Panchayat:Repo18/vol1-page1027: Difference between revisions
(''''15. കമ്മീഷന്റെ ഉത്തരവ്'''- കമ്മീഷന്റെ ഉത്തരവ് ര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(6 intermediate revisions by 2 users not shown) | |||
Line 1: | Line 1: | ||
'''15. കമ്മീഷന്റെ ഉത്തരവ്'''- കമ്മീഷന്റെ ഉത്തരവ് രേഖാമൂലമായിരിക്കേണ്ടതും, രജിസ്ട്രാറോ, ഈ ആവശ്യത്തിനായി കമ്മീഷൻ അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ മുറ്റപ്രകാരം അംഗീകരിക്കുന്ന കമ്മീഷന്റെ മുദ്രയ്ക്കുകീഴിൽ പുറപ്പെടുവിക്കേണ്ടതുമാണ്. | '''15. കമ്മീഷന്റെ ഉത്തരവ്'''- കമ്മീഷന്റെ ഉത്തരവ് രേഖാമൂലമായിരിക്കേണ്ടതും, രജിസ്ട്രാറോ, ഈ ആവശ്യത്തിനായി കമ്മീഷൻ അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ മുറ്റപ്രകാരം അംഗീകരിക്കുന്ന കമ്മീഷന്റെ മുദ്രയ്ക്കുകീഴിൽ പുറപ്പെടുവിക്കേണ്ടതുമാണ്. | ||
'''അനുബന്ധം''' | '''<big><center>അനുബന്ധം</center></big>''' | ||
'''അപ്പീലിന്റെ മാതൃക''' | '''<big><center>അപ്പീലിന്റെ മാതൃക</center></big>''' | ||
(8-ാം ചട്ടം കാണുക) | <center>(8-ാം ചട്ടം കാണുക)</center> | ||
1. അപ്പീൽവാദിയുടെ പേരും വിലാസവും | :1. അപ്പീൽവാദിയുടെ പേരും വിലാസവും: | ||
2. അപേക്ഷ അയയ്ക്കുന്നത് ആരെ അഭിസംബോധന ചെയ്തതാണോ ആ കേന്ദ്ര | :2. അപേക്ഷ അയയ്ക്കുന്നത് ആരെ അഭിസംബോധന ചെയ്തതാണോ ആ കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ പേരും വിലാസവും: | ||
3. അപേക്ഷയ്ക്ക് മറുപടി | :3. അപേക്ഷയ്ക്ക് മറുപടി നൽകിയ കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ പേരും വിലാസവും: | ||
4. ആദ്യത്തെ അപ്പീലിൽ തീർപ്പുകല്പിച്ച ഒന്നാം അപ്പീലധികാരസ്ഥന്റെ പേരും വിലാസവും | :4. ആദ്യത്തെ അപ്പീലിൽ തീർപ്പുകല്പിച്ച ഒന്നാം അപ്പീലധികാരസ്ഥന്റെ പേരും വിലാസവും: | ||
5. അപേക്ഷയുടെ വിശദാംശങ്ങൾ | :5. അപേക്ഷയുടെ വിശദാംശങ്ങൾ: | ||
6. ഏതിനെതിരായാണോ അപ്പീൽ | :6. ഏതിനെതിരായാണോ അപ്പീൽ നൽകപ്പെടുന്നത്, ആ ഉത്തരവിന്റെ (ഉത്തരവുകളുടെ) നമ്പർ, ഉണ്ടെങ്കിൽ, ഉൾപ്പെടെയുള്ള വിശദാംശങ്ങൾ: | ||
7. അപ്പീലിലേക്ക് നയിക്കുന്ന വസ്തുതകളുടെ സംഗ്രഹം | :7. അപ്പീലിലേക്ക് നയിക്കുന്ന വസ്തുതകളുടെ സംഗ്രഹം : | ||
8. അപേക്ഷയോ തേടിയ പരിഹാരമോ | :8. അപേക്ഷയോ തേടിയ പരിഹാരമോ : | ||
9. | :9. അപേക്ഷയ്ക്കോ പരിഹാരത്തിനോ ഉള്ള കാരണങ്ങൾ: | ||
10. അപ്പീലിന് പ്രസക്തമായ മറ്റെന്തെങ്കിലും വിവരങ്ങൾ | :10. അപ്പീലിന് പ്രസക്തമായ മറ്റെന്തെങ്കിലും വിവരങ്ങൾ: | ||
11. അപ്പീൽവാദിയുടെ സത്യബോധപ്പെടുത്തൽ/അംഗീകരിക്കൽ | :11. അപ്പീൽവാദിയുടെ സത്യബോധപ്പെടുത്തൽ/അംഗീകരിക്കൽ: | ||
'''<big><center>കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ</center></big>''' | |||
വിവരാവകാശ ആക്ട്, 2005 (2005-ലെ 22)-ലെ 27-ാം വകുപ്പിലെ (2)-ാം ഉപവകുപ്പിലെ (e)-ഉം (f)-ഉം ഖണ്ഡങ്ങൾ | '''<big><center>(അപ്പീൽ നടപടിക്രമം) ചട്ടങ്ങൾ, 2005</center></big>''' | ||
വിവരാവകാശ ആക്ട്, 2005 (2005-ലെ 22)-ലെ 27-ാം വകുപ്പിലെ (2)-ാം ഉപവകുപ്പിലെ (e)-ഉം (f)-ഉം ഖണ്ഡങ്ങൾ നൽകിയിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട്, കേന്ദ്രസർക്കാർ, ഇതിനാൽ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.- | |||
