശേഷവും കോറം തികയാതിരിക്കുകയും ഹാജരുള്ള അംഗങ്ങൾ കൂടുതൽ സമയം കാത്തിരിക്കുവാൻ വിസമ്മതിക്കുകയും ചെയ്താൽ യോഗം മാറ്റിവയ്ക്കപ്പെട്ടതായി കരുതേണ്ടതാണ്.

(4) പഞ്ചായത്തിന്റെ അംഗങ്ങളുടെ പേരുകൾ അടങ്ങിയ ഒരു രജിസ്റ്റർ ഉണ്ടായിരിക്കേണ്ടതും, യോഗത്തിൽ ഹാജരായ എല്ലാ അംഗങ്ങളും അതിൽ ഒപ്പ് രേഖപ്പെടുത്തേണ്ടതുമാണ്.

8. പഞ്ചായത്തുകളുടെ യോഗങ്ങൾ പരസ്യമായിരിക്കണമെന്ന്.-

ഏതു തലത്തിൽപ്പെട്ട പഞ്ചായത്തിന്റെ യോഗത്തിലും പൊതുജനങ്ങൾക്കും പത്രലേഖകർക്കും സന്ദർശകരായി പ്രവേശനം ഉണ്ടായിരിക്കുന്നതും, പ്രവേശനം പ്രസിഡന്റോ, വൈസ് പ്രസിഡന്റോ അദ്ധ്യക്ഷത വഹിക്കുന്ന അംഗമോ നിയന്ത്രിക്കേണ്ടതുമാണ്. എന്നാൽ പഞ്ചായത്തിന്റെ ഏതു യോഗത്തിലും മിനിറ്റസ് ബുക്കിൽ രേഖപ്പെടുത്താവുന്ന കാര്യങ്ങളാൽ പൊതുജനത്തെ മുഴുവനായോ ഏതെങ്കിലും വ്യക്തിയെയോ വ്യക്തികളെയോ പ്രത്യേകമായോ, യോഗത്തിൽ നിന്ന് മാറി നിൽക്കുവാനോ മാറ്റി നിർത്താനോ അദ്ധ്യക്ഷന് നിർദ്ദേശിക്കാവുന്നതാണ്.

9. യോഗ നടത്തിപ്പും അദ്ധ്യക്ഷം വഹിക്കലും.-

(1) പഞ്ചായത്തിന്റെ ഏതൊരു യോഗത്തിലും അതിന്റെ പ്രസിഡന്റോ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ വൈസ് പ്രസിഡന്റോ, രണ്ടുപേരുടെയും അസാന്നിദ്ധ്യത്തിൽ യോഗത്തിൽ സന്നിഹിതരായിരിക്കുന്ന അംഗങ്ങൾ തദവസരത്തിൽ അദ്ധ്യക്ഷ്യം വഹിക്കുന്നതിനായി ഭൂരിപക്ഷാഭിപ്രായ പ്രകാരം തെരഞ്ഞെടുക്കുന്ന ഒരംഗമോ അദ്ധ്യക്ഷ്യം വഹിക്കേണ്ടതാണ്.

(2) ഒരു യോഗത്തിൽ ക്രമസമാധാന നില നിയന്ത്രണാധീതമാകുന്ന സന്ദർഭത്തിൽ അദ്ധ്യക്ഷനു അതതു സംഗതിപോലെ, അദ്ദേഹം നിശ്ചയിക്കുന്ന സമയത്തേക്കോ, ആ ദിവസത്തേക്കോ യോഗം നിറുത്തിവയ്ക്കാവുന്നതാണ്.

(3) യോഗങ്ങളിൽ, അദ്ധ്യക്ഷൻ യോഗം നിയന്ത്രിക്കേണ്ടതും, യോഗങ്ങളിലോ, യോഗങ്ങൾ സംബന്ധിച്ചോ ഉണ്ടാകുന്ന എല്ലാ ക്രമ പ്രശ്നങ്ങളും തീരുമാനിക്കുകയും ചെയ്യേണ്ടതുമാണ്.

This page is Accepted in Panchayath Wiki Project. updated on: 30/ 08/ 2019 by: Joshywiki

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