Panchayat:Repo18/vol1-page0928: Difference between revisions
No edit summary |
No edit summary |
||
(One intermediate revision by the same user not shown) | |||
Line 1: | Line 1: | ||
'''39. ചെക്കുകളുടെ വിതരണം.'''- (1) ഒരു ചെക്ക് നൽകുന്നതിന് മുമ്പ് ബാങ്ക്/ട്രഷറി അക്കൗണ്ടിൽ ആവശ്യത്തിനുള്ള നീക്കിയിരിപ്പ് ഉണ്ട് എന്ന് അക്കൗണ്ടന്റ് ഉറപ്പാക്കേണ്ടതാണ്. | '''39. ചെക്കുകളുടെ വിതരണം.'''- (1) ഒരു ചെക്ക് നൽകുന്നതിന് മുമ്പ് ബാങ്ക്/ട്രഷറി അക്കൗണ്ടിൽ ആവശ്യത്തിനുള്ള നീക്കിയിരിപ്പ് ഉണ്ട് എന്ന് അക്കൗണ്ടന്റ് ഉറപ്പാക്കേണ്ടതാണ്. | ||
(2) ചെക്ക് അതത് സംഗതിപോലെ എഴുതുകയോ പ്രിന്റ് ചെയ്യുകയോ ചെയ്യേണ്ടതും അക്കാ രയത്തിന് അക്കൗണ്ടന്റ് ഉത്തരവാദിയായിരിക്കുന്നതുമാണ്. | (2) ചെക്ക് അതത് സംഗതിപോലെ എഴുതുകയോ പ്രിന്റ് ചെയ്യുകയോ ചെയ്യേണ്ടതും അക്കാ രയത്തിന് അക്കൗണ്ടന്റ് ഉത്തരവാദിയായിരിക്കുന്നതുമാണ്. | ||
(3) ഓരോ ചെക്കും ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാവുന്നതും യഥാർത്ഥത്തിൽ പണം കൊടുക്കാനുള്ള വ്യക്തിയുടെ പേരിൽ നൽകേണ്ടതുമാണ്. | (3) ഓരോ ചെക്കും ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാവുന്നതും യഥാർത്ഥത്തിൽ പണം കൊടുക്കാനുള്ള വ്യക്തിയുടെ പേരിൽ നൽകേണ്ടതുമാണ്. | ||
(4) ചെക്കിന്റെ തുക അക്കത്തിലും അക്ഷരത്തിലും ചെക്കിലും ചെക്ക് ബുക്കിലുള്ള കൗണ്ടർഫോയിൽ/റിക്കാർഡ് സ്ലിപ്പ്/ട്രാൻസാക്ഷൻ ഷീറ്റിലും രേഖപ്പെടുത്തി ചെക്ക് ഒപ്പിടുന്ന സെക്രട്ടറി ഒപ്പ് വയ്ക്കക്കേണ്ടതാണ്. അതിന് വേണ്ടി സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററിലും രേഖപ്പെടുത്തേണ്ട (O)O 6ΥY). | (4) ചെക്കിന്റെ തുക അക്കത്തിലും അക്ഷരത്തിലും ചെക്കിലും ചെക്ക് ബുക്കിലുള്ള കൗണ്ടർഫോയിൽ/റിക്കാർഡ് സ്ലിപ്പ്/ട്രാൻസാക്ഷൻ ഷീറ്റിലും രേഖപ്പെടുത്തി ചെക്ക് ഒപ്പിടുന്ന സെക്രട്ടറി ഒപ്പ് വയ്ക്കക്കേണ്ടതാണ്. അതിന് വേണ്ടി സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററിലും രേഖപ്പെടുത്തേണ്ട (O)O 6ΥY). | ||
