Panchayat:Repo18/vol1-page0478: Difference between revisions
('(3) ഇതിലടങ്ങിയിട്ടുള്ള യാതൊന്നും തന്നെ ആക്ടിൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

(3 intermediate revisions by 2 users not shown) | |||
Line 1: | Line 1: | ||
(3) ഇതിലടങ്ങിയിട്ടുള്ള യാതൊന്നും തന്നെ ആക്ടിൻ കീഴിലോ ചട്ടങ്ങളിൻ കീഴിലോ കിട്ടുവാ നുള്ള ഏതെങ്കിലും നികുതി കുടിശിക ഈടാക്കുന്നതിനുവേണ്ടി ഒരു സിവിൽ കോടതിയിൽ വ്യവ ഹാരം നടത്തുന്നതിൽ നിന്നോ ഒരു നികുതിദായകനെതിരെ പ്രോസികൃഷൻ തുടങ്ങുന്നതിൽ നിന്നോ *(ഗ്രാമപഞ്ചായത്തിനെ) തടസ്സപ്പെടുത്തുന്നതല്ല. | (3) ഇതിലടങ്ങിയിട്ടുള്ള യാതൊന്നും തന്നെ ആക്ടിൻ കീഴിലോ ചട്ടങ്ങളിൻ കീഴിലോ കിട്ടുവാ നുള്ള ഏതെങ്കിലും നികുതി കുടിശിക ഈടാക്കുന്നതിനുവേണ്ടി ഒരു സിവിൽ കോടതിയിൽ വ്യവ ഹാരം നടത്തുന്നതിൽ നിന്നോ ഒരു നികുതിദായകനെതിരെ പ്രോസികൃഷൻ തുടങ്ങുന്നതിൽ നിന്നോ *(ഗ്രാമപഞ്ചായത്തിനെ) തടസ്സപ്പെടുത്തുന്നതല്ല. | ||
25. വൈഷമ്യങ്ങൾ പരിഹരിക്കൽ | |||
ഫാറം I [16-ാം ചട്ടം (1)-ാം ഉപചട്ടം കാണുക ജീവനക്കാരുടെ വിവരങ്ങൾ ആവശ്യപ്പെടൽ | ==== '''25. വൈഷമ്യങ്ങൾ പരിഹരിക്കൽ''' ==== | ||
ഈ ചട്ടങ്ങൾ നടപ്പിലാക്കുമ്പോൾ ഏന്തെങ്കിലും വൈഷ മ്യങ്ങളോ സംശയമോ ഉണ്ടാവുകയാണെങ്കിൽ അത്തരം സംഗതികളെ സർക്കാരിന്റെ പരാമർശത്തി നായി വിടേണ്ടതും അതിനുമേൽ സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്. | |||
നികുതി നിർണ്ണയത്തിന് ജീവനക്കാരുടെ വരുമാനം സംബന്ധിച്ച വിവരങ്ങൾ | |||
ഫാറം I  | |||
ചട്ടങ്ങൾ കാണുക. | |||
മുകളിൽ പരാമർശിച്ചിട്ടുള്ള ചട്ടങ്ങൾ അനുസരിച്ച് ഞാൻ താങ്കളോടാവശ്യപ്പെടുന്നതെന്തെന്നാൽ താങ്കളുടെ സ്ഥാപനത്തിലെ .. ൽ അവസാനിച്ച അർദ്ധവർഷത്തിൽ ആകെ കൂടി 60-ൽ കുറയാതെ ദിവസങ്ങളിൽ ആ സ്ഥാപനത്തിൽ തൊഴിലിലോ ഏതെങ്കിലും ഉദ്യോഗത്തിലോ |  [16-ാം ചട്ടം (1)-ാം ഉപചട്ടം കാണുക] | ||

'''ജീവനക്കാരുടെ വിവരങ്ങൾ ആവശ്യപ്പെടൽ''' | |||
നമ്പർ : | |||
പ്രേഷിതൻ, | |||

സ്ഥലം .............................................

