Panchayat:Repo18/vol1-page0540: Difference between revisions
Sajithomas (talk | contribs) No edit summary |
Sajithomas (talk | contribs) No edit summary |

(3 intermediate revisions by one other user not shown) | |||
Line 1: | Line 1: | ||
==1996-ലെ കേരള പഞ്ചായത്ത് രാജ (വില്ലേജ് ആഫീസർമാർ നിർവ്വഹിക്കേണ്ട കർത്തവ്യങ്ങൾ) ചട്ടങ്ങൾ== | |||
എസ്.ആർ.ഒ. നമ്പർ 484/96.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13), 242-)o വകുപ്പിനോട്, 254-)o വകുപ്പ് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ |
'''എസ്.ആർ.ഒ. നമ്പർ 484/96.-''' 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13), 242-)o വകുപ്പിനോട്, 254-)o വകുപ്പ് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

'''ചട്ടങ്ങൾ'''

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (വില്ലേജ് ആഫീസർമാർ നിർവ്വഹിക്കേണ്ട കർത്തവ്യങ്ങൾ) ചട്ടങ്ങൾ എന്നു പേർ പറയാം. |
'''1. ചുരുക്കപ്പേരും പ്രാരംഭവും.-'''(1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (വില്ലേജ് ആഫീസർമാർ നിർവ്വഹിക്കേണ്ട കർത്തവ്യങ്ങൾ) ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്. 2. നിർവ്വചനങ്ങൾ- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,- |
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

(എ) ‘ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994- ലെ 13) |
'''2. നിർവ്വചനങ്ങൾ-''' ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-

(ബി) 'പഞ്ചായത്ത് എന്നാൽ ഒരു ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, അഥവാ ജില്ലാ |
(എ) ‘ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994- ലെ 13) എന്നർത്ഥമാകുന്നു;

(സ) പ്രസിഡന്റ്' എന്നാൽ അതത് സംഗതിപോലെ, ഒരു ഗ്രാമപഞ്ചായത്തിന്റെയോ, ബ്ലോക്ക് പഞ്ചായത്തിന്റെയോ, ജില്ലാ പഞ്ചായത്തിന്റെയോ പ്രസിഡന്റ് എന്നർത്ഥമാകുന്നു; |
(ബി) 'പഞ്ചായത്ത്' എന്നാൽ ഒരു ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, അഥവാ ജില്ലാ പഞ്ചായത്ത് എന്നർത്ഥമാകുന്നു.

(ഡി) ‘സെക്രട്ടറി' എന്നാൽ അതത് സംഗതിപോലെ, ഒരു ഗ്രാമപഞ്ചായത്തിന്റെയോ, ബ്ലോക്ക് പഞ്ചായത്തിന്റെയോ, ജില്ലാ പഞ്ചായത്തിന്റെയോ സെക്രട്ടറി എന്നർത്ഥമാകുന്നു; |
(സ) 'പ്രസിഡന്റ്' എന്നാൽ അതത് സംഗതിപോലെ, ഒരു ഗ്രാമപഞ്ചായത്തിന്റെയോ, ബ്ലോക്ക് പഞ്ചായത്തിന്റെയോ, ജില്ലാ പഞ്ചായത്തിന്റെയോ പ്രസിഡന്റ് എന്നർത്ഥമാകുന്നു;

(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ, യഥാക്രമം, ഉണ്ടായിരിക്കുന്നതാണ്. |
(ഡി) ‘സെക്രട്ടറി' എന്നാൽ അതത് സംഗതിപോലെ, ഒരു ഗ്രാമപഞ്ചായത്തിന്റെയോ, ബ്ലോക്ക് പഞ്ചായത്തിന്റെയോ, ജില്ലാ പഞ്ചായത്തിന്റെയോ സെക്രട്ടറി എന്നർത്ഥമാകുന്നു;

3. വില്ലേജ് ആഫീസർമാരിൽ നിന്നും വിവരം ആവശ്യപ്പെടാനുള്ള അധികാരം.- (1) ഒരു പഞ്ചായത്തിന്റെ സെക്രട്ടറിക്ക് പഞ്ചായത്തിന്റെ അംഗീകാരത്തോടുകൂടി, പഞ്ചായത്ത് പ്രദേശത്തുള്ള റവന്യൂ വില്ലേജിലെ ഏതൊരു വില്ലേജ് ആഫീസറോടും ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ,- |
(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ, യഥാക്രമം, ഉണ്ടായിരിക്കുന്നതാണ്.

