Panchayat:Repo18/vol1-page0949: Difference between revisions
(''''2012-ലെ കേരള പഞ്ചായത്ത് രാജ്''' '''(ലൈവ്സ്റ്റോക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(3 intermediate revisions by one other user not shown) | |||
Line 1: | Line 1: | ||
== 2012-ലെ കേരള പഞ്ചായത്ത് രാജ് (ലൈവ്സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങൾ == | |||
എസ്.ആർ.ഒ. നമ്പർ 275/2012- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 232-ാം വകുപ്പ്, 254-ാം വകുപ്പിനോട് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനി യോഗിച്ച്, കേരള സർക്കാർ ഇതിനാൽ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. | |||
അതായത്.- | |||
<center>'''ചട്ടങ്ങൾ'''</center> | |||
'''1. ചുരുക്കപ്പേരും പ്രാരംഭവും.'''-(1) ഈ ചട്ടങ്ങൾക്ക് 2012-ലെ കേരള പഞ്ചായത്ത് രാജ് (ലൈവ്സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ ചട്ടങ്ങൾ എന്ന് പേർ പറയാം. | |||
''' | |||
(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്. | (2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്. | ||
2. നിർവ്വചനങ്ങൾ-(1) ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം, | '''2. നിർവ്വചനങ്ങൾ.'''-(1) ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം, | ||
(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാകുന്നു; | |||
(ബി) ‘ജൈവവാതക പ്ലാന്റ്' എന്നാൽ അഴുകുന്ന ജൈവവസ്തുക്കളെ അനറോബിക്സ് ഫെർമെന്റേഷന് വിധേയമാക്കി, ജൈവവാതകം (മീതൈൻ), പൂർണ്ണമായി പാകമായ ജൈവവളം എന്നിവയായി രൂപാന്തരപ്പെടുത്തുന്നതിനുള്ള സംവിധാനം എന്നർത്ഥമാകുന്നു; | |||
(സി) ‘കന്നുകാലി’ എന്നാൽ കാള, പശു, പോത്ത്, എരുമ മുതലായ നാൽക്കാലികൾ എന്നർത്ഥമാകുന്നതും അതിൽ അവയുടെ കന്നുകുട്ടികൾ ഉൾപ്പെടുന്നതുമാകുന്നു; | |||
(ബി) ‘ജൈവവാതക പ്ലാന്റ്' എന്നാൽ അഴുകുന്ന ജൈവവസ്തുക്കളെ അനറോബിക്സ് ഫെർമെന്റേഷന് വിധേയമാക്കി, ജൈവവാതകം (മീതൈൻ), പൂർണ്ണമായി പാകമായ ജൈവവളം എന്നിവയായി രൂപാന്തരപ്പെടുത്തുന്നതിനുള്ള സംവിധാനം എന്നർത്ഥമാകുന്നു | (ഡി) ‘കന്നുകാലി ഫാം' എന്നാൽ വംശവർദ്ധനയ്ക്കക്കോ, പാലുൽപ്പാദനത്തിനോ, മാംസാ വശ്യത്തിനോ കന്നുകാലികളെ വളർത്തുന്ന ഇടം എന്നർത്ഥമാകുന്നു; | ||
(ഇ) 'ശേഖരണ ടാങ്ക്' എന്നാൽ ഫാമിൽ വളർത്തപ്പെടുന്ന മൃഗങ്ങളുടെ മൂത്രം ശേഖരിക്കുവാനും അത് ദിനംപ്രതി നീക്കം ചെയ്യുന്നതിനുമായി അവയുടെ ഷെഡ്ഡിനോടു ചേർന്ന് യുക്തമായ വലിപ്പത്തിൽ നിർമ്മിക്കുന്ന ഒരു ടാങ്ക് എന്നർത്ഥമാകുന്നു; | |||
