Panchayat:Repo18/vol1-page0993: Difference between revisions

From Panchayatwiki
('"(എൻ) 1999-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(One intermediate revision by one other user not shown)
Line 7: Line 7:
"(7.എ) തിരഞ്ഞെടുപ്പ്, ഓപ്പൺ ബാലറ്റ് മുഖാന്തിരമായിരിക്കേണ്ടതും വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് അദ്ദേഹത്തിന്റെ പേരും ഒപ്പും എഴുതി രേഖപ്പെടുത്തേണ്ടതുമാണ്."
"(7.എ) തിരഞ്ഞെടുപ്പ്, ഓപ്പൺ ബാലറ്റ് മുഖാന്തിരമായിരിക്കേണ്ടതും വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് അദ്ദേഹത്തിന്റെ പേരും ഒപ്പും എഴുതി രേഖപ്പെടുത്തേണ്ടതുമാണ്."


(5) 157-ാം വകുപ്പിൽ, (9)-ാം ഉപവകുപ്പിനുശേഷം, താഴെപറയുന്ന ഉപവകുപ്പ് ചേർക്കേണ്ടതാണ്, അതായത്:-
(5) 157-ാം വകുപ്പിൽ, (9)-ാം ഉപവകുപ്പിനുശേഷം, താഴെപറയുന്ന ഉപവകുപ്പ് ചേർക്കേണ്ടതാണ്, അതായത്:-


(9.എ) വോട്ട് ഓപ്പൺ ബാലറ്റ് മുഖാന്തിരമായിരിക്കേണ്ടതും വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് അദ്ദേഹത്തിന്റെ പേരും ഒപ്പും എഴുതി രേഖപ്പെടുത്തേണ്ടതുമാണ്.
(9.എ) വോട്ട് ഓപ്പൺ ബാലറ്റ് മുഖാന്തിരമായിരിക്കേണ്ടതും വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് അദ്ദേഹത്തിന്റെ പേരും ഒപ്പും എഴുതി രേഖപ്പെടുത്തേണ്ടതുമാണ്.
                                                                                                                           '''രണ്ടാം പട്ടിക'''
                                                                                                                           {{center|'''രണ്ടാം പട്ടിക'''}}
                                                                         '''1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് (1994-ലെ 20) നുള്ള ഭേദഗതികൾ'''
                                                                         {{center|'''1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് (1994-ലെ 20) നുള്ള ഭേദഗതികൾ'''}}


(1) 12-ാം വകുപ്പിൽ (3)-ാം ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേണ്ടതാണ്, അതായത്:-
(1) 12-ാം വകുപ്പിൽ (3)-ാം ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേണ്ടതാണ്, അതായത്:-
Line 27: Line 27:
(എൽ എൽ) 1999-ലെ കേരള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധി ക്കൽ) ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെട്ടിരിക്കുകയോ, അഥവാ";
(എൽ എൽ) 1999-ലെ കേരള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധി ക്കൽ) ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെട്ടിരിക്കുകയോ, അഥവാ";
(5)92-ാം വകുപ്പിൽ, (1)-ാം ഉപവകുപ്പിൽ,"91-ാം വകുപ്പോ" എന്ന വാക്കിനും അക്കങ്ങൾക്കും പകരം "(എൽ എൽ) ഖണ്ഡം ഒഴികെയുള്ള 91-ാം വകുപ്പോ" എന്ന വാക്കുകളും അക്കങ്ങളും അക്ഷരങ്ങളും ബ്രാക്കറ്റും ചേർക്കേണ്ടതാണ്.
(5)92-ാം വകുപ്പിൽ, (1)-ാം ഉപവകുപ്പിൽ,"91-ാം വകുപ്പോ" എന്ന വാക്കിനും അക്കങ്ങൾക്കും പകരം "(എൽ എൽ) ഖണ്ഡം ഒഴികെയുള്ള 91-ാം വകുപ്പോ" എന്ന വാക്കുകളും അക്കങ്ങളും അക്ഷരങ്ങളും ബ്രാക്കറ്റും ചേർക്കേണ്ടതാണ്.
{{created}}
{{approved}}

Latest revision as of 09:27, 29 May 2019

"(എൻ) 1999-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെട്ടിരിക്കുകയോ";

(3) 36-ാം വകുപ്പിൽ, (1)-ാം ഉപവകുപ്പിൽ,"35-ാം വകുപ്പോ" എന്ന വാക്കിനും അക്കങ്ങൾക്കും പകരം "(എൻ) ഖണ്ഡം ഒഴികെയുള്ള 35-ാം വകുപ്പോ" എന്ന വാക്കുകളും അക്കങ്ങളും അക്ഷരവും ബ്രാക്കറ്റും ചേർക്കേണ്ടതാണ്;

(4) 153-ാം വകുപ്പിൽ, (7)-ാം ഉപവകുപ്പിനുശേഷം, താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേണ്ട താണ്, അതായത്:-

"(7.എ) തിരഞ്ഞെടുപ്പ്, ഓപ്പൺ ബാലറ്റ് മുഖാന്തിരമായിരിക്കേണ്ടതും വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് അദ്ദേഹത്തിന്റെ പേരും ഒപ്പും എഴുതി രേഖപ്പെടുത്തേണ്ടതുമാണ്."

(5) 157-ാം വകുപ്പിൽ, (9)-ാം ഉപവകുപ്പിനുശേഷം, താഴെപറയുന്ന ഉപവകുപ്പ് ചേർക്കേണ്ടതാണ്, അതായത്:-

(9.എ) വോട്ട് ഓപ്പൺ ബാലറ്റ് മുഖാന്തിരമായിരിക്കേണ്ടതും വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് അദ്ദേഹത്തിന്റെ പേരും ഒപ്പും എഴുതി രേഖപ്പെടുത്തേണ്ടതുമാണ്.

രണ്ടാം പട്ടിക
1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് (1994-ലെ 20) നുള്ള ഭേദഗതികൾ

(1) 12-ാം വകുപ്പിൽ (3)-ാം ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേണ്ടതാണ്, അതായത്:-

(3.എ) തിരഞ്ഞെടുപ്പ് ഓപ്പൺ ബാലറ്റ് മുഖാന്തിരമായിരിക്കേണ്ടതും വോട്ട് രേഖപ്പെടുത്തുന്ന കൗൺസിലർ ബാലറ്റു പേപ്പറിന്റെ പുറകു വശത്ത് അദ്ദേഹത്തിന്റെ പേരും ഒപ്പും എഴുതി രേഖപ്പെടുത്തേണ്ടതുമാണ്.

(2) 19-ാം വകുപ്പിൽ, (9)-ാം ഉപവകുപ്പിൽ, "അത് രഹസ്യ ബാലറ്റു മുഖേന ആയിരിക്കേണ്ടതു മാണ്" എന്ന വാക്കുകൾക്കു പകരം അത് ഓപ്പൺ ബാലറ്റ് മുഖാന്തിരമായിരിക്കേണ്ടതും വോട്ട് രേഖപ്പെടുത്തുന്ന കൗൺസിലർ ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് അദ്ദേഹത്തിന്റെ പേരും ഒപ്പും എഴുതി രേഖപ്പെടുത്തേണ്ടതുമാണ്" എന്ന വാക്കുകൾ ചേർക്കേണ്ടതാണ്;

(3)90-ാം വകുപ്പിൽ 1-ാം ഉപവകുപ്പിൽ (കെ) ഖണ്ഡത്തിനുശേഷം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേണ്ടതാണ്, അതായത്:-

"(കെ. കെ.) 1999-ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കുറുമാറ്റം നിരോധിക്കൽ) ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെടുകയും അയോഗ്യനാക്കപ്പെട്ട തീയതി മുതൽ ആറു വർഷം തികയാതിരിക്കുകയുമാണെങ്കിൽ അഥവാ',

(4) 91-ാം വകുപ്പിൽ, (എൽ) ഖണ്ഡത്തിനുശേഷം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേണ്ടതാണ്, അതായത്:-

(എൽ എൽ) 1999-ലെ കേരള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധി ക്കൽ) ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെട്ടിരിക്കുകയോ, അഥവാ"; (5)92-ാം വകുപ്പിൽ, (1)-ാം ഉപവകുപ്പിൽ,"91-ാം വകുപ്പോ" എന്ന വാക്കിനും അക്കങ്ങൾക്കും പകരം "(എൽ എൽ) ഖണ്ഡം ഒഴികെയുള്ള 91-ാം വകുപ്പോ" എന്ന വാക്കുകളും അക്കങ്ങളും അക്ഷരങ്ങളും ബ്രാക്കറ്റും ചേർക്കേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: BibinVB

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