(i) അങ്ങനെയുള്ള വില്ലേജിലോ അതിന്റെ ഏതെങ്കിലും ഭാഗത്തോ വരുന്ന വസ്തുവിനെ സംബന്ധിച്ച അതിന്റെ സർവ്വേ നമ്പർ, സബ് ഡിവിഷൻ നമ്പർ, വിസ്തീർണ്ണം, നിലമാണോ, പുര യിടമാണോ എന്നതിനെ സംബന്ധിച്ചോ, അതിന്റെ ഉടമസ്ഥനെക്കുറിച്ചോ, അവകാശിയെക്കുറിച്ചോ, കൈവശക്കാരനെക്കുറിച്ചോ വില്ലേജ് റിക്കാർഡുകൾ പ്രകാരമുള്ള വിവരങ്ങളും, |
'''3. വില്ലേജ് ആഫീസർമാരിൽ നിന്നും വിവരം ആവശ്യപ്പെടാനുള്ള അധികാരം.-''' (1) ഒരു പഞ്ചായത്തിന്റെ സെക്രട്ടറിക്ക് പഞ്ചായത്തിന്റെ അംഗീകാരത്തോടുകൂടി, പഞ്ചായത്ത് പ്രദേശത്തുള്ള റവന്യൂ വില്ലേജിലെ ഏതൊരു വില്ലേജ് ആഫീസറോടും ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ,-

(i) അങ്ങനെയുള്ള വില്ലേജിലോ അതിന്റെ ഏതെങ്കിലും ഭാഗത്തോ വരുന്ന വസ്തുവിനെ സംബന്ധിച്ച അതിന്റെ സർവ്വേ നമ്പർ, സബ് ഡിവിഷൻ നമ്പർ, വിസ്തീർണ്ണം, നിലമാണോ, പുര യിടമാണോ എന്നതിനെ സംബന്ധിച്ചോ, അതിന്റെ ഉടമസ്ഥനെക്കുറിച്ചോ, അവകാശിയെക്കുറിച്ചോ, കൈവശക്കാരനെക്കുറിച്ചോ വില്ലേജ് റിക്കാർഡുകൾ പ്രകാരമുള്ള വിവരങ്ങളും, | ||

(ii) പഞ്ചായത്ത് ഭരണ നിർവ്വഹണത്തിന് ആവശ്യമായതും വില്ലേജുകളിൽ കൈകാര്യം ചെയ്യുന്ന രജിസ്റ്ററുകളിൽ നിന്നും കണക്കുബക്കുകളിൽ നിന്നും ലഭ്യമായതുമായ മറ്റു വിവരങ്ങളും, സമർപ്പിക്കുവാൻ രേഖാമൂലം ആവശ്യപ്പെടാവുന്നതാണ്.

(2) (i)-ാം ഉപചട്ടപ്രകാരം സെക്രട്ടറി ആവശ്യപ്പെടുന്ന വിവരങ്ങൾ വില്ലേജ് ആഫീസർ നിശ്ചിത സമയപരിധിക്കുള്ളിൽതന്നെ നൽകേണ്ടതും, എന്നാൽ അങ്ങനെ ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ വിവരങ്ങൾ നൽകാൻ സാധിക്കുന്നില്ലെങ്കിൽ, സെക്രട്ടറി ഒരു പ്രാവശ്യം കൂടെ സമയപരിധി നീട്ടി ക്കൊടുക്കേണ്ടതും നീട്ടിക്കൊടുത്ത സമയപരിധിക്കുള്ളിലും വില്ലേജ് ഓഫീസർ വിവരം നൽകുന്നി ല്ലെങ്കിൽ, സെക്രട്ടറി ആ വിവരം ബന്ധപ്പെട്ട താലൂക്ക് തഹസീൽദാരെ രേഖാമൂലം വിവരം അറിയിക്കേണ്ടതും, തഹസീൽദാർ യുക്തമായ മേൽനടപടികൾ ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടതുമാണ്.

