Panchayat:Repo18/vol1-page1056: Difference between revisions
('തമായല്ലാതെ, പ്രസ്തുത നെൽവയൽ പരിവർത്തനപ്പെടു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(3 intermediate revisions by 2 users not shown) | |||
Line 5: | Line 5: | ||
'''5. പ്രാദേശികതല നിരീക്ഷണ സമിതിയുടെ രൂപീകരണം.'''- (1) ഈ ആക്റ്റിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്നതിലേക്കായി, ഓരോ ഗ്രാമപഞ്ചായത്തിലും അഥവാ മുനിസിപ്പാലിറ്റിയിലും, (2)-ാം ഉപവകുപ്പിൽ പറയുന്ന അംഗങ്ങൾ അടങ്ങിയ ഒരു പ്രാദേശികതല നിരീക്ഷണസമിതി ഉണ്ടായിരിക്കുന്നതാണ്. | '''5. പ്രാദേശികതല നിരീക്ഷണ സമിതിയുടെ രൂപീകരണം.'''- (1) ഈ ആക്റ്റിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്നതിലേക്കായി, ഓരോ ഗ്രാമപഞ്ചായത്തിലും അഥവാ മുനിസിപ്പാലിറ്റിയിലും, (2)-ാം ഉപവകുപ്പിൽ പറയുന്ന അംഗങ്ങൾ അടങ്ങിയ ഒരു പ്രാദേശികതല നിരീക്ഷണസമിതി ഉണ്ടായിരിക്കുന്നതാണ്. | ||
(2) സമിതിയുടെ ഘടന താഴെപ്പറയും പ്രകാരമായിരിക്കുന്നതാണ്. | :(2) സമിതിയുടെ ഘടന താഴെപ്പറയും പ്രകാരമായിരിക്കുന്നതാണ്. | ||
(i) അതതു സംഗതിപോലെ, ഗ്രാമപഞ്ചായത്തിന്റെ അഥവാ മുനിസിപ്പാലിറ്റിയുടെ, അഥവാ കോർപ്പറേഷന്റെ പ്രസിഡന്റ് അഥവാ ചെയർപേഴ്സസൺ/മേയർ-ചെയർമാൻ, | ::(i) അതതു സംഗതിപോലെ, ഗ്രാമപഞ്ചായത്തിന്റെ അഥവാ മുനിസിപ്പാലിറ്റിയുടെ, അഥവാ കോർപ്പറേഷന്റെ പ്രസിഡന്റ് അഥവാ ചെയർപേഴ്സസൺ/മേയർ-ചെയർമാൻ, | ||
(ii) ഗ്രാമപഞ്ചായത്ത് അഥവാ മുനിസിപ്പൽ/കോർപ്പറേഷൻ പ്രദേശത്ത് അധികാരിതയുള്ള കൃഷി ആഫീസർ/ആഫീസർമാർ-അംഗം/അംഗങ്ങൾ; | ::(ii) ഗ്രാമപഞ്ചായത്ത് അഥവാ മുനിസിപ്പൽ/കോർപ്പറേഷൻ പ്രദേശത്ത് അധികാരിതയുള്ള കൃഷി ആഫീസർ/ആഫീസർമാർ-അംഗം/അംഗങ്ങൾ; | ||
(iii) പ്രസ്തുത പ്രദേശത്ത് അധികാരിതയുള്ള വില്ലേജ് ആഫീസർ/ആഫീസർമാർ- അംഗം/അംഗങ്ങൾ, | ::(iii) പ്രസ്തുത പ്രദേശത്ത് അധികാരിതയുള്ള വില്ലേജ് ആഫീസർ/ആഫീസർമാർ- അംഗം/അംഗങ്ങൾ, | ||
(iv) പഞ്ചായത്ത്/മുനിസിപ്പൽ/കോർപ്പറേഷൻ പ്രദേശത്തെ നെൽക്ക്യഷിക്കാരുടെ നിർണ്ണയിക്കപ്പെടുന്ന രീതിയിൽ നാമനിർദ്ദേശം ചെയ്യപ്പെടുന്ന മൂന്ന് പ്രതിനിധികൾ; കൃഷി ആഫീസർ പ്രാദേശികതല നിരീക്ഷണസമിതിയുടെ കൺവീനർ ആയിരിക്കുന്നതാണ്. | ::(iv) പഞ്ചായത്ത്/മുനിസിപ്പൽ/കോർപ്പറേഷൻ പ്രദേശത്തെ നെൽക്ക്യഷിക്കാരുടെ നിർണ്ണയിക്കപ്പെടുന്ന രീതിയിൽ നാമനിർദ്ദേശം ചെയ്യപ്പെടുന്ന മൂന്ന് പ്രതിനിധികൾ; കൃഷി ആഫീസർ പ്രാദേശികതല നിരീക്ഷണസമിതിയുടെ കൺവീനർ ആയിരിക്കുന്നതാണ്. | ||
