Panchayat:Repo18/vol1-page0931: Difference between revisions

From Panchayatwiki
No edit summary
No edit summary
 
(3 intermediate revisions by one other user not shown)
Line 1: Line 1:
     (2) ഓരോ മാസാന്ത്യത്തിലും താഴെപ്പറയുന്ന നടപടികൾ നടത്തേണ്ടതാണ്.

         (എ.) സ്ഥിര മുൻകൂർ/ഇംപ്രസ്റ്റിൽ നിന്നുള്ള ചെലവുകൾ രേഖപ്പെടുത്തുക.
         (എ) സ്ഥിര മുൻകൂർ/ഇംപ്രസ്റ്റിൽ നിന്നുള്ള ചെലവുകൾ രേഖപ്പെടുത്തുക.
   
         (ബി) ജീവനക്കാരുടെ പെൻഷൻ അംശദായം ഒടുക്കുക.

Line 43: Line 43:
         (ഇ) പിന്നോക്ക വിഭാഗക്ഷേമത്തിനോ മറ്റു ക്ഷേമപദ്ധതികൾക്കോ സ്പെഷ്യൽ ഫണ്ട് രൂപീകരിക്കുന്നതിനുവേണ്ടി തുക മാറ്റുന്നത് രേഖപ്പെടുത്തുക.  

         (എഫ്) സർക്കാർ, സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ തുട ങ്ങിയവയിൽ നിന്നെടുത്തവയിൽ ബാക്കി നിൽക്കുന്ന വായ്ക്കുപകൾ സ്ഥിരീകരിക്കുക.  

         (ജി) നിലവിലുള്ള നയത്തിന് വിധേയമായി വിവിധതരം ആസ്തികൾക്കുള്ള തേയ്മാന
ത്തിന് പ്രൊവിഷൻ വെയ്ക്കുക.
         (ജി) നിലവിലുള്ള നയത്തിന് വിധേയമായി വിവിധതരം ആസ്തികൾക്കുള്ള തേയ്മാനത്തിന് പ്രൊവിഷൻ വെയ്ക്കുക.

         (എച്ച്) പ്രൊവിഷൻ വെയ്ക്കാനുള്ള തത്വമനുസരിച്ച് കിട്ടാനുള്ള തുകകൾക്ക് പ്രൊവിഷൻ വെയ്ക്കുക.

Line 51: Line 51:
         (ഐ) ആവശ്യാനുസരണം വരവ് ചെലവ് സ്റ്റേറ്റമെന്റുകളിലേക്ക് മാറ്റം ചെയ്ത് ലഡ്ജർ അക്കൗണ്ടുകളുടെ വാർഷിക ക്ലോസിംഗ് നടത്തുക.

'''അദ്ധ്യായം 7'''  
<center>'''അദ്ധ്യായം 7''' </center>

'''ധനകാര്യ പ്രതികകൾ, വാർഷിക, റിപ്പോർട്ടുകൾ, ഓഡിറ്റ്'''
<center>'''ധനകാര്യ പ്രതികകൾ, വാർഷിക, റിപ്പോർട്ടുകൾ, ഓഡിറ്റ്'''</center>

59. പഞ്ചായത്തിന്റെ ഉത്തരവാദിത്വം.- (1) ഓരോ പഞ്ചായത്തും അക്കൗണ്ടുകളുടെ പട്ടിക പ്രകാരം അക്കൗണ്ടിംഗ് നടത്തേണ്ടതും, അക്കൗണ്ടിന്റെയും ബജറ്റിന്റേയും നടപടിക്രമങ്ങൾ പാലി

{{create}}
{{Approved}}

Latest revision as of 10:47, 29 May 2019

   (2) ഓരോ മാസാന്ത്യത്തിലും താഴെപ്പറയുന്ന നടപടികൾ നടത്തേണ്ടതാണ്.
        (എ) സ്ഥിര മുൻകൂർ/ഇംപ്രസ്റ്റിൽ നിന്നുള്ള ചെലവുകൾ രേഖപ്പെടുത്തുക.

       (ബി) ജീവനക്കാരുടെ പെൻഷൻ അംശദായം ഒടുക്കുക.
       (സി) ബാധകമാണെങ്കിൽ ഡെപ്യട്ടേഷനിലുള്ള ജീവനക്കാരുടെ പെൻഷൻ, അവധി വേതന അംശദായങ്ങൾ ഒടുക്കുക.

       (ഡി) സ്റ്റോക്കിന്റെ തൻമാസ് വിനിയോഗ വിവരം സമാഹരിക്കുക.
       (ഇ) ലഡ്ജർ അക്കൗണ്ടുകൾ ക്ലോസ് ചെയ്യുക.
       (എഫ്) സർക്കാരിന് ചെല്ലേണ്ടുന്ന തുക ഒടുക്കുക.

       (ജി) വരുമാനവും ചെലവും അക്കൗണ്ട് റിക്കാർഡുകൾ പ്രകാരം പൊരുത്തപ്പെടുത്തുക.

   (3) ഓരോ അർദ്ധവർഷാവസാനത്തിലും താഴെപ്പറയുന്ന നടപടികൾ നടത്തേണ്ടതാണ്.

       (എ) ഡെപ്പോസിറ്റുകൾ, മുൻകൂറുകൾ, കിട്ടാനുള്ളവയും വരുമാനവും തുടങ്ങിയവ അനു ബന്ധ രേഖകളും രജിസ്റ്ററുകളുമായി പൊരുത്തപ്പെടുത്തുക.

       (ബി) ലഭിച്ച നിശ്ചിത ഗ്രാന്റുകൾ ഗ്രാന്റ് വരുമാനത്തിലേക്കും അംശദായത്തിലേക്കും ആ കാലയളവിലെ വിനിയോഗം അനുസരിച്ച് മാറ്റുക.

       (സി) വായ്പകളിലെ പലിശ അക്രൂ ചെയ്യുക.

       (ഡി) കൊടുക്കാത്ത ബിൽതുകകൾക്ക് പ്രൊവിഷൻ രേഖപ്പെടുത്തുക.

       (ഇ) മുൻകുറുകൾക്കും നിക്ഷേപങ്ങൾക്കും പലിശ അക്രൂ ചെയ്യുക.

       (എഫ്) കാപ്പിറ്റൽ വർക്ക് ഇൻ പ്രോഗ്രസ്സ് റിക്കാർഡുകളും രേഖകളുമായി പൊരുത്തപ്പെടുത്തുക.

       (ജി) ലഡ്ജർ അക്കൗണ്ടുകൾ ക്ലോസ്സ് ചെയ്യുക.
   (4) ഓരോ വർഷാന്ത്യത്തിലും താഴെപ്പറയുന്ന നടപടികൾ നടത്തേണ്ടതാണ്.

       (എ) സ്റ്റോക്കിന്റെ ഭൗതിക പരിശോധനയും പൊരുത്തപ്പെടുത്തലും.
       (ബി) സ്ഥിര ആസ്തികളുടെ ഭൗതിക പരിശോധന

       (സി) സ്പെഷ്യൽ ഫണ്ട് (യൂട്ടിലൈസ്ഡ്) അക്കൗണ്ടിലേക്ക് മാറ്റി ഫണ്ടുകളുടെ വിനി യോഗം രേഖപ്പെടുത്തുക.

       (ഡി) എല്ലാതരത്തിലുള്ള മുൻകൂറുകളും സ്ഥിരീകരിക്കുക.
       (ഇ) പിന്നോക്ക വിഭാഗക്ഷേമത്തിനോ മറ്റു ക്ഷേമപദ്ധതികൾക്കോ സ്പെഷ്യൽ ഫണ്ട് രൂപീകരിക്കുന്നതിനുവേണ്ടി തുക മാറ്റുന്നത് രേഖപ്പെടുത്തുക. 
       (എഫ്) സർക്കാർ, സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ തുട ങ്ങിയവയിൽ നിന്നെടുത്തവയിൽ ബാക്കി നിൽക്കുന്ന വായ്ക്കുപകൾ സ്ഥിരീകരിക്കുക.

       (ജി) നിലവിലുള്ള നയത്തിന് വിധേയമായി വിവിധതരം ആസ്തികൾക്കുള്ള തേയ്മാനത്തിന് പ്രൊവിഷൻ വെയ്ക്കുക.
       (എച്ച്) പ്രൊവിഷൻ വെയ്ക്കാനുള്ള തത്വമനുസരിച്ച് കിട്ടാനുള്ള തുകകൾക്ക് പ്രൊവിഷൻ വെയ്ക്കുക.

       (ഐ) ആവശ്യാനുസരണം വരവ് ചെലവ് സ്റ്റേറ്റമെന്റുകളിലേക്ക് മാറ്റം ചെയ്ത് ലഡ്ജർ അക്കൗണ്ടുകളുടെ വാർഷിക ക്ലോസിംഗ് നടത്തുക.
അദ്ധ്യായം 7
ധനകാര്യ പ്രതികകൾ, വാർഷിക, റിപ്പോർട്ടുകൾ, ഓഡിറ്റ്

59. പഞ്ചായത്തിന്റെ ഉത്തരവാദിത്വം.- (1) ഓരോ പഞ്ചായത്തും അക്കൗണ്ടുകളുടെ പട്ടിക പ്രകാരം അക്കൗണ്ടിംഗ് നടത്തേണ്ടതും, അക്കൗണ്ടിന്റെയും ബജറ്റിന്റേയും നടപടിക്രമങ്ങൾ പാലി

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Somankr

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