Panchayat:Repo18/vol1-page0302: Difference between revisions

From Panchayatwiki
No edit summary
No edit summary
 
(2 intermediate revisions by 2 users not shown)
Line 1: Line 1:
3O2 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും Sec. 254
(xx) പഞ്ചായത്തു പ്രദേശത്തുള്ള വീടുകളിലേയും കൃഷിക്കുളങ്ങളിലേയും ചവറ് കൈയൊഴിക്കുന്നതും, ആ ചവറ് ഇടുന്നതിനുള്ള കുഴികൾക്ക് സ്ഥലങ്ങൾ ഏർപ്പാടു ചെയ്യാൻ പഞ്ചായത്ത് ഭൂമി വിലയ്ക്കെടുക്കുന്നതും, പഞ്ചായത്ത് പ്രദേശത്തെ ആളുകൾക്ക് ആ സ്ഥലങ്ങളിൽ ഏതെങ്കിലും പതിച്ചുകൊടുക്കുന്നതും, അതിനു ചുമത്തേണ്ട വാടകയുൾപ്പെടെ, അപ്രകാരം പതിച്ചുകൊടുക്കുന്നത് ഏതു നിബന്ധനകൾക്ക് വിധേയമായിട്ടാണോ ആ നിബന്ധനകളും സംബന്ധിച്ചും;

(xx) പഞ്ചായത്തു പ്രദേശത്തുള്ള വീടുകളിലേയും കൃഷിക്കുളങ്ങളിലേയും ചവറ് കൈയൊഴിക്കുന്നതും, ആ ചവറ് ഇടുന്നതിനുള്ള കുഴികൾക്ക് സ്ഥലങ്ങൾ ഏർപ്പാടു ചെയ്യാൻ പഞ്ചായത്ത് ഭൂമി വിലയ്ക്കെടുക്കുന്നതും, പഞ്ചായത്ത് പ്രദേശത്തെ ആളുകൾക്ക് ആ സ്ഥലങ്ങളിൽ ഏതെങ്കിലും പതിച്ചുകൊടുക്കുന്നതും, അതിനു ചുമത്തേണ്ട വാടകയുൾപ്പെടെ, അപ്രകാരം പതിച്ചുകൊടുക്കു ന്നത് ഏതു നിബന്ധനകൾക്ക് വിധേയമായിട്ടാണോ ആ നിബന്ധനകളും സംബന്ധിച്ചും;
  (xxi) സ്വകാര്യ പരിസരങ്ങളിലെ ചവറോ, മാലിന്യമോ അല്ലെങ്കിൽ ഏതെങ്കിലും തര ത്തിൽപ്പെട്ട ചവറോ അഴുക്കോ നീക്കം ചെയ്യുന്നതു സംബന്ധിച്ച് പഞ്ചായത്തും ആ വക പരിസരങ്ങളുടെ ഉടമസ്ഥൻമാരും അല്ലെങ്കിൽ കൈവശക്കാരും തമ്മിൽ നടത്തുന്ന കരാറുകൾ ക്രമപ്പെടുത്തന്നതു സംബന്ധിച്ചും;  
  (xxi) സ്വകാര്യ പരിസരങ്ങളിലെ ചവറോ, മാലിന്യമോ അല്ലെങ്കിൽ ഏതെങ്കിലും തര ത്തിൽപ്പെട്ട ചവറോ അഴുക്കോ നീക്കം ചെയ്യുന്നതു സംബന്ധിച്ച് പഞ്ചായത്തും ആ വക പരിസര ങ്ങളുടെ ഉടമസ്ഥൻമാരും അല്ലെങ്കിൽ കൈവശക്കാരും തമ്മിൽ നടത്തുന്ന കരാറുകൾ ക്രമപ്പെടു ത്തന്നതു സംബന്ധിച്ചും;  
 
(xxii) വികസന പദ്ധതികളും, പ്ലാനുകളും തയ്യാറാക്കുന്നതും അത്തരം പദ്ധതികളുടെ നട പ്പിലാക്കലും സംബന്ധിച്ചും, (xii) ഭരണറിപ്പോർട്ടിന്റെ ഫാറവും അത്തരം റിപ്പോർട്ട് തയ്യാറാക്കുന്നതും സംബന്ധിച്ചും;  
(xxii) വികസന പദ്ധതികളും, പ്ലാനുകളും തയ്യാറാക്കുന്നതും അത്തരം പദ്ധതികളുടെ നട പ്പിലാക്കലും സംബന്ധിച്ചും,  
(xxiv) പഞ്ചായത്തുകൾ സമർപ്പിക്കേണ്ട വരവു ചെലവുകളുടെ എസ്റ്റിമേറ്റുകളേയും റിട്ടേ ണുകളേയും സ്റ്റേറ്റമെന്റുകളേയും, റിപ്പോർട്ടുകളേയും സംബന്ധിച്ചും,
 
