Panchayat:Repo18/vol1-page0424: Difference between revisions

From Panchayatwiki
('Rule 7 K.P.R. (പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 intermediate revisions by 2 users not shown)
Line 1: Line 1:
Rule 7 K.P.R. (പ്രസിഡന്റിന്റെയും  വൈസ് പ്രസിഡന്റിന്റേയും തിരഞ്ഞെടുപ്പി ചട്ടങ്ങശ് 425
== '''1995-ലെ കേരള പഞ്ചായത്ത് രാജ് (പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും തിരഞ്ഞെടുപ്പ്) ചട്ടങ്ങൾ''' ==
4. ആകസ്മിക ഒഴിവുകൾ അറിയിക്കുന്ന രീതിയും സമയപരിധിയും.- ഒരു പഞ്ചായ ത്തിലെ പ്രസിഡന്റിന്റേയോ വൈസ് പ്രസിഡന്റിന്റേയോ സ്ഥാനത്തിൽ ഉണ്ടാകുന്ന ആകസ്മിക ഒഴിവ് ആ ഒഴിവ് ഉണ്ടായി ഒരാഴ്ചയ്ക്കകം ബന്ധപ്പെട്ട പഞ്ചായത്തിന്റെ സെക്രട്ടറി, സംസ്ഥാന തിര ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് ചെയ്യേണ്ടതാണ്. 5. തിരഞ്ഞെടുപ്പു യോഗം നടത്തേണ്ട രീതി.- (1) പ്രസിഡന്റിന്റേയോ വൈസ് പ്രസിഡന്റി ന്റേയോ, അല്ലെങ്കിൽ രണ്ടു പേരുടേയുമോ തിരഞ്ഞെടുപ്പ് ഈ ആവശ്യത്തിലേക്കായി വരണാധി കാരി പ്രത്യേകം വിളിച്ചു കൂട്ടിയ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഒരു യോഗ ത്തിൽ വച്ചു നടത്തേണ്ടതും പ്രസ്തുത യോഗം കഴിയുന്നിടത്തോളം ബന്ധപ്പെട്ട പഞ്ചായത്തിന്റെ ആഫീസിൽ വച്ചായിരിക്കേണ്ടതുമാണ്. (2) ഒരു സാധാരണ ഒഴിവിന്റെ കാര്യത്തിൽ, തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പേരുകൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച തീയതി മുതൽ മൂന്ന് ആഴ്ചക്കുള്ളിലും ഒരു ആകസ്മിക ഒഴിവിന്റെ കാര്യത്തിൽ, ഒഴിവ് ഉണ്ടായതിനുശേഷം എത്രയും പെട്ടെന്നും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിക്കാവുന്ന അങ്ങനെയുള്ള ദിവസം അത്തരം യോഗം വിളിച്ചുകൂ ട്ടേണ്ടതാണ്. (3) വരണാധികാരി, യോഗം നടത്തുന്ന തീയതി, സമയം, സ്ഥലം എന്നിവയുടെ നോട്ടീസ് അംഗങ്ങൾക്ക് ഏറ്റവും കുറഞ്ഞത് യോഗത്തീയതിക്ക് ഏഴു പൂർണ്ണ ദിവസങ്ങൾക്ക് മുമ്പായെങ്കിലും നൽകേണ്ടതും, അത്തരം നോട്ടീസിന്റെ ഒരു പകർപ്പ്, ബന്ധപ്പെട്ട പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതുമാണ്. '^[എന്നാൽ, 38-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം നടത്തുന്ന ഒരു പൊതു തിരഞ്ഞെടു പ്പിനു ശേഷം ആദ്യമായി നടത്തുന്ന പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും തിരഞ്ഞെടു പ്പിന്റെ കാര്യത്തിൽ, അങ്ങനെയുള്ള നോട്ടീസ് മൂന്നു പൂർണ്ണ ദിവസങ്ങൾക്ക് മുമ്പായി നൽകിയാൽ മതിയാകുന്നതാണ്). വിശദീകരണം.- പൂർണ ദിവസങ്ങൾ കണക്കാക്കുമ്പോൾ, ഞായറാഴ്ചയും മറ്റ് അവധി ദിവ സങ്ങളും ഉൾപ