(3) സമിതിക്ക് താഴെപ്പറയുന്ന അധികാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. അതായത്.- | :(3) സമിതിക്ക് താഴെപ്പറയുന്ന അധികാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. അതായത്.- | ||
(i) ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായി, | ::(i)ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായി, നെൽവയലിന്റെള ഉടമസ്ഥന് വീട് വെയ്ക്കുന്നതിനു വേണ്ടി, നെൽവയൽ രൂപാന്തരപ്പെടുത്തുന്നതിന് ജില്ലാതല അധികൃതസമിതിക്ക് ശിപാർശ നൽകുക; | ||
::എന്നാൽ, നെൽവയലിന്റെ ഉടമസ്ഥന് വീട് വെയ്ക്കുന്നതിനു വേണ്ടി, അതതുസംഗതിപോലെ, പഞ്ചായത്തിൽ 4.04 ആർ വിസ്തൃതിയിലും അല്ലെങ്കിൽ മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പ്രദേശത്ത് 2.02 ആർ വിസ്തൃതിയിലും കൂടുതൽ നെൽവയൽ നികത്തുന്നതിന് സമിതി ശിപാർശ ചെയ്യുവാൻ പാടുള്ളതല്ല. | |||
( | ::(iഎ) ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായി, പൊതു ആവശ്യത്തിലേക്കായി, നെൽവയൽ രൂപാന്തരപ്പെടുത്തുന്നതിനായി, അപേക്ഷ ലഭിച്ച തീയതി മുതൽ ഒരു മാസത്തിനകം സംസ്ഥാനതല സമിതിക്ക് റിപ്പോർട്ട് ചെയ്യുക; | ||
::എന്നാൽ, അപ്രകാരമുള്ള രൂപാന്തരപ്പെടുത്തൽ ചേർന്നു കിടക്കുന്ന നെൽവയലുകളിലെ കൃഷിയെ എപ്രകാരം ബാധിക്കുമെന്നും ചേർന്നുകിടക്കുന്ന നെൽവയലുകൾ, ഏതെങ്കിലും ഉണ്ടെങ്കിൽ, അതിലേക്കുള്ള സുഗമമായ നീരൊഴുക്ക് ഉറപ്പുവരുത്തുവാൻ സ്വീകരിക്കേണ്ട നടപടികളും, ആവശ്യമായി വരുന്നിടത്തെല്ലാം സ്വീകരിക്കേണ്ട അനുയോജ്യമായ ജല സംരക്ഷണ നടപടികളും, അപേക്ഷകൻ അപ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ട പ്രദേശവും പ്രസ്തുത റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കേണ്ടതാണ്. | |||
( | ::(iബി) യോഗ്യത നേടിയ സർവ്വേയറോ വില്ലേജ് ഓഫീസറോ, യഥാവിധി തയ്യാറാക്കിയ, നികത്തുന്നതിന് അനുമതി ആവശ്യപ്പെട്ടിട്ടുള്ള നെൽവയലിലെ ഓരോ സർവ്വേ നമ്പരിലുമുള്ള ഭൂമിയുടെ വിസ്തീർണ്ണം സൂചിപ്പിച്ചുകൊണ്ടുള്ള രൂപാന്തരപ്പെടുത്താനുദ്ദേശിക്കുന്ന ഭൂമിയുടെ സ്കെച്ച് സഹിതം, അപേക്ഷ സമർപ്പിക്കാത്തപക്ഷം, സമിതി ഈ ഉപവകുപ്പിന്റെ (i)-)o ഇനമോ (iഎ) ഇനമോ പ്രകാരമുള്ള ശിപാർശയോ റിപ്പോർട്ടോ നൽകുവാൻ പാടുള്ളതല്ല. | ||
