Panchayat:Repo18/vol1-page1018: Difference between revisions

From Panchayatwiki
('നിരസിക്കുകയോ, അറിഞ്ഞുകൊണ്ട്, ശരിയല്ലാത്തതും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(4 intermediate revisions by one other user not shown)
Line 1: Line 1:
നിരസിക്കുകയോ, അറിഞ്ഞുകൊണ്ട്, ശരിയല്ലാത്തതും പുർണ്ണമല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതു മായ വിവരം നൽകുകയോ, അപേക്ഷയുടെ വിഷയമായ വിവരം നശിപ്പിക്കുകയോ വിവരം നല്കു ന്നതിൽ എന്തെങ്കിലും തരത്തിൽ തടസ്സപ്പെടുത്തുകയോ ചെയ്തതെന്ന്, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ, പരാതിയോ അപ്പീലോ തീരുമാനിക്കുന്ന സമയത്ത് അഭിപ്രായമുള്ളപ്പോൾ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർക്കോ എതിരെ, ബാധ കമാകുന്ന സേവനചട്ടങ്ങൾ പ്രകാരം അച്ചടക്കനടപടി എടുക്കാൻ ശുപാർശ ചെയ്യേണ്ടതാണ്.
നിരസിക്കുകയോ, അറിഞ്ഞുകൊണ്ട്, ശരിയല്ലാത്തതും പുർണ്ണമല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരം നൽകുകയോ, അപേക്ഷയുടെ വിഷയമായ വിവരം നശിപ്പിക്കുകയോ വിവരം നല്കുന്നതിൽ എന്തെങ്കിലും തരത്തിൽ തടസ്സപ്പെടുത്തുകയോ ചെയ്തതെന്ന്, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ, പരാതിയോ അപ്പീലോ തീരുമാനിക്കുന്ന സമയത്ത് അഭിപ്രായമുള്ളപ്പോൾ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ എതിരെ, ബാധകമാകുന്ന സേവനചട്ടങ്ങൾ പ്രകാരം അച്ചടക്കനടപടി എടുക്കാൻ ശുപാർശ ചെയ്യേണ്ടതാണ്.


==അദ്ധ്യായം VI==
<big><center>അദ്ധ്യായം VI </center></big>


==പലവക==
<big><center>പലവക</center></big>


'''21. ഉത്തമവിശ്വാസത്തോടെ കൈക്കൊണ്ട നടപടിക്കുള്ള സംരക്ഷണം.'''- ഈ ആക്ടു പ്രകാരമോ അതിൻകീഴിലുള്ള ഏതെങ്കിലും ചട്ടപ്രകാരമോ ഉത്തമവിശ്വാസത്തോടെ ചെയ്തതോ ചെയ്യാനുദ്ദേശിച്ചതോ ആയ ഏതെങ്കിലും കാര്യത്തിന്മേൽ ഒരാൾക്കെതിരെ അന്യായമോ പ്രോസി ക്യൂഷനോ മറ്റു നിയമനടപടിയോ നിലനിൽക്കില്ല.  
'''21. ഉത്തമവിശ്വാസത്തോടെ കൈക്കൊണ്ട നടപടിക്കുള്ള സംരക്ഷണം.'''- ഈ ആക്ടുപ്രകാരമോ അതിൻകീഴിലുള്ള ഏതെങ്കിലും ചട്ടപ്രകാരമോ ഉത്തമവിശ്വാസത്തോടെ ചെയ്തതോ ചെയ്യാനുദ്ദേശിച്ചതോ ആയ ഏതെങ്കിലും കാര്യത്തിന്മേൽ ഒരാൾക്കെതിരെ അന്യായമോ പ്രോസിക്യൂഷനോ മറ്റു നിയമനടപടിയോ നിലനിൽക്കില്ല.  


