Panchayat:Repo18/vol1-page0555: Difference between revisions

From Panchayatwiki
No edit summary
No edit summary

(5 intermediate revisions by 2 users not shown)
Line 1: Line 1:
1996-ലെ കേരള പഞ്ചായത്ത് രാജ്
==1996-ലെ കേരള പഞ്ചായത്ത് രാജ് (കയ്യേറ്റം നീക്കം ചെയ്യലും അനധികൃതമായി കൈവശം വയ്ക്കുന്നതിന് പിഴ ചുമത്തലും ഈടാക്കലും) ചട്ടങ്ങൾ==
(കയ്യേറ്റം നീക്കം ചെയ്യലും അനധികൃതമായി കൈവശം

'''എസ്.ആർ.ഒ. നമ്പർ 633/96.-''' 1994-ലെ പഞ്ചായത്ത് രാജ് ആക്ട് (1994- ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ് (XXIX)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച കേരള സർക്കാർ താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

വയ്ക്കുന്നതിന് പിഴ ചുമത്തലും ഈടാക്കലും) ചട്ടങ്ങൾ

'''ചട്ടങ്ങൾ'''

എസ്.ആർ.ഒ. നമ്പർ 633/96.- 1994-ലെ പഞ്ചായത്ത് രാജ് ആക്ട് (1994- ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ് (XXIX)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച കേരള സർക്കാർ താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

'''1. ചുരുക്കപ്പേരും പ്രാരംഭവും.-'''(1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (കയ്യേറ്റം നീക്കം ചെയ്യലും അനധികൃതമായി കൈവശം വയ്ക്കുന്നതിന് പിഴ ചുമത്തിലും ഈടാക്കലും) ചട്ടങ്ങൾ എന്ന് പേർ പറയാം.

ചട്ടങ്ങൾ

(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (കയ്യേറ്റം നീക്കം ചെയ്യലും അനധികൃതമായി കൈവശം വയ്ക്കുന്നതിന് പിഴ ചുമത്തിലും ഈടാക്കലും) ചട്ട ങ്ങൾ എന്ന് പേർ പറയാം.

'''2. നിർവ്വചനങ്ങൾ-''' ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-

(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

(എ) ‘ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്തരാജ് ആക്ട് (1994- ലെ 13) എന്നർത്ഥമാകുന്നു;

2. നിർവ്വചനങ്ങൾ- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,- (എ) ‘ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്തരാജ് ആക്ട് (1994- ലെ 13) എന്നർത്ഥമാ കുന്നു;

(ബി) 'പഞ്ചായത്ത്' എന്നാൽ ആക്ടിലെ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (എ) ഖണ്ഡപ്രകാരം രൂപീകരിക്കപ്പെട്ട ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു.

(ബി) 'പഞ്ചായത്ത് എന്നാൽ ആക്ടിലെ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (എ) ഖണ്ഡപ്രകാരം രൂപീകരിക്കപ്പെട്ട ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു

(സി) 'പ്രസിഡന്റ്' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് എന്നർത്ഥമാകുന്നു;

(സി) 'പ്രസിഡന്റ്' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് എന്നർത്ഥമാകുന്നു; (ഡി) ‘സെക്രട്ടറി' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു; (ഇ) ‘വകുപ്പ് എന്നാൽ ആക്ടിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു

(ഡി) ‘സെക്രട്ടറി' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു;

(എഫ്) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക് ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.

(ഇ) ‘വകുപ്പ്' എന്നാൽ ആക്ടിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു.

3. പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കുന്നതോ അവയുടെ വകയായതോ ആയ ഭൂമികൾ അനധികൃതമായി കൈവശം വയ്ക്കക്കുന്നത് നിരോധിക്കലും അപ്രകാരം ചെയ്താലുള്ള പിഴയും.-

(എഫ്) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.

(1) പഞ്ചായത്തിന്റെ അനുവാദം കൂടാതെയോ, അല്ലെങ്കിൽ ആക്സിടോ അതിൻകീഴിൽ ഉണ്ടാക്കിയി ട്ടുള്ള ഏതെങ്കിലും ചട്ടങ്ങൾ പ്രകാരമോ പഞ്ചായത്ത് നൽകിയിട്ടുള്ള ലൈസൻസിലെ വ്യവസ്ഥ കൾക്കും നിബന്ധനകൾക്കും അനുസരണമല്ലാതെയോ, യാതൊരാളും ഒരു പഞ്ചായത്തിന്റെ വകയോ അവയിൽ നിക്ഷിപ്തമായിരിക്കുന്നതോ ആയ യാതൊരു ഭൂമിയും കൈവശം വയ്ക്കുവാൻ പാടുള്ള തല്ല.

