Panchayat:Repo18/vol1-page0957: Difference between revisions
No edit summary |
No edit summary |
||
(3 intermediate revisions by 2 users not shown) | |||
Line 11: | Line 11: | ||
2. ആരംഭിക്കാനുദ്ദേശിക്കുന്ന ലൈവ്സ്റ്റോക്ക് ഫാമിന്റെ സ്വഭാവം | 2. ആരംഭിക്കാനുദ്ദേശിക്കുന്ന ലൈവ്സ്റ്റോക്ക് ഫാമിന്റെ സ്വഭാവം | ||
(കന്നുകാലി ഫാം/ | (കന്നുകാലി ഫാം/ആട് ഫാം/പന്നി ഫാം/ മുയൽ ഫാം/പൗൾട്രി ഫാം/സംയോജിത ഫാം) | ||
(പൗൾട്രി ഫാമിന്റെ കാര്യത്തിൽ വളർത്തപ്പെടുന്ന പക്ഷികളുടെ ഇനവും സംയോജിത | (പൗൾട്രി ഫാമിന്റെ കാര്യത്തിൽ വളർത്തപ്പെടുന്ന പക്ഷികളുടെ ഇനവും സംയോജിത | ||
ഫാമിന്റെകാര്യത്തിൽ വളർത്തപ്പെടുന്ന മൃഗങ്ങളുടെ/ | ഫാമിന്റെകാര്യത്തിൽ വളർത്തപ്പെടുന്ന മൃഗങ്ങളുടെ/ | ||
Line 17: | Line 17: | ||
3. വളർത്താനുദ്ദേശിക്കുന്ന മൃഗങ്ങളുടെ/പക്ഷികളുടെ എണ്ണം : | 3. വളർത്താനുദ്ദേശിക്കുന്ന മൃഗങ്ങളുടെ/പക്ഷികളുടെ എണ്ണം : | ||
4. ലഭ്യമായ | 4. ലഭ്യമായ ഭൂവിസ്തൃതി, അതിന്റെ സർവ്വേ നമ്പർ, | ||
വില്ലേജ് (ലൊക്കേഷൻ സ്കെച്ച് അടക്കം ചെയ്യണം) : | വില്ലേജ് (ലൊക്കേഷൻ സ്കെച്ച് അടക്കം ചെയ്യണം) : | ||
Line 34: | Line 34: | ||
സ്ഥലം: | സ്ഥലം: | ||
തീയതി :........................... അപേക്ഷകന്റെ ഒപ്പ് : | തീയതി :........................... {{LeftRight||അപേക്ഷകന്റെ ഒപ്പ് :}} | ||
'''ആഫീസ് ആവശ്യത്തിന്''' | '''ആഫീസ് ആവശ്യത്തിന്''' | ||
Line 44: | Line 44: | ||
3. ശുപാർശ ചുരുക്കത്തിൽ (വിശദമായ അന്വേഷണ റിപ്പോർട്ട് അടക്കം ചെയ്യണം) : | 3. ശുപാർശ ചുരുക്കത്തിൽ (വിശദമായ അന്വേഷണ റിപ്പോർട്ട് അടക്കം ചെയ്യണം) : | ||
4. ഗ്രാമപഞ്ചായത്ത് തീരുമാനവും അതിന്റെ നമ്പരും തീയതിയും ; | 4. ഗ്രാമപഞ്ചായത്ത് തീരുമാനവും അതിന്റെ നമ്പരും തീയതിയും ; | ||
{{LeftRight||സെക്രട്ടറിയുടെ ഒപ്പ് (തീയതി സഹിതം) :}} | |||
{{ | |||
{{Approved}} |
Latest revision as of 08:50, 30 May 2019
1. അപേക്ഷകന്റെ പേരും വിലാസവും:
2. ആരംഭിക്കാനുദ്ദേശിക്കുന്ന ലൈവ്സ്റ്റോക്ക് ഫാമിന്റെ സ്വഭാവം
(കന്നുകാലി ഫാം/ആട് ഫാം/പന്നി ഫാം/ മുയൽ ഫാം/പൗൾട്രി ഫാം/സംയോജിത ഫാം) (പൗൾട്രി ഫാമിന്റെ കാര്യത്തിൽ വളർത്തപ്പെടുന്ന പക്ഷികളുടെ ഇനവും സംയോജിത ഫാമിന്റെകാര്യത്തിൽ വളർത്തപ്പെടുന്ന മൃഗങ്ങളുടെ/ പക്ഷികളുടെ ഇനവും രേഖപ്പെടുത്തേണ്ടതാണ്):
3. വളർത്താനുദ്ദേശിക്കുന്ന മൃഗങ്ങളുടെ/പക്ഷികളുടെ എണ്ണം :
4. ലഭ്യമായ ഭൂവിസ്തൃതി, അതിന്റെ സർവ്വേ നമ്പർ,
വില്ലേജ് (ലൊക്കേഷൻ സ്കെച്ച് അടക്കം ചെയ്യണം) :
5. ലഭ്യമായതോ നിർമ്മിക്കാനുദ്ദേശിക്കുന്നതോ ആയ കെട്ടിടങ്ങളുടെ/
ഷെസ്സുകളുടെ വിവരണം (സൈറ്റ് പ്ലാൻ അടക്കം ചെയ്യണം) :
6. ഫാമിന്റെ അതിർത്തിയിൽനിന്ന് 10 മീറ്റർ ചുറ്റളവിനുള്ളിൽ സ്ഥിതി
ചെയ്യുന്ന വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും വിവരണം :
7. മാലിന്യങ്ങൾ കൈയൊഴിക്കുന്നതിന് ഏർപ്പെടുത്തുന്ന
ക്രമീകരണങ്ങളുടെ വിവരണം:
8. ഫാം സ്ഥാപിക്കപ്പെടുന്നതുമൂലം ഏതെങ്കിലും ശല്യമോ, പരിസ്ഥിതിപ്രശ്നങ്ങളോ,
ആരോഗ്യപ്രശ്നങ്ങളോ ഉത്ഭവിക്കുവാൻ ഇടയുണ്ടോ എന്ന്:
സ്ഥലം:
തീയതി :...........................
അപേക്ഷകന്റെ ഒപ്പ് : |
ആഫീസ് ആവശ്യത്തിന്
1. അപേക്ഷ നമ്പർ/ഫയൽ നമ്പർ:
2. അപേക്ഷയിൻമേൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്റെ പേരും ഉദ്യോഗപ്പേരും :
3. ശുപാർശ ചുരുക്കത്തിൽ (വിശദമായ അന്വേഷണ റിപ്പോർട്ട് അടക്കം ചെയ്യണം) :
4. ഗ്രാമപഞ്ചായത്ത് തീരുമാനവും അതിന്റെ നമ്പരും തീയതിയും ;
സെക്രട്ടറിയുടെ ഒപ്പ് (തീയതി സഹിതം) : |