'''22. ആക്ടിന് മുൻഗണനയുണ്ടാകുമെന്ന്.'''- ഔദ്യോഗികരഹസ്യ ആക്സ്ട്, 1923 (1923-ലെ 19)-ലോ തൽസമയം പ്രാബല്യത്തിലുള്ള മറ്റെന്തെങ്കിലും നിയമത്തിലോ ഈ ആക്ടല്ലാത്ത മറ്റെ ന്തെങ്കിലും നിയമത്തിന്റെ ബലത്തിൽ പ്രഭാവമുള്ള ഏതെങ്കിലും പ്രമാണത്തിലോ അടങ്ങിയിരിക്കു ന്നവയുമായി എന്തെങ്കിലും വൈരുദ്ധ്യം വന്നാലും ഈ ആക്ടിലെ വ്യവസ്ഥകൾക്ക് മുൻഗണനയു ണ്ടായിരിക്കും.  
'''22. ആക്ടിന് മുൻഗണനയുണ്ടാകുമെന്ന്.'''- ഔദ്യോഗികരഹസ്യ ആക്ട്, 1923 (1923-ലെ 19)-ലോ തൽസമയം പ്രാബല്യത്തിലുള്ള മറ്റെന്തെങ്കിലും നിയമത്തിലോ ഈ ആക്ടല്ലാത്ത മറ്റെ ന്തെങ്കിലും നിയമത്തിന്റെ ബലത്തിൽ പ്രഭാവമുള്ള ഏതെങ്കിലും പ്രമാണത്തിലോ അടങ്ങിയിരിക്കുന്നവയുമായി എന്തെങ്കിലും വൈരുദ്ധ്യം വന്നാലും ഈ ആക്ടിലെ വ്യവസ്ഥകൾക്ക് മുൻഗണനയുണ്ടായിരിക്കും.  


'''23. കോടതികളുടെ അധികാരം തടയുന്നത്.'''- ഈ ആക്ടുപ്രകാരം ഉണ്ടാക്കിയിരിക്കുന്ന ഏതെങ്കിലും ഉത്തരവിനെ സംബന്ധിച്ചുള്ള ഏതെങ്കിലും അന്യായമോ അപേക്ഷയോ മറ്റു നടപ ടിയോ കോടതി പരിഗണിക്കാൻ പാടില്ലാത്തതും ഈ ആക്ടടുപ്രകാരമുള്ള അപ്പീൽവഴിയല്ലാതെ അത്തരം ഉത്തരവിനെ ചോദ്യം ചെയ്യാൻ പാടില്ലാത്തതുമാണ്.  
'''23. കോടതികളുടെ അധികാരം തടയുന്നത്.'''- ഈ ആക്ടുപ്രകാരം ഉണ്ടാക്കിയിരിക്കുന്ന ഏതെങ്കിലും ഉത്തരവിനെ സംബന്ധിച്ചുള്ള ഏതെങ്കിലും അന്യായമോ അപേക്ഷയോ മറ്റു നടപടിയോ കോടതി പരിഗണിക്കാൻ പാടില്ലാത്തതും ഈ ആക്ടടുപ്രകാരമുള്ള അപ്പീൽവഴിയല്ലാതെ അത്തരം ഉത്തരവിനെ ചോദ്യം ചെയ്യാൻ പാടില്ലാത്തതുമാണ്.  