(5) ചെക്ക് തയ്യാറാക്കുമ്പോൾ, സുരക്ഷിതത്വത്തിനുവേണ്ടി, ചെക്കിൽ രേഖപ്പെടുത്തിയ രൂപ യുടെ തൊട്ടു മുകളിലത്തെ രൂപ ചെക്കിന്റെ മുകളിലും കൗണ്ടർഫോയിലിലും '. രൂപയ്ക്ക് താഴെ’ എന്ന് ചുവന്ന മഷിയിൽ രേഖപ്പെടുത്തേണ്ടതാണ് | (5) ചെക്ക് തയ്യാറാക്കുമ്പോൾ, സുരക്ഷിതത്വത്തിനുവേണ്ടി, ചെക്കിൽ രേഖപ്പെടുത്തിയ രൂപ യുടെ തൊട്ടു മുകളിലത്തെ രൂപ ചെക്കിന്റെ മുകളിലും കൗണ്ടർഫോയിലിലും '. രൂപയ്ക്ക് താഴെ’ എന്ന് ചുവന്ന മഷിയിൽ രേഖപ്പെടുത്തേണ്ടതാണ് | ||
'''40. ചെക്കുകൾ ഒപ്പ് വയ്ക്കൽ'''. (1) പണം കൊടുക്കേണ്ട വ്യക്തിക്ക് ഉടനടി കൈമാറാനല്ലാതെ സാധാരണ ഗതിയിൽ ചെക്കിൽ ഒപ്പിടരുത്. രേഖപ്പെടുത്തിയ സാഹചര്യങ്ങളിലല്ലാതെ ഒപ്പിട്ട ചെക്കുകൾ ആഫീസിൽ സൂക്ഷിക്കരുത്. | '''40. ചെക്കുകൾ ഒപ്പ് വയ്ക്കൽ'''. (1) പണം കൊടുക്കേണ്ട വ്യക്തിക്ക് ഉടനടി കൈമാറാനല്ലാതെ സാധാരണ ഗതിയിൽ ചെക്കിൽ ഒപ്പിടരുത്. രേഖപ്പെടുത്തിയ സാഹചര്യങ്ങളിലല്ലാതെ ഒപ്പിട്ട ചെക്കുകൾ ആഫീസിൽ സൂക്ഷിക്കരുത്. | ||
(2) എല്ലാ ചെക്കുകളും സെക്രട്ടറി ഒപ്പിടേണ്ടതാണ്. നിർദ്ദേശിക്കപ്പെട്ട രേഖകളിൽ കൊടുക്കൽ രേഖപ്പെടുത്തിയ ശേഷം കാഷ്യർ ചെക്കുകൾ വിതരണം ചെയ്യേണ്ടതാണ് | (2) എല്ലാ ചെക്കുകളും സെക്രട്ടറി ഒപ്പിടേണ്ടതാണ്. നിർദ്ദേശിക്കപ്പെട്ട രേഖകളിൽ കൊടുക്കൽ രേഖപ്പെടുത്തിയ ശേഷം കാഷ്യർ ചെക്കുകൾ വിതരണം ചെയ്യേണ്ടതാണ് | ||
'''41. ചെക്ക്/ഡിമാന്റ് ഡാഫ്റ്റ്/ബാങ്കേഴ്സ് ചെക്ക് മുഖേനയുള്ള പണം കൊടുക്കലുകൾക്ക് രസീത് സ്വീകരിക്കൽ'''- ചെക്ക്/ഡിമാന്റ് ഡ്രാഫ്റ്റ്/ബാങ്കേഴ്സ് ചെക്ക് മുഖേനയുള്ള പണം കൊടു ക്കലുകൾക്ക് പണം ലഭിക്കേണ്ട വ്യക്തിയുടെ ഒപ്പു സഹിതമുള്ള രസീത് സ്വീകരിക്കേണ്ടതാണ്. | '''41. ചെക്ക്/ഡിമാന്റ് ഡാഫ്റ്റ്/ബാങ്കേഴ്സ് ചെക്ക് മുഖേനയുള്ള പണം കൊടുക്കലുകൾക്ക് രസീത് സ്വീകരിക്കൽ'''- ചെക്ക്/ഡിമാന്റ് ഡ്രാഫ്റ്റ്/ബാങ്കേഴ്സ് ചെക്ക് മുഖേനയുള്ള പണം കൊടു ക്കലുകൾക്ക് പണം ലഭിക്കേണ്ട വ്യക്തിയുടെ ഒപ്പു സഹിതമുള്ള രസീത് സ്വീകരിക്കേണ്ടതാണ്. | ||
