Panchayat:Repo18/vol1-page0267: Difference between revisions
No edit summary |
No edit summary |
||
(3 intermediate revisions by 3 users not shown) | |||
Line 1: | Line 1: | ||
അല്ലെങ്കിൽ ആ പ്രദേശത്ത് അധികാരിതയുള്ള ഇൻഡസ്ട്രീസ് എക്സൈൻഷൻ ഓഫീസറുടെ പദവിയിൽ താഴെയല്ലാത്ത വ്യവസായ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെയോ ഒരു റിപ്പോർട്ടും; | |||
അല്ലെങ്കിൽ | (ബി)അപേക്ഷകൻ, ആശുപ്രതിയോ ക്ലിനിക്കോ പാരാമെഡിക്കൽ സ്ഥാപനമോ ക്ലിനിക്കൽ ലബോറട്ടറിയോ മറ്റ് ഏതെങ്കിലും ആരോഗ്യ പരിപാലന സ്ഥാപനമോ ആകുന്ന സംഗതിയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന യന്ത്രസാമഗ്രികളുടെ ബന്ധപ്പെട്ട കണക്റ്റടലോഡ് ഇരുപത്തിയഞ്ചു കുതിരശക്തിയിൽ കവിയുന്നതോ അല്ലെങ്കിൽ യന്ത്രസാമഗ്രികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സ്വഭാവം ശല്യമോ മലിനീകരണമോ ഉണ്ടാക്കാൻ സാദ്ധ്യതയുള്ളതോ ആണെങ്കിൽ ശല്ല്യത്തിന്റെയോ മലിനീകരണത്തിന്റെയോ സാദ്ധ്യതയെ സംബന്ധിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ ഒരു റിപ്പോർട്ടും; | ||
( | (സി) സ്ഥാപിക്കാനുദ്ദേശിക്കുന്ന വ്യവസായം ഹൈടെൻഷൻ വൈദ്യുതിയുടേയോ പെട്ടെന്ന് കത്തിപ്പടരാവുന്നതോ പൊട്ടിത്തെറിക്കുന്നതോ ആയ സാധനങ്ങളുടെയോ ഉപയോഗം ഉൾക്കൊള്ളു ന്നതാണെങ്കിൽ ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ള അഗ്നിപ്രതിരോധവും അഗ്നിശമനവും പ്രവർത്തനങ്ങളുടെ പര്യാപ്തത സംബന്ധിച്ച് ഡിവിഷണൽ ഫയർ ആഫീസറുടെ അല്ലെങ്കിൽ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥന്റെ ഒരു റിപ്പോർട്ടും, | ||
വാങ്ങുകയും പരിഗണിക്കുകയും ചെയ്യേണ്ടതാണ്; | |||
{{ | {{Create}} |
Latest revision as of 08:44, 30 May 2019
അല്ലെങ്കിൽ ആ പ്രദേശത്ത് അധികാരിതയുള്ള ഇൻഡസ്ട്രീസ് എക്സൈൻഷൻ ഓഫീസറുടെ പദവിയിൽ താഴെയല്ലാത്ത വ്യവസായ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെയോ ഒരു റിപ്പോർട്ടും;
(ബി)അപേക്ഷകൻ, ആശുപ്രതിയോ ക്ലിനിക്കോ പാരാമെഡിക്കൽ സ്ഥാപനമോ ക്ലിനിക്കൽ ലബോറട്ടറിയോ മറ്റ് ഏതെങ്കിലും ആരോഗ്യ പരിപാലന സ്ഥാപനമോ ആകുന്ന സംഗതിയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന യന്ത്രസാമഗ്രികളുടെ ബന്ധപ്പെട്ട കണക്റ്റടലോഡ് ഇരുപത്തിയഞ്ചു കുതിരശക്തിയിൽ കവിയുന്നതോ അല്ലെങ്കിൽ യന്ത്രസാമഗ്രികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സ്വഭാവം ശല്യമോ മലിനീകരണമോ ഉണ്ടാക്കാൻ സാദ്ധ്യതയുള്ളതോ ആണെങ്കിൽ ശല്ല്യത്തിന്റെയോ മലിനീകരണത്തിന്റെയോ സാദ്ധ്യതയെ സംബന്ധിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ ഒരു റിപ്പോർട്ടും;
(സി) സ്ഥാപിക്കാനുദ്ദേശിക്കുന്ന വ്യവസായം ഹൈടെൻഷൻ വൈദ്യുതിയുടേയോ പെട്ടെന്ന് കത്തിപ്പടരാവുന്നതോ പൊട്ടിത്തെറിക്കുന്നതോ ആയ സാധനങ്ങളുടെയോ ഉപയോഗം ഉൾക്കൊള്ളു ന്നതാണെങ്കിൽ ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ള അഗ്നിപ്രതിരോധവും അഗ്നിശമനവും പ്രവർത്തനങ്ങളുടെ പര്യാപ്തത സംബന്ധിച്ച് ഡിവിഷണൽ ഫയർ ആഫീസറുടെ അല്ലെങ്കിൽ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥന്റെ ഒരു റിപ്പോർട്ടും,
വാങ്ങുകയും പരിഗണിക്കുകയും ചെയ്യേണ്ടതാണ്;
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |