Panchayat:Repo18/vol1-page0475: Difference between revisions
('യിക്കേണ്ടതും അങ്ങനെ നിർണ്ണയിച്ച നികുതിയുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(One intermediate revision by the same user not shown) | |||
Line 1: | Line 1: | ||
യിക്കേണ്ടതും അങ്ങനെ നിർണ്ണയിച്ച നികുതിയുടെ ബില്ലിന്റെയോ ഡിമാന്റ് നോട്ടീസിന്റെയോ പകർപ്പ് ബന്ധപ്പെട്ട ആഫീസ് തലവനോ, തൊഴിലുടമയ്ക്കക്കോ നോട്ടീസ് ബോർഡിൽ പ്രസിദ്ധീക രിക്കുന്നതിനായി അയച്ചുകൊടുക്കുകയോ അല്ലെങ്കിൽ അത്തരം ബില്ലുകളോ, ഡിമാന്റ് നോട്ടീസു കളോ ബന്ധപ്പെട്ട ജീവനക്കാരുടെ ശ്രദ്ധയിൽ വരത്തക്കവണ്ണം ഉചിതമെന്ന് തോന്നുന്ന രീതി ഏതാണോ ആ തരത്തിൽ ചെയ്യേണ്ടതുമാണ്. നികുതി നിർണ്ണയത്തിനെതിരെ ആക്ഷേപം വല്ലതു മുണ്ടെങ്കിൽ ബന്ധപ്പെട്ട ജീവനക്കാരന് ആയത്, തൊഴിലുടമയ്ക്കക്കോ ആഫീസ് തലവനോ നോട്ടീസ് കിട്ടിയ തീയതി മുതൽ 30 ദിവസത്തിനകം ബോധിപ്പിക്കാവുന്നതാണ്. (2) ആക്റ്റിൻ കീഴിൽ പുറപ്പെടുവിച്ചിട്ടുള്ള മറ്റേതെങ്കിലും ചട്ടങ്ങളിൽ എതിരായി എന്തുതന്നെ അടങ്ങിയിരുന്നാലും (1)-ാം ഉപചട്ടപ്രകാരം നടത്തിയിട്ടുള്ള ഒരു പബ്ലിക്സ് നോട്ടീസ്, ഓരോ വ്യക്തി കൾക്കും പ്രത്യേകമായി നികുതി നിശ്ചയിക്കൽ നോട്ടീസ് അയയ്ക്കക്കേണ്ടതിന്റെ ആവശ്യകത ഇല്ലാ താക്കുകയാണ്. (3) വ്യക്തികളുടെ ആക്ഷേപങ്ങൾ വല്ലതും '(സെക്രട്ടറിക്കി ലഭിക്കുന്ന പക്ഷം ആയത് കഴി യുന്നിടത്തോളം വേഗത്തിൽ അത്തരം അപ്പീൽ കിട്ടി ഏത് രീതിയിലും 30 ദിവസത്തിൽ അധിക രിക്കാതെ അത്തരം ആക്ഷേപങ്ങളിന്മേൽ തീർപ്പ് കൽപ്പിക്കേണ്ടതും, വിവരം കക്ഷിയെ അറിയിക്കേ ണ്ടതുമാണ്. (4) ഇപ്രകാരം ആക്ഷേപങ്ങൾ ഉള്ള പക്ഷം ആയത് കൂടി തീർപ്പ് കൽപ്പിച്ചശേഷം നിശ്ചയിക്ക പ്പെടുന്ന തുകയാണ് ചുമത്തേണ്ടുന്ന തൊഴിൽ നികുതി. | യിക്കേണ്ടതും അങ്ങനെ നിർണ്ണയിച്ച നികുതിയുടെ ബില്ലിന്റെയോ ഡിമാന്റ് നോട്ടീസിന്റെയോ പകർപ്പ് ബന്ധപ്പെട്ട ആഫീസ് തലവനോ, തൊഴിലുടമയ്ക്കക്കോ നോട്ടീസ് ബോർഡിൽ പ്രസിദ്ധീക രിക്കുന്നതിനായി അയച്ചുകൊടുക്കുകയോ അല്ലെങ്കിൽ അത്തരം ബില്ലുകളോ, ഡിമാന്റ് നോട്ടീസു കളോ ബന്ധപ്പെട്ട ജീവനക്കാരുടെ ശ്രദ്ധയിൽ വരത്തക്കവണ്ണം ഉചിതമെന്ന് തോന്നുന്ന രീതി ഏതാണോ ആ തരത്തിൽ ചെയ്യേണ്ടതുമാണ്. നികുതി നിർണ്ണയത്തിനെതിരെ ആക്ഷേപം വല്ലതു മുണ്ടെങ്കിൽ ബന്ധപ്പെട്ട ജീവനക്കാരന് ആയത്, തൊഴിലുടമയ്ക്കക്കോ ആഫീസ് തലവനോ നോട്ടീസ് കിട്ടിയ തീയതി മുതൽ 30 ദിവസത്തിനകം ബോധിപ്പിക്കാവുന്നതാണ്. (2) ആക്റ്റിൻ കീഴിൽ പുറപ്പെടുവിച്ചിട്ടുള്ള മറ്റേതെങ്കിലും ചട്ടങ്ങളിൽ എതിരായി എന്തുതന്നെ അടങ്ങിയിരുന്നാലും (1)-ാം ഉപചട്ടപ്രകാരം നടത്തിയിട്ടുള്ള ഒരു പബ്ലിക്സ് നോട്ടീസ്, ഓരോ വ്യക്തി കൾക്കും പ്രത്യേകമായി നികുതി നിശ്ചയിക്കൽ നോട്ടീസ് അയയ്ക്കക്കേണ്ടതിന്റെ ആവശ്യകത ഇല്ലാ താക്കുകയാണ്. (3) വ്യക്തികളുടെ ആക്ഷേപങ്ങൾ വല്ലതും '(സെക്രട്ടറിക്കി ലഭിക്കുന്ന പക്ഷം ആയത് കഴി യുന്നിടത്തോളം വേഗത്തിൽ അത്തരം അപ്പീൽ കിട്ടി ഏത് രീതിയിലും 30 ദിവസത്തിൽ അധിക രിക്കാതെ അത്തരം ആക്ഷേപങ്ങളിന്മേൽ തീർപ്പ് കൽപ്പിക്കേണ്ടതും, വിവരം കക്ഷിയെ അറിയിക്കേ ണ്ടതുമാണ്. (4) ഇപ്രകാരം ആക്ഷേപങ്ങൾ ഉള്ള പക്ഷം ആയത് കൂടി തീർപ്പ് കൽപ്പിച്ചശേഷം നിശ്ചയിക്ക പ്പെടുന്ന തുകയാണ് ചുമത്തേണ്ടുന്ന തൊഴിൽ നികുതി. | ||
'''18. ചുമത്താവുന്ന നികുതി ഡിമാന്റ് ചെയ്യൽ.''' (1) തൊഴിൽ നികുതി നിശ്ചയിക്കലിനെതി രെയുള്ള ആക്ഷേപം സമർപ്പിക്കാനുള്ള സമയം കഴിഞ്ഞ ഉടനെയും മറ്റു സംഗതിയിൽ ആക്ഷേപം തീർപ്പു കൽപ്പിച്ചയുടനെയും, സെക്രട്ടറി നികുതിദായകരുടെ ബിൽഡിമാന്റ് നോട്ടീസ് II-ാം നമ്പർ ഫോറത്തിൽ രണ്ടു പകർപ്പുകൾ തയ്യാറാക്കിക്കേണ്ടതും ആയത് IV-ാം നമ്പർ ഫാറത്തിലുള്ള അപേ ക്ഷയോടൊപ്പം (രണ്ടു പകർപ്പ് വീതം) തൊഴിലുടമയ്ക്ക് അയയ്ക്കക്കേണ്ടതും ആയത് അവിടെയുള്ള തൊഴിലാളികൾക്ക്/ജീവനക്കാർക്ക് നോട്ടീസിൽ പറയുന്ന നിശ്ചിത തീയതിക്കകം നടത്തി ബില്ലിന്റെ/ ഡിമാന്റ് നോട്ടീസിന്റെ ഡ്യൂപ്ലിക്കേറ്റ കൈപ്പറ്റിയതിന്റെ തെളിവുസഹിതം തൊഴിലുടമ / ആഫീസ് തലവൻ തിരികെ സമർപ്പിക്കേണ്ടതുമാണ്. (2) ഈ ചട്ടത്തിൻ കീഴിൽ തൊഴിൽ നികുതി ഡിമാന്റ് ചെയ്യുന്നതിന്റെ പുരോഗതി ശ്രദ്ധിക്കു ന്നതിന് വേണ്ടിയും, ഓരോ അർദ്ധവർഷത്തേയും തൊഴിലാളികളുടെ/ജീവനക്കാരുടെ നികുതി സമ യമെത്തുന്നത് ശ്രദ്ധിക്കുന്നതിനും വേണ്ടി സെക്രട്ടറി V-ാം നമ്പർ ഫോറത്തിലുള്ള ഒരു രജിസ്റ്റർ സൂക്ഷിക്കേണ്ടതാണ്. (3) പഞ്ചായത്ത് ആഫീസ് തലവനോ തൊഴിലുടമയ്ക്കോ V-ാം നമ്പർ ഫോറത്തിലുള്ള രജിസ്റ്ററിന്റെ ഒരു പകർപ്പ് എല്ലാ വിവരങ്ങളും രേഖപ്പെടുത്തി വയ്ക്കുന്നതിന് വേണ്ടി | ==== '''18. ചുമത്താവുന്ന നികുതി ഡിമാന്റ് ചെയ്യൽ.''' ==== | ||
{{ | (1) തൊഴിൽ നികുതി നിശ്ചയിക്കലിനെതി രെയുള്ള ആക്ഷേപം സമർപ്പിക്കാനുള്ള സമയം കഴിഞ്ഞ ഉടനെയും മറ്റു സംഗതിയിൽ ആക്ഷേപം തീർപ്പു കൽപ്പിച്ചയുടനെയും, സെക്രട്ടറി നികുതിദായകരുടെ ബിൽഡിമാന്റ് നോട്ടീസ് II-ാം നമ്പർ ഫോറത്തിൽ രണ്ടു പകർപ്പുകൾ തയ്യാറാക്കിക്കേണ്ടതും ആയത് IV-ാം നമ്പർ ഫാറത്തിലുള്ള അപേ ക്ഷയോടൊപ്പം (രണ്ടു പകർപ്പ് വീതം) തൊഴിലുടമയ്ക്ക് അയയ്ക്കക്കേണ്ടതും ആയത് അവിടെയുള്ള തൊഴിലാളികൾക്ക്/ജീവനക്കാർക്ക് നോട്ടീസിൽ പറയുന്ന നിശ്ചിത തീയതിക്കകം നടത്തി ബില്ലിന്റെ/ ഡിമാന്റ് നോട്ടീസിന്റെ ഡ്യൂപ്ലിക്കേറ്റ കൈപ്പറ്റിയതിന്റെ തെളിവുസഹിതം തൊഴിലുടമ / ആഫീസ് തലവൻ തിരികെ സമർപ്പിക്കേണ്ടതുമാണ്. <br> | ||
(2) ഈ ചട്ടത്തിൻ കീഴിൽ തൊഴിൽ നികുതി ഡിമാന്റ് ചെയ്യുന്നതിന്റെ പുരോഗതി ശ്രദ്ധിക്കു ന്നതിന് വേണ്ടിയും, ഓരോ അർദ്ധവർഷത്തേയും തൊഴിലാളികളുടെ/ജീവനക്കാരുടെ നികുതി സമ യമെത്തുന്നത് ശ്രദ്ധിക്കുന്നതിനും വേണ്ടി സെക്രട്ടറി V-ാം നമ്പർ ഫോറത്തിലുള്ള ഒരു രജിസ്റ്റർ സൂക്ഷിക്കേണ്ടതാണ്.<br> | |||
(3) പഞ്ചായത്ത് ആഫീസ് തലവനോ തൊഴിലുടമയ്ക്കോ V-ാം നമ്പർ ഫോറത്തിലുള്ള രജിസ്റ്ററിന്റെ ഒരു പകർപ്പ് എല്ലാ വിവരങ്ങളും രേഖപ്പെടുത്തി വയ്ക്കുന്നതിന് വേണ്ടി നൽകേണ്ടതാണ്. <br> | |||
(4) ഓരോ അർദ്ധ വർഷത്തിന്റെ അവസാനവും, ആഫീസ് തലവനോ, തൊഴിലുടമയോ വച്ചു പോരുന്ന രജിസ്റ്ററിന്റെ സംഖ്യകളും മറ്റ് വിവരങ്ങളും പഞ്ചായത്തിൽ സൂക്ഷിക്കുന്ന തത്തുല്യ രജി സ്റ്ററുമായി ഒത്തുനോക്കി കൃത്യത സെക്രട്ടറി ഉറപ്പു വരുത്തേണ്ടതും ഒരു പരിശോധന സർട്ടിഫി ക്കറ്റ് രജിസ്റ്ററിലെ അവസാനത്തെ ഉൾക്കുറിപ്പിനുശേഷം എഴുതി തീയതി വെച്ച് ഒപ്പിട്ട് നൽകേണ്ട തുമാണ്. | |||