'''24, ചില സംഘടനകൾക്ക് ആക്ട് ബാധകമാകില്ല.'''-(1) ഈ ആക്ടിൽ അടങ്ങിയിരിക്കുന്ന യാതൊന്നും രണ്ടാം പട്ടികയിൽ പരാമർശിച്ചിരിക്കുന്ന, കേന്ദ്ര സർക്കാർ സ്ഥാപിച്ചിട്ടുള്ള രഹ സ്യാന്വേഷണ-സുരക്ഷാസംഘടനകൾക്കോ അത്തരം സംഘടനകൾ സർക്കാരിലേക്ക് നൽകുന്ന എന്തെങ്കിലും വിവരത്തിനോ ബാധകമല്ല; എന്നാൽ, അഴിമതിയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ആരോപണങ്ങളോടു ബന്ധ പ്പെട്ട വിവരം ഈ ഉപവകുപ്പു പ്രകാരം ഒഴിവാക്കാനാവില്ല. എന്നുമാത്രമല്ല, ആവശ്യപ്പെടുന്ന വിവരം മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചുള്ള ആരോപ ണങ്ങളെ സംബന്ധിച്ചാണെങ്കിൽ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷന്റെ അനുമതി കിട്ടിയശേഷം മാത്രം വിവരം നൽകേണ്ടതാണ്. 7-ാം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, അപേക്ഷ കൈപ്പറ്റിയ തീയതിതൊട്ട് 45 ദിവസങ്ങൾക്കുള്ളിൽ അത്തരം വിവരം നൽകേണ്ടതാണ്. (2) കേന്ദ്രസർക്കാരിന്, ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി, സർക്കാർ സ്ഥാപിച്ച മറ്റേ തെങ്കിലും രഹസ്യാന്വേഷണ ഏജൻസിയേയോ സുരക്ഷാസ്ഥാപനത്തെയോ ഉൾപ്പെടുത്തിക്കൊണ്ടോ അതിൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും സംഘടനയെ അതിൽ നിന്ന് നീക്കം ചെയ്തതുകൊണ്ടോ കേന്ദ്ര സർക്കാരിന് പട്ടിക ഭേദഗതി ചെയ്യാവുന്നതാണ്. അത്തരം വിജ്ഞാപനം പ്രസിദ്ധീകരിച്ചാൽ അത്തരം സംഘടനയെ, അതതു സംഗതിപോലെ, പട്ടികയിൽ ഉൾപ്പെടുത്തിയതായോ അതിൽ നിന്ന് നീക്കം ചെയ്തതായോ കരുതേണ്ടതാണ്. (3) (2)-ാം ഉപവകുപ്പുപ്രകാരം പുറപ്പെടുവിക്കുന്ന എല്ലാ വിജ്ഞാപനങ്ങളും പാർലമെന്റിനു മുമ്പാകെ വ്യക്കണം. (4) സർക്കാർ സമയാസമയങ്ങളിൽ ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി പരാമർശി ക്കുന്ന, സംസ്ഥാനസർക്കാർ സ്ഥാപിച്ച രഹസ്യാന്വേഷണ-സുരക്ഷാസംഘടനകൾക്ക് ഈ ആക്ടിൽ അടങ്ങിയിരിക്കുന്ന യാതൊന്നും ബാധകമല്ല
'''24, ചില സംഘടനകൾക്ക് ആക്ട് ബാധകമാകില്ല.'''-(1) ഈ ആക്ടിൽ അടങ്ങിയിരിക്കുന്ന യാതൊന്നും രണ്ടാം പട്ടികയിൽ പരാമർശിച്ചിരിക്കുന്ന, കേന്ദ്ര സർക്കാർ സ്ഥാപിച്ചിട്ടുള്ള രഹസ്യാന്വേഷണ-സുരക്ഷാസംഘടനകൾക്കോ അത്തരം സംഘടനകൾ സർക്കാരിലേക്ക് നൽകുന്ന എന്തെങ്കിലും വിവരത്തിനോ ബാധകമല്ല; എന്നാൽ, അഴിമതിയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ആരോപണങ്ങളോടു ബന്ധപ്പെട്ട വിവരം ഈ ഉപവകുപ്പു പ്രകാരം ഒഴിവാക്കാനാവില്ല. എന്നുമാത്രമല്ല, ആവശ്യപ്പെടുന്ന വിവരം മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചുള്ള ആരോപണങ്ങളെ സംബന്ധിച്ചാണെങ്കിൽ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷന്റെ അനുമതി കിട്ടിയശേഷം മാത്രം വിവരം നൽകേണ്ടതാണ്. 7-ാം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, അപേക്ഷ കൈപ്പറ്റിയ തീയതിതൊട്ട് 45 ദിവസങ്ങൾക്കുള്ളിൽ അത്തരം വിവരം നൽകേണ്ടതാണ്.  