'''3. പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കുന്നതോ അവയുടെ വകയായതോ ആയ ഭൂമികൾ അനധികൃതമായി കൈവശം വയ്ക്കക്കുന്നത് നിരോധിക്കലും അപ്രകാരം ചെയ്താലുള്ള പിഴയും.-'''(1) പഞ്ചായത്തിന്റെ അനുവാദം കൂടാതെയോ, അല്ലെങ്കിൽ ആക്സിടോ അതിൻകീഴിൽ ഉണ്ടാക്കിയി ട്ടുള്ള ഏതെങ്കിലും ചട്ടങ്ങൾ പ്രകാരമോ പഞ്ചായത്ത് നൽകിയിട്ടുള്ള ലൈസൻസിലെ വ്യവസ്ഥ കൾക്കും നിബന്ധനകൾക്കും അനുസരണമല്ലാതെയോ, യാതൊരാളും ഒരു പഞ്ചായത്തിന്റെ വകയോ അവയിൽ നിക്ഷിപ്തമായിരിക്കുന്നതോ ആയ യാതൊരു ഭൂമിയും കൈവശം വയ്ക്കുവാൻ പാടുള്ളതല്ല.

(2) (1)-ാം ഉപചട്ടത്തിനു വിപരീതമായി പഞ്ചായത്തിന്റെ വകയോ അവയിൽ നിക്ഷിപ്തമായിരി ക്കുന്നതോ ആയ ഏതെങ്കിലും ഭൂമി കൈവശമാക്കുന്ന ഏതൊരാളും അങ്ങനെയുള്ള അനധികൃത കൈവശം ഒഴിപ്പിക്കലിന് വിധേയനാകേണ്ടതും അതിനുവേണ്ടിവരുന്ന പെലവിനു പുറമെ '|ആയിരം രൂപയിലധികമല്ലാത്ത) പഞ്ചായത്ത് ചുമത്തുന്ന പിഴകൂടി പഞ്ചായത്തിന് നൽകാൻ ബാദ്ധ്യസ്ഥ നായിരിക്കുന്നതുമാണ്.

(2) (1)-ാം ഉപചട്ടത്തിനു വിപരീതമായി പഞ്ചായത്തിന്റെ വകയോ അവയിൽ നിക്ഷിപ്തമായിരിക്കുന്നതോ ആയ ഏതെങ്കിലും ഭൂമി കൈവശമാക്കുന്ന ഏതൊരാളും അങ്ങനെയുള്ള അനധികൃത കൈവശം ഒഴിപ്പിക്കലിന് വിധേയനാകേണ്ടതും അതിനുവേണ്ടിവരുന്ന പെലവിനു പുറമെ [ആയിരം രൂപയിലധികമല്ലാത്ത] പഞ്ചായത്ത് ചുമത്തുന്ന പിഴകൂടി പഞ്ചായത്തിന് നൽകാൻ ബാദ്ധ്യസ്ഥ നായിരിക്കുന്നതുമാണ്.

{{create}}

(3) പഞ്ചായത്തിന് അവകാശപ്പെട്ടതോ, പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കുന്നതോ ആയ ഏതെങ്കിലും ഭൂമി അനധികൃതമായി കൈവശപ്പെടുത്തുകയും (2)-ാം ഉപചട്ടപ്രകാരം പിഴ കൊടുക്കേണ്ടി വരികയും ചെയ്യുന്ന ഏതൊരാളും അങ്ങനെ അനധികൃതമായി കൈവശം വയ്ക്കുന്നതുമൂലം പഞ്ചായത്തിന് വരുത്തിയ നഷ്ടത്തിനോ ചേതത്തിനോ ഉള്ള നഷ്ടപരിഹാരമായി പഞ്ചായത്തു നിശ്ചയിക്കാവുന്ന തുക കൂടി നൽകാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.