(XXV) *o[ x x x ]
(xxiii) ഭരണറിപ്പോർട്ടിന്റെ ഫാറവും അത്തരം റിപ്പോർട്ട് തയ്യാറാക്കുന്നതും സംബന്ധിച്ചും;  
(xXvi) പഞ്ചായത്തിന്റെ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും മറ്റു ഉദ്യോഗസ്ഥൻമാരു ടെയും ഒപ്പുകളുടെ മുദ്ര ഉപയോഗിക്കുന്നത് സംബന്ധിച്ചും,
 
  (xXvii) പഞ്ചായത്തുകളിൽ നിക്ഷിപ്തമായിരിക്കുന്ന പൊതുവഴികളിൽ ഏതെങ്കിലും തര ത്തിൽ നടത്തുന്ന കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതും അത്തരം വഴികൾക്ക് വരുത്തുന്ന ഏതെങ്കിലും നഷ്ടത്തിന്റെ അറ്റകുറ്റപ്പണി ആ നഷ്ടം വരുത്തിയ ആളെക്കൊണ്ടോ അയാളുടെ ചെലവിലോ നിർവ്വ ഹിപ്പിക്കുകയും ചെയ്യുന്നതും സംബന്ധിച്ചും,  
(xxiv) പഞ്ചായത്തുകൾ സമർപ്പിക്കേണ്ട വരവു ചെലവുകളുടെ എസ്റ്റിമേറ്റുകളേയും റിട്ടേ ണുകളേയും സ്റ്റേറ്റമെന്റുകളേയും, റിപ്പോർട്ടുകളേയും സംബന്ധിച്ചും;
 
(xXvi) പഞ്ചായത്തിന്റെ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും മറ്റു ഉദ്യോഗസ്ഥൻമാരു ടെയും ഒപ്പുകളുടെ മുദ്ര ഉപയോഗിക്കുന്നത് സംബന്ധിച്ചും;
 
  (xXvii) പഞ്ചായത്തുകളിൽ നിക്ഷിപ്തമായിരിക്കുന്ന പൊതുവഴികളിൽ ഏതെങ്കിലും തര ത്തിൽ നടത്തുന്ന കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതും അത്തരം വഴികൾക്ക് വരുത്തുന്ന ഏതെങ്കിലും നഷ്ടത്തിന്റെ അറ്റകുറ്റപ്പണി ആ നഷ്ടം വരുത്തിയ ആളെക്കൊണ്ടോ അയാളുടെ ചെലവിലോ നിർവ്വഹിപ്പിക്കുകയും ചെയ്യുന്നതും സംബന്ധിച്ചും,;
 
(xXviii) കന്നുകാലികളെ പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള കന്നുകാലിപ്പുരകളിൽ സൂക്ഷിക്കുന്നതിന്
കന്നുകാലിയുടമസ്ഥരെനിർബന്ധിക്കുന്നതുംഅതുസംബന്ധിച്ച് ചുമത്താവുന്ന ഫീസും സംബന്ധിച്ചും;
 
(xxix) ഗ്രാമപഞ്ചായത്തുകളിൽ നിക്ഷിപ്തമായതോ അവയുടെ വകയായതോ ആയ പൊതു വഴികളോ മറ്റു ഭൂമിയോ അനധികൃതമായി കൈവശം വയ്ക്കുന്നതിനുള്ള പിഴകൾ ചുമത്തുന്നതും ഈടാക്കുന്നതും അങ്ങനെ കൈവശംവച്ചതു മൂലമുണ്ടായ ഏതെങ്കിലും നഷ്ടത്തിനും പരിഹാരം നിർണ്ണയിച്ച്  ഈടാക്കുന്നതും സംബന്ധിച്ചും;

