Panchayat:Repo18/vol1-page0895: Difference between revisions
Rameshwiki (talk | contribs) No edit summary |
Rameshwiki (talk | contribs) No edit summary |
||
(3 intermediate revisions by the same user not shown) | |||
Line 1: | Line 1: | ||
നത്തിൽ അധികരിക്കുന്നതല്ല. (ക്രമനമ്പർ 23), കൂടാതെ വാണിജ്യാവശ്യത്തിനുള്ള നിലവിലുള്ള കെട്ടിടങ്ങളുടെ വാർഷിക വസ്തതുനികുതി തറവിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആദ്യമായി നിശ്ചയിക്കുമ്പോൾ വസ്തുനികുതിയുടെ 150 ശതമാനത്തിൽ അധികം വർദ്ധനവ് ഉണ്ടാകുന്നുവെങ്കിൽ അപ്രകാരമുള്ള വർദ്ധനവ് 150 ശതമാനമായി പരിമിതപ്പെടുത്തുന്നതാണ്. ഇതിനുപുറമേ പാർപ്പിടാ വശ്യത്തിനുള്ളതോ, വാണിജ്യാവശ്യത്തിനുള്ളതോ ആയ നിലവിലുള്ള കെട്ടിടങ്ങളുടെ കാര്യത്തിൽ വസ്തുനികുതി ആദ്യമായി നിർണ്ണയിക്കുമ്പോൾ വർദ്ധനവ് ഒന്നും ഉണ്ടാകുന്നില്ലെങ്കിൽ വാർഷിക വസ്തതുനികുതിയിൽ ഏറ്റവും കുറഞ്ഞത് 25 ശതമാനം വർദ്ധനവ് വരുത്തിയിരിക്കേണ്ടതാണ്. എന്നാൽ, ഒടുവിൽ നടത്തിയ വാർഷിക വസ്തതുനികുതി നിർണ്ണയത്തിനോ പുനർനിർണ്ണയത്തിനോ ശേഷം, പ്രസ്തുത കെട്ടിടത്തിന് എന്തെങ്കിലും കൂട്ടിച്ചേർക്കലോ ഘടനാപരമായ മെച്ചപ്പെടുത്തലോ ഉപയോഗക്രമത്തിൽ എന്തെങ്കിലും മാറ്റമോ വരുത്തിയിട്ടുണ്ടെങ്കിൽ മേൽപ്പറഞ്ഞ ഉപരിപരിധി ബാധകമാകുന്നതല്ല (ചട്ടം 9). | നത്തിൽ അധികരിക്കുന്നതല്ല. (ക്രമനമ്പർ 23), കൂടാതെ വാണിജ്യാവശ്യത്തിനുള്ള നിലവിലുള്ള കെട്ടിടങ്ങളുടെ വാർഷിക വസ്തതുനികുതി തറവിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആദ്യമായി നിശ്ചയിക്കുമ്പോൾ വസ്തുനികുതിയുടെ 150 ശതമാനത്തിൽ അധികം വർദ്ധനവ് ഉണ്ടാകുന്നുവെങ്കിൽ അപ്രകാരമുള്ള വർദ്ധനവ് 150 ശതമാനമായി പരിമിതപ്പെടുത്തുന്നതാണ്. ഇതിനുപുറമേ പാർപ്പിടാ വശ്യത്തിനുള്ളതോ, വാണിജ്യാവശ്യത്തിനുള്ളതോ ആയ നിലവിലുള്ള കെട്ടിടങ്ങളുടെ കാര്യത്തിൽ വസ്തുനികുതി ആദ്യമായി നിർണ്ണയിക്കുമ്പോൾ വർദ്ധനവ് ഒന്നും ഉണ്ടാകുന്നില്ലെങ്കിൽ വാർഷിക വസ്തതുനികുതിയിൽ ഏറ്റവും കുറഞ്ഞത് 25 ശതമാനം വർദ്ധനവ് വരുത്തിയിരിക്കേണ്ടതാണ്. എന്നാൽ, ഒടുവിൽ നടത്തിയ വാർഷിക വസ്തതുനികുതി നിർണ്ണയത്തിനോ പുനർനിർണ്ണയത്തിനോ ശേഷം, പ്രസ്തുത കെട്ടിടത്തിന് എന്തെങ്കിലും കൂട്ടിച്ചേർക്കലോ ഘടനാപരമായ മെച്ചപ്പെടുത്തലോ ഉപയോഗക്രമത്തിൽ എന്തെങ്കിലും മാറ്റമോ വരുത്തിയിട്ടുണ്ടെങ്കിൽ മേൽപ്പറഞ്ഞ ഉപരിപരിധി ബാധകമാകുന്നതല്ല (ചട്ടം 9). | ||
