Panchayat:Repo18/vol1-page0462: Difference between revisions

From Panchayatwiki
('10. 20 ടണ്ണിനു മുകളിലുള്ള തടികൾക്കും വിറകുകൾക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 intermediate revisions by 3 users not shown)
Line 1: Line 1:
10. 20 ടണ്ണിനു മുകളിലുള്ള തടികൾക്കും വിറകുകൾക്കുമുള്ള അധികം ടണ്ണിനും  1.OO 2. OO
'''വിശദീകരണം.-''' 'ഒറ്റ വിരാമം' എന്നാൽ ഒരു പ്രാവശ്യത്തെ കയറ്റിറക്കിന് വേണ്ടി നിറുത്തുന്ന സ്ഥലത്തെ വിരാമം എന്നർത്ഥമാകുന്നു.
'''വിശദീകരണം.''' 'ഒറ്റ വിരാമം' എന്നാൽ ഒരു പ്രാവശ്യത്തെ കയറ്റിറക്കിന് വേണ്ടി നിറുത്തുന്ന സ്ഥലത്തെ വിരാമം എന്നർത്ഥമാകുന്നു.


(3) പൊതുവായ ഇറക്കു സ്ഥലങ്ങളിൽ അനുവദിച്ചിട്ടുള്ള സ്ഥലത്ത് സാധനങ്ങൾ സൂക്ഷിക്കുന്ന തിന് ചുമത്താവുന്ന ഫീസ് ഇപ്രകാരമാണ്:-
(3) പൊതുവായ ഇറക്കു സ്ഥലങ്ങളിൽ അനുവദിച്ചിട്ടുള്ള സ്ഥലത്ത് സാധനങ്ങൾ സൂക്ഷിക്കുന്ന തിന് ചുമത്താവുന്ന ഫീസ് ഇപ്രകാരമാണ്:-
1, 100 ചതുരശ്ര അടി സ്ഥലത്ത് ഒരു രുപ ദിവസത്തേക്ക് സാധനങ്ങൾ സൂക്ഷിക്കുന്നതിന് 5.00 2. ഒരു ദിവസത്തേക്ക് (എ) ഒറ്റ മുറി വാടക 25.00 (ബി) ഇരട്ടമുറി വാടക 40.00 3. പൊതുവായ ഇറക്കു സ്ഥലത്ത് ഒരു 5.00
 
ദിവസത്തേക്ക് സ്റ്റേ ചെയ്യുന്നതിന്
{| class="wikitable"
വിശദീകരണം- ‘സ്റ്റേ' എന്നാൽ ഒരു സമയത്ത് കയറ്റാനോ ഇറക്കാനോ യഥാർത്ഥത്തിൽ ആവശ്യമായ സമയത്തിൽ കൂടുതലായ സമയം ഒരു വള്ളമോ ബോട്ടോ തങ്ങുന്നു എന്നർത്ഥമാ കുന്നു.
!
10. ഫീസ് നൽകാത്ത സംഗതിയിലുള്ള നടപടികമം.- ഈ ചട്ടങ്ങളും ആക്ടിന്റെ 227-ാം വകുപ്പ് (എ) എന്ന ഖണ്ഡവും കൂട്ടി വായിച്ച പ്രകാരം വാഹനത്തേയോ മൃഗത്തേയോ സംബന്ധിച്ച ചുമത്തേണ്ടതായ ഫീസ് അടയ്ക്കാൻ ആവശ്യപ്പെടുമ്പോൾ അടച്ചില്ലെങ്കിൽ അങ്ങനെ യുള്ള ഫീസ് പിരിക്കാൻ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻ തന്റെ അഭിപ്രായത്തിൽ കിട്ടാനുള്ള തുക, ഈടാക്കുന്നതിനും മതിയാകത്തക്കവിധത്തിൽ അങ്ങനെയുള്ള വാഹനത്തിലോ ആ വാഹന ത്തോട് ചേർത്തു വെച്ചിട്ടുള്ള മൃഗത്തിന്റെ മേലോ ഉള്ള സാധനങ്ങളുടേയോ ചുമടിന്റെയോ ഭാഗം പിടിച്ചെടുക്കുകയും തടഞ്ഞുവയ്ക്കുകയും ചെയ്യാവുന്നതാണ്. അങ്ങനെയുള്ള വാഹനത്തിലോ മൃഗ ത്തിലോ വച്ചിട്ടുള്ള ചുമടിന്റെ ഭാഗമോ സാധനങ്ങളോ ഇല്ലാത്ത സംഗതിയിലോ അല്ലെങ്കിൽ കിട്ടേ ണ്ടതുക അടയ്ക്കാൻ മതിയാകാത്ത സംഗതിയിലോ അയാൾക്ക് വാഹനത്തേയോ മൃഗത്തേയോ പിടിച്ചെടുക്കുകയോ തടഞ്ഞുവയ്ക്കുകയോ ചെയ്യാവുന്നതാണ്.
! രുപ
11. പിടിച്ചെടുത്ത വസ്തതു സെക്രട്ടറിക്കു അയച്ചുകൊടുക്കേണ്ടതും അദ്ദേഹം അതിനെപ്പ റ്റിയുള്ള നോട്ടീസ് ഉടമസ്ഥന് നൽകേണ്ടതുമാണ്.- 10-ാം ചട്ടപ്രകാരം പിടിച്ചെടുത്ത എല്ലാ വസ്തുക്കളും ഇരുപത്തിനാല് മണിക്കുറിനകം സെക്രട്ടറിക്കോ അല്ലെങ്കിൽ സ്വീകരിക്കാനും ആ വസ്തതു വിൽക്കാനും സെക്രട്ടറി അധികാരപ്പെടുത്തിയ ആൾക്കോ അയച്ചു കൊടുക്കേണ്ടതും, പിടി ച്ചെടുത്ത വസ്തുവിന്റെ ഉടമസ്ഥന് സെക്രട്ടറി ഉടനെ തന്നെ നോട്ടീസ് നൽകേണ്ടതും ഉടമസ്ഥനെ അറിയില്ലെങ്കിലോ അല്ലെങ്കിൽ അങ്ങനെയുള്ള ആളിനെപ്പറ്റി യാതൊരു അറിവും ഇല്ലെങ്കിൽ, അല്ലെ ങ്കിൽ അങ്ങനെയുള്ള അയാൾ ആ ഗ്രാമപഞ്ചായത്തു പ്രദേശത്തെ സ്ഥിരം താമസക്കാരനല്ലെങ്കിലോ വസ്തതു പിടിച്ചെടുത്ത സമയത്ത് ചുമതല വഹിച്ചിരുന്ന ആളിനോ നോട്ടീസ് നൽകുകയോ അല്ലെ ങ്കിൽ അങ്ങനെയുള്ള ആളിനെ കണ്ടുകിട്ടുന്നില്ലെങ്കിൽ അപ്രകാരമുള്ള നോട്ടീസ് നടത്തുകയോ പ്രസിദ്ധപ്പെടുത്തുകയോ ചെയ്യുന്ന തീയതി മുതൽ ഞായറാഴ്ച ഉൾപ്പെടാതെ രണ്ട് ദിവസം കഴിഞ്ഞ ശേഷം നോട്ടീസിൽ പ്രത്യേകം പറഞ്ഞിരിക്കുന്ന സ്ഥലത്തുവച്ച് വസ്തു പൊതുലേലം നടത്തി വിൽക്കുന്നതാണെന്ന് പറഞ്ഞുകൊണ്ട് ഒരു നോട്ടീസ് പ്രസിദ്ധീകരിക്കേണ്ടതുമാണ്.
|-
12. അടയ്ക്കക്കേണ്ടതായ തുക അടച്ചു കഴിയുമ്പോൾ വസ്തതു തിരികെ നൽകേണ്ടതാ ണ്ടെന്ന്- വിൽപ്പന ആരംഭിക്കുന്നതിന് മുമ്പ് ഏത് സമയത്തും ഫീസിന്റെ ഇനത്തിൽ അടയ്ക്കക്കേ ണ്ടതായ തുക പിടിച്ചെടുക്കുകയും കണ്ടുകെട്ടുകയും തടഞ്ഞു വച്ചതിനും ചെയ്തതു സംബന്ധ മായി നേരിട്ടുള്ള ചെലവുകളുടെ വകയിൽ അൻപതു പൈസ ചാർജ് ഇനം സഹിതം, സെക്രട്ടറി യേയോ മുമ്പു പറഞ്ഞതുപോലെ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥനെയോ ഏൽപ്പിക്കുന്നെങ്കിൽ, പിടിച്ചെടുത്ത വസ്തു ഉടനെതന്നെ തിരിച്ചു നൽകേണ്ടതാണ്.
| 1. 100 ചതുരശ്ര അടി സ്ഥലത്ത് ഒരു ദിവസത്തേക്ക് സാധനങ്ങൾ സൂക്ഷിക്കുന്നതിന്
{{Create}}
| 5.00
|-
| 2. ഒരു ദിവസത്തേക്ക്
|
|-
| (എ) ഒറ്റ മുറി വാടക
| 25.00
|-
| (ബി) ഇരട്ടമുറി വാടക
| 40.00
|-
| 3. പൊതുവായ ഇറക്കു സ്ഥലത്ത് ഒരു ദിവസത്തേക്ക് സ്റ്റേ ചെയ്യുന്നതിന്
| 5.00
|}
 
'''വിശദീകരണം'''- ‘സ്റ്റേ' എന്നാൽ ഒരു സമയത്ത് കയറ്റാനോ ഇറക്കാനോ യഥാർത്ഥത്തിൽ ആവശ്യമായ സമയത്തിൽ കൂടുതലായ സമയം ഒരു വള്ളമോ ബോട്ടോ തങ്ങുന്നു എന്നർത്ഥമാകുന്നു.
 
'''10. ഫീസ് നൽകാത്ത സംഗതിയിലുള്ള നടപടിക്രമം.-''' ഈ ചട്ടങ്ങളും ആക്ടിന്റെ 227-ാം വകുപ്പ് (എ) എന്ന ഖണ്ഡവും കൂട്ടി വായിച്ച പ്രകാരം വാഹനത്തേയോ മൃഗത്തേയോ സംബന്ധിച്ച് ചുമത്തേണ്ടതായ ഫീസ് അടയ്ക്കാൻ ആവശ്യപ്പെടുമ്പോൾ അടച്ചില്ലെങ്കിൽ അങ്ങനെയുള്ള ഫീസ് പിരിക്കാൻ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻ തന്റെ അഭിപ്രായത്തിൽ കിട്ടാനുള്ള തുക, ഈടാക്കുന്നതിനും മതിയാകത്തക്കവിധത്തിൽ അങ്ങനെയുള്ള വാഹനത്തിലോ ആ വാഹനത്തോട് ചേർത്തു വെച്ചിട്ടുള്ള മൃഗത്തിന്റെ മേലോ ഉള്ള സാധനങ്ങളുടേയോ ചുമടിന്റെയോ ഭാഗം പിടിച്ചെടുക്കുകയും തടഞ്ഞുവയ്ക്കുകയും ചെയ്യാവുന്നതാണ്. അങ്ങനെയുള്ള വാഹനത്തിലോ മൃഗത്തിലോ വച്ചിട്ടുള്ള ചുമടിന്റെ ഭാഗമോ സാധനങ്ങളോ ഇല്ലാത്ത സംഗതിയിലോ അല്ലെങ്കിൽ കിട്ടേണ്ടതുക അടയ്ക്കാൻ മതിയാകാത്ത സംഗതിയിലോ അയാൾക്ക് വാഹനത്തേയോ മൃഗത്തേയോ പിടിച്ചെടുക്കുകയോ തടഞ്ഞുവയ്ക്കുകയോ ചെയ്യാവുന്നതാണ്.
 
