Panchayat:Repo18/vol1-page0948: Difference between revisions
No edit summary |
No edit summary |
||
Line 10: | Line 10: | ||
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വ്യക്തമാക്കുവാൻ ഉദ്ദേ ശിച്ചുകൊണ്ടുള്ളതാണ്.) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിന്റെ 213-ാം വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരം ഒരു പഞ്ചായത്തിന് അതിന്റെ മൊത്തം അംഗസംഖ്യയുടെ പകുതിയിൽ കുറയാത്ത അംഗങ്ങൾ പിൻതാങ്ങിയിട്ടുള്ള ഒരു പ്രമേയം മൂലം (I) ഏതെങ്കിലും പഞ്ചായത്തു സമ്മേളനത്തിന്റെയോ പഞ്ചായത്തുകളുടെ സംഘടനയുടെയോ ചെലവിലേക്കായി സംഭാവനയോ; അഥവാ (i) പ്രമുഖ വ്യക്തികളുടെ സ്വീകരണത്തിനോ ഏതെങ്കിലും പൊതു പ്രദർശനത്തിനോ ആഘോഷത്തിനോ അഥവാ വിനോദത്തിനോ ആയുള്ള ചെലവിലേക്ക് ഏതെങ്കിലും സംഭാ വന നൽകുകയോ ആക്റ്റിലോ അതിൻകീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലോ പ്രത്യേകം പറഞ്ഞിട്ടില്ലാത്ത ഏതെ ങ്കിലും കാര്യത്തിനുവേണ്ടി ചെലവ് ചെയ്യുകയോ, ചെയ്യാവുന്നതാണ്. (4)-ാം ഉപവകുപ്പിന്റെ ക്ലിപ്തത നിബന്ധന യിൽ, ഈ ഉപവകുപ്പ പ്രകാരമുള്ള മൊത്തം വാർഷിക ചെലവ് സർക്കാർ നിർദ്ദേശിക്കുന്ന പരിധിയെ അധികരി ക്കാൻ പാടുള്ളതല്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ ഉപവകുപ്പിന്റെ പരിധിയിൽ വരുന്ന അസാധാരണ ചെല വുകളും അതിന്റെ നടപടി ക്രമങ്ങളും വ്യക്തമാക്കിക്കൊണ്ടും മൊത്തം വാർഷിക ചെലവിന് പരിധി നിശ്ചയിച്ചു കൊണ്ടും ചട്ടങ്ങൾ പുറപ്പെടുവിക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നു. മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.) | (ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വ്യക്തമാക്കുവാൻ ഉദ്ദേ ശിച്ചുകൊണ്ടുള്ളതാണ്.) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിന്റെ 213-ാം വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരം ഒരു പഞ്ചായത്തിന് അതിന്റെ മൊത്തം അംഗസംഖ്യയുടെ പകുതിയിൽ കുറയാത്ത അംഗങ്ങൾ പിൻതാങ്ങിയിട്ടുള്ള ഒരു പ്രമേയം മൂലം (I) ഏതെങ്കിലും പഞ്ചായത്തു സമ്മേളനത്തിന്റെയോ പഞ്ചായത്തുകളുടെ സംഘടനയുടെയോ ചെലവിലേക്കായി സംഭാവനയോ; അഥവാ (i) പ്രമുഖ വ്യക്തികളുടെ സ്വീകരണത്തിനോ ഏതെങ്കിലും പൊതു പ്രദർശനത്തിനോ ആഘോഷത്തിനോ അഥവാ വിനോദത്തിനോ ആയുള്ള ചെലവിലേക്ക് ഏതെങ്കിലും സംഭാ വന നൽകുകയോ ആക്റ്റിലോ അതിൻകീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലോ പ്രത്യേകം പറഞ്ഞിട്ടില്ലാത്ത ഏതെ ങ്കിലും കാര്യത്തിനുവേണ്ടി ചെലവ് ചെയ്യുകയോ, ചെയ്യാവുന്നതാണ്. (4)-ാം ഉപവകുപ്പിന്റെ ക്ലിപ്തത നിബന്ധന യിൽ, ഈ ഉപവകുപ്പ പ്രകാരമുള്ള മൊത്തം വാർഷിക ചെലവ് സർക്കാർ നിർദ്ദേശിക്കുന്ന പരിധിയെ അധികരി ക്കാൻ പാടുള്ളതല്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ ഉപവകുപ്പിന്റെ പരിധിയിൽ വരുന്ന അസാധാരണ ചെല വുകളും അതിന്റെ നടപടി ക്രമങ്ങളും വ്യക്തമാക്കിക്കൊണ്ടും മൊത്തം വാർഷിക ചെലവിന് പരിധി നിശ്ചയിച്ചു കൊണ്ടും ചട്ടങ്ങൾ പുറപ്പെടുവിക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നു. മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.) | ||
{{ | {{Approved}} |
Latest revision as of 12:06, 29 May 2019
6. അസാധാരണ ചെലവുകൾ സംബന്ധിച്ച ആഡിറ്റ്— പഞ്ചായത്ത് നടത്തിയിട്ടുള്ള ഓരോ അസാധാരണ ചെലവും കാലാകാലങ്ങളിൽ ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടർ നിർദ്ദേശിക്കുന്ന ആഡിറ്റർമാരും സർക്കാർ നിയമിച്ചിട്ടുള്ള പെർഫോർമൻസ് ആഡിറ്റ് ടീം അംഗങ്ങളും കൃത്യമായി ആഡിറ്റ് ചെയ്യേണ്ടതാണ്.