( | ::(ii) ഈ ആക്റ്റിലെ വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി, സമിതിക്ക് അധികാരിതയുള്ള പ്രദേശത്തെ നെൽവയലുകൾ സന്ദർശിക്കുകയും ആക്റ്റിലെ വ്യവസ്ഥകളുടെ ലംഘനം, ഏതെങ്കിലും ഉണ്ടെങ്കിൽ, റവന്യൂ ഡിവിഷണൽ ആഫീസർക്ക് റിപ്പോർട്ട് നൽകുകയും ചെയ്യുക; | ||
( | ::(iii) ഈ ആക്റ്റിലെ വ്യവസ്ഥകൾ ലംഘിക്കുന്നതിന് ശ്രമങ്ങൾ നടക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽനിന്നും ലഭിക്കുന്ന പരാതികൾ പരിശോധിക്കുകയും അപ്രകാരമുള്ള ലംഘനം തടയുന്നതിനായി ആ പ്രശ്നത്തിൽ ഇടപെടുകയും ചെയ്യുക; | ||
( | ::(iv) നെൽവയൽ തരിശിട്ടിരിക്കുന്നതിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടത്തുകയും നെൽവയലിന്റെ അനുഭവക്കാരന് നെല്ലോ ഏതെങ്കിലും ഇടക്കാലവിളയോ കൃഷിചെയ്യുന്നതിന് പ്രേരണ നൽകുന്ന രീതിയിൽ ഉചിതമായ പരിഹാരനടപടികൾ നിർദ്ദേശിക്കുകയും ചെയ്യുക; | ||
( | :(4) സമിതി താഴെപ്പറയുന്ന ചുമതലകൾ നിർവ്വഹിക്കേണ്ടതാണ് അതായത്.- | ||
( | ::(i) സമിതിക്ക് അധികാരിതയുള്ള പ്രദേശത്തെ കൃഷിയോഗ്യമായ നെൽവയലിന്റെയും തണ്ണീർത്തടത്തിന്റെയും വിശദവിവരം ഉപഗ്രഹചിത്രത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഭൂവിനിയോഗബോർഡോ കേന്ദ്രസംസ്ഥാന ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളോ തയ്യാറാക്കിയിട്ടുള്ളതോ തയ്യാറാക്കുന്നതോ ആയ ഭൂപടങ്ങളുടെ സഹായത്തോടെ ഡേറ്റാ ബാങ്ക് തയ്യാറാക്കുകയും സർവ്വേ നമ്പരും വിസ്ത്യതിയും രേഖപ്പെടുത്തിയിട്ടുള്ള ഡേറ്റാ ബാങ്ക് അതതു പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ മുഖേന നിർണ്ണയിക്കപ്പെടുന്ന രീതിയിൽ വിജ്ഞാപനം ചെയ്യിച്ച ശേഷം അത് പൊതുജനങ്ങളുടെ അറിവിലേക്ക് ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ ആഫീസിലും, വില്ലേജ് ആഫീസിലും/ ഓഫീസുകളിലും പ്രദർശിപ്പിക്കുകയും ചെയ്യുക; | ||
