Panchayat:Repo18/vol1-page0214: Difference between revisions

From Panchayatwiki
('(ii) ചുമത്താവുന്ന നികുതി, പ്രദർശനം നടത്തുന്ന പര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(One intermediate revision by one other user not shown)
Line 1: Line 1:
(ii) ചുമത്താവുന്ന നികുതി, പ്രദർശനം നടത്തുന്ന പരിസരത്തിന്റെ ഉടമസ്ഥൻ പ്രദർശനത്തിന് വാടക വാങ്ങുന്നു എങ്കിൽ അയാളോ അല്ലെങ്കിൽ വാടകയൊന്നും കൊടുക്കുന്നില്ലെങ്കിൽ പ്രദർശനത്തിന്റെ നടത്തിപ്പിന് ഉത്തരവാദിയായ ഏതെങ്കിലും ആളുൾപ്പെടെ പ്രദർശനത്തിന്റെ ഉടമയോ കൊടുക്കേണ്ടതും അയാളുടെ പക്കൽനിന്നും ഈടാക്കേണ്ടതുമാകുന്നു.

'''201'''. xxxx
===== '''202. അടിസ്ഥാന നികുതിയിൽ നിന്നുള്ള ഗ്രാന്റ്.''' =====
 
(1) സർക്കാർ വർഷം തോറും സംസ്ഥാനത്തെ ഗ്രാമതലത്തിലുള്ള ഓരോ പഞ്ചായത്തിനും ധനകാര്യ കമ്മീഷൻ ശുപാർശചെയ്യുന്ന പ്രകാരം, ആ പഞ്ചായത്ത് പ്രദേശത്തു നിന്നും തൊട്ടുമുമ്പുള്ള വർഷം പിരിച്ചെടുത്ത അടിസ്ഥാന നികുതിത്തുകയുടെ എട്ടിൽ മൂന്നിന് സാദ്ധ്യമാകുന്നിടത്തോളം തുല്യമായ ഒരു തുക ഗ്രാന്റായി നൽകേണ്ടതാണ്.
'''*202. അടിസ്ഥാന നികുതിയിൽ നിന്നുള്ള ഗ്രാന്റ്.-'''(1) സർക്കാർ വർഷം തോറും സംസ്ഥാനത്തെ ഗ്രാമതലത്തിലുള്ള ഓരോ പഞ്ചായത്തിനും ധനകാര്യ കമ്മീഷൻ ശുപാർശചെയ്യുന്ന പ്രകാരം, ആ പഞ്ചായത്ത് പ്രദേശത്തു നിന്നും തൊട്ടുമുമ്പുള്ള വർഷം പിരിച്ചെടുത്ത അടിസ്ഥാന നികുതിത്തുകയുടെ എട്ടിൽ മൂന്നിന് സാദ്ധ്യമാകുന്നിടത്തോളം തുല്യമായ ഒരു തുക ഗ്രാന്റായി നൽകേണ്ടതാണ്.

(2) ഗ്രാമപഞ്ചായത്തുകളുടെ വിസ്തീർണ്ണം, ജനസംഖ്യ, ലഭ്യമായ ധനാഗമമാർഗ്ഗങ്ങൾ വികസനാവശ്യങ്ങൾ എന്നിവയും, പഞ്ചായത്തു ഭരണച്ചെലവും പരിഗണിച്ച് സർക്കാർ നിശ്ചയിക്കാവുന്ന അനുപാതത്തിൽ മൊത്തത്തിൽ സംസ്ഥാനത്തെ പഞ്ചായത്തു പ്രദേശത്തെ എല്ലാ ഭൂമികളിലും നിന്ന് കഴിഞ്ഞ മുൻകൊല്ലത്തിൽ സർക്കാർ പിരിച്ചെടുത്ത അടിസ്ഥാന നികുതിയുടെ എട്ടിൽ ഒന്നിന് സാദ്ധ്യമാകുന്നിടത്തോളം തുല്യമായ തുകകൂടി ഗ്രാന്റായി സംസ്ഥാനത്തുള്ള ഗ്രാമപഞ്ചായത്തുകൾക്ക് സർക്കാർ നൽകേണ്ടതാകുന്നു.

Line 11: Line 10:
(4) സർക്കാർ വർഷംതോറും സംസ്ഥാനത്തെ ഓരോ ജില്ലാ പഞ്ചായത്തിനും ആ ജില്ലാ പഞ്ചായത്തു പ്രദേശത്തുനിന്നും തൊട്ടുമുമ്പുള്ള വർഷം പിരിച്ചെടുത്ത അടിസ്ഥാന നികുതി തുകയുടെ അഞ്ചിൽ ഒന്നിന് സാദ്ധ്യമാകുന്നിടത്തോളം തുല്യമായ തുക ഗ്രാന്റായി നല്കേണ്ടതാണ്.