(4) (2)-ാം ഉപചട്ടമോ (3)-ാം ഉപചട്ടമോ പ്രകാരം തുക ആവശ്യപ്പെടുന്നതിനു മുമ്പ്, അനധികൃത കൈവശക്കാരന് നോട്ടീസ് നൽകേണ്ടതും അങ്ങനെയുള്ള നോട്ടീസിൽ (2)-ാം ഉപചട്ടപ്രകാരമോ (3)-ാം ഉപചട്ടപ്രകാരമോ ഉള്ള തുക ഈടാക്കാതിരിക്കുന്നതിനെതിരെ എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ അത് നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം ബോധിപ്പിക്കാൻ ആവശ്യപ്പെടേണ്ടതുമാണ്.

(5) (4)-ാം ഉപചട്ടത്തിൽ പറയുന്ന നോട്ടീസിനുള്ള ആക്ഷേപം പഞ്ചായത്ത് വിശദമായി പരിശോധിച്ചതിനുശേഷം ആക്ഷേപം തൃപ്തികരമല്ലെന്ന് കാണുകയാണെങ്കിൽ അത് നിരസിച്ചുകൊണ്ടും നിരസിച്ചു കൊണ്ടുള്ള അറിയിപ്പുകിട്ടി 15 ദിവസത്തിനകം തുക പഞ്ചായത്തിൽ അടയ്ക്കുന്നതിന് അനധികൃത കൈവശക്കാരന് നിർദ്ദേശം നൽകിക്കൊണ്ടും അയാൾക്ക് ഒരു ഡിമാന്റ് നോട്ടീസ് സെക്രട്ടറി നൽകേണ്ടതാണ്.

(6) (2)-ാം ഉപചട്ടമോ, (3)-ാം ഉപചട്ടമോ പ്രകാരം കൊടുക്കേണ്ട ഏതെങ്കിലും തുക (5)-ാം ഉപചട്ടത്തിൽ പറയുന്ന നോട്ടീസിലെ കാലാവധിക്കുള്ളിൽ കൊടുക്കാൻ വിസമ്മതിക്കുകയോ അല്ലെങ്കിൽ അത് കൊടുക്കുന്നതിന് വീഴ്ച വരുത്തുകയോ ചെയ്യുന്ന പക്ഷം വീഴ്ചക്കാരനിൽ നിന്നും അങ്ങനെയുള്ള തുക പഞ്ചായത്തിന് ചെല്ലാനുള്ള നികുതിയായിരുന്നാൽ എങ്ങനേയോ അതേ രീതിയിൽ ഈടാക്കാവുന്നതാണ്.

'''4. അനധികൃത കൈവശക്കാരെ ഒഴിപ്പിക്കൽ.''' 3-ാം ചട്ടത്തിലെ (2) മുതൽ (6) വരെയുള്ള ഉപചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന നടപടികൾക്കു പുറമെ പഞ്ചായത്തിന്റെ വകയോ പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കുന്നതോ ആയ ഭൂമിയിൽ നിന്നും അനധികൃത കൈവശക്കാരെ ഒഴിപ്പിക്കുന്നതിന് പഞ്ചായത്തിന് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്. അങ്ങനെ ഒഴിപ്പിക്കുമ്പോൾ കൈവശക്കാരൻ അനധികൃതമായി വച്ചിരിക്കുന്ന ഭൂമിയിൽ ഏതെങ്കിലും കെട്ടിടമോ, വിളകളോ മറ്റു ഉൽപ്പന്നങ്ങളോ ഉണ്ടെങ്കിൽ ആയവ പഞ്ചായത്തിലേക്ക് മുതൽ കൂട്ടേണ്ടതും അനധികൃത കൈവശക്കാരന് അവയിൽ യാതൊരു അവകാശവും ഉണ്ടായിരിക്കുന്നതുമല്ല.

'''5. ഒഴിപ്പിക്കലിനുള്ള നടപടിക്രമം.-''' (1) പഞ്ചായത്ത് വകയോ പഞ്ചായത്തിൽ നിക്ഷിപ്തമായതോ ആയ ഭൂമിയിൽ നിന്നും കൈവശക്കാരനെ ഒഴിപ്പിക്കുന്നതിന് മുമ്പായി പഞ്ചായത്ത് അയാൾക്ക് 15 ദിവസത്തെ നോട്ടീസ് നൽകേണ്ടതാണ്. അങ്ങനെയുള്ള നോട്ടീസിൽ അനധികൃത കൈവശഭൂമി യുടെ സംക്ഷിപ്ത വിവരണവും ഒഴിപ്പിക്കാനുള്ള കാരണവും പ്രത്യേകം പറഞ്ഞിരിക്കേണ്ടതാണ്.