'''11. പിടിച്ചെടുത്ത വസ്തു സെക്രട്ടറിക്കു അയച്ചുകൊടുക്കേണ്ടതും അദ്ദേഹം അതിനെപ്പറ്റിയുള്ള നോട്ടീസ് ഉടമസ്ഥന് നൽകേണ്ടതുമാണ്.-''' 10-ാം ചട്ടപ്രകാരം പിടിച്ചെടുത്ത എല്ലാ വസ്തുക്കളും ഇരുപത്തിനാല് മണിക്കുറിനകം സെക്രട്ടറിക്കോ അല്ലെങ്കിൽ സ്വീകരിക്കാനും ആ വസ്തതു വിൽക്കാനും സെക്രട്ടറി അധികാരപ്പെടുത്തിയ ആൾക്കോ അയച്ചു കൊടുക്കേണ്ടതും, പിടിച്ചെടുത്ത വസ്തുവിന്റെ ഉടമസ്ഥന് സെക്രട്ടറി ഉടനെ തന്നെ നോട്ടീസ് നൽകേണ്ടതും ഉടമസ്ഥനെ അറിയില്ലെങ്കിലോ അല്ലെങ്കിൽ അങ്ങനെയുള്ള ആളിനെപ്പറ്റി യാതൊരു അറിവും ഇല്ലെങ്കിൽ, അല്ലെങ്കിൽ അങ്ങനെയുള്ള അയാൾ ആ ഗ്രാമപഞ്ചായത്തു പ്രദേശത്തെ സ്ഥിരം താമസക്കാരനല്ലെങ്കിലോ വസ്തതു പിടിച്ചെടുത്ത സമയത്ത് ചുമതല വഹിച്ചിരുന്ന ആളിനോ നോട്ടീസ് നൽകുകയോ അല്ലെങ്കിൽ അങ്ങനെയുള്ള ആളിനെ കണ്ടുകിട്ടുന്നില്ലെങ്കിൽ അപ്രകാരമുള്ള നോട്ടീസ് നടത്തുകയോ പ്രസിദ്ധപ്പെടുത്തുകയോ ചെയ്യുന്ന തീയതി മുതൽ ഞായറാഴ്ച ഉൾപ്പെടാതെ രണ്ട് ദിവസം കഴിഞ്ഞ ശേഷം നോട്ടീസിൽ പ്രത്യേകം പറഞ്ഞിരിക്കുന്ന സ്ഥലത്തുവച്ച് വസ്തു പൊതുലേലം നടത്തി വിൽക്കുന്നതാണെന്ന് പറഞ്ഞുകൊണ്ട് ഒരു നോട്ടീസ് പ്രസിദ്ധീകരിക്കേണ്ടതുമാണ്.
 
'''12. അടയ്ക്കേണ്ടതായ തുക അടച്ചു കഴിയുമ്പോൾ വസ്തതു തിരികെ നൽകേണ്ടതാണെന്ന്.-''' വിൽപ്പന ആരംഭിക്കുന്നതിന് മുമ്പ് ഏത് സമയത്തും ഫീസിന്റെ ഇനത്തിൽ അടയ്ക്കേണ്ടതായ തുക പിടിച്ചെടുക്കുകയും കണ്ടുകെട്ടുകയും തടഞ്ഞു വച്ചതിനും ചെയ്തതു സംബന്ധമായി നേരിട്ടുള്ള ചെലവുകളുടെ വകയിൽ അൻപതു പൈസ ചാർജ് ഇനം സഹിതം, സെക്രട്ടറിയേയോ മുമ്പു പറഞ്ഞതുപോലെ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥനെയോ ഏൽപ്പിക്കുന്നെങ്കിൽ, പിടിച്ചെടുത്ത വസ്തു ഉടനെതന്നെ തിരിച്ചു നൽകേണ്ടതാണ്.
{{Approved}}