(xXviii) കന്നുകാലികളെ പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള കന്നുകാലിപ്പുരകളിൽ സൂക്ഷി ക്കുന്നതിന് കന്നുകാലിയുടമസ്ഥരെ നിർബന്ധിക്കുന്നതും അതുസംബന്ധിച്ച ചുമത്താവുന്ന ഫീസും സംബന്ധിച്ചും,
(xxix) ഗ്രാമപഞ്ചായത്തുകളിൽ നിക്ഷിപ്തമായതോ അവയുടെ വകയായതോ ആയ പൊതു വഴികളോ മറ്റു ഭൂമിയോ അനധികൃതമായി കൈവശം വയ്ക്കുന്നതിനുള്ള പിഴകൾ ചുമത്തുന്നതും ഈടാക്കുന്നതും അങ്ങനെ കൈവശംവച്ചതുമൂലമുണ്ടായ ഏതെങ്കിലും നഷ്ടത്തിനും പരിഹാരം നിർണ്ണയിച്ച ഈടാക്കുന്നതും സംബന്ധിച്ചും,
(xxx) പഞ്ചായത്തുകളേയും അവയുടെ സെക്രട്ടറിമാരെയും സംബന്ധിച്ച് വില്ലേജ് ആഫീ സർ നിർവ്വഹിക്കേണ്ട കർത്തവ്യങ്ങളെ സംബന്ധിച്ചും;

(xxxi) ഒരു പഞ്ചായത്തും മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള തർക്ക ങ്ങൾ തീർപ്പാക്കുന്നതു സംബന്ധിച്ചും,
 
  (xxxii) ഈ ആക്റ്റിനെതിരായ കുറ്റങ്ങൾ ഏതു വിഭാഗം മജിസ്ട്രേട്ടുമാർ വിചാരണ ചെയ്യ ണമെന്നതു സംബന്ധിച്ചും,
(xxxi) ഒരു പഞ്ചായത്തും മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള തർക്ക ങ്ങൾ തീർപ്പാക്കുന്നതു സംബന്ധിച്ചും;
(xxxiii) ഈ ആക്റ്റപ്രകാരം പൊതുജനങ്ങളെ അറിയിക്കേണ്ടതായ ഏതെങ്കിലും വിജ്ഞാ പനമോ നോട്ടീസോ പ്രസിദ്ധീകരിക്കുന്ന രീതിയെ സംബന്ധിച്ചും;
 
  (xxxii) ഈ ആക്റ്റിനെതിരായ കുറ്റങ്ങൾ ഏതു വിഭാഗം മജിസ്ട്രേട്ടുമാർ വിചാരണ ചെയ്യണമെന്നതു സംബന്ധിച്ചും;
 
(xxxiii) ഈ ആക്റ്റപ്രകാരം പൊതുജനങ്ങളെ അറിയിക്കേണ്ടതായ ഏതെങ്കിലും വിജ്ഞാപനമോ നോട്ടീസോ പ്രസിദ്ധീകരിക്കുന്ന രീതിയെ സംബന്ധിച്ചും;
 
(xxxiv) പഞ്ചായത്തുകൾ ചുമതലകൾ നിർവ്വഹിക്കേണ്ട രീതിയെ സംബന്ധിച്ചും;

{{Approved}}

Latest revision as of 07:27, 30 May 2019

(xx) പഞ്ചായത്തു പ്രദേശത്തുള്ള വീടുകളിലേയും കൃഷിക്കുളങ്ങളിലേയും ചവറ് കൈയൊഴിക്കുന്നതും, ആ ചവറ് ഇടുന്നതിനുള്ള കുഴികൾക്ക് സ്ഥലങ്ങൾ ഏർപ്പാടു ചെയ്യാൻ പഞ്ചായത്ത് ഭൂമി വിലയ്ക്കെടുക്കുന്നതും, പഞ്ചായത്ത് പ്രദേശത്തെ ആളുകൾക്ക് ആ സ്ഥലങ്ങളിൽ ഏതെങ്കിലും പതിച്ചുകൊടുക്കുന്നതും, അതിനു ചുമത്തേണ്ട വാടകയുൾപ്പെടെ, അപ്രകാരം പതിച്ചുകൊടുക്കുന്നത് ഏതു നിബന്ധനകൾക്ക് വിധേയമായിട്ടാണോ ആ നിബന്ധനകളും സംബന്ധിച്ചും;

(xxi) സ്വകാര്യ പരിസരങ്ങളിലെ ചവറോ, മാലിന്യമോ അല്ലെങ്കിൽ ഏതെങ്കിലും തര ത്തിൽപ്പെട്ട ചവറോ അഴുക്കോ നീക്കം ചെയ്യുന്നതു സംബന്ധിച്ച് പഞ്ചായത്തും ആ വക പരിസരങ്ങളുടെ ഉടമസ്ഥൻമാരും അല്ലെങ്കിൽ കൈവശക്കാരും തമ്മിൽ നടത്തുന്ന കരാറുകൾ ക്രമപ്പെടുത്തന്നതു സംബന്ധിച്ചും; 