തീയതി...........................................
.................................................. സെക്രട്ടറി, | |||
...............................................ഗ്രാമപഞ്ചായത്ത്, | |||
സ്വീകർത്താവ്, | |||

സർ, | |||
വിഷയം:- തൊഴിൽ നികുതി ചുമത്തൽ.................. ൽ അവസാനിച്ച അർദ്ധവർഷത്തെ തൊഴിൽ നികുതി നിർണ്ണയത്തിന് ജീവനക്കാരുടെ വരുമാനം സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെടുന്നത് സംബന്ധിച്ച്. | |||
സൂചന:- *(1996-ലെ കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങളിലെ 14-ഉം 16-ഉം ചട്ടങ്ങൾ കാണുക. | |||
മുകളിൽ പരാമർശിച്ചിട്ടുള്ള ചട്ടങ്ങൾ അനുസരിച്ച് ഞാൻ താങ്കളോടാവശ്യപ്പെടുന്നതെന്തെന്നാൽ താങ്കളുടെ സ്ഥാപനത്തിലെ .................. ൽ അവസാനിച്ച അർദ്ധവർഷത്തിൽ ആകെ കൂടി 60-ൽ കുറയാതെ ദിവസങ്ങളിൽ ആ സ്ഥാപനത്തിൽ തൊഴിലിലോ ഏതെങ്കിലും ഉദ്യോഗത്തിലോ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ/അംഗങ്ങളുടെ ആകെ വരുമാനം സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം ചേർത്തിട്ടുള്ള II-ാം നമ്പർ ഫോറത്തിൽ ആ അർദ്ധവർഷത്തെ തൊഴിൽ നികുതി നിർണ്ണയിക്കുന്ന ആവശ്യത്തിനായി അങ്ങനെയുള്ള അപേക്ഷ ലഭിച്ച 15 ദിവസത്തിനകം സമർപ്പിക്കേണ്ടതാണ്; മാത്ര മല്ല, | |||
അങ്ങനെ ആവശ്യപ്പെട്ട പ്രകാരം നിശ്ചിത സമയത്തിനകം വിവരങ്ങൾ നൽകുവാൻ അനുസരി ക്കാതിരിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്നത് 1994-ലെ പഞ്ചായത്ത് രാജ് ആക്ട് 263-ാം വകുപ്പും "[1996-ലെ കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങളിലെ 24-ാം ചട്ടപ്ര കാരവും കുറ്റകരമായിരിക്കുന്നതുമാണ്. l-ാം നമ്പർ ഫോറത്തിൽ അയച്ചുതന്നിട്ടുള്ള വിശദാംശങ്ങളുടെ പകർപ്പ് അങ്ങനെ അയച്ച തീയതി മുതൽ 15 ദിവസത്തിൽ കുറയാത്ത കാലത്തേക്ക് ജീവനക്കാരുടെ/തൊഴിലാളികളുടെ പൊതുവായ അറിവിനും പരിശോധനയ്ക്കും താങ്കളുടെ സ്ഥാപനത്തിലെ നോട്ടീസ് ബോർഡിൽ പരസ്യം ചെയ്തി രിക്കേണ്ടതുമാണ് എന്നുള്ള വിവരവും ഞാൻ താങ്കളെ ഇതിനാൽ അറിയിക്കുന്നു. | |||