(സി) ‘കന്നുകാലി’ എന്നാൽ കാള, പശു, പോത്ത്, എരുമ മുതലായ നാൽക്കാലികൾ എന്നർത്ഥമാകുന്നതും അതിൽ അവയുടെ കന്നുകുട്ടികൾ ഉൾപ്പെടുന്നതുമാകുന്നു | (എഫ്) 'കമ്പോസ്റ്റിങ് എന്നാൽ ബാക്ടീരിയയുടെ പ്രവർത്തനം മൂലം മാലിന്യങ്ങളെ ജൈവവളമായി മാറ്റുന്നതും, അതിനായി മണ്ണിരകളെ ഉപയോഗപ്പെടുത്തുന്നതും, രോഗജന്യമായ അണുക്കളുടെയും പ്രാണികളുടെയും നശീകരണം സാദ്ധ്യമാക്കുന്നതുമായ പ്രക്രിയ എന്നും, "കമ്പോസ്റ്റ് കുഴി' എന്നാൽ ഇത്തരം പ്രവർത്തനങ്ങൾക്കുവേണ്ടി തയ്യാറാക്കുന്ന കുഴി എന്നും അർത്ഥമാകുന്നു; | ||
(ജി), 'ലൈവ്സ്റ്റോക്ക് ഫാം’ അഥവാ ‘ഫാം' എന്നാൽ മൃഗങ്ങളേയോ പക്ഷികളേയോ വളർത്തുന്നതിനോ, അഥവാ ഏതെങ്കിലും പ്രത്യേക ഇനം മൃഗങ്ങളേയോ പക്ഷികളേയോ വംശ വർദ്ധനവിനായി വളർത്തുന്നതിനോ വേണ്ടി നീക്കിവച്ചിട്ടുള്ള കെട്ടിടങ്ങളോ ഷെസ്സുകളോ ഉള്ളതോ ഇല്ലാത്തതോ ആയ, സ്ഥലം എന്നർത്ഥമാകുന്നു; | |||
(ഡി) ‘കന്നുകാലി ഫാം' എന്നാൽ വംശവർദ്ധനയ്ക്കക്കോ, പാലുൽപ്പാദനത്തിനോ, മാംസാ വശ്യത്തിനോ കന്നുകാലികളെ വളർത്തുന്ന ഇടം എന്നർത്ഥമാകുന്നു; | {{Approved}} | ||
(ഇ) 'ശേഖരണ ടാങ്ക്' എന്നാൽ ഫാമിൽ വളർത്തപ്പെടുന്ന മൃഗങ്ങളുടെ മൂത്രം ശേഖരിക്കുവാനും അത് ദിനംപ്രതി നീക്കം ചെയ്യുന്നതിനുമായി അവയുടെ ഷെഡ്ഡിനോടു ചേർന്ന് യുക്തമായ വലിപ്പത്തിൽ നിർമ്മിക്കുന്ന ഒരു ടാങ്ക് എന്നർത്ഥമാകുന്നു; | |||
(എഫ്) 'കമ്പോസ്റ്റിങ് എന്നാൽ ബാക്ടീരിയയുടെ പ്രവർത്തനം മൂലം മാലിന്യങ്ങളെ ജൈവവളമായി മാറ്റുന്നതും, അതിനായി മണ്ണിരകളെ ഉപയോഗപ്പെടുത്തുന്നതും, രോഗജന്യമായ അണുക്കളുടെയും പ്രാണികളുടെയും നശീകരണം സാദ്ധ്യമാക്കുന്നതുമായ പ്രക്രിയ എന്നും, "കമ്പോസ്റ്റ് കുഴി' എന്നാൽ ഇത്തരം പ്രവർത്തനങ്ങൾക്കുവേണ്ടി തയ്യാറാക്കുന്ന കുഴി എന്നും അർത്ഥമാകുന്നു; | |||
(ജി), 'ലൈവ്സ്റ്റോക്ക് ഫാം’ അഥവാ ‘ഫാം' എന്നാൽ മൃഗങ്ങളേയോ പക്ഷികളേയോ വളർത്തുന്നതിനോ, അഥവാ ഏതെങ്കിലും പ്രത്യേക ഇനം മൃഗങ്ങളേയോ പക്ഷികളേയോ വംശ വർദ്ധനവിനായി വളർത്തുന്നതിനോ വേണ്ടി നീക്കിവച്ചിട്ടുള്ള കെട്ടിടങ്ങളോ ഷെസ്സുകളോ ഉള്ളതോ ഇല്ലാത്തതോ ആയ, സ്ഥലം എന്നർത്ഥമാകുന്നു; |
Latest revision as of 12:07, 29 May 2019
2012-ലെ കേരള പഞ്ചായത്ത് രാജ് (ലൈവ്സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ 275/2012- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 232-ാം വകുപ്പ്, 254-ാം വകുപ്പിനോട് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനി യോഗിച്ച്, കേരള സർക്കാർ ഇതിനാൽ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-
1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 2012-ലെ കേരള പഞ്ചായത്ത് രാജ് (ലൈവ്സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ ചട്ടങ്ങൾ എന്ന് പേർ പറയാം.