'''1. ചുരുക്കപ്പേരും പ്രാരംഭവും.'''-(1) ഈ ചട്ടങ്ങൾക്ക് കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ (അപ്പീൽ നടപടിക്രമം) ചട്ടങ്ങൾ, 2005 എന്നു പേർ പറയാവുന്നതാണ്. | '''1. ചുരുക്കപ്പേരും പ്രാരംഭവും.'''-(1) ഈ ചട്ടങ്ങൾക്ക് കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ (അപ്പീൽ നടപടിക്രമം) ചട്ടങ്ങൾ, 2005 എന്നു പേർ പറയാവുന്നതാണ്. | ||
(2) ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഇവ പ്രാബല്യത്തിൽ | (2) ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഇവ പ്രാബല്യത്തിൽ വരുന്നതാണ്). | ||
'''2. നിർവ്വചനങ്ങൾ'''- ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം.- | '''2. നിർവ്വചനങ്ങൾ'''- ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം.- | ||
(a) "ആക്ട്' എന്നാൽ, വിവരാവകാശ | (a) "ആക്ട്' എന്നാൽ, വിവരാവകാശ ആക്ട്,2005 എന്നർത്ഥമാകുന്നു. | ||
(b) "വകുപ്പ്' എന്നാൽ, ആക്ടിന്റെ വകുപ്പ് എന്നർത്ഥമാകുന്നു; | (b) "വകുപ്പ്' എന്നാൽ, ആക്ടിന്റെ വകുപ്പ് എന്നർത്ഥമാകുന്നു; | ||
{{approved}} | |||
{{ |
Latest revision as of 04:16, 30 May 2019
15. കമ്മീഷന്റെ ഉത്തരവ്- കമ്മീഷന്റെ ഉത്തരവ് രേഖാമൂലമായിരിക്കേണ്ടതും, രജിസ്ട്രാറോ, ഈ ആവശ്യത്തിനായി കമ്മീഷൻ അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ മുറ്റപ്രകാരം അംഗീകരിക്കുന്ന കമ്മീഷന്റെ മുദ്രയ്ക്കുകീഴിൽ പുറപ്പെടുവിക്കേണ്ടതുമാണ്.
- 1. അപ്പീൽവാദിയുടെ പേരും വിലാസവും:
- 2. അപേക്ഷ അയയ്ക്കുന്നത് ആരെ അഭിസംബോധന ചെയ്തതാണോ ആ കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ പേരും വിലാസവും:
- 3. അപേക്ഷയ്ക്ക് മറുപടി നൽകിയ കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ പേരും വിലാസവും:
- 4. ആദ്യത്തെ അപ്പീലിൽ തീർപ്പുകല്പിച്ച ഒന്നാം അപ്പീലധികാരസ്ഥന്റെ പേരും വിലാസവും:
- 5. അപേക്ഷയുടെ വിശദാംശങ്ങൾ:
- 6. ഏതിനെതിരായാണോ അപ്പീൽ നൽകപ്പെടുന്നത്, ആ ഉത്തരവിന്റെ (ഉത്തരവുകളുടെ) നമ്പർ, ഉണ്ടെങ്കിൽ, ഉൾപ്പെടെയുള്ള വിശദാംശങ്ങൾ:
- 7. അപ്പീലിലേക്ക് നയിക്കുന്ന വസ്തുതകളുടെ സംഗ്രഹം :
- 8. അപേക്ഷയോ തേടിയ പരിഹാരമോ :
- 9. അപേക്ഷയ്ക്കോ പരിഹാരത്തിനോ ഉള്ള കാരണങ്ങൾ:
- 10. അപ്പീലിന് പ്രസക്തമായ മറ്റെന്തെങ്കിലും വിവരങ്ങൾ:
- 11. അപ്പീൽവാദിയുടെ സത്യബോധപ്പെടുത്തൽ/അംഗീകരിക്കൽ:
വിവരാവകാശ ആക്ട്, 2005 (2005-ലെ 22)-ലെ 27-ാം വകുപ്പിലെ (2)-ാം ഉപവകുപ്പിലെ (e)-ഉം (f)-ഉം ഖണ്ഡങ്ങൾ നൽകിയിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട്, കേന്ദ്രസർക്കാർ, ഇതിനാൽ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-
1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ (അപ്പീൽ നടപടിക്രമം) ചട്ടങ്ങൾ, 2005 എന്നു പേർ പറയാവുന്നതാണ്.
(2) ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഇവ പ്രാബല്യത്തിൽ വരുന്നതാണ്).
2. നിർവ്വചനങ്ങൾ- ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം.-
(a) "ആക്ട്' എന്നാൽ, വിവരാവകാശ ആക്ട്,2005 എന്നർത്ഥമാകുന്നു.
(b) "വകുപ്പ്' എന്നാൽ, ആക്ടിന്റെ വകുപ്പ് എന്നർത്ഥമാകുന്നു;