{{Create}}
(2) കേന്ദ്രസർക്കാരിന്, ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി, സർക്കാർ സ്ഥാപിച്ച മറ്റേതെങ്കിലും രഹസ്യാന്വേഷണ ഏജൻസിയേയോ സുരക്ഷാസ്ഥാപനത്തെയോ ഉൾപ്പെടുത്തിക്കൊണ്ടോ അതിൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും സംഘടനയെ അതിൽ നിന്ന് നീക്കം ചെയ്തതുകൊണ്ടോ കേന്ദ്ര സർക്കാരിന് പട്ടിക ഭേദഗതി ചെയ്യാവുന്നതാണ്. അത്തരം വിജ്ഞാപനം പ്രസിദ്ധീകരിച്ചാൽ അത്തരം സംഘടനയെ, അതതു സംഗതിപോലെ, പട്ടികയിൽ ഉൾപ്പെടുത്തിയതായോ അതിൽ നിന്ന് നീക്കം ചെയ്തതായോ കരുതേണ്ടതാണ്.
 
(3) (2)-ാം ഉപവകുപ്പുപ്രകാരം പുറപ്പെടുവിക്കുന്ന എല്ലാ വിജ്ഞാപനങ്ങളും പാർലമെന്റിനു മുമ്പാകെ വയ്ക്കണം.
 
(4) സർക്കാർ സമയാസമയങ്ങളിൽ ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി പരാമർശിക്കുന്ന, സംസ്ഥാനസർക്കാർ സ്ഥാപിച്ച രഹസ്യാന്വേഷണ-സുരക്ഷാസംഘടനകൾക്ക് ഈ ആക്ടിൽ അടങ്ങിയിരിക്കുന്ന യാതൊന്നും ബാധകമല്ല
 
{{approved}}

Latest revision as of 03:59, 30 May 2019

നിരസിക്കുകയോ, അറിഞ്ഞുകൊണ്ട്, ശരിയല്ലാത്തതും പുർണ്ണമല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരം നൽകുകയോ, അപേക്ഷയുടെ വിഷയമായ വിവരം നശിപ്പിക്കുകയോ വിവരം നല്കുന്നതിൽ എന്തെങ്കിലും തരത്തിൽ തടസ്സപ്പെടുത്തുകയോ ചെയ്തതെന്ന്, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ, പരാതിയോ അപ്പീലോ തീരുമാനിക്കുന്ന സമയത്ത് അഭിപ്രായമുള്ളപ്പോൾ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ എതിരെ, ബാധകമാകുന്ന സേവനചട്ടങ്ങൾ പ്രകാരം അച്ചടക്കനടപടി എടുക്കാൻ ശുപാർശ ചെയ്യേണ്ടതാണ്.

അദ്ധ്യായം VI
പലവക

21. ഉത്തമവിശ്വാസത്തോടെ കൈക്കൊണ്ട നടപടിക്കുള്ള സംരക്ഷണം.- ഈ ആക്ടുപ്രകാരമോ അതിൻകീഴിലുള്ള ഏതെങ്കിലും ചട്ടപ്രകാരമോ ഉത്തമവിശ്വാസത്തോടെ ചെയ്തതോ ചെയ്യാനുദ്ദേശിച്ചതോ ആയ ഏതെങ്കിലും കാര്യത്തിന്മേൽ ഒരാൾക്കെതിരെ അന്യായമോ പ്രോസിക്യൂഷനോ മറ്റു നിയമനടപടിയോ നിലനിൽക്കില്ല.

22. ആക്ടിന് മുൻഗണനയുണ്ടാകുമെന്ന്.- ഔദ്യോഗികരഹസ്യ ആക്ട്, 1923 (1923-ലെ 19)-ലോ തൽസമയം പ്രാബല്യത്തിലുള്ള മറ്റെന്തെങ്കിലും നിയമത്തിലോ ഈ ആക്ടല്ലാത്ത മറ്റെ ന്തെങ്കിലും നിയമത്തിന്റെ ബലത്തിൽ പ്രഭാവമുള്ള ഏതെങ്കിലും പ്രമാണത്തിലോ അടങ്ങിയിരിക്കുന്നവയുമായി എന്തെങ്കിലും വൈരുദ്ധ്യം വന്നാലും ഈ ആക്ടിലെ വ്യവസ്ഥകൾക്ക് മുൻഗണനയുണ്ടായിരിക്കും.