'''4. ജില്ലാ പഞ്ചായത്തിന് വില്ലേജ് ആഫീസറോട് വിവരങ്ങൾ ആവശ്യപ്പെടാനും ചില കർത്തവ്യങ്ങൾ നിർവ്വഹിക്കാനും നിർദ്ദേശിക്കാനുള്ള അധികാരം.-''' ആക്റ്റിന്റെ അഞ്ചാം പട്ടികയിൽ 17-ാം ഇനപ്രകാരം ജില്ലാ പഞ്ചായത്ത് നിർവ്വഹിക്കേണ്ട റവന്യൂ വകുപ്പിന്റെ പദ്ധതികളെ സംബന്ധിച്ച സെക്രട്ടറി ആവശ്യപ്പെടുന്ന വിവരങ്ങളും, കണക്കുകളും, വില്ലേജ് ആഫീസർമാർ ബന്ധപ്പെട്ട തഹസീൽദാർ മുഖേന ജില്ലാ പഞ്ചായത്തിന് നൽകേണ്ടതും, പ്രസ്തുത പദ്ധതികൾ പ്രാവർത്തികമാക്കാൻവേണ്ടി ഏൽപ്പിക്കുന്ന ചുമതലകൾ വില്ലേജ് ആഫീസർമാർ നിർവ്വഹിക്കേണ്ടതുമാണ്.

'''5. വില്ലേജ് ആഫീസർ അനധികൃത കയ്യേറ്റങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന്.-''' പഞ്ചായത്ത് വക സ്ഥലങ്ങളോ പഞ്ചായത്തിൽ നിക്ഷിപ്തമായതോ ആയ മറ്റേതെങ്കിലും സ്ഥലങ്ങളോ മറ്റു വസ്തു വകകളോ സാധനസാമഗ്രികളോ ആരെങ്കിലും അനധികൃതമായി കയ്യേറിയിട്ടുണ്ടെങ്കിൽ അതു സംബന്ധിച്ചുള്ള പൂർണ്ണ വിവരം വില്ലേജ് ആഫീസർ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യേണ്ടതും, പഞ്ചായത്ത് ആവശ്യപ്പെടുന്നപക്ഷം കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ പഞ്ചായത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തതുകൊടുക്കേണ്ടതുമാണ്.

'''6. ആവശ്യപ്പെടുന്നപക്ഷം വില്ലേജ് ആഫീസർ പഞ്ചായത്ത് യോഗത്തിന് പങ്കെടുക്കണമെന്ന്.-'''(1) പ്രസിഡന്റ് രേഖാമൂലം ആവശ്യപ്പെടുകയാണെങ്കിൽ പ്രസ്തുത പഞ്ചായത്ത് പ്രദേശത്തുള്ള റവന്യൂ വില്ലേജിലെ വില്ലേജ് ആഫീസർ ആ പഞ്ചായത്തിന്റെ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.

(2) (1)-ാം ഉപചട്ടത്തിൽ പറയുന്ന ആവശ്യപ്പെടൽ ബന്ധപ്പെട്ട താലൂക്ക് തഹസീൽദാർ മുഖേന നടത്തേണ്ടതാണ്.