7, പഞ്ചായത്ത് ഫണ്ടിൽനിന്ന് ധനസഹായം ലഭിക്കുന്നവർ ചെലവു സംബന്ധിച്ച കണക്കുകൾ സൂക്ഷിക്കണമെന്ന്- (1)അസാധാരണ ചെലവുകളിൽ ഉൾപ്പെടുത്തി പഞ്ചായത്ത് ഏതെങ്കിലും വ്യക്തിക്കോ സംഘടനയ്ക്കക്കോ സ്ഥാപനത്തിനോ ഏതെങ്കിലും ധനസഹായം നൽകിയിട്ടുള്ള സംഗതിയിൽ അപ്രകാരം ധനസഹായം സ്വീകരിച്ച വ്യക്തി,സംഘടന അല്ലെങ്കിൽ സ്ഥാപനം പ്രസ്തുത തുക ചെലവഴിക്കുന്നത് സംബന്ധിച്ച കൃത്യമായ കണക്കുകളും രജിസ്റ്ററുകളും മറ്റു രേഖകളും സൂക്ഷിക്കാൻ ബാദ്ധ്യസ്ഥമായിരിക്കുന്നതും അപ്രകാരമുള്ള കണക്കുകളും രജിസ്റ്ററുകളും രേഖകളും പരിശോധിക്കുവാൻ പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതുമാണ്.
(2) (1)-ാം ഉപചട്ടപ്രകാരമുള്ള കണക്കുകളും രേഖകളും സൂക്ഷിക്കാതിരിക്കുകയോ പഞ്ചായത്ത് ആവശ്യപ്പെട്ടതിൻമേൽ അവ പരിശോധനയ്ക്ക് ഹാജരാക്കാൻ വിസമ്മതിക്കുകയോ ചെയ്യുന്നപക്ഷം, പഞ്ചായത്തിൽ നിന്നും ധനസഹായം കൈപ്പറ്റിയ വ്യക്തിയോടോ സംഘടനയോടോ, സ്ഥാപനത്തോടോ പ്രസ്തുത തുക തിരികെ അടയ്ക്കാൻ പഞ്ചായത്തിന് ആവശ്യപ്പെടാവുന്നതും തുക തിരികെ ലഭിക്കുന്നതിന് നിയമാനുസൃതവും ഉചിതവുമായ നടപടികൾ സ്വീകരിക്കാവുന്നതാണ്.
8. അസാധാരണ ചെലവുകളുടെ കണക്കുകൾ ഗ്രാമസഭയിൽ സമർപ്പിക്കണമെന്ന്.- ഓരോ വർഷവും ഗ്രാമപഞ്ചായത്ത് നടത്തിയിട്ടുള്ള അസാധാരണ ചെലവുകളുടെ കണക്കുകൾ തൊട്ടടുത്ത വർഷം ചേരുന്ന ഗ്രാമസഭയുടെ ആദ്യയോഗത്തിൽ സെക്രട്ടറി അല്ലെങ്കിൽ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ അവതരിപ്പിക്കേണ്ടതും അതിൻമേൽ ഗ്രാമസഭയുടെ അഭിപ്രായം എന്തെങ്കിലുമുണ്ടെങ്കിൽ അവ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗ്രാമപഞ്ചായത്തിന്റെ അറിവിലേക്ക് സമർപ്പിക്കേണ്ടതുമാണ്.
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വ്യക്തമാക്കുവാൻ ഉദ്ദേ ശിച്ചുകൊണ്ടുള്ളതാണ്.) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിന്റെ 213-ാം വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരം ഒരു പഞ്ചായത്തിന് അതിന്റെ മൊത്തം അംഗസംഖ്യയുടെ പകുതിയിൽ കുറയാത്ത അംഗങ്ങൾ പിൻതാങ്ങിയിട്ടുള്ള ഒരു പ്രമേയം മൂലം (I) ഏതെങ്കിലും പഞ്ചായത്തു സമ്മേളനത്തിന്റെയോ പഞ്ചായത്തുകളുടെ സംഘടനയുടെയോ ചെലവിലേക്കായി സംഭാവനയോ; അഥവാ (i) പ്രമുഖ വ്യക്തികളുടെ സ്വീകരണത്തിനോ ഏതെങ്കിലും പൊതു പ്രദർശനത്തിനോ ആഘോഷത്തിനോ അഥവാ വിനോദത്തിനോ ആയുള്ള ചെലവിലേക്ക് ഏതെങ്കിലും സംഭാ വന നൽകുകയോ ആക്റ്റിലോ അതിൻകീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലോ പ്രത്യേകം പറഞ്ഞിട്ടില്ലാത്ത ഏതെ ങ്കിലും കാര്യത്തിനുവേണ്ടി ചെലവ് ചെയ്യുകയോ, ചെയ്യാവുന്നതാണ്. (4)-ാം ഉപവകുപ്പിന്റെ ക്ലിപ്തത നിബന്ധന യിൽ, ഈ ഉപവകുപ്പ പ്രകാരമുള്ള മൊത്തം വാർഷിക ചെലവ് സർക്കാർ നിർദ്ദേശിക്കുന്ന പരിധിയെ അധികരി ക്കാൻ പാടുള്ളതല്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ ഉപവകുപ്പിന്റെ പരിധിയിൽ വരുന്ന അസാധാരണ ചെല വുകളും അതിന്റെ നടപടി ക്രമങ്ങളും വ്യക്തമാക്കിക്കൊണ്ടും മൊത്തം വാർഷിക ചെലവിന് പരിധി നിശ്ചയിച്ചു കൊണ്ടും ചട്ടങ്ങൾ പുറപ്പെടുവിക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നു. മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.)