(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്. 2. നിർവ്വചനങ്ങൾ.-(1) ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,
(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാകുന്നു; (ബി) ‘ജൈവവാതക പ്ലാന്റ്' എന്നാൽ അഴുകുന്ന ജൈവവസ്തുക്കളെ അനറോബിക്സ് ഫെർമെന്റേഷന് വിധേയമാക്കി, ജൈവവാതകം (മീതൈൻ), പൂർണ്ണമായി പാകമായ ജൈവവളം എന്നിവയായി രൂപാന്തരപ്പെടുത്തുന്നതിനുള്ള സംവിധാനം എന്നർത്ഥമാകുന്നു; (സി) ‘കന്നുകാലി’ എന്നാൽ കാള, പശു, പോത്ത്, എരുമ മുതലായ നാൽക്കാലികൾ എന്നർത്ഥമാകുന്നതും അതിൽ അവയുടെ കന്നുകുട്ടികൾ ഉൾപ്പെടുന്നതുമാകുന്നു; (ഡി) ‘കന്നുകാലി ഫാം' എന്നാൽ വംശവർദ്ധനയ്ക്കക്കോ, പാലുൽപ്പാദനത്തിനോ, മാംസാ വശ്യത്തിനോ കന്നുകാലികളെ വളർത്തുന്ന ഇടം എന്നർത്ഥമാകുന്നു; (ഇ) 'ശേഖരണ ടാങ്ക്' എന്നാൽ ഫാമിൽ വളർത്തപ്പെടുന്ന മൃഗങ്ങളുടെ മൂത്രം ശേഖരിക്കുവാനും അത് ദിനംപ്രതി നീക്കം ചെയ്യുന്നതിനുമായി അവയുടെ ഷെഡ്ഡിനോടു ചേർന്ന് യുക്തമായ വലിപ്പത്തിൽ നിർമ്മിക്കുന്ന ഒരു ടാങ്ക് എന്നർത്ഥമാകുന്നു; (എഫ്) 'കമ്പോസ്റ്റിങ് എന്നാൽ ബാക്ടീരിയയുടെ പ്രവർത്തനം മൂലം മാലിന്യങ്ങളെ ജൈവവളമായി മാറ്റുന്നതും, അതിനായി മണ്ണിരകളെ ഉപയോഗപ്പെടുത്തുന്നതും, രോഗജന്യമായ അണുക്കളുടെയും പ്രാണികളുടെയും നശീകരണം സാദ്ധ്യമാക്കുന്നതുമായ പ്രക്രിയ എന്നും, "കമ്പോസ്റ്റ് കുഴി' എന്നാൽ ഇത്തരം പ്രവർത്തനങ്ങൾക്കുവേണ്ടി തയ്യാറാക്കുന്ന കുഴി എന്നും അർത്ഥമാകുന്നു; (ജി), 'ലൈവ്സ്റ്റോക്ക് ഫാം’ അഥവാ ‘ഫാം' എന്നാൽ മൃഗങ്ങളേയോ പക്ഷികളേയോ വളർത്തുന്നതിനോ, അഥവാ ഏതെങ്കിലും പ്രത്യേക ഇനം മൃഗങ്ങളേയോ പക്ഷികളേയോ വംശ വർദ്ധനവിനായി വളർത്തുന്നതിനോ വേണ്ടി നീക്കിവച്ചിട്ടുള്ള കെട്ടിടങ്ങളോ ഷെസ്സുകളോ ഉള്ളതോ ഇല്ലാത്തതോ ആയ, സ്ഥലം എന്നർത്ഥമാകുന്നു;