::എന്നാൽ, അപ്രകാരം പ്രദർശിപ്പിക്കുന്ന ഡാറ്റാബാങ്കിലെ ഉള്ളടക്കങ്ങൾ പ്രകാരം സങ്കടമനുഭവിക്കുന്ന ഏതൊരാളിനും ബന്ധപ്പെട്ട റവന്യൂ ഡിവിഷണൽ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാവുന്നതും റവന്യു ഡിവിഷണൽ ഓഫീസർ അപകാരമുള്ള അപേക്ഷകൾ നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് മൂന്ന് മാസത്തിനുള്ളിൽ തീർപ്പാക്കേണ്ടതും അപ്രകാരമുള്ള തീരുമാനത്തിൽ പ്രസ്തുത ഡാറ്റാബാങ്കിൽ നെൽവയലായോ തണ്ണീർത്തടമായോ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഭൂമി അപ്രകാരമുള്ള ഭൂമിയല്ല എന്ന് റവന്യൂ ഡിവിഷണൽ ഓഫീസർ കാണുന്നപക്ഷം, ആയത് ഡാറ്റാബാങ്കിൽനിന്നും നീക്കം ചെയ്തതായി കരുതപ്പെടുന്നതുമാണ്. | |||
(iv) | ::(ii) (3)-ാം ഉപവകുപ്പ് (iv)-ാം ഇനം അനുസരിച്ച് സമിതി നൽകുന്ന നിർദ്ദേശങ്ങൾ പ്രകാരം നടപടിയുണ്ടാകാതെ ഏതെങ്കിലും വയൽ തരിശിട്ടിരിക്കുന്നുവെങ്കിൽ 16-ാം വകുപ്പുപ്രകാരം പകരം സംവിധാനം ഏർപ്പെടുത്തുക; | ||
( | ::(iii) സമിതിക്ക് അധികാരിതയുള്ള പ്രദേശത്തെ നെൽവയലുകൾ/തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിലേക്ക്, വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുക; | ||
(5) സമിതിയുടെ യോഗത്തിനുള്ള ക്വാറം മൂന്ന് ആയിരിക്കുന്നതും അത് ആവശ്യമുള്ളപ്പോഴൊക്കെ യോഗം ചേരേണ്ടതും യോഗത്തിനുള്ള സ്ഥലം അതതു സ്ഥലത്തെ പഞ്ചായത്ത് ഓഫീസ് ആയിരിക്കേണ്ടതും സമയം ചെയർമാൻ തീരുമാനിക്കേണ്ടതുണ്. | ::[XXXX] | ||
{{ | |||
::(v) കാലാകാലങ്ങളിൽ നിർണ്ണയിക്കുന്ന പ്രകാരമുള്ള മറ്റു ചുമതലകൾ നിർവ്വഹിക്കുക. | |||
:(5) സമിതിയുടെ യോഗത്തിനുള്ള ക്വാറം മൂന്ന് ആയിരിക്കുന്നതും അത് ആവശ്യമുള്ളപ്പോഴൊക്കെ യോഗം ചേരേണ്ടതും യോഗത്തിനുള്ള സ്ഥലം അതതു സ്ഥലത്തെ പഞ്ചായത്ത് ഓഫീസ് ആയിരിക്കേണ്ടതും സമയം ചെയർമാൻ തീരുമാനിക്കേണ്ടതുണ്. | |||
{{Accept}} |
Latest revision as of 09:01, 30 May 2019
തമായല്ലാതെ, പ്രസ്തുത നെൽവയൽ പരിവർത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്തിട്ടുള്ളിടത്ത്, കളക്ടർക്ക്, പ്രസ്തുത ഭൂമിയുടെ, 1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിന്റെ (1959-ലെ 17) 28എ വകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ള ന്യായവിലയുടെയോ പ്രസ്തുത ഭൂമിയുടെ ന്യായവില പ്രസിദ്ധപ്പെടുത്തിയിട്ടില്ലെങ്കിൽ സമീപ പ്രദേശങ്ങളിലെ സമാന സ്വഭാവമുള്ള ഭൂമിയുടെ, ന്യായവിലയുടെയോ, 25 ശതമാനത്തിന് തുല്യമായ തുക ഫീസായി ഈടാക്കിക്കൊണ്ട് അങ്ങനെയുള്ള രൂപാന്തരപ്പെടുത്തലോ പരിവർത്തനപ്പെടുത്തലോ നിർണ്ണയിക്കപ്പെടാവുന്ന രീതിയിൽ ക്രമവൽക്കരിക്കാവുന്നതാണ്).