(ii) പാർപ്പിടാവശ്യങ്ങൾക്കുള്ള കെട്ടിടത്തിന്റെ വസ്തതുനികുതിനിർണ്ണയം നടത്തുമ്പോൾ വാർഷിക വസ്തുനികുതി വർദ്ധനവ് ഒന്നും ഉണ്ടാകുന്നില്ലെങ്കിലോ, വർദ്ധനവ് 25 ശതമാനത്തിൽ കുറവോ ആണ് വരുന്നതെങ്കിൽ അപ്രകാരമുള്ള വർദ്ധനവ് 25 ശതമാനമായി പരിമിതപ്പെടുത്തേണ്ടതാണ്. | (ii) പാർപ്പിടാവശ്യങ്ങൾക്കുള്ള കെട്ടിടത്തിന്റെ വസ്തതുനികുതിനിർണ്ണയം നടത്തുമ്പോൾ വാർഷിക വസ്തുനികുതി വർദ്ധനവ് ഒന്നും ഉണ്ടാകുന്നില്ലെങ്കിലോ, വർദ്ധനവ് 25 ശതമാനത്തിൽ കുറവോ ആണ് വരുന്നതെങ്കിൽ അപ്രകാരമുള്ള വർദ്ധനവ് 25 ശതമാനമായി പരിമിതപ്പെടുത്തേണ്ടതാണ്. | ||
(iii)വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന്റെ നികുതിനിർണ്ണയ സംഗതിയിൽ പരമാവധി വർദ്ധനവ് 200 ശതമാനമായി പരിമിതപ്പെടുത്തേണ്ടതാണ്. | (iii)വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന്റെ നികുതിനിർണ്ണയ സംഗതിയിൽ പരമാവധി വർദ്ധനവ് 200 ശതമാനമായി പരിമിതപ്പെടുത്തേണ്ടതാണ്. | ||
(vi) വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടത്തിന്റെ വസ്തതുനികുതി പുനർനിർണ്ണയത്തിൽ വർദ്ധനവ് ഒന്നും ഉണ്ടാകാത്ത സാഹചര്യത്തിലോ, വർദ്ധനവ് 25 ശതമാനത്തിൽ കുറവോ ആണ് വരുന്നതെങ്കിൽ അപ്രകാരമുള്ള വർദ്ധനവ് 25 ശതമാനമായി പരിമിതപ്പെടുത്തേണ്ടതാണ്. | (vi) വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടത്തിന്റെ വസ്തതുനികുതി പുനർനിർണ്ണയത്തിൽ വർദ്ധനവ് ഒന്നും ഉണ്ടാകാത്ത സാഹചര്യത്തിലോ, വർദ്ധനവ് 25 ശതമാനത്തിൽ കുറവോ ആണ് വരുന്നതെങ്കിൽ അപ്രകാരമുള്ള വർദ്ധനവ് 25 ശതമാനമായി പരിമിതപ്പെടുത്തേണ്ടതാണ്. | ||
13. ഒരു കെട്ടിടത്തിന് നിർണ്ണയിക്കപ്പെട്ട വാർഷിക വസ്തുനികുതി രണ്ട് തുല്യ അർദ്ധവാർഷിക ഗഡുക്കളായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ടോ ഗ്രാമപഞ്ചായത്ത് നിയോഗിച്ചിട്ടുള്ള ഉദ്യോഗ സ്ഥൻ മുഖേനയോ ഒടുക്കേണ്ടതാണ്. അപ്രകാരം ഒടുക്കുന്ന ഓരോ അർദ്ധവർഷത്തെയും നികുതി ഒടുക്കിയതിന് രസീത വാങ്ങേണ്ടതാണ് (ചട്ടം 15). | 13. ഒരു കെട്ടിടത്തിന് നിർണ്ണയിക്കപ്പെട്ട വാർഷിക വസ്തുനികുതി രണ്ട് തുല്യ അർദ്ധവാർഷിക ഗഡുക്കളായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ടോ ഗ്രാമപഞ്ചായത്ത് നിയോഗിച്ചിട്ടുള്ള ഉദ്യോഗ സ്ഥൻ മുഖേനയോ ഒടുക്കേണ്ടതാണ്. അപ്രകാരം ഒടുക്കുന്ന ഓരോ അർദ്ധവർഷത്തെയും നികുതി ഒടുക്കിയതിന് രസീത വാങ്ങേണ്ടതാണ് (ചട്ടം 15). | ||