(2) (1)-ാം ഉപചട്ടത്തിൽ പറഞ്ഞിരിക്കുന്ന നോട്ടീസിന് എന്തെങ്കിലും ആക്ഷേപം കിട്ടുകയാണെങ്കിൽ പഞ്ചായത്ത് അത് പരിശോധിക്കേണ്ടതാണ്. ആക്ഷേപം തൃപ്തികരമല്ലെന്നോ അതിൽ പറഞ്ഞ കാര്യങ്ങൾ നിയമപരമായി നിലനിൽക്കത്തക്കതല്ലെന്നോ പഞ്ചായത്തിന് തോന്നുകയാണെങ്കിൽ കൈവശക്കാരന് രണ്ടാമതൊരു നോട്ടീസ് നൽകേണ്ടതും അതിൽ നോട്ടീസ് കൈപ്പറ്റി ഒരാഴ്ചയ്ക്കകം അനധികൃത കൈവശഭൂമി ഒഴിയാൻ അയാളോട് ആവശ്യപ്പെടേണ്ടതുമാണ്.

(3) (2)-ാം ഉപചട്ടത്തിൽ പറയുന്ന നോട്ടീസ് കിട്ടിയിട്ടും അനധികൃത കൈവശക്കാരൻ ഒഴിയാതിരിക്കുകയാണെങ്കിൽ പഞ്ചായത്തിന് അയാളെ ഒഴിപ്പിക്കാവുന്നതും ഈ ആവശ്യത്തിലേക്കായി പോലീസ് സഹായം ആവശ്യമാണെങ്കിൽ ആക്ടിലെ 252-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം പോലീസിനോട് സഹായം ആവശ്യപ്പെടാവുന്നതും പോലീസ് സഹായം നൽകേണ്ടതുമാണ്.

{{approved}}

Latest revision as of 12:40, 29 May 2019

1996-ലെ കേരള പഞ്ചായത്ത് രാജ് (കയ്യേറ്റം നീക്കം ചെയ്യലും അനധികൃതമായി കൈവശം വയ്ക്കുന്നതിന് പിഴ ചുമത്തലും ഈടാക്കലും) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 633/96.- 1994-ലെ പഞ്ചായത്ത് രാജ് ആക്ട് (1994- ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ് (XXIX)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച കേരള സർക്കാർ താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (കയ്യേറ്റം നീക്കം ചെയ്യലും അനധികൃതമായി കൈവശം വയ്ക്കുന്നതിന് പിഴ ചുമത്തിലും ഈടാക്കലും) ചട്ടങ്ങൾ എന്ന് പേർ പറയാം.

(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-

(എ) ‘ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്തരാജ് ആക്ട് (1994- ലെ 13) എന്നർത്ഥമാകുന്നു;

(ബി) 'പഞ്ചായത്ത്' എന്നാൽ ആക്ടിലെ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (എ) ഖണ്ഡപ്രകാരം രൂപീകരിക്കപ്പെട്ട ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു.

(സി) 'പ്രസിഡന്റ്' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് എന്നർത്ഥമാകുന്നു;

(ഡി) ‘സെക്രട്ടറി' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു;

(ഇ) ‘വകുപ്പ്' എന്നാൽ ആക്ടിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു.

(എഫ്) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.

3. പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കുന്നതോ അവയുടെ വകയായതോ ആയ ഭൂമികൾ അനധികൃതമായി കൈവശം വയ്ക്കക്കുന്നത് നിരോധിക്കലും അപ്രകാരം ചെയ്താലുള്ള പിഴയും.-(1) പഞ്ചായത്തിന്റെ അനുവാദം കൂടാതെയോ, അല്ലെങ്കിൽ ആക്സിടോ അതിൻകീഴിൽ ഉണ്ടാക്കിയി ട്ടുള്ള ഏതെങ്കിലും ചട്ടങ്ങൾ പ്രകാരമോ പഞ്ചായത്ത് നൽകിയിട്ടുള്ള ലൈസൻസിലെ വ്യവസ്ഥ കൾക്കും നിബന്ധനകൾക്കും അനുസരണമല്ലാതെയോ, യാതൊരാളും ഒരു പഞ്ചായത്തിന്റെ വകയോ അവയിൽ നിക്ഷിപ്തമായിരിക്കുന്നതോ ആയ യാതൊരു ഭൂമിയും കൈവശം വയ്ക്കുവാൻ പാടുള്ളതല്ല.

