|
|
(One intermediate revision by one other user not shown) |
Line 1: |
Line 1: |
| (സി) മുകളിൽ (എ) ഖണ്ഡത്തിലും (ബി) ഖണ്ഡത്തിലും ഉൾപ്പെടാത്തതും എന്നാൽ പഞ്ചായത്തു യോഗത്തിൽ ഹാജരായിട്ടുള്ള അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായപ്രകാരം പാസ്സാക്കിയ പ്രമേയംമൂലം അംഗീകരിച്ചിട്ടുള്ള പഞ്ചായത്തു കാര്യങ്ങൾക്കു വേണ്ടി നടത്തിയ യാത്രകൾക്കും;
| |
|
| |
| അതതു സമയം നിലവിലുള്ള കേരള സർവീസ് ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച II (എ) ക്ലാസ് സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് അർഹതപ്പെട്ട നിരക്കിലുള്ള യാത്രപ്പടിക്കും ദിനബത്തയ്ക്കും അർഹതയുണ്ടായിരിക്കുന്നതാണ്.
| |
|
| |
| '''8. യാത്രപ്പടിക്ക് അർഹതയില്ലാത്ത സന്ദർഭങ്ങൾ.-''' (1) പഞ്ചായത്ത് ആസ്ഥാനത്തു നിന്നും എട്ടു കിലോമീറ്ററിനകം ദൂരമുള്ള ഒരു സ്ഥലത്തുനിന്നോ അല്ലെങ്കിൽ അങ്ങനെയുള്ള സ്ഥലത്തേക്കോ നടത്തിയ യാത്രയ്ക്കും ബന്ധപ്പെട്ട പഞ്ചായത്ത് അംഗീകരിച്ചിട്ടില്ലാത്ത യാത്രയ്ക്കും യാത്രപ്പടി ലഭിക്കാൻ അർഹതയുണ്ടായിരിക്കുന്നതല്ല.
| |
|
| |
| (2) ഒരു യാത്രയ്ക്ക് ഒന്നിലധികം പഞ്ചായത്തുകളിൽ നിന്ന് ഒരേ സമയം യാത്രപ്പടിക്ക് അർഹതയുണ്ടായിരിക്കുന്നതല്ല.
| |
|
| |
| (3) സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുവാദം ഇല്ലാതെ പ്രസിഡന്റോ, വൈസ് പ്രസിഡന്റോ അംഗമോ സംസ്ഥാനത്തിനു പുറത്തേക്ക് യാത്ര നടത്തിയാൽ അത്തരം യാത്രകൾക്ക് യാത്രപ്പടി ലഭിക്കുവാൻ അർഹതയുണ്ടായിരിക്കുന്നതല്ല;
| |
|
| |
| എന്നാൽ പഞ്ചായത്തു കാര്യങ്ങളുമായി ബന്ധപ്പെട്ടു, സംസ്ഥാനത്തിന്റെ അതിർത്തി പ്രദേശങ്ങളിലുള്ള പഞ്ചായത്തുകളിലെ പ്രസിഡന്റോ, വൈസ് പ്രസിഡന്റോ അംഗമോ സംസ്ഥാനത്തിന്റെ അതിർത്തിക്കു പുറത്തു തൊട്ടടുത്തുള്ള ഒരു സ്ഥലത്തേക്കു നടത്തുന്ന യാത്രകൾക്കു സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങേണ്ട ആവശ്യം ഇല്ല.
| |
|
| |
| (4) പഞ്ചായത്തിലെ ജനപ്രതിനിധികളുടെ യാത്രാബത്ത കേരളാ സർവ്വീസ് ചട്ടങ്ങൾ പ്രകാരം നിജപ്പെടുത്തേണ്ടതും സർക്കാർ അനുശാസിക്കുന്ന മാസ/ത്രൈമാസ പരിധി ബാധകമാകുന്നതുമാണ്.
| |
|
| |
| '''9. യാത്രപ്പടി ബില്ലുകളുടെ സൂക്ഷ്മപരിശോധന.-''' ഓരോ അംഗത്തിന്റെയും വൈസ് പ്രസിഡന്റിന്റെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെയും യാത്രപ്പടി ബില്ലുകൾ ഈ ചട്ടങ്ങൾപ്രകാരം പ്രസിഡന്റ് സൂക്ഷമ പരിശോധന നടത്തി പാസ്സാക്കിയശേഷം മാത്രം തുകകൾ നൽകേണ്ടതാണ്.
| |
|
| |
| == 1995-ലെ കേരള പഞ്ചായത്ത് രാജ് (വസ്തതു കൈമാറ്റ നികുതി) ചട്ടങ്ങൾ == | | == 1995-ലെ കേരള പഞ്ചായത്ത് രാജ് (വസ്തതു കൈമാറ്റ നികുതി) ചട്ടങ്ങൾ == |
|
| |
|
| '''എസ്.ആർ.ഒ. നമ്പർ 1536/95.-''' 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 206-ഉം 254-ഉം വകുപ്പുകൾ കൂട്ടി വായിച്ചപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു; അതായത്:- | | '''എസ്.ആർ.ഒ. നമ്പർ 1536/95.-''' 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 206-ഉം 254-ഉം വകുപ്പുകൾ കൂട്ടി വായിച്ചപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു; അതായത്:- |
|
| |
|
| <center>
| |
| ==== ചട്ടങ്ങൾ ==== | | ==== ചട്ടങ്ങൾ ==== |
| </center>
| |
|
| |
|
| '''1. ചുരുക്കപ്പേരും പ്രാരംഭവും.-''' (1) ഈ ചട്ടങ്ങൾക്ക്1995-ലെ കേരള പഞ്ചായത്ത് രാജ് (വസ്തതു കൈമാറ്റ് നികുതി ചട്ടങ്ങൾ) എന്നു പേർ പറയാം. | | '''1. ചുരുക്കപ്പേരും പ്രാരംഭവും.-''' (1) ഈ ചട്ടങ്ങൾക്ക്1995-ലെ കേരള പഞ്ചായത്ത് രാജ് (വസ്തതു കൈമാറ്റ് നികുതി ചട്ടങ്ങൾ) എന്നു പേർ പറയാം. |
|
| |
|
| {{Accept}} | | {{Approved}} |
Latest revision as of 11:29, 29 May 2019
1995-ലെ കേരള പഞ്ചായത്ത് രാജ് (വസ്തതു കൈമാറ്റ നികുതി) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ 1536/95.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 206-ഉം 254-ഉം വകുപ്പുകൾ കൂട്ടി വായിച്ചപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു; അതായത്:-
ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക്1995-ലെ കേരള പഞ്ചായത്ത് രാജ് (വസ്തതു കൈമാറ്റ് നികുതി ചട്ടങ്ങൾ) എന്നു പേർ പറയാം.
|
This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: LejiM
|
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