14. നികുതി ആവശ്യപ്പെട്ടുകൊണ്ടുള്ള ഡിമാന്റ് നോട്ടീസ് കൈപ്പറ്റിയതിനുശേഷം കെട്ടിട ഉടമ പ്രസ്തുത നോട്ടീസിൽ വ്യക്തമാക്കിയ സമയപരിധിക്കുള്ളിൽ വസ്തതുനികുതി ഗ്രാമപഞ്ചായത്ത് അടയ്ക്കാത്തപക്ഷം ആയത് വസൂൽ ചെയ്യുന്നതിന് 1994-ലെ കേരള പഞ്ചാത്ത് രാജ് ആക്റ്റ് 210-ാം വകുപ്പിലും 2011-ലെ കേരള പഞ്ചായത്തരാജ് (വസ്തുനികുതിയും സേവന ഉപനികുതിയും | |||
15. കേരള പഞ്ചായത്ത് രാജ് ആക്റ്റ് 207-ാം വകുപ്പുപ്രകാരം വസ്തതുനികുതിയിൽനിന്ന് ഒഴി വാക്കപ്പെട്ടിട്ടുള്ള കെട്ടിടങ്ങളുടെ കാര്യത്തിൽ ഉടമകൾ വസ്തതുനികുതിനിർണ്ണയ റിട്ടേൺ | 14. നികുതി ആവശ്യപ്പെട്ടുകൊണ്ടുള്ള ഡിമാന്റ് നോട്ടീസ് കൈപ്പറ്റിയതിനുശേഷം കെട്ടിട ഉടമ പ്രസ്തുത നോട്ടീസിൽ വ്യക്തമാക്കിയ സമയപരിധിക്കുള്ളിൽ വസ്തതുനികുതി ഗ്രാമപഞ്ചായത്ത് അടയ്ക്കാത്തപക്ഷം ആയത് വസൂൽ ചെയ്യുന്നതിന് 1994-ലെ കേരള പഞ്ചാത്ത് രാജ് ആക്റ്റ് 210-ാം വകുപ്പിലും 2011-ലെ കേരള പഞ്ചായത്തരാജ് (വസ്തുനികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങളിലെ 19-ാം ചട്ടത്തിലും 1996-ലെ കേരള പഞ്ചായത്തരാജ് (നികുതിനിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം, ജപ്തി അല്ലെങ്കിൽ പ്രോസിക്യൂഷൻ എന്നീ നിയമാനുസ്യത വ്യവഹാരനടപടികൾ സ്വീകരിക്കുന്നതാണ്. | ||
16. വസ്തുനികുതിനിർണ്ണയം സംബന്ധിച്ച് മുകളിൽ പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങളിൻമേൽ എന്തെങ്കിലും സംശയം ഉൽഭവിക്കുന്നപക്ഷം സംശയനിവാരണത്തിന് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ പ്രസക്ത വകുപ്പുകളും, 2011 കേരള | |||
15. കേരള പഞ്ചായത്ത് രാജ് ആക്റ്റ് 207-ാം വകുപ്പുപ്രകാരം വസ്തതുനികുതിയിൽനിന്ന് ഒഴി വാക്കപ്പെട്ടിട്ടുള്ള കെട്ടിടങ്ങളുടെ കാര്യത്തിൽ ഉടമകൾ വസ്തതുനികുതിനിർണ്ണയ റിട്ടേൺ സമർപ്പിക്കേണ്ടതില്ല. എന്നാൽ വസ്തുനികുതിയിൽനിന്നും ഒഴിവാക്കപ്പെട്ടതും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ 30 ച. മീറ്ററിൽ താഴെ തറവിസ്തീർണ്ണമുള്ളതുമായ വാസഗൃഹങ്ങളുടെ കാര്യത്തിൽ ഉട മകൾ ഫാറം '2എ'-യിൽ റിട്ടേൺ സമർപ്പിക്കേണ്ടതാണ്. | |||