4. നെൽക്ക്യഷിക്ക് പ്രോത്സാഹനം നൽകൽ.- (1) സംസ്ഥാനത്തെ നെല്ലുൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് കർഷകരെ സഹായിക്കുന്നതിനുവേണ്ടി, സർക്കാർ, കാലാകാലങ്ങളിൽ, ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.
5. പ്രാദേശികതല നിരീക്ഷണ സമിതിയുടെ രൂപീകരണം.- (1) ഈ ആക്റ്റിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്നതിലേക്കായി, ഓരോ ഗ്രാമപഞ്ചായത്തിലും അഥവാ മുനിസിപ്പാലിറ്റിയിലും, (2)-ാം ഉപവകുപ്പിൽ പറയുന്ന അംഗങ്ങൾ അടങ്ങിയ ഒരു പ്രാദേശികതല നിരീക്ഷണസമിതി ഉണ്ടായിരിക്കുന്നതാണ്.
- (2) സമിതിയുടെ ഘടന താഴെപ്പറയും പ്രകാരമായിരിക്കുന്നതാണ്.
- (i) അതതു സംഗതിപോലെ, ഗ്രാമപഞ്ചായത്തിന്റെ അഥവാ മുനിസിപ്പാലിറ്റിയുടെ, അഥവാ കോർപ്പറേഷന്റെ പ്രസിഡന്റ് അഥവാ ചെയർപേഴ്സസൺ/മേയർ-ചെയർമാൻ,
- (ii) ഗ്രാമപഞ്ചായത്ത് അഥവാ മുനിസിപ്പൽ/കോർപ്പറേഷൻ പ്രദേശത്ത് അധികാരിതയുള്ള കൃഷി ആഫീസർ/ആഫീസർമാർ-അംഗം/അംഗങ്ങൾ;
- (iii) പ്രസ്തുത പ്രദേശത്ത് അധികാരിതയുള്ള വില്ലേജ് ആഫീസർ/ആഫീസർമാർ- അംഗം/അംഗങ്ങൾ,
- (iv) പഞ്ചായത്ത്/മുനിസിപ്പൽ/കോർപ്പറേഷൻ പ്രദേശത്തെ നെൽക്ക്യഷിക്കാരുടെ നിർണ്ണയിക്കപ്പെടുന്ന രീതിയിൽ നാമനിർദ്ദേശം ചെയ്യപ്പെടുന്ന മൂന്ന് പ്രതിനിധികൾ; കൃഷി ആഫീസർ പ്രാദേശികതല നിരീക്ഷണസമിതിയുടെ കൺവീനർ ആയിരിക്കുന്നതാണ്.
- (3) സമിതിക്ക് താഴെപ്പറയുന്ന അധികാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. അതായത്.-
- (i)ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായി, നെൽവയലിന്റെള ഉടമസ്ഥന് വീട് വെയ്ക്കുന്നതിനു വേണ്ടി, നെൽവയൽ രൂപാന്തരപ്പെടുത്തുന്നതിന് ജില്ലാതല അധികൃതസമിതിക്ക് ശിപാർശ നൽകുക;
- എന്നാൽ, നെൽവയലിന്റെ ഉടമസ്ഥന് വീട് വെയ്ക്കുന്നതിനു വേണ്ടി, അതതുസംഗതിപോലെ, പഞ്ചായത്തിൽ 4.04 ആർ വിസ്തൃതിയിലും അല്ലെങ്കിൽ മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പ്രദേശത്ത് 2.02 ആർ വിസ്തൃതിയിലും കൂടുതൽ നെൽവയൽ നികത്തുന്നതിന് സമിതി ശിപാർശ ചെയ്യുവാൻ പാടുള്ളതല്ല.