23. കോടതികളുടെ അധികാരം തടയുന്നത്.- ഈ ആക്ടുപ്രകാരം ഉണ്ടാക്കിയിരിക്കുന്ന ഏതെങ്കിലും ഉത്തരവിനെ സംബന്ധിച്ചുള്ള ഏതെങ്കിലും അന്യായമോ അപേക്ഷയോ മറ്റു നടപടിയോ കോടതി പരിഗണിക്കാൻ പാടില്ലാത്തതും ഈ ആക്ടടുപ്രകാരമുള്ള അപ്പീൽവഴിയല്ലാതെ അത്തരം ഉത്തരവിനെ ചോദ്യം ചെയ്യാൻ പാടില്ലാത്തതുമാണ്.

24, ചില സംഘടനകൾക്ക് ആക്ട് ബാധകമാകില്ല.-(1) ഈ ആക്ടിൽ അടങ്ങിയിരിക്കുന്ന യാതൊന്നും രണ്ടാം പട്ടികയിൽ പരാമർശിച്ചിരിക്കുന്ന, കേന്ദ്ര സർക്കാർ സ്ഥാപിച്ചിട്ടുള്ള രഹസ്യാന്വേഷണ-സുരക്ഷാസംഘടനകൾക്കോ അത്തരം സംഘടനകൾ സർക്കാരിലേക്ക് നൽകുന്ന എന്തെങ്കിലും വിവരത്തിനോ ബാധകമല്ല; എന്നാൽ, അഴിമതിയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ആരോപണങ്ങളോടു ബന്ധപ്പെട്ട വിവരം ഈ ഉപവകുപ്പു പ്രകാരം ഒഴിവാക്കാനാവില്ല. എന്നുമാത്രമല്ല, ആവശ്യപ്പെടുന്ന വിവരം മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചുള്ള ആരോപണങ്ങളെ സംബന്ധിച്ചാണെങ്കിൽ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷന്റെ അനുമതി കിട്ടിയശേഷം മാത്രം വിവരം നൽകേണ്ടതാണ്. 7-ാം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, അപേക്ഷ കൈപ്പറ്റിയ തീയതിതൊട്ട് 45 ദിവസങ്ങൾക്കുള്ളിൽ അത്തരം വിവരം നൽകേണ്ടതാണ്.

(2) കേന്ദ്രസർക്കാരിന്, ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി, സർക്കാർ സ്ഥാപിച്ച മറ്റേതെങ്കിലും രഹസ്യാന്വേഷണ ഏജൻസിയേയോ സുരക്ഷാസ്ഥാപനത്തെയോ ഉൾപ്പെടുത്തിക്കൊണ്ടോ അതിൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും സംഘടനയെ അതിൽ നിന്ന് നീക്കം ചെയ്തതുകൊണ്ടോ കേന്ദ്ര സർക്കാരിന് പട്ടിക ഭേദഗതി ചെയ്യാവുന്നതാണ്. അത്തരം വിജ്ഞാപനം പ്രസിദ്ധീകരിച്ചാൽ അത്തരം സംഘടനയെ, അതതു സംഗതിപോലെ, പട്ടികയിൽ ഉൾപ്പെടുത്തിയതായോ അതിൽ നിന്ന് നീക്കം ചെയ്തതായോ കരുതേണ്ടതാണ്.

(3) (2)-ാം ഉപവകുപ്പുപ്രകാരം പുറപ്പെടുവിക്കുന്ന എല്ലാ വിജ്ഞാപനങ്ങളും പാർലമെന്റിനു മുമ്പാകെ വയ്ക്കണം.

(4) സർക്കാർ സമയാസമയങ്ങളിൽ ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി പരാമർശിക്കുന്ന, സംസ്ഥാനസർക്കാർ സ്ഥാപിച്ച രഹസ്യാന്വേഷണ-സുരക്ഷാസംഘടനകൾക്ക് ഈ ആക്ടിൽ അടങ്ങിയിരിക്കുന്ന യാതൊന്നും ബാധകമല്ല

This page is Accepted in Panchayath Wiki Project. updated on: 30/ 05/ 2019 by: BibinVB

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