{{approved}} |
Latest revision as of 12:29, 29 May 2019
1996-ലെ കേരള പഞ്ചായത്ത് രാജ (വില്ലേജ് ആഫീസർമാർ നിർവ്വഹിക്കേണ്ട കർത്തവ്യങ്ങൾ) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ 484/96.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13), 242-)o വകുപ്പിനോട്, 254-)o വകുപ്പ് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-
1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (വില്ലേജ് ആഫീസർമാർ നിർവ്വഹിക്കേണ്ട കർത്തവ്യങ്ങൾ) ചട്ടങ്ങൾ എന്നു പേർ പറയാം.
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-
(എ) ‘ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994- ലെ 13) എന്നർത്ഥമാകുന്നു;
(ബി) 'പഞ്ചായത്ത്' എന്നാൽ ഒരു ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, അഥവാ ജില്ലാ പഞ്ചായത്ത് എന്നർത്ഥമാകുന്നു.
(സ) 'പ്രസിഡന്റ്' എന്നാൽ അതത് സംഗതിപോലെ, ഒരു ഗ്രാമപഞ്ചായത്തിന്റെയോ, ബ്ലോക്ക് പഞ്ചായത്തിന്റെയോ, ജില്ലാ പഞ്ചായത്തിന്റെയോ പ്രസിഡന്റ് എന്നർത്ഥമാകുന്നു;
(ഡി) ‘സെക്രട്ടറി' എന്നാൽ അതത് സംഗതിപോലെ, ഒരു ഗ്രാമപഞ്ചായത്തിന്റെയോ, ബ്ലോക്ക് പഞ്ചായത്തിന്റെയോ, ജില്ലാ പഞ്ചായത്തിന്റെയോ സെക്രട്ടറി എന്നർത്ഥമാകുന്നു;
(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ, യഥാക്രമം, ഉണ്ടായിരിക്കുന്നതാണ്.
3. വില്ലേജ് ആഫീസർമാരിൽ നിന്നും വിവരം ആവശ്യപ്പെടാനുള്ള അധികാരം.- (1) ഒരു പഞ്ചായത്തിന്റെ സെക്രട്ടറിക്ക് പഞ്ചായത്തിന്റെ അംഗീകാരത്തോടുകൂടി, പഞ്ചായത്ത് പ്രദേശത്തുള്ള റവന്യൂ വില്ലേജിലെ ഏതൊരു വില്ലേജ് ആഫീസറോടും ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ,-
(i) അങ്ങനെയുള്ള വില്ലേജിലോ അതിന്റെ ഏതെങ്കിലും ഭാഗത്തോ വരുന്ന വസ്തുവിനെ സംബന്ധിച്ച അതിന്റെ സർവ്വേ നമ്പർ, സബ് ഡിവിഷൻ നമ്പർ, വിസ്തീർണ്ണം, നിലമാണോ, പുര യിടമാണോ എന്നതിനെ സംബന്ധിച്ചോ, അതിന്റെ ഉടമസ്ഥനെക്കുറിച്ചോ, അവകാശിയെക്കുറിച്ചോ, കൈവശക്കാരനെക്കുറിച്ചോ വില്ലേജ് റിക്കാർഡുകൾ പ്രകാരമുള്ള വിവരങ്ങളും,
(ii) പഞ്ചായത്ത് ഭരണ നിർവ്വഹണത്തിന് ആവശ്യമായതും വില്ലേജുകളിൽ കൈകാര്യം ചെയ്യുന്ന രജിസ്റ്ററുകളിൽ നിന്നും കണക്കുബക്കുകളിൽ നിന്നും ലഭ്യമായതുമായ മറ്റു വിവരങ്ങളും, സമർപ്പിക്കുവാൻ രേഖാമൂലം ആവശ്യപ്പെടാവുന്നതാണ്.