വിശ്വസ്തതയോടെ,

സെക്രട്ടറി,

...........................................ഗ്രാമപഞ്ചായത്ത്

{{Approved}} |
Latest revision as of 11:58, 29 May 2019
(3) ഇതിലടങ്ങിയിട്ടുള്ള യാതൊന്നും തന്നെ ആക്ടിൻ കീഴിലോ ചട്ടങ്ങളിൻ കീഴിലോ കിട്ടുവാ നുള്ള ഏതെങ്കിലും നികുതി കുടിശിക ഈടാക്കുന്നതിനുവേണ്ടി ഒരു സിവിൽ കോടതിയിൽ വ്യവ ഹാരം നടത്തുന്നതിൽ നിന്നോ ഒരു നികുതിദായകനെതിരെ പ്രോസികൃഷൻ തുടങ്ങുന്നതിൽ നിന്നോ *(ഗ്രാമപഞ്ചായത്തിനെ) തടസ്സപ്പെടുത്തുന്നതല്ല.
25. വൈഷമ്യങ്ങൾ പരിഹരിക്കൽ
ഈ ചട്ടങ്ങൾ നടപ്പിലാക്കുമ്പോൾ ഏന്തെങ്കിലും വൈഷ മ്യങ്ങളോ സംശയമോ ഉണ്ടാവുകയാണെങ്കിൽ അത്തരം സംഗതികളെ സർക്കാരിന്റെ പരാമർശത്തി നായി വിടേണ്ടതും അതിനുമേൽ സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.
നമ്പർ : പ്രേഷിതൻ,
സ്ഥലം .............................................
തീയതി...........................................
.................................................. സെക്രട്ടറി,
...............................................ഗ്രാമപഞ്ചായത്ത്,
സ്വീകർത്താവ്,

സർ,
വിഷയം:- തൊഴിൽ നികുതി ചുമത്തൽ.................. ൽ അവസാനിച്ച അർദ്ധവർഷത്തെ തൊഴിൽ നികുതി നിർണ്ണയത്തിന് ജീവനക്കാരുടെ വരുമാനം സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെടുന്നത് സംബന്ധിച്ച്. സൂചന:- *(1996-ലെ കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങളിലെ 14-ഉം 16-ഉം ചട്ടങ്ങൾ കാണുക. മുകളിൽ പരാമർശിച്ചിട്ടുള്ള ചട്ടങ്ങൾ അനുസരിച്ച് ഞാൻ താങ്കളോടാവശ്യപ്പെടുന്നതെന്തെന്നാൽ താങ്കളുടെ സ്ഥാപനത്തിലെ .................. ൽ അവസാനിച്ച അർദ്ധവർഷത്തിൽ ആകെ കൂടി 60-ൽ കുറയാതെ ദിവസങ്ങളിൽ ആ സ്ഥാപനത്തിൽ തൊഴിലിലോ ഏതെങ്കിലും ഉദ്യോഗത്തിലോ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ/അംഗങ്ങളുടെ ആകെ വരുമാനം സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം ചേർത്തിട്ടുള്ള II-ാം നമ്പർ ഫോറത്തിൽ ആ അർദ്ധവർഷത്തെ തൊഴിൽ നികുതി നിർണ്ണയിക്കുന്ന ആവശ്യത്തിനായി അങ്ങനെയുള്ള അപേക്ഷ ലഭിച്ച 15 ദിവസത്തിനകം സമർപ്പിക്കേണ്ടതാണ്; മാത്ര മല്ല, അങ്ങനെ ആവശ്യപ്പെട്ട പ്രകാരം നിശ്ചിത സമയത്തിനകം വിവരങ്ങൾ നൽകുവാൻ അനുസരി ക്കാതിരിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്നത് 1994-ലെ പഞ്ചായത്ത് രാജ് ആക്ട് 263-ാം വകുപ്പും "[1996-ലെ കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങളിലെ 24-ാം ചട്ടപ്ര കാരവും കുറ്റകരമായിരിക്കുന്നതുമാണ്. l-ാം നമ്പർ ഫോറത്തിൽ അയച്ചുതന്നിട്ടുള്ള വിശദാംശങ്ങളുടെ പകർപ്പ് അങ്ങനെ അയച്ച തീയതി മുതൽ 15 ദിവസത്തിൽ കുറയാത്ത കാലത്തേക്ക് ജീവനക്കാരുടെ/തൊഴിലാളികളുടെ പൊതുവായ അറിവിനും പരിശോധനയ്ക്കും താങ്കളുടെ സ്ഥാപനത്തിലെ നോട്ടീസ് ബോർഡിൽ പരസ്യം ചെയ്തി രിക്കേണ്ടതുമാണ് എന്നുള്ള വിവരവും ഞാൻ താങ്കളെ ഇതിനാൽ അറിയിക്കുന്നു.
വിശ്വസ്തതയോടെ,
സെക്രട്ടറി,
...........................................ഗ്രാമപഞ്ചായത്ത്