Panchayat:Repo18/vol1-page0917: Difference between revisions

From Panchayatwiki
No edit summary
No edit summary
 
(One intermediate revision by one other user not shown)
Line 1: Line 1:

അക്കൗണ്ട് ചെയ്യുന്ന രീതി എന്ന് അർത്ഥമാകുന്നു. കാഷ് അടിസ്ഥാനത്തിലുള്ള അക്കൗണ്ടിംഗ് രീതിയിൽ നിന്ന് വ്യത്യസ്തമായി പണം ലഭിച്ചതോ നൽകിയതോ ആയ തീയതി കണക്കിലെടു ക്കാതെ വരുമാനങ്ങളും ചെലവുകളും ആസ്തികളും ബാദ്ധ്യതകളും സംഭവിക്കുമ്പോൾ തന്നെ രേഖപ്പെടുത്തുന്ന രീതിയാണ് ഇത്,  

(ജി) 'ആസ്തികൾ' എന്നാൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതോ പഞ്ചായത്തിന് അനുവദിച്ച് കിട്ടിയതോ പഞ്ചായത്തിന് കൈമാറിക്കിട്ടിയതോ ആയവയും ഭാവിയിൽ ആനുകൂല്യ ങ്ങൾ നൽകാൻ സാധ്യതയുള്ളവയും സ്പർശിച്ച് അറിയാൻ കഴിയുന്നവയുമായ വസ്തുക്കളും സ്പർശിച്ചറിയാൻ കഴിയാത്ത അവകാശങ്ങളും എന്ന് അർത്ഥമാകുന്നു.
(എച്ച്) "ഓഡിറ്റർ' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിന്റെ 215 (3)-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടർ എന്ന് അർത്ഥമാകുന്നു;
(ജി)'ആസ്തികൾ' എന്നാൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതോ പഞ്ചായത്തിന് അനുവദിച്ച് കിട്ടിയതോ പഞ്ചായത്തിന് കൈമാറിക്കിട്ടിയതോ ആയവയും ഭാവിയിൽ ആനുകൂല്യ ങ്ങൾ നൽകാൻ സാധ്യതയുള്ളവയും സ്പർശിച്ച് അറിയാൻ കഴിയുന്നവയുമായ വസ്തുക്കളും സ്പർശിച്ചറിയാൻ കഴിയാത്ത അവകാശങ്ങളും എന്ന് അർത്ഥമാകുന്നു.
(ഐ) 'ബാലൻസ്ഷീറ്റ് എന്നാൽ ഒരു നിശ്ചിത ദിവസത്തെ ആസ്തികൾ, ബാദ്ധ്യതകൾ, മൂലധനം, റിസർവ്വ തുടങ്ങിയ അക്കൗണ്ട്സ് ബാലൻസുകളെ അവയുടെ പുസ്തക മൂല്യത്തിൽ പ്രദർശിപ്പിക്കുന്ന പഞ്ചായത്തിന്റെ ധനകാര്യ പ്രതിക എന്ന് അർത്ഥമാകുന്നു;
 
(ജെ) ബാങ്കബുക്ക് എന്നാൽ പഞ്ചായത്തിന്റെ ബാങ്ക്/ട്രഷറി അക്കൗണ്ടുകൾ സംബ ന്ധിച്ച ഇടപാടുകൾ പ്രാഥമികമായി രേഖപ്പെടുത്തുന്ന പുസ്തകം എന്ന് അർത്ഥമാകുന്നു;
(എച്ച്)'ഓഡിറ്റർ' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിന്റെ 215 (3)-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടർ എന്ന് അർത്ഥമാകുന്നു;
(കെ) "ബജറ്റ് എന്നാൽ വരുമാനങ്ങൾ, ചെലവുകൾ, ബാദ്ധ്യതകൾ, ആസ്തികൾ എന്നിവ സംബന്ധിച്ച പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സാമ്പ ത്തിക വർഷത്തേക്ക് പ്രതീക്ഷിക്കുന്നതും പണത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കി പ്രദർശിപ്പി ക്കുന്നതുമായ എസ്റ്റിമേറ്റ് എന്ന് അർത്ഥമാകുന്നു. പഞ്ചായത്തുകളുടെ സാമ്പത്തികവും പ്രവർത്ത നപരവുമായ ലക്ഷ്യങ്ങളെന്തെല്ലാമെന്ന് ബജറ്റ് സൂചിപ്പിക്കുന്നു.
 