- (iഎ) ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായി, പൊതു ആവശ്യത്തിലേക്കായി, നെൽവയൽ രൂപാന്തരപ്പെടുത്തുന്നതിനായി, അപേക്ഷ ലഭിച്ച തീയതി മുതൽ ഒരു മാസത്തിനകം സംസ്ഥാനതല സമിതിക്ക് റിപ്പോർട്ട് ചെയ്യുക;
- എന്നാൽ, അപ്രകാരമുള്ള രൂപാന്തരപ്പെടുത്തൽ ചേർന്നു കിടക്കുന്ന നെൽവയലുകളിലെ കൃഷിയെ എപ്രകാരം ബാധിക്കുമെന്നും ചേർന്നുകിടക്കുന്ന നെൽവയലുകൾ, ഏതെങ്കിലും ഉണ്ടെങ്കിൽ, അതിലേക്കുള്ള സുഗമമായ നീരൊഴുക്ക് ഉറപ്പുവരുത്തുവാൻ സ്വീകരിക്കേണ്ട നടപടികളും, ആവശ്യമായി വരുന്നിടത്തെല്ലാം സ്വീകരിക്കേണ്ട അനുയോജ്യമായ ജല സംരക്ഷണ നടപടികളും, അപേക്ഷകൻ അപ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ട പ്രദേശവും പ്രസ്തുത റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കേണ്ടതാണ്.
- (iബി) യോഗ്യത നേടിയ സർവ്വേയറോ വില്ലേജ് ഓഫീസറോ, യഥാവിധി തയ്യാറാക്കിയ, നികത്തുന്നതിന് അനുമതി ആവശ്യപ്പെട്ടിട്ടുള്ള നെൽവയലിലെ ഓരോ സർവ്വേ നമ്പരിലുമുള്ള ഭൂമിയുടെ വിസ്തീർണ്ണം സൂചിപ്പിച്ചുകൊണ്ടുള്ള രൂപാന്തരപ്പെടുത്താനുദ്ദേശിക്കുന്ന ഭൂമിയുടെ സ്കെച്ച് സഹിതം, അപേക്ഷ സമർപ്പിക്കാത്തപക്ഷം, സമിതി ഈ ഉപവകുപ്പിന്റെ (i)-)o ഇനമോ (iഎ) ഇനമോ പ്രകാരമുള്ള ശിപാർശയോ റിപ്പോർട്ടോ നൽകുവാൻ പാടുള്ളതല്ല.
- (ii) ഈ ആക്റ്റിലെ വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി, സമിതിക്ക് അധികാരിതയുള്ള പ്രദേശത്തെ നെൽവയലുകൾ സന്ദർശിക്കുകയും ആക്റ്റിലെ വ്യവസ്ഥകളുടെ ലംഘനം, ഏതെങ്കിലും ഉണ്ടെങ്കിൽ, റവന്യൂ ഡിവിഷണൽ ആഫീസർക്ക് റിപ്പോർട്ട് നൽകുകയും ചെയ്യുക;
- (iii) ഈ ആക്റ്റിലെ വ്യവസ്ഥകൾ ലംഘിക്കുന്നതിന് ശ്രമങ്ങൾ നടക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽനിന്നും ലഭിക്കുന്ന പരാതികൾ പരിശോധിക്കുകയും അപ്രകാരമുള്ള ലംഘനം തടയുന്നതിനായി ആ പ്രശ്നത്തിൽ ഇടപെടുകയും ചെയ്യുക;
- (iv) നെൽവയൽ തരിശിട്ടിരിക്കുന്നതിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടത്തുകയും നെൽവയലിന്റെ അനുഭവക്കാരന് നെല്ലോ ഏതെങ്കിലും ഇടക്കാലവിളയോ കൃഷിചെയ്യുന്നതിന് പ്രേരണ നൽകുന്ന രീതിയിൽ ഉചിതമായ പരിഹാരനടപടികൾ നിർദ്ദേശിക്കുകയും ചെയ്യുക;
- (4) സമിതി താഴെപ്പറയുന്ന ചുമതലകൾ നിർവ്വഹിക്കേണ്ടതാണ് അതായത്.-