16. വസ്തുനികുതിനിർണ്ണയം സംബന്ധിച്ച് മുകളിൽ പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങളിൻമേൽ എന്തെങ്കിലും സംശയം ഉൽഭവിക്കുന്നപക്ഷം സംശയനിവാരണത്തിന് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ പ്രസക്ത വകുപ്പുകളും, 2011 കേരള പഞ്ചായത്ത് രാജ് (വസ്തതുനികുതിയും സേവന ഉപനികുതിയും സർചാർജ്ജം) ചട്ടങ്ങളും ഇതുസംബന്ധിച്ച് സർക്കാരും ഗ്രാമപഞ്ചായത്തും പുറപ്പെടുവിച്ചിട്ടുള്ള വിജ്ഞാപനങ്ങളും കാണേണ്ടതാണ്. | |||
{{approved}} |
Latest revision as of 08:31, 30 May 2019
നത്തിൽ അധികരിക്കുന്നതല്ല. (ക്രമനമ്പർ 23), കൂടാതെ വാണിജ്യാവശ്യത്തിനുള്ള നിലവിലുള്ള കെട്ടിടങ്ങളുടെ വാർഷിക വസ്തതുനികുതി തറവിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആദ്യമായി നിശ്ചയിക്കുമ്പോൾ വസ്തുനികുതിയുടെ 150 ശതമാനത്തിൽ അധികം വർദ്ധനവ് ഉണ്ടാകുന്നുവെങ്കിൽ അപ്രകാരമുള്ള വർദ്ധനവ് 150 ശതമാനമായി പരിമിതപ്പെടുത്തുന്നതാണ്. ഇതിനുപുറമേ പാർപ്പിടാ വശ്യത്തിനുള്ളതോ, വാണിജ്യാവശ്യത്തിനുള്ളതോ ആയ നിലവിലുള്ള കെട്ടിടങ്ങളുടെ കാര്യത്തിൽ വസ്തുനികുതി ആദ്യമായി നിർണ്ണയിക്കുമ്പോൾ വർദ്ധനവ് ഒന്നും ഉണ്ടാകുന്നില്ലെങ്കിൽ വാർഷിക വസ്തതുനികുതിയിൽ ഏറ്റവും കുറഞ്ഞത് 25 ശതമാനം വർദ്ധനവ് വരുത്തിയിരിക്കേണ്ടതാണ്. എന്നാൽ, ഒടുവിൽ നടത്തിയ വാർഷിക വസ്തതുനികുതി നിർണ്ണയത്തിനോ പുനർനിർണ്ണയത്തിനോ ശേഷം, പ്രസ്തുത കെട്ടിടത്തിന് എന്തെങ്കിലും കൂട്ടിച്ചേർക്കലോ ഘടനാപരമായ മെച്ചപ്പെടുത്തലോ ഉപയോഗക്രമത്തിൽ എന്തെങ്കിലും മാറ്റമോ വരുത്തിയിട്ടുണ്ടെങ്കിൽ മേൽപ്പറഞ്ഞ ഉപരിപരിധി ബാധകമാകുന്നതല്ല (ചട്ടം 9).
(ii) പാർപ്പിടാവശ്യങ്ങൾക്കുള്ള കെട്ടിടത്തിന്റെ വസ്തതുനികുതിനിർണ്ണയം നടത്തുമ്പോൾ വാർഷിക വസ്തുനികുതി വർദ്ധനവ് ഒന്നും ഉണ്ടാകുന്നില്ലെങ്കിലോ, വർദ്ധനവ് 25 ശതമാനത്തിൽ കുറവോ ആണ് വരുന്നതെങ്കിൽ അപ്രകാരമുള്ള വർദ്ധനവ് 25 ശതമാനമായി പരിമിതപ്പെടുത്തേണ്ടതാണ്.
(iii)വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന്റെ നികുതിനിർണ്ണയ സംഗതിയിൽ പരമാവധി വർദ്ധനവ് 200 ശതമാനമായി പരിമിതപ്പെടുത്തേണ്ടതാണ്.