(എൽ) 'മൂലധനച്ചെലവ് എന്നാൽ, തന്നാണ്ടിലേക്ക് മാത്രം പ്രയോജനപ്പെടുന്ന റവന്യൂ ചെലവിൽ നിന്ന് വ്യത്യസ്തമായി, ഭാവിയിലേക്ക് പ്രയോജനം ലഭിക്കുന്ന ചെലവ് എന്ന് അർത്ഥ മാകുന്നു. സ്ഥിര ആസ്തികൾ വർദ്ധിപ്പിക്കുന്നതിനോ നിലവിലുള്ള ആസ്തികളുടെ കഴിവ്, കാര്യ ക്ഷമത, ജീവിതകാലം എന്നിവ മെച്ചപ്പെടുത്തുന്നതിനോ പ്രവർത്തനത്തിൽ മിതവ്യയം കൈവരി ക്കുന്നതിനോ ഉള്ള ചെലവായിരിക്കും മൂലധന ചെലവ്. (എം) 'കാഷ’ എന്നാൽ കറൻസിനോട്ടുകളും നാണയങ്ങളും എന്ന് അർത്ഥമാകുന്നു;
(ഐ)'ബാലൻസ്ഷീറ്റ്' എന്നാൽ ഒരു നിശ്ചിത ദിവസത്തെ ആസ്തികൾ, ബാദ്ധ്യതകൾ, മൂലധനം, റിസർവ്വ തുടങ്ങിയ അക്കൗണ്ട്സ് ബാലൻസുകളെ അവയുടെ പുസ്തക മൂല്യത്തിൽ പ്രദർശിപ്പിക്കുന്ന പഞ്ചായത്തിന്റെ ധനകാര്യ പ്രതിക എന്ന് അർത്ഥമാകുന്നു;
(എൻ) 'കാഷ്ബുക്ക് എന്നാൽ കാഷ രൂപത്തിലുള്ള പണം വരവുകളും കാഷ് രൂപത്തി ലുള്ള പണം കൊടുക്കലുകളും പ്രാഥമികമായി രേഖപ്പെടുത്തുന്നതിനുള്ള പുസ്തകം എന്ന് അർത്ഥ മാകുന്നു;  
 
(ഒ) 'കാഷ്യർ' എന്നാൽ പഞ്ചായത്ത് ആഫീസിൽ പണം കൈകാര്യം ചെയ്യാൻ അധി കാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ എന്ന് അർത്ഥമാകുന്നു;  
(ജെ)'ബാങ്കബുക്ക്' എന്നാൽ പഞ്ചായത്തിന്റെ ബാങ്ക്/ട്രഷറി അക്കൗണ്ടുകൾ സംബ ന്ധിച്ച ഇടപാടുകൾ പ്രാഥമികമായി രേഖപ്പെടുത്തുന്ന പുസ്തകം എന്ന് അർത്ഥമാകുന്നു;
(പി) 'കമ്മീഷണർ' എന്നാൽ ഗ്രാമവികസന കമ്മീഷണർ എന്ന് അർത്ഥമാകുന്നു.
 
(ക്യൂ), 'ഡയറക്ടർ' എന്നാൽ പഞ്ചായത്ത് ഡയറക്ടർ എന്ന് അർത്ഥമാകുന്നു;  
(കെ)'ബജറ്റ് 'എന്നാൽ വരുമാനങ്ങൾ, ചെലവുകൾ, ബാദ്ധ്യതകൾ, ആസ്തികൾ എന്നിവ സംബന്ധിച്ച പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സാമ്പ ത്തിക വർഷത്തേക്ക് പ്രതീക്ഷിക്കുന്നതും പണത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കി പ്രദർശിപ്പി ക്കുന്നതുമായ എസ്റ്റിമേറ്റ് എന്ന് അർത്ഥമാകുന്നു. പഞ്ചായത്തുകളുടെ സാമ്പത്തികവും പ്രവർത്ത നപരവുമായ ലക്ഷ്യങ്ങളെന്തെല്ലാമെന്ന് ബജറ്റ് സൂചിപ്പിക്കുന്നു.
(ആർ) ‘എക്സ് ഒഫീഷ്യോ സെക്രട്ടറി' എന്നാൽ ആക്റ്റിന്റെ 179-ാം വകുപ്പ് 11-ാം ഉപ വകുപ്പ് പ്രകാരം പൊതുവായതോ പ്രത്യേകമായതോ ആയ ഉത്തരവ് പ്രകാരം എക്സ് ഒഫീഷ്യോ സെക്രട്ടറിയായി നിയമിതനായ കൈമാറ്റം ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ എന്ന് അർത്ഥമാകുന്നു;  
 