- (i) സമിതിക്ക് അധികാരിതയുള്ള പ്രദേശത്തെ കൃഷിയോഗ്യമായ നെൽവയലിന്റെയും തണ്ണീർത്തടത്തിന്റെയും വിശദവിവരം ഉപഗ്രഹചിത്രത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഭൂവിനിയോഗബോർഡോ കേന്ദ്രസംസ്ഥാന ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളോ തയ്യാറാക്കിയിട്ടുള്ളതോ തയ്യാറാക്കുന്നതോ ആയ ഭൂപടങ്ങളുടെ സഹായത്തോടെ ഡേറ്റാ ബാങ്ക് തയ്യാറാക്കുകയും സർവ്വേ നമ്പരും വിസ്ത്യതിയും രേഖപ്പെടുത്തിയിട്ടുള്ള ഡേറ്റാ ബാങ്ക് അതതു പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ മുഖേന നിർണ്ണയിക്കപ്പെടുന്ന രീതിയിൽ വിജ്ഞാപനം ചെയ്യിച്ച ശേഷം അത് പൊതുജനങ്ങളുടെ അറിവിലേക്ക് ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ ആഫീസിലും, വില്ലേജ് ആഫീസിലും/ ഓഫീസുകളിലും പ്രദർശിപ്പിക്കുകയും ചെയ്യുക;
- എന്നാൽ, അപ്രകാരം പ്രദർശിപ്പിക്കുന്ന ഡാറ്റാബാങ്കിലെ ഉള്ളടക്കങ്ങൾ പ്രകാരം സങ്കടമനുഭവിക്കുന്ന ഏതൊരാളിനും ബന്ധപ്പെട്ട റവന്യൂ ഡിവിഷണൽ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാവുന്നതും റവന്യു ഡിവിഷണൽ ഓഫീസർ അപകാരമുള്ള അപേക്ഷകൾ നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് മൂന്ന് മാസത്തിനുള്ളിൽ തീർപ്പാക്കേണ്ടതും അപ്രകാരമുള്ള തീരുമാനത്തിൽ പ്രസ്തുത ഡാറ്റാബാങ്കിൽ നെൽവയലായോ തണ്ണീർത്തടമായോ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഭൂമി അപ്രകാരമുള്ള ഭൂമിയല്ല എന്ന് റവന്യൂ ഡിവിഷണൽ ഓഫീസർ കാണുന്നപക്ഷം, ആയത് ഡാറ്റാബാങ്കിൽനിന്നും നീക്കം ചെയ്തതായി കരുതപ്പെടുന്നതുമാണ്.
- (ii) (3)-ാം ഉപവകുപ്പ് (iv)-ാം ഇനം അനുസരിച്ച് സമിതി നൽകുന്ന നിർദ്ദേശങ്ങൾ പ്രകാരം നടപടിയുണ്ടാകാതെ ഏതെങ്കിലും വയൽ തരിശിട്ടിരിക്കുന്നുവെങ്കിൽ 16-ാം വകുപ്പുപ്രകാരം പകരം സംവിധാനം ഏർപ്പെടുത്തുക;
- (iii) സമിതിക്ക് അധികാരിതയുള്ള പ്രദേശത്തെ നെൽവയലുകൾ/തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിലേക്ക്, വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുക;
- [XXXX]
- (v) കാലാകാലങ്ങളിൽ നിർണ്ണയിക്കുന്ന പ്രകാരമുള്ള മറ്റു ചുമതലകൾ നിർവ്വഹിക്കുക.
- (5) സമിതിയുടെ യോഗത്തിനുള്ള ക്വാറം മൂന്ന് ആയിരിക്കുന്നതും അത് ആവശ്യമുള്ളപ്പോഴൊക്കെ യോഗം ചേരേണ്ടതും യോഗത്തിനുള്ള സ്ഥലം അതതു സ്ഥലത്തെ പഞ്ചായത്ത് ഓഫീസ് ആയിരിക്കേണ്ടതും സമയം ചെയർമാൻ തീരുമാനിക്കേണ്ടതുണ്.