(2) (1)-ാം ഉപചട്ടത്തിനു വിപരീതമായി പഞ്ചായത്തിന്റെ വകയോ അവയിൽ നിക്ഷിപ്തമായിരിക്കുന്നതോ ആയ ഏതെങ്കിലും ഭൂമി കൈവശമാക്കുന്ന ഏതൊരാളും അങ്ങനെയുള്ള അനധികൃത കൈവശം ഒഴിപ്പിക്കലിന് വിധേയനാകേണ്ടതും അതിനുവേണ്ടിവരുന്ന പെലവിനു പുറമെ [ആയിരം രൂപയിലധികമല്ലാത്ത] പഞ്ചായത്ത് ചുമത്തുന്ന പിഴകൂടി പഞ്ചായത്തിന് നൽകാൻ ബാദ്ധ്യസ്ഥ നായിരിക്കുന്നതുമാണ്.

(3) പഞ്ചായത്തിന് അവകാശപ്പെട്ടതോ, പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കുന്നതോ ആയ ഏതെങ്കിലും ഭൂമി അനധികൃതമായി കൈവശപ്പെടുത്തുകയും (2)-ാം ഉപചട്ടപ്രകാരം പിഴ കൊടുക്കേണ്ടി വരികയും ചെയ്യുന്ന ഏതൊരാളും അങ്ങനെ അനധികൃതമായി കൈവശം വയ്ക്കുന്നതുമൂലം പഞ്ചായത്തിന് വരുത്തിയ നഷ്ടത്തിനോ ചേതത്തിനോ ഉള്ള നഷ്ടപരിഹാരമായി പഞ്ചായത്തു നിശ്ചയിക്കാവുന്ന തുക കൂടി നൽകാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.

(4) (2)-ാം ഉപചട്ടമോ (3)-ാം ഉപചട്ടമോ പ്രകാരം തുക ആവശ്യപ്പെടുന്നതിനു മുമ്പ്, അനധികൃത കൈവശക്കാരന് നോട്ടീസ് നൽകേണ്ടതും അങ്ങനെയുള്ള നോട്ടീസിൽ (2)-ാം ഉപചട്ടപ്രകാരമോ (3)-ാം ഉപചട്ടപ്രകാരമോ ഉള്ള തുക ഈടാക്കാതിരിക്കുന്നതിനെതിരെ എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ അത് നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം ബോധിപ്പിക്കാൻ ആവശ്യപ്പെടേണ്ടതുമാണ്.

(5) (4)-ാം ഉപചട്ടത്തിൽ പറയുന്ന നോട്ടീസിനുള്ള ആക്ഷേപം പഞ്ചായത്ത് വിശദമായി പരിശോധിച്ചതിനുശേഷം ആക്ഷേപം തൃപ്തികരമല്ലെന്ന് കാണുകയാണെങ്കിൽ അത് നിരസിച്ചുകൊണ്ടും നിരസിച്ചു കൊണ്ടുള്ള അറിയിപ്പുകിട്ടി 15 ദിവസത്തിനകം തുക പഞ്ചായത്തിൽ അടയ്ക്കുന്നതിന് അനധികൃത കൈവശക്കാരന് നിർദ്ദേശം നൽകിക്കൊണ്ടും അയാൾക്ക് ഒരു ഡിമാന്റ് നോട്ടീസ് സെക്രട്ടറി നൽകേണ്ടതാണ്.

(6) (2)-ാം ഉപചട്ടമോ, (3)-ാം ഉപചട്ടമോ പ്രകാരം കൊടുക്കേണ്ട ഏതെങ്കിലും തുക (5)-ാം ഉപചട്ടത്തിൽ പറയുന്ന നോട്ടീസിലെ കാലാവധിക്കുള്ളിൽ കൊടുക്കാൻ വിസമ്മതിക്കുകയോ അല്ലെങ്കിൽ അത് കൊടുക്കുന്നതിന് വീഴ്ച വരുത്തുകയോ ചെയ്യുന്ന പക്ഷം വീഴ്ചക്കാരനിൽ നിന്നും അങ്ങനെയുള്ള തുക പഞ്ചായത്തിന് ചെല്ലാനുള്ള നികുതിയായിരുന്നാൽ എങ്ങനേയോ അതേ രീതിയിൽ ഈടാക്കാവുന്നതാണ്.