'''203. വസ്തു നികുതി.-''' (1) ഏതൊരു ഗ്രാമപഞ്ചായത്തും അതത് ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ളതും ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം ഒഴിവാക്കപ്പെട്ടിട്ടില്ലാത്തതുമായ ഓരോ കെട്ടിടത്തിനും (അതിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്തിനുൾപ്പെടെ) ആക്റ്റിലെ വ്യവസ്ഥകൾക്കും നിർണ്ണയിക്കപ്പെട്ടേക്കാവുന്ന ചട്ടങ്ങൾക്കും അനുസൃതമായി വസ്തു നികുതി ചുമത്തേണ്ടതാണ്.
===== '''203. വസ്തു നികുതി.''' =====
{{create}}
(1) ഏതൊരു ഗ്രാമപഞ്ചായത്തും അതത് ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ളതും ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം ഒഴിവാക്കപ്പെട്ടിട്ടില്ലാത്തതുമായ ഓരോ കെട്ടിടത്തിനും (അതിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്തിനുൾപ്പെടെ) ആക്റ്റിലെ വ്യവസ്ഥകൾക്കും നിർണ്ണയിക്കപ്പെട്ടേക്കാവുന്ന ചട്ടങ്ങൾക്കും അനുസൃതമായി വസ്തു നികുതി ചുമത്തേണ്ടതാണ്.
{{Approved}}

Latest revision as of 09:28, 29 May 2019

(ii) ചുമത്താവുന്ന നികുതി, പ്രദർശനം നടത്തുന്ന പരിസരത്തിന്റെ ഉടമസ്ഥൻ പ്രദർശനത്തിന് വാടക വാങ്ങുന്നു എങ്കിൽ അയാളോ അല്ലെങ്കിൽ വാടകയൊന്നും കൊടുക്കുന്നില്ലെങ്കിൽ പ്രദർശനത്തിന്റെ നടത്തിപ്പിന് ഉത്തരവാദിയായ ഏതെങ്കിലും ആളുൾപ്പെടെ പ്രദർശനത്തിന്റെ ഉടമയോ കൊടുക്കേണ്ടതും അയാളുടെ പക്കൽനിന്നും ഈടാക്കേണ്ടതുമാകുന്നു.

202. അടിസ്ഥാന നികുതിയിൽ നിന്നുള്ള ഗ്രാന്റ്.

(1) സർക്കാർ വർഷം തോറും സംസ്ഥാനത്തെ ഗ്രാമതലത്തിലുള്ള ഓരോ പഞ്ചായത്തിനും ധനകാര്യ കമ്മീഷൻ ശുപാർശചെയ്യുന്ന പ്രകാരം, ആ പഞ്ചായത്ത് പ്രദേശത്തു നിന്നും തൊട്ടുമുമ്പുള്ള വർഷം പിരിച്ചെടുത്ത അടിസ്ഥാന നികുതിത്തുകയുടെ എട്ടിൽ മൂന്നിന് സാദ്ധ്യമാകുന്നിടത്തോളം തുല്യമായ ഒരു തുക ഗ്രാന്റായി നൽകേണ്ടതാണ്.

(2) ഗ്രാമപഞ്ചായത്തുകളുടെ വിസ്തീർണ്ണം, ജനസംഖ്യ, ലഭ്യമായ ധനാഗമമാർഗ്ഗങ്ങൾ വികസനാവശ്യങ്ങൾ എന്നിവയും, പഞ്ചായത്തു ഭരണച്ചെലവും പരിഗണിച്ച് സർക്കാർ നിശ്ചയിക്കാവുന്ന അനുപാതത്തിൽ മൊത്തത്തിൽ സംസ്ഥാനത്തെ പഞ്ചായത്തു പ്രദേശത്തെ എല്ലാ ഭൂമികളിലും നിന്ന് കഴിഞ്ഞ മുൻകൊല്ലത്തിൽ സർക്കാർ പിരിച്ചെടുത്ത അടിസ്ഥാന നികുതിയുടെ എട്ടിൽ ഒന്നിന് സാദ്ധ്യമാകുന്നിടത്തോളം തുല്യമായ തുകകൂടി ഗ്രാന്റായി സംസ്ഥാനത്തുള്ള ഗ്രാമപഞ്ചായത്തുകൾക്ക് സർക്കാർ നൽകേണ്ടതാകുന്നു.

(3) സർക്കാർ വർഷംതോറും ഓരോ ജില്ലാ പഞ്ചായത്തു പ്രദേശത്തു നിന്നും തൊട്ടുമുമ്പുള്ള വർഷം പിരിച്ചെടുത്ത അടിസ്ഥാന നികുതി തുകയുടെ പത്തിൽ മൂന്നിന് സാദ്ധ്യമാകുന്നിടത്തോളം തുല്യമായ ഒരു തുക ആ ജില്ലയിലെ ബ്ലോക്കു പഞ്ചായത്തുകൾക്ക് ഗ്രാന്റായി നൽകേണ്ടതാണ്.

(4) സർക്കാർ വർഷംതോറും സംസ്ഥാനത്തെ ഓരോ ജില്ലാ പഞ്ചായത്തിനും ആ ജില്ലാ പഞ്ചായത്തു പ്രദേശത്തുനിന്നും തൊട്ടുമുമ്പുള്ള വർഷം പിരിച്ചെടുത്ത അടിസ്ഥാന നികുതി തുകയുടെ അഞ്ചിൽ ഒന്നിന് സാദ്ധ്യമാകുന്നിടത്തോളം തുല്യമായ തുക ഗ്രാന്റായി നല്കേണ്ടതാണ്.

203. വസ്തു നികുതി.
(1) ഏതൊരു ഗ്രാമപഞ്ചായത്തും അതത് ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ളതും ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം ഒഴിവാക്കപ്പെട്ടിട്ടില്ലാത്തതുമായ ഓരോ കെട്ടിടത്തിനും (അതിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്തിനുൾപ്പെടെ) ആക്റ്റിലെ വ്യവസ്ഥകൾക്കും നിർണ്ണയിക്കപ്പെട്ടേക്കാവുന്ന ചട്ടങ്ങൾക്കും അനുസൃതമായി വസ്തു നികുതി ചുമത്തേണ്ടതാണ്.
This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: SujithPT

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