(5) ആഫീസ് തലവനോ/തൊഴിലുടമയോ വച്ച് പോരുന്ന രജിസ്റ്ററിൽ ഏതെങ്കിലും '(തരത്തി ലുള്ള സാരമായ വ്യത്യാസം പരിശോധനാ സമയത്ത് ശ്രദ്ധയിൽപ്പെടുന്ന പക്ഷം, അത്തരത്തിലുള്ള പോരായ്മ പരിഹരിക്കുന്നതിന് വേണ്ടി രേഖാമൂലം അവരെ വിവരം അറിയിക്കേണ്ടതാണ്. | |||
{{Approved}} |
Latest revision as of 11:55, 29 May 2019
യിക്കേണ്ടതും അങ്ങനെ നിർണ്ണയിച്ച നികുതിയുടെ ബില്ലിന്റെയോ ഡിമാന്റ് നോട്ടീസിന്റെയോ പകർപ്പ് ബന്ധപ്പെട്ട ആഫീസ് തലവനോ, തൊഴിലുടമയ്ക്കക്കോ നോട്ടീസ് ബോർഡിൽ പ്രസിദ്ധീക രിക്കുന്നതിനായി അയച്ചുകൊടുക്കുകയോ അല്ലെങ്കിൽ അത്തരം ബില്ലുകളോ, ഡിമാന്റ് നോട്ടീസു കളോ ബന്ധപ്പെട്ട ജീവനക്കാരുടെ ശ്രദ്ധയിൽ വരത്തക്കവണ്ണം ഉചിതമെന്ന് തോന്നുന്ന രീതി ഏതാണോ ആ തരത്തിൽ ചെയ്യേണ്ടതുമാണ്. നികുതി നിർണ്ണയത്തിനെതിരെ ആക്ഷേപം വല്ലതു മുണ്ടെങ്കിൽ ബന്ധപ്പെട്ട ജീവനക്കാരന് ആയത്, തൊഴിലുടമയ്ക്കക്കോ ആഫീസ് തലവനോ നോട്ടീസ് കിട്ടിയ തീയതി മുതൽ 30 ദിവസത്തിനകം ബോധിപ്പിക്കാവുന്നതാണ്. (2) ആക്റ്റിൻ കീഴിൽ പുറപ്പെടുവിച്ചിട്ടുള്ള മറ്റേതെങ്കിലും ചട്ടങ്ങളിൽ എതിരായി എന്തുതന്നെ അടങ്ങിയിരുന്നാലും (1)-ാം ഉപചട്ടപ്രകാരം നടത്തിയിട്ടുള്ള ഒരു പബ്ലിക്സ് നോട്ടീസ്, ഓരോ വ്യക്തി കൾക്കും പ്രത്യേകമായി നികുതി നിശ്ചയിക്കൽ നോട്ടീസ് അയയ്ക്കക്കേണ്ടതിന്റെ ആവശ്യകത ഇല്ലാ താക്കുകയാണ്. (3) വ്യക്തികളുടെ ആക്ഷേപങ്ങൾ വല്ലതും '(സെക്രട്ടറിക്കി ലഭിക്കുന്ന പക്ഷം ആയത് കഴി യുന്നിടത്തോളം വേഗത്തിൽ അത്തരം അപ്പീൽ കിട്ടി ഏത് രീതിയിലും 30 ദിവസത്തിൽ അധിക രിക്കാതെ അത്തരം ആക്ഷേപങ്ങളിന്മേൽ തീർപ്പ് കൽപ്പിക്കേണ്ടതും, വിവരം കക്ഷിയെ അറിയിക്കേ ണ്ടതുമാണ്. (4) ഇപ്രകാരം ആക്ഷേപങ്ങൾ ഉള്ള പക്ഷം ആയത് കൂടി തീർപ്പ് കൽപ്പിച്ചശേഷം നിശ്ചയിക്ക പ്പെടുന്ന തുകയാണ് ചുമത്തേണ്ടുന്ന തൊഴിൽ നികുതി.