4. അനധികൃത കൈവശക്കാരെ ഒഴിപ്പിക്കൽ. 3-ാം ചട്ടത്തിലെ (2) മുതൽ (6) വരെയുള്ള ഉപചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന നടപടികൾക്കു പുറമെ പഞ്ചായത്തിന്റെ വകയോ പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കുന്നതോ ആയ ഭൂമിയിൽ നിന്നും അനധികൃത കൈവശക്കാരെ ഒഴിപ്പിക്കുന്നതിന് പഞ്ചായത്തിന് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്. അങ്ങനെ ഒഴിപ്പിക്കുമ്പോൾ കൈവശക്കാരൻ അനധികൃതമായി വച്ചിരിക്കുന്ന ഭൂമിയിൽ ഏതെങ്കിലും കെട്ടിടമോ, വിളകളോ മറ്റു ഉൽപ്പന്നങ്ങളോ ഉണ്ടെങ്കിൽ ആയവ പഞ്ചായത്തിലേക്ക് മുതൽ കൂട്ടേണ്ടതും അനധികൃത കൈവശക്കാരന് അവയിൽ യാതൊരു അവകാശവും ഉണ്ടായിരിക്കുന്നതുമല്ല.

5. ഒഴിപ്പിക്കലിനുള്ള നടപടിക്രമം.- (1) പഞ്ചായത്ത് വകയോ പഞ്ചായത്തിൽ നിക്ഷിപ്തമായതോ ആയ ഭൂമിയിൽ നിന്നും കൈവശക്കാരനെ ഒഴിപ്പിക്കുന്നതിന് മുമ്പായി പഞ്ചായത്ത് അയാൾക്ക് 15 ദിവസത്തെ നോട്ടീസ് നൽകേണ്ടതാണ്. അങ്ങനെയുള്ള നോട്ടീസിൽ അനധികൃത കൈവശഭൂമി യുടെ സംക്ഷിപ്ത വിവരണവും ഒഴിപ്പിക്കാനുള്ള കാരണവും പ്രത്യേകം പറഞ്ഞിരിക്കേണ്ടതാണ്.

(2) (1)-ാം ഉപചട്ടത്തിൽ പറഞ്ഞിരിക്കുന്ന നോട്ടീസിന് എന്തെങ്കിലും ആക്ഷേപം കിട്ടുകയാണെങ്കിൽ പഞ്ചായത്ത് അത് പരിശോധിക്കേണ്ടതാണ്. ആക്ഷേപം തൃപ്തികരമല്ലെന്നോ അതിൽ പറഞ്ഞ കാര്യങ്ങൾ നിയമപരമായി നിലനിൽക്കത്തക്കതല്ലെന്നോ പഞ്ചായത്തിന് തോന്നുകയാണെങ്കിൽ കൈവശക്കാരന് രണ്ടാമതൊരു നോട്ടീസ് നൽകേണ്ടതും അതിൽ നോട്ടീസ് കൈപ്പറ്റി ഒരാഴ്ചയ്ക്കകം അനധികൃത കൈവശഭൂമി ഒഴിയാൻ അയാളോട് ആവശ്യപ്പെടേണ്ടതുമാണ്.

(3) (2)-ാം ഉപചട്ടത്തിൽ പറയുന്ന നോട്ടീസ് കിട്ടിയിട്ടും അനധികൃത കൈവശക്കാരൻ ഒഴിയാതിരിക്കുകയാണെങ്കിൽ പഞ്ചായത്തിന് അയാളെ ഒഴിപ്പിക്കാവുന്നതും ഈ ആവശ്യത്തിലേക്കായി പോലീസ് സഹായം ആവശ്യമാണെങ്കിൽ ആക്ടിലെ 252-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം പോലീസിനോട് സഹായം ആവശ്യപ്പെടാവുന്നതും പോലീസ് സഹായം നൽകേണ്ടതുമാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Sajithomas

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