'''42. കാഷ് പെയ്ക്കുമെന്റ് വൗച്ചറിൽ ‘കിട്ടി ബോധിച്ചു' എന്ന് രേഖപ്പെടുത്തൽ'''. (1) ഓരോ കാഷ് പെയ്തമെന്റ് വൗച്ചറിലും പണം ലഭിക്കേണ്ട വ്യക്തി ‘കിട്ടി ബോധിച്ചു’ എന്ന് സാക്ഷ്യപ്പെടുത്തേണ്ടതാണ്. അത്തരം സാക്ഷ്യപ്പെടുത്തലില്ലാതെ പണം കൊടുക്കാൻ പാടില്ല. (2) പണം കൊടുത്ത തീയതി മേൽപ്പറഞ്ഞ സാക്ഷ്യപ്പെടുത്തലുകളിൽ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. (3) പേയ്ക്കുമെന്റ് വൗച്ചറുകൾ നഷ്ടപ്പെടുകയാണെങ്കിൽ പണം കൊടുത്തതിനുള്ള സാക്ഷ്യ പ്രതം തയ്യാറാക്കി സെക്രട്ടറി ഒപ്പ് വയ്ക്കക്കേണ്ടതും പണം കൊടുക്കാനുള്ള അധികാരപ്പെടുത്തൽ പ്രസിഡണ്ട് രേഖപ്പെടുത്തി ഒപ്പ് വയ്ക്കക്കേണ്ടതും അത് രേഖയായി സൂക്ഷിക്കേണ്ടതുമാണ്. ക്ലെയി മിന്റെ വിശദാംശങ്ങളും രേഖപ്പെടുത്തേണ്ടതാണ്. (4) അക്ഷരാഭ്യാസമില്ലാത്തവർക്കുള്ള പണം കൊടുക്കലുകൾ സെക്രട്ടറി സാക്ഷ്യപ്പെടുത്തേണ്ടതും വൗച്ചറുകളിൽ അവരുടെ പേരിനുനേരെ അവരുടെ വിരലടയാളം രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുമാണ്. | '''42. കാഷ് പെയ്ക്കുമെന്റ് വൗച്ചറിൽ ‘കിട്ടി ബോധിച്ചു' എന്ന് രേഖപ്പെടുത്തൽ'''. (1) ഓരോ കാഷ് പെയ്തമെന്റ് വൗച്ചറിലും പണം ലഭിക്കേണ്ട വ്യക്തി ‘കിട്ടി ബോധിച്ചു’ എന്ന് സാക്ഷ്യപ്പെടുത്തേണ്ടതാണ്. അത്തരം സാക്ഷ്യപ്പെടുത്തലില്ലാതെ പണം കൊടുക്കാൻ പാടില്ല. | ||
(2) പണം കൊടുത്ത തീയതി മേൽപ്പറഞ്ഞ സാക്ഷ്യപ്പെടുത്തലുകളിൽ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. | |||
(3) പേയ്ക്കുമെന്റ് വൗച്ചറുകൾ നഷ്ടപ്പെടുകയാണെങ്കിൽ പണം കൊടുത്തതിനുള്ള സാക്ഷ്യ പ്രതം തയ്യാറാക്കി സെക്രട്ടറി ഒപ്പ് വയ്ക്കക്കേണ്ടതും പണം കൊടുക്കാനുള്ള അധികാരപ്പെടുത്തൽ പ്രസിഡണ്ട് രേഖപ്പെടുത്തി ഒപ്പ് വയ്ക്കക്കേണ്ടതും അത് രേഖയായി സൂക്ഷിക്കേണ്ടതുമാണ്. ക്ലെയി മിന്റെ വിശദാംശങ്ങളും രേഖപ്പെടുത്തേണ്ടതാണ്. | |||
(4) അക്ഷരാഭ്യാസമില്ലാത്തവർക്കുള്ള പണം കൊടുക്കലുകൾ സെക്രട്ടറി സാക്ഷ്യപ്പെടുത്തേണ്ടതും വൗച്ചറുകളിൽ അവരുടെ പേരിനുനേരെ അവരുടെ വിരലടയാളം രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുമാണ്. | |||