(xxii) വികസന പദ്ധതികളും, പ്ലാനുകളും തയ്യാറാക്കുന്നതും അത്തരം പദ്ധതികളുടെ നട പ്പിലാക്കലും സംബന്ധിച്ചും,

(xxiii) ഭരണറിപ്പോർട്ടിന്റെ ഫാറവും അത്തരം റിപ്പോർട്ട് തയ്യാറാക്കുന്നതും സംബന്ധിച്ചും;

(xxiv) പഞ്ചായത്തുകൾ സമർപ്പിക്കേണ്ട വരവു ചെലവുകളുടെ എസ്റ്റിമേറ്റുകളേയും റിട്ടേ ണുകളേയും സ്റ്റേറ്റമെന്റുകളേയും, റിപ്പോർട്ടുകളേയും സംബന്ധിച്ചും;

(xXvi) പഞ്ചായത്തിന്റെ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും മറ്റു ഉദ്യോഗസ്ഥൻമാരു ടെയും ഒപ്പുകളുടെ മുദ്ര ഉപയോഗിക്കുന്നത് സംബന്ധിച്ചും;

(xXvii) പഞ്ചായത്തുകളിൽ നിക്ഷിപ്തമായിരിക്കുന്ന പൊതുവഴികളിൽ ഏതെങ്കിലും തര ത്തിൽ നടത്തുന്ന കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതും അത്തരം വഴികൾക്ക് വരുത്തുന്ന ഏതെങ്കിലും നഷ്ടത്തിന്റെ അറ്റകുറ്റപ്പണി ആ നഷ്ടം വരുത്തിയ ആളെക്കൊണ്ടോ അയാളുടെ ചെലവിലോ നിർവ്വഹിപ്പിക്കുകയും ചെയ്യുന്നതും സംബന്ധിച്ചും,;

(xXviii) കന്നുകാലികളെ പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള കന്നുകാലിപ്പുരകളിൽ സൂക്ഷിക്കുന്നതിന് കന്നുകാലിയുടമസ്ഥരെനിർബന്ധിക്കുന്നതുംഅതുസംബന്ധിച്ച് ചുമത്താവുന്ന ഫീസും സംബന്ധിച്ചും;

(xxix) ഗ്രാമപഞ്ചായത്തുകളിൽ നിക്ഷിപ്തമായതോ അവയുടെ വകയായതോ ആയ പൊതു വഴികളോ മറ്റു ഭൂമിയോ അനധികൃതമായി കൈവശം വയ്ക്കുന്നതിനുള്ള പിഴകൾ ചുമത്തുന്നതും ഈടാക്കുന്നതും അങ്ങനെ കൈവശംവച്ചതു മൂലമുണ്ടായ ഏതെങ്കിലും നഷ്ടത്തിനും പരിഹാരം നിർണ്ണയിച്ച്  ഈടാക്കുന്നതും സംബന്ധിച്ചും;

(xxx) പഞ്ചായത്തുകളേയും അവയുടെ സെക്രട്ടറിമാരെയും സംബന്ധിച്ച് വില്ലേജ് ആഫീ സർ നിർവ്വഹിക്കേണ്ട കർത്തവ്യങ്ങളെ സംബന്ധിച്ചും;

(xxxi) ഒരു പഞ്ചായത്തും മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള തർക്ക ങ്ങൾ തീർപ്പാക്കുന്നതു സംബന്ധിച്ചും;

(xxxii) ഈ ആക്റ്റിനെതിരായ കുറ്റങ്ങൾ ഏതു വിഭാഗം മജിസ്ട്രേട്ടുമാർ വിചാരണ ചെയ്യണമെന്നതു സംബന്ധിച്ചും; 

(xxxiii) ഈ ആക്റ്റപ്രകാരം പൊതുജനങ്ങളെ അറിയിക്കേണ്ടതായ ഏതെങ്കിലും വിജ്ഞാപനമോ നോട്ടീസോ പ്രസിദ്ധീകരിക്കുന്ന രീതിയെ സംബന്ധിച്ചും;

(xxxiv) പഞ്ചായത്തുകൾ ചുമതലകൾ നിർവ്വഹിക്കേണ്ട രീതിയെ സംബന്ധിച്ചും;

This page is Accepted in Panchayath Wiki Project. updated on: 30/ 05/ 2019 by: Subhash

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