Latest revision as of 11:39, 29 May 2019

വിശദീകരണം.- 'ഒറ്റ വിരാമം' എന്നാൽ ഒരു പ്രാവശ്യത്തെ കയറ്റിറക്കിന് വേണ്ടി നിറുത്തുന്ന സ്ഥലത്തെ വിരാമം എന്നർത്ഥമാകുന്നു.

(3) പൊതുവായ ഇറക്കു സ്ഥലങ്ങളിൽ അനുവദിച്ചിട്ടുള്ള സ്ഥലത്ത് സാധനങ്ങൾ സൂക്ഷിക്കുന്ന തിന് ചുമത്താവുന്ന ഫീസ് ഇപ്രകാരമാണ്:-

രുപ
1. 100 ചതുരശ്ര അടി സ്ഥലത്ത് ഒരു ദിവസത്തേക്ക് സാധനങ്ങൾ സൂക്ഷിക്കുന്നതിന് 5.00
2. ഒരു ദിവസത്തേക്ക്
(എ) ഒറ്റ മുറി വാടക 25.00
(ബി) ഇരട്ടമുറി വാടക 40.00
3. പൊതുവായ ഇറക്കു സ്ഥലത്ത് ഒരു ദിവസത്തേക്ക് സ്റ്റേ ചെയ്യുന്നതിന് 5.00

വിശദീകരണം- ‘സ്റ്റേ' എന്നാൽ ഒരു സമയത്ത് കയറ്റാനോ ഇറക്കാനോ യഥാർത്ഥത്തിൽ ആവശ്യമായ സമയത്തിൽ കൂടുതലായ സമയം ഒരു വള്ളമോ ബോട്ടോ തങ്ങുന്നു എന്നർത്ഥമാകുന്നു.

10. ഫീസ് നൽകാത്ത സംഗതിയിലുള്ള നടപടിക്രമം.- ഈ ചട്ടങ്ങളും ആക്ടിന്റെ 227-ാം വകുപ്പ് (എ) എന്ന ഖണ്ഡവും കൂട്ടി വായിച്ച പ്രകാരം വാഹനത്തേയോ മൃഗത്തേയോ സംബന്ധിച്ച് ചുമത്തേണ്ടതായ ഫീസ് അടയ്ക്കാൻ ആവശ്യപ്പെടുമ്പോൾ അടച്ചില്ലെങ്കിൽ അങ്ങനെയുള്ള ഫീസ് പിരിക്കാൻ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻ തന്റെ അഭിപ്രായത്തിൽ കിട്ടാനുള്ള തുക, ഈടാക്കുന്നതിനും മതിയാകത്തക്കവിധത്തിൽ അങ്ങനെയുള്ള വാഹനത്തിലോ ആ വാഹനത്തോട് ചേർത്തു വെച്ചിട്ടുള്ള മൃഗത്തിന്റെ മേലോ ഉള്ള സാധനങ്ങളുടേയോ ചുമടിന്റെയോ ഭാഗം പിടിച്ചെടുക്കുകയും തടഞ്ഞുവയ്ക്കുകയും ചെയ്യാവുന്നതാണ്. അങ്ങനെയുള്ള വാഹനത്തിലോ മൃഗത്തിലോ വച്ചിട്ടുള്ള ചുമടിന്റെ ഭാഗമോ സാധനങ്ങളോ ഇല്ലാത്ത സംഗതിയിലോ അല്ലെങ്കിൽ കിട്ടേണ്ടതുക അടയ്ക്കാൻ മതിയാകാത്ത സംഗതിയിലോ അയാൾക്ക് വാഹനത്തേയോ മൃഗത്തേയോ പിടിച്ചെടുക്കുകയോ തടഞ്ഞുവയ്ക്കുകയോ ചെയ്യാവുന്നതാണ്.

11. പിടിച്ചെടുത്ത വസ്തു സെക്രട്ടറിക്കു അയച്ചുകൊടുക്കേണ്ടതും അദ്ദേഹം അതിനെപ്പറ്റിയുള്ള നോട്ടീസ് ഉടമസ്ഥന് നൽകേണ്ടതുമാണ്.- 10-ാം ചട്ടപ്രകാരം പിടിച്ചെടുത്ത എല്ലാ വസ്തുക്കളും ഇരുപത്തിനാല് മണിക്കുറിനകം സെക്രട്ടറിക്കോ അല്ലെങ്കിൽ സ്വീകരിക്കാനും ആ വസ്തതു വിൽക്കാനും സെക്രട്ടറി അധികാരപ്പെടുത്തിയ ആൾക്കോ അയച്ചു കൊടുക്കേണ്ടതും, പിടിച്ചെടുത്ത വസ്തുവിന്റെ ഉടമസ്ഥന് സെക്രട്ടറി ഉടനെ തന്നെ നോട്ടീസ് നൽകേണ്ടതും ഉടമസ്ഥനെ അറിയില്ലെങ്കിലോ അല്ലെങ്കിൽ അങ്ങനെയുള്ള ആളിനെപ്പറ്റി യാതൊരു അറിവും ഇല്ലെങ്കിൽ, അല്ലെങ്കിൽ അങ്ങനെയുള്ള അയാൾ ആ ഗ്രാമപഞ്ചായത്തു പ്രദേശത്തെ സ്ഥിരം താമസക്കാരനല്ലെങ്കിലോ വസ്തതു പിടിച്ചെടുത്ത സമയത്ത് ചുമതല വഹിച്ചിരുന്ന ആളിനോ നോട്ടീസ് നൽകുകയോ അല്ലെങ്കിൽ അങ്ങനെയുള്ള ആളിനെ കണ്ടുകിട്ടുന്നില്ലെങ്കിൽ അപ്രകാരമുള്ള നോട്ടീസ് നടത്തുകയോ പ്രസിദ്ധപ്പെടുത്തുകയോ ചെയ്യുന്ന തീയതി മുതൽ ഞായറാഴ്ച ഉൾപ്പെടാതെ രണ്ട് ദിവസം കഴിഞ്ഞ ശേഷം നോട്ടീസിൽ പ്രത്യേകം പറഞ്ഞിരിക്കുന്ന സ്ഥലത്തുവച്ച് വസ്തു പൊതുലേലം നടത്തി വിൽക്കുന്നതാണെന്ന് പറഞ്ഞുകൊണ്ട് ഒരു നോട്ടീസ് പ്രസിദ്ധീകരിക്കേണ്ടതുമാണ്.

12. അടയ്ക്കേണ്ടതായ തുക അടച്ചു കഴിയുമ്പോൾ വസ്തതു തിരികെ നൽകേണ്ടതാണെന്ന്.- വിൽപ്പന ആരംഭിക്കുന്നതിന് മുമ്പ് ഏത് സമയത്തും ഫീസിന്റെ ഇനത്തിൽ അടയ്ക്കേണ്ടതായ തുക പിടിച്ചെടുക്കുകയും കണ്ടുകെട്ടുകയും തടഞ്ഞു വച്ചതിനും ചെയ്തതു സംബന്ധമായി നേരിട്ടുള്ള ചെലവുകളുടെ വകയിൽ അൻപതു പൈസ ചാർജ് ഇനം സഹിതം, സെക്രട്ടറിയേയോ മുമ്പു പറഞ്ഞതുപോലെ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥനെയോ ഏൽപ്പിക്കുന്നെങ്കിൽ, പിടിച്ചെടുത്ത വസ്തു ഉടനെതന്നെ തിരിച്ചു നൽകേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: LejiM

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