18. ചുമത്താവുന്ന നികുതി ഡിമാന്റ് ചെയ്യൽ.
(1) തൊഴിൽ നികുതി നിശ്ചയിക്കലിനെതി രെയുള്ള ആക്ഷേപം സമർപ്പിക്കാനുള്ള സമയം കഴിഞ്ഞ ഉടനെയും മറ്റു സംഗതിയിൽ ആക്ഷേപം തീർപ്പു കൽപ്പിച്ചയുടനെയും, സെക്രട്ടറി നികുതിദായകരുടെ ബിൽഡിമാന്റ് നോട്ടീസ് II-ാം നമ്പർ ഫോറത്തിൽ രണ്ടു പകർപ്പുകൾ തയ്യാറാക്കിക്കേണ്ടതും ആയത് IV-ാം നമ്പർ ഫാറത്തിലുള്ള അപേ ക്ഷയോടൊപ്പം (രണ്ടു പകർപ്പ് വീതം) തൊഴിലുടമയ്ക്ക് അയയ്ക്കക്കേണ്ടതും ആയത് അവിടെയുള്ള തൊഴിലാളികൾക്ക്/ജീവനക്കാർക്ക് നോട്ടീസിൽ പറയുന്ന നിശ്ചിത തീയതിക്കകം നടത്തി ബില്ലിന്റെ/ ഡിമാന്റ് നോട്ടീസിന്റെ ഡ്യൂപ്ലിക്കേറ്റ കൈപ്പറ്റിയതിന്റെ തെളിവുസഹിതം തൊഴിലുടമ / ആഫീസ് തലവൻ തിരികെ സമർപ്പിക്കേണ്ടതുമാണ്.
(2) ഈ ചട്ടത്തിൻ കീഴിൽ തൊഴിൽ നികുതി ഡിമാന്റ് ചെയ്യുന്നതിന്റെ പുരോഗതി ശ്രദ്ധിക്കു ന്നതിന് വേണ്ടിയും, ഓരോ അർദ്ധവർഷത്തേയും തൊഴിലാളികളുടെ/ജീവനക്കാരുടെ നികുതി സമ യമെത്തുന്നത് ശ്രദ്ധിക്കുന്നതിനും വേണ്ടി സെക്രട്ടറി V-ാം നമ്പർ ഫോറത്തിലുള്ള ഒരു രജിസ്റ്റർ സൂക്ഷിക്കേണ്ടതാണ്.
(3) പഞ്ചായത്ത് ആഫീസ് തലവനോ തൊഴിലുടമയ്ക്കോ V-ാം നമ്പർ ഫോറത്തിലുള്ള രജിസ്റ്ററിന്റെ ഒരു പകർപ്പ് എല്ലാ വിവരങ്ങളും രേഖപ്പെടുത്തി വയ്ക്കുന്നതിന് വേണ്ടി നൽകേണ്ടതാണ്.
(4) ഓരോ അർദ്ധ വർഷത്തിന്റെ അവസാനവും, ആഫീസ് തലവനോ, തൊഴിലുടമയോ വച്ചു പോരുന്ന രജിസ്റ്ററിന്റെ സംഖ്യകളും മറ്റ് വിവരങ്ങളും പഞ്ചായത്തിൽ സൂക്ഷിക്കുന്ന തത്തുല്യ രജി സ്റ്ററുമായി ഒത്തുനോക്കി കൃത്യത സെക്രട്ടറി ഉറപ്പു വരുത്തേണ്ടതും ഒരു പരിശോധന സർട്ടിഫി ക്കറ്റ് രജിസ്റ്ററിലെ അവസാനത്തെ ഉൾക്കുറിപ്പിനുശേഷം എഴുതി തീയതി വെച്ച് ഒപ്പിട്ട് നൽകേണ്ട തുമാണ്.
(5) ആഫീസ് തലവനോ/തൊഴിലുടമയോ വച്ച് പോരുന്ന രജിസ്റ്ററിൽ ഏതെങ്കിലും '(തരത്തി ലുള്ള സാരമായ വ്യത്യാസം പരിശോധനാ സമയത്ത് ശ്രദ്ധയിൽപ്പെടുന്ന പക്ഷം, അത്തരത്തിലുള്ള പോരായ്മ പരിഹരിക്കുന്നതിന് വേണ്ടി രേഖാമൂലം അവരെ വിവരം അറിയിക്കേണ്ടതാണ്.