(vi) വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടത്തിന്റെ വസ്തതുനികുതി പുനർനിർണ്ണയത്തിൽ വർദ്ധനവ് ഒന്നും ഉണ്ടാകാത്ത സാഹചര്യത്തിലോ, വർദ്ധനവ് 25 ശതമാനത്തിൽ കുറവോ ആണ് വരുന്നതെങ്കിൽ അപ്രകാരമുള്ള വർദ്ധനവ് 25 ശതമാനമായി പരിമിതപ്പെടുത്തേണ്ടതാണ്.
13. ഒരു കെട്ടിടത്തിന് നിർണ്ണയിക്കപ്പെട്ട വാർഷിക വസ്തുനികുതി രണ്ട് തുല്യ അർദ്ധവാർഷിക ഗഡുക്കളായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ടോ ഗ്രാമപഞ്ചായത്ത് നിയോഗിച്ചിട്ടുള്ള ഉദ്യോഗ സ്ഥൻ മുഖേനയോ ഒടുക്കേണ്ടതാണ്. അപ്രകാരം ഒടുക്കുന്ന ഓരോ അർദ്ധവർഷത്തെയും നികുതി ഒടുക്കിയതിന് രസീത വാങ്ങേണ്ടതാണ് (ചട്ടം 15).
14. നികുതി ആവശ്യപ്പെട്ടുകൊണ്ടുള്ള ഡിമാന്റ് നോട്ടീസ് കൈപ്പറ്റിയതിനുശേഷം കെട്ടിട ഉടമ പ്രസ്തുത നോട്ടീസിൽ വ്യക്തമാക്കിയ സമയപരിധിക്കുള്ളിൽ വസ്തതുനികുതി ഗ്രാമപഞ്ചായത്ത് അടയ്ക്കാത്തപക്ഷം ആയത് വസൂൽ ചെയ്യുന്നതിന് 1994-ലെ കേരള പഞ്ചാത്ത് രാജ് ആക്റ്റ് 210-ാം വകുപ്പിലും 2011-ലെ കേരള പഞ്ചായത്തരാജ് (വസ്തുനികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങളിലെ 19-ാം ചട്ടത്തിലും 1996-ലെ കേരള പഞ്ചായത്തരാജ് (നികുതിനിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം, ജപ്തി അല്ലെങ്കിൽ പ്രോസിക്യൂഷൻ എന്നീ നിയമാനുസ്യത വ്യവഹാരനടപടികൾ സ്വീകരിക്കുന്നതാണ്.
15. കേരള പഞ്ചായത്ത് രാജ് ആക്റ്റ് 207-ാം വകുപ്പുപ്രകാരം വസ്തതുനികുതിയിൽനിന്ന് ഒഴി വാക്കപ്പെട്ടിട്ടുള്ള കെട്ടിടങ്ങളുടെ കാര്യത്തിൽ ഉടമകൾ വസ്തതുനികുതിനിർണ്ണയ റിട്ടേൺ സമർപ്പിക്കേണ്ടതില്ല. എന്നാൽ വസ്തുനികുതിയിൽനിന്നും ഒഴിവാക്കപ്പെട്ടതും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ 30 ച. മീറ്ററിൽ താഴെ തറവിസ്തീർണ്ണമുള്ളതുമായ വാസഗൃഹങ്ങളുടെ കാര്യത്തിൽ ഉട മകൾ ഫാറം '2എ'-യിൽ റിട്ടേൺ സമർപ്പിക്കേണ്ടതാണ്.
16. വസ്തുനികുതിനിർണ്ണയം സംബന്ധിച്ച് മുകളിൽ പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങളിൻമേൽ എന്തെങ്കിലും സംശയം ഉൽഭവിക്കുന്നപക്ഷം സംശയനിവാരണത്തിന് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ പ്രസക്ത വകുപ്പുകളും, 2011 കേരള പഞ്ചായത്ത് രാജ് (വസ്തതുനികുതിയും സേവന ഉപനികുതിയും സർചാർജ്ജം) ചട്ടങ്ങളും ഇതുസംബന്ധിച്ച് സർക്കാരും ഗ്രാമപഞ്ചായത്തും പുറപ്പെടുവിച്ചിട്ടുള്ള വിജ്ഞാപനങ്ങളും കാണേണ്ടതാണ്.