(എസ്) ‘ചെലവ് എന്നാൽ ഒരു അക്കൗണ്ടിംഗ് കാലയളവിലെ പ്രവർത്തനങ്ങൾക്കുള്ള ചെലവ് അല്ലെങ്കിൽ ഒരു അക്കൗണ്ടിംഗ് കാലയളവിൽ നേടിയ വരുമാനങ്ങളുമായി ബന്ധപ്പെട്ടതും അക്കൗണ്ടിംഗ് കാലയളവിന് അപ്പുറത്തേക്ക് പ്രയോജനം ലഭിക്കാത്തതുമായ ചെലവ് എന്ന് അർത്ഥ മാകുന്നു;
(എൽ)'മൂലധനച്ചെലവ്' എന്നാൽ, തന്നാണ്ടിലേക്ക് മാത്രം പ്രയോജനപ്പെടുന്ന റവന്യൂ ചെലവിൽ നിന്ന് വ്യത്യസ്തമായി, ഭാവിയിലേക്ക് പ്രയോജനം ലഭിക്കുന്ന ചെലവ് എന്ന് അർത്ഥ മാകുന്നു. സ്ഥിര ആസ്തികൾ വർദ്ധിപ്പിക്കുന്നതിനോ നിലവിലുള്ള ആസ്തികളുടെ കഴിവ്, കാര്യ ക്ഷമത, ജീവിതകാലം എന്നിവ മെച്ചപ്പെടുത്തുന്നതിനോ പ്രവർത്തനത്തിൽ മിതവ്യയം കൈവരി ക്കുന്നതിനോ ഉള്ള ചെലവായിരിക്കും മൂലധന ചെലവ്. (എം) 'കാഷ’ എന്നാൽ കറൻസിനോട്ടുകളും നാണയങ്ങളും എന്ന് അർത്ഥമാകുന്നു;
(റ്റി) “ധനകാര്യ സ്റ്റേറ്റമെന്റുകൾ' എന്നാൽ ബാലൻസ്ഷീറ്റ, ഇൻകം ആന്റ് എക്സ്പെൻ ഡിച്ചർ സ്റ്റേറ്റമെന്റ്, റസീറ്റ് ആന്റ് പേയ്ക്കുമെന്റ് സ്റ്റേറ്റമെന്റ്, കാഷഫ്ളോ സ്റ്റേറ്റമെന്റ് എന്നിവയും അനുബന്ധ പ്രതികകളും അക്കൗണ്ടിംഗ് രേഖകളിൽ നിന്ന് എടുത്ത ധനകാര്യ വിവരങ്ങൾ വിശ ദമാക്കുന്ന രേഖകളും എന്ന് അർത്ഥമാകുന്നു;
 
{{create}}
(എൻ)'കാഷ്ബുക്ക്' എന്നാൽ കാഷ രൂപത്തിലുള്ള പണം വരവുകളും കാഷ് രൂപത്തി ലുള്ള പണം കൊടുക്കലുകളും പ്രാഥമികമായി രേഖപ്പെടുത്തുന്നതിനുള്ള പുസ്തകം എന്ന് അർത്ഥ മാകുന്നു;
(ഒ)'കാഷ്യർ' എന്നാൽ പഞ്ചായത്ത് ആഫീസിൽ പണം കൈകാര്യം ചെയ്യാൻ അധി കാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ എന്ന് അർത്ഥമാകുന്നു;
(പി)'കമ്മീഷണർ' എന്നാൽ ഗ്രാമവികസന കമ്മീഷണർ എന്ന് അർത്ഥമാകുന്നു.
 
(ക്യൂ)'ഡയറക്ടർ' എന്നാൽ പഞ്ചായത്ത് ഡയറക്ടർ എന്ന് അർത്ഥമാകുന്നു;
(ആർ)‘എക്സ് ഒഫീഷ്യോ സെക്രട്ടറി' എന്നാൽ ആക്റ്റിന്റെ 179-ാം വകുപ്പ് 11-ാം ഉപ വകുപ്പ് പ്രകാരം പൊതുവായതോ പ്രത്യേകമായതോ ആയ ഉത്തരവ് പ്രകാരം എക്സ് ഒഫീഷ്യോ സെക്രട്ടറിയായി നിയമിതനായ കൈമാറ്റം ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ എന്ന് അർത്ഥമാകുന്നു;
(എസ്)‘ചെലവ്' എന്നാൽ ഒരു അക്കൗണ്ടിംഗ് കാലയളവിലെ പ്രവർത്തനങ്ങൾക്കുള്ള ചെലവ് അല്ലെങ്കിൽ ഒരു അക്കൗണ്ടിംഗ് കാലയളവിൽ നേടിയ വരുമാനങ്ങളുമായി ബന്ധപ്പെട്ടതും അക്കൗണ്ടിംഗ് കാലയളവിന് അപ്പുറത്തേക്ക് പ്രയോജനം ലഭിക്കാത്തതുമായ ചെലവ് എന്ന് അർത്ഥ മാകുന്നു;
 
(റ്റി)'ധനകാര്യ സ്റ്റേറ്റമെന്റുകൾ' എന്നാൽ ബാലൻസ്ഷീറ്റ, ഇൻകം ആന്റ് എക്സ്പെൻ ഡിച്ചർ സ്റ്റേറ്റമെന്റ്, റസീറ്റ് ആന്റ് പേയ്ക്കുമെന്റ് സ്റ്റേറ്റമെന്റ്, കാഷഫ്ളോ സ്റ്റേറ്റമെന്റ് എന്നിവയും അനുബന്ധ പ്രതികകളും അക്കൗണ്ടിംഗ് രേഖകളിൽ നിന്ന് എടുത്ത ധനകാര്യ വിവരങ്ങൾ വിശ ദമാക്കുന്ന രേഖകളും എന്ന് അർത്ഥമാകുന്നു;
{{Approved}}

Latest revision as of 09:31, 29 May 2019

അക്കൗണ്ട് ചെയ്യുന്ന രീതി എന്ന് അർത്ഥമാകുന്നു. കാഷ് അടിസ്ഥാനത്തിലുള്ള അക്കൗണ്ടിംഗ് രീതിയിൽ നിന്ന് വ്യത്യസ്തമായി പണം ലഭിച്ചതോ നൽകിയതോ ആയ തീയതി കണക്കിലെടു ക്കാതെ വരുമാനങ്ങളും ചെലവുകളും ആസ്തികളും ബാദ്ധ്യതകളും സംഭവിക്കുമ്പോൾ തന്നെ രേഖപ്പെടുത്തുന്ന രീതിയാണ് ഇത്,

(ജി)'ആസ്തികൾ' എന്നാൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതോ പഞ്ചായത്തിന് അനുവദിച്ച് കിട്ടിയതോ പഞ്ചായത്തിന് കൈമാറിക്കിട്ടിയതോ ആയവയും ഭാവിയിൽ ആനുകൂല്യ ങ്ങൾ നൽകാൻ സാധ്യതയുള്ളവയും സ്പർശിച്ച് അറിയാൻ കഴിയുന്നവയുമായ വസ്തുക്കളും സ്പർശിച്ചറിയാൻ കഴിയാത്ത അവകാശങ്ങളും എന്ന് അർത്ഥമാകുന്നു.

(എച്ച്)'ഓഡിറ്റർ' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിന്റെ 215 (3)-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടർ എന്ന് അർത്ഥമാകുന്നു;

(ഐ)'ബാലൻസ്ഷീറ്റ്' എന്നാൽ ഒരു നിശ്ചിത ദിവസത്തെ ആസ്തികൾ, ബാദ്ധ്യതകൾ, മൂലധനം, റിസർവ്വ തുടങ്ങിയ അക്കൗണ്ട്സ് ബാലൻസുകളെ അവയുടെ പുസ്തക മൂല്യത്തിൽ പ്രദർശിപ്പിക്കുന്ന പഞ്ചായത്തിന്റെ ധനകാര്യ പ്രതിക എന്ന് അർത്ഥമാകുന്നു;

(ജെ)'ബാങ്കബുക്ക്' എന്നാൽ പഞ്ചായത്തിന്റെ ബാങ്ക്/ട്രഷറി അക്കൗണ്ടുകൾ സംബ ന്ധിച്ച ഇടപാടുകൾ പ്രാഥമികമായി രേഖപ്പെടുത്തുന്ന പുസ്തകം എന്ന് അർത്ഥമാകുന്നു;

(കെ)'ബജറ്റ് 'എന്നാൽ വരുമാനങ്ങൾ, ചെലവുകൾ, ബാദ്ധ്യതകൾ, ആസ്തികൾ എന്നിവ സംബന്ധിച്ച പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സാമ്പ ത്തിക വർഷത്തേക്ക് പ്രതീക്ഷിക്കുന്നതും പണത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കി പ്രദർശിപ്പി ക്കുന്നതുമായ എസ്റ്റിമേറ്റ് എന്ന് അർത്ഥമാകുന്നു. പഞ്ചായത്തുകളുടെ സാമ്പത്തികവും പ്രവർത്ത നപരവുമായ ലക്ഷ്യങ്ങളെന്തെല്ലാമെന്ന് ബജറ്റ് സൂചിപ്പിക്കുന്നു.