(2) (i)-ാം ഉപചട്ടപ്രകാരം സെക്രട്ടറി ആവശ്യപ്പെടുന്ന വിവരങ്ങൾ വില്ലേജ് ആഫീസർ നിശ്ചിത സമയപരിധിക്കുള്ളിൽതന്നെ നൽകേണ്ടതും, എന്നാൽ അങ്ങനെ ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ വിവരങ്ങൾ നൽകാൻ സാധിക്കുന്നില്ലെങ്കിൽ, സെക്രട്ടറി ഒരു പ്രാവശ്യം കൂടെ സമയപരിധി നീട്ടി ക്കൊടുക്കേണ്ടതും നീട്ടിക്കൊടുത്ത സമയപരിധിക്കുള്ളിലും വില്ലേജ് ഓഫീസർ വിവരം നൽകുന്നി ല്ലെങ്കിൽ, സെക്രട്ടറി ആ വിവരം ബന്ധപ്പെട്ട താലൂക്ക് തഹസീൽദാരെ രേഖാമൂലം വിവരം അറിയിക്കേണ്ടതും, തഹസീൽദാർ യുക്തമായ മേൽനടപടികൾ ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടതുമാണ്.
4. ജില്ലാ പഞ്ചായത്തിന് വില്ലേജ് ആഫീസറോട് വിവരങ്ങൾ ആവശ്യപ്പെടാനും ചില കർത്തവ്യങ്ങൾ നിർവ്വഹിക്കാനും നിർദ്ദേശിക്കാനുള്ള അധികാരം.- ആക്റ്റിന്റെ അഞ്ചാം പട്ടികയിൽ 17-ാം ഇനപ്രകാരം ജില്ലാ പഞ്ചായത്ത് നിർവ്വഹിക്കേണ്ട റവന്യൂ വകുപ്പിന്റെ പദ്ധതികളെ സംബന്ധിച്ച സെക്രട്ടറി ആവശ്യപ്പെടുന്ന വിവരങ്ങളും, കണക്കുകളും, വില്ലേജ് ആഫീസർമാർ ബന്ധപ്പെട്ട തഹസീൽദാർ മുഖേന ജില്ലാ പഞ്ചായത്തിന് നൽകേണ്ടതും, പ്രസ്തുത പദ്ധതികൾ പ്രാവർത്തികമാക്കാൻവേണ്ടി ഏൽപ്പിക്കുന്ന ചുമതലകൾ വില്ലേജ് ആഫീസർമാർ നിർവ്വഹിക്കേണ്ടതുമാണ്.
5. വില്ലേജ് ആഫീസർ അനധികൃത കയ്യേറ്റങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന്.- പഞ്ചായത്ത് വക സ്ഥലങ്ങളോ പഞ്ചായത്തിൽ നിക്ഷിപ്തമായതോ ആയ മറ്റേതെങ്കിലും സ്ഥലങ്ങളോ മറ്റു വസ്തു വകകളോ സാധനസാമഗ്രികളോ ആരെങ്കിലും അനധികൃതമായി കയ്യേറിയിട്ടുണ്ടെങ്കിൽ അതു സംബന്ധിച്ചുള്ള പൂർണ്ണ വിവരം വില്ലേജ് ആഫീസർ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യേണ്ടതും, പഞ്ചായത്ത് ആവശ്യപ്പെടുന്നപക്ഷം കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ പഞ്ചായത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തതുകൊടുക്കേണ്ടതുമാണ്.
6. ആവശ്യപ്പെടുന്നപക്ഷം വില്ലേജ് ആഫീസർ പഞ്ചായത്ത് യോഗത്തിന് പങ്കെടുക്കണമെന്ന്.-(1) പ്രസിഡന്റ് രേഖാമൂലം ആവശ്യപ്പെടുകയാണെങ്കിൽ പ്രസ്തുത പഞ്ചായത്ത് പ്രദേശത്തുള്ള റവന്യൂ വില്ലേജിലെ വില്ലേജ് ആഫീസർ ആ പഞ്ചായത്തിന്റെ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.
(2) (1)-ാം ഉപചട്ടത്തിൽ പറയുന്ന ആവശ്യപ്പെടൽ ബന്ധപ്പെട്ട താലൂക്ക് തഹസീൽദാർ മുഖേന നടത്തേണ്ടതാണ്.