'''43. പണം കൊടുക്കലുകളുടെ അക്കൗണ്ടിംഗ്.'''- (1) പണം കൊടുക്കലുകൾ കാഷ്/ബാങ്ക/ ട്രഷറി അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യേണ്ടതാണ്. എന്നാൽ ഡെബിറ്റ് ചെയ്യേണ്ടത് താഴെപ്പറയുന്ന രീതിയിലാണ്. (i) ബിൽ തുകയ്ക്ക് ബാദ്ധ്യത രേഖപ്പടുത്തിയിട്ടുണ്ടെങ്കിൽ അതേ ബാദ്ധ്യതാ അക്കൗണ്ടിൽ ഡെബിറ്റ് ചെയ്യേണ്ടതാണ്. (ii) ബാദ്ധ്യത രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ ബന്ധപ്പെട്ട ചെലവ് അക്കൗണ്ട് ഹെഡ്ഡിൽ ഡെബിറ്റ് ചെയ്യേണ്ടതാണ്. | '''43. പണം കൊടുക്കലുകളുടെ അക്കൗണ്ടിംഗ്.'''- (1) പണം കൊടുക്കലുകൾ കാഷ്/ബാങ്ക/ ട്രഷറി അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യേണ്ടതാണ്. എന്നാൽ ഡെബിറ്റ് ചെയ്യേണ്ടത് താഴെപ്പറയുന്ന രീതിയിലാണ്. (i) ബിൽ തുകയ്ക്ക് ബാദ്ധ്യത രേഖപ്പടുത്തിയിട്ടുണ്ടെങ്കിൽ അതേ ബാദ്ധ്യതാ അക്കൗണ്ടിൽ ഡെബിറ്റ് ചെയ്യേണ്ടതാണ്. (ii) ബാദ്ധ്യത രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ ബന്ധപ്പെട്ട ചെലവ് അക്കൗണ്ട് ഹെഡ്ഡിൽ ഡെബിറ്റ് ചെയ്യേണ്ടതാണ്. | ||
'''44. ചെക്കുകൾ റദ്ദ് ചെയ്യൽ'''.- (1) ഒപ്പിട്ട ചെക്ക് റദ്ദ് ചെയ്യുമ്പോൾ അതിൽ 'റദ്ദ് ചെയ്തതു് എന്ന് മുദ്ര പതിപ്പിക്കേണ്ടതാണ്. ചെക്ക് റദ്ദ് ചെയ്ത വിവരം ചെക്ക് ബുക്കിലുള്ള കൗണ്ടർ ഫോയിൽ/റിക്കാർഡ് സ്ലിപ്പ്/ട്രാൻസാക്ഷൻ ഷീറ്റിൽ രേഖപ്പെടുത്തി ചെക്ക് എഴുതിയ ഉദ്യോഗസ്ഥൻ | '''44. ചെക്കുകൾ റദ്ദ് ചെയ്യൽ'''.- (1) ഒപ്പിട്ട ചെക്ക് റദ്ദ് ചെയ്യുമ്പോൾ അതിൽ 'റദ്ദ് ചെയ്തതു് എന്ന് മുദ്ര പതിപ്പിക്കേണ്ടതാണ്. ചെക്ക് റദ്ദ് ചെയ്ത വിവരം ചെക്ക് ബുക്കിലുള്ള കൗണ്ടർ ഫോയിൽ/റിക്കാർഡ് സ്ലിപ്പ്/ട്രാൻസാക്ഷൻ ഷീറ്റിൽ രേഖപ്പെടുത്തി ചെക്ക് എഴുതിയ ഉദ്യോഗസ്ഥൻ | ||
{{ | {{Approved}} |
Latest revision as of 08:13, 30 May 2019
39. ചെക്കുകളുടെ വിതരണം.- (1) ഒരു ചെക്ക് നൽകുന്നതിന് മുമ്പ് ബാങ്ക്/ട്രഷറി അക്കൗണ്ടിൽ ആവശ്യത്തിനുള്ള നീക്കിയിരിപ്പ് ഉണ്ട് എന്ന് അക്കൗണ്ടന്റ് ഉറപ്പാക്കേണ്ടതാണ്.
(2) ചെക്ക് അതത് സംഗതിപോലെ എഴുതുകയോ പ്രിന്റ് ചെയ്യുകയോ ചെയ്യേണ്ടതും അക്കാ രയത്തിന് അക്കൗണ്ടന്റ് ഉത്തരവാദിയായിരിക്കുന്നതുമാണ്.
(3) ഓരോ ചെക്കും ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാവുന്നതും യഥാർത്ഥത്തിൽ പണം കൊടുക്കാനുള്ള വ്യക്തിയുടെ പേരിൽ നൽകേണ്ടതുമാണ്.
(4) ചെക്കിന്റെ തുക അക്കത്തിലും അക്ഷരത്തിലും ചെക്കിലും ചെക്ക് ബുക്കിലുള്ള കൗണ്ടർഫോയിൽ/റിക്കാർഡ് സ്ലിപ്പ്/ട്രാൻസാക്ഷൻ ഷീറ്റിലും രേഖപ്പെടുത്തി ചെക്ക് ഒപ്പിടുന്ന സെക്രട്ടറി ഒപ്പ് വയ്ക്കക്കേണ്ടതാണ്. അതിന് വേണ്ടി സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററിലും രേഖപ്പെടുത്തേണ്ട (O)O 6ΥY).
(5) ചെക്ക് തയ്യാറാക്കുമ്പോൾ, സുരക്ഷിതത്വത്തിനുവേണ്ടി, ചെക്കിൽ രേഖപ്പെടുത്തിയ രൂപ യുടെ തൊട്ടു മുകളിലത്തെ രൂപ ചെക്കിന്റെ മുകളിലും കൗണ്ടർഫോയിലിലും '. രൂപയ്ക്ക് താഴെ’ എന്ന് ചുവന്ന മഷിയിൽ രേഖപ്പെടുത്തേണ്ടതാണ്
40. ചെക്കുകൾ ഒപ്പ് വയ്ക്കൽ. (1) പണം കൊടുക്കേണ്ട വ്യക്തിക്ക് ഉടനടി കൈമാറാനല്ലാതെ സാധാരണ ഗതിയിൽ ചെക്കിൽ ഒപ്പിടരുത്. രേഖപ്പെടുത്തിയ സാഹചര്യങ്ങളിലല്ലാതെ ഒപ്പിട്ട ചെക്കുകൾ ആഫീസിൽ സൂക്ഷിക്കരുത്.
(2) എല്ലാ ചെക്കുകളും സെക്രട്ടറി ഒപ്പിടേണ്ടതാണ്. നിർദ്ദേശിക്കപ്പെട്ട രേഖകളിൽ കൊടുക്കൽ രേഖപ്പെടുത്തിയ ശേഷം കാഷ്യർ ചെക്കുകൾ വിതരണം ചെയ്യേണ്ടതാണ്
41. ചെക്ക്/ഡിമാന്റ് ഡാഫ്റ്റ്/ബാങ്കേഴ്സ് ചെക്ക് മുഖേനയുള്ള പണം കൊടുക്കലുകൾക്ക് രസീത് സ്വീകരിക്കൽ- ചെക്ക്/ഡിമാന്റ് ഡ്രാഫ്റ്റ്/ബാങ്കേഴ്സ് ചെക്ക് മുഖേനയുള്ള പണം കൊടു ക്കലുകൾക്ക് പണം ലഭിക്കേണ്ട വ്യക്തിയുടെ ഒപ്പു സഹിതമുള്ള രസീത് സ്വീകരിക്കേണ്ടതാണ്.
42. കാഷ് പെയ്ക്കുമെന്റ് വൗച്ചറിൽ ‘കിട്ടി ബോധിച്ചു' എന്ന് രേഖപ്പെടുത്തൽ. (1) ഓരോ കാഷ് പെയ്തമെന്റ് വൗച്ചറിലും പണം ലഭിക്കേണ്ട വ്യക്തി ‘കിട്ടി ബോധിച്ചു’ എന്ന് സാക്ഷ്യപ്പെടുത്തേണ്ടതാണ്. അത്തരം സാക്ഷ്യപ്പെടുത്തലില്ലാതെ പണം കൊടുക്കാൻ പാടില്ല. (2) പണം കൊടുത്ത തീയതി മേൽപ്പറഞ്ഞ സാക്ഷ്യപ്പെടുത്തലുകളിൽ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. (3) പേയ്ക്കുമെന്റ് വൗച്ചറുകൾ നഷ്ടപ്പെടുകയാണെങ്കിൽ പണം കൊടുത്തതിനുള്ള സാക്ഷ്യ പ്രതം തയ്യാറാക്കി സെക്രട്ടറി ഒപ്പ് വയ്ക്കക്കേണ്ടതും പണം കൊടുക്കാനുള്ള അധികാരപ്പെടുത്തൽ പ്രസിഡണ്ട് രേഖപ്പെടുത്തി ഒപ്പ് വയ്ക്കക്കേണ്ടതും അത് രേഖയായി സൂക്ഷിക്കേണ്ടതുമാണ്. ക്ലെയി മിന്റെ വിശദാംശങ്ങളും രേഖപ്പെടുത്തേണ്ടതാണ്. (4) അക്ഷരാഭ്യാസമില്ലാത്തവർക്കുള്ള പണം കൊടുക്കലുകൾ സെക്രട്ടറി സാക്ഷ്യപ്പെടുത്തേണ്ടതും വൗച്ചറുകളിൽ അവരുടെ പേരിനുനേരെ അവരുടെ വിരലടയാളം രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുമാണ്.
43. പണം കൊടുക്കലുകളുടെ അക്കൗണ്ടിംഗ്.- (1) പണം കൊടുക്കലുകൾ കാഷ്/ബാങ്ക/ ട്രഷറി അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യേണ്ടതാണ്. എന്നാൽ ഡെബിറ്റ് ചെയ്യേണ്ടത് താഴെപ്പറയുന്ന രീതിയിലാണ്. (i) ബിൽ തുകയ്ക്ക് ബാദ്ധ്യത രേഖപ്പടുത്തിയിട്ടുണ്ടെങ്കിൽ അതേ ബാദ്ധ്യതാ അക്കൗണ്ടിൽ ഡെബിറ്റ് ചെയ്യേണ്ടതാണ്. (ii) ബാദ്ധ്യത രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ ബന്ധപ്പെട്ട ചെലവ് അക്കൗണ്ട് ഹെഡ്ഡിൽ ഡെബിറ്റ് ചെയ്യേണ്ടതാണ്.
44. ചെക്കുകൾ റദ്ദ് ചെയ്യൽ.- (1) ഒപ്പിട്ട ചെക്ക് റദ്ദ് ചെയ്യുമ്പോൾ അതിൽ 'റദ്ദ് ചെയ്തതു് എന്ന് മുദ്ര പതിപ്പിക്കേണ്ടതാണ്. ചെക്ക് റദ്ദ് ചെയ്ത വിവരം ചെക്ക് ബുക്കിലുള്ള കൗണ്ടർ ഫോയിൽ/റിക്കാർഡ് സ്ലിപ്പ്/ട്രാൻസാക്ഷൻ ഷീറ്റിൽ രേഖപ്പെടുത്തി ചെക്ക് എഴുതിയ ഉദ്യോഗസ്ഥൻ