(എൽ)'മൂലധനച്ചെലവ്' എന്നാൽ, തന്നാണ്ടിലേക്ക് മാത്രം പ്രയോജനപ്പെടുന്ന റവന്യൂ ചെലവിൽ നിന്ന് വ്യത്യസ്തമായി, ഭാവിയിലേക്ക് പ്രയോജനം ലഭിക്കുന്ന ചെലവ് എന്ന് അർത്ഥ മാകുന്നു. സ്ഥിര ആസ്തികൾ വർദ്ധിപ്പിക്കുന്നതിനോ നിലവിലുള്ള ആസ്തികളുടെ കഴിവ്, കാര്യ ക്ഷമത, ജീവിതകാലം എന്നിവ മെച്ചപ്പെടുത്തുന്നതിനോ പ്രവർത്തനത്തിൽ മിതവ്യയം കൈവരി ക്കുന്നതിനോ ഉള്ള ചെലവായിരിക്കും മൂലധന ചെലവ്. (എം) 'കാഷ’ എന്നാൽ കറൻസിനോട്ടുകളും നാണയങ്ങളും എന്ന് അർത്ഥമാകുന്നു;

(എൻ)'കാഷ്ബുക്ക്' എന്നാൽ കാഷ രൂപത്തിലുള്ള പണം വരവുകളും കാഷ് രൂപത്തി ലുള്ള പണം കൊടുക്കലുകളും പ്രാഥമികമായി രേഖപ്പെടുത്തുന്നതിനുള്ള പുസ്തകം എന്ന് അർത്ഥ മാകുന്നു;

(ഒ)'കാഷ്യർ' എന്നാൽ പഞ്ചായത്ത് ആഫീസിൽ പണം കൈകാര്യം ചെയ്യാൻ അധി കാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ എന്ന് അർത്ഥമാകുന്നു;

(പി)'കമ്മീഷണർ' എന്നാൽ ഗ്രാമവികസന കമ്മീഷണർ എന്ന് അർത്ഥമാകുന്നു.

(ക്യൂ)'ഡയറക്ടർ' എന്നാൽ പഞ്ചായത്ത് ഡയറക്ടർ എന്ന് അർത്ഥമാകുന്നു;

(ആർ)‘എക്സ് ഒഫീഷ്യോ സെക്രട്ടറി' എന്നാൽ ആക്റ്റിന്റെ 179-ാം വകുപ്പ് 11-ാം ഉപ വകുപ്പ് പ്രകാരം പൊതുവായതോ പ്രത്യേകമായതോ ആയ ഉത്തരവ് പ്രകാരം എക്സ് ഒഫീഷ്യോ സെക്രട്ടറിയായി നിയമിതനായ കൈമാറ്റം ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ എന്ന് അർത്ഥമാകുന്നു;

(എസ്)‘ചെലവ്' എന്നാൽ ഒരു അക്കൗണ്ടിംഗ് കാലയളവിലെ പ്രവർത്തനങ്ങൾക്കുള്ള ചെലവ് അല്ലെങ്കിൽ ഒരു അക്കൗണ്ടിംഗ് കാലയളവിൽ നേടിയ വരുമാനങ്ങളുമായി ബന്ധപ്പെട്ടതും അക്കൗണ്ടിംഗ് കാലയളവിന് അപ്പുറത്തേക്ക് പ്രയോജനം ലഭിക്കാത്തതുമായ ചെലവ് എന്ന് അർത്ഥ മാകുന്നു;

(റ്റി)'ധനകാര്യ സ്റ്റേറ്റമെന്റുകൾ' എന്നാൽ ബാലൻസ്ഷീറ്റ, ഇൻകം ആന്റ് എക്സ്പെൻ ഡിച്ചർ സ്റ്റേറ്റമെന്റ്, റസീറ്റ് ആന്റ് പേയ്ക്കുമെന്റ് സ്റ്റേറ്റമെന്റ്, കാഷഫ്ളോ സ്റ്റേറ്റമെന്റ് എന്നിവയും അനുബന്ധ പ്രതികകളും അക്കൗണ്ടിംഗ് രേഖകളിൽ നിന്ന് എടുത്ത ധനകാര്യ വിവരങ്ങൾ വിശ ദമാക്കുന്ന രേഖകളും എന്ന് അർത്ഥമാകുന്നു;

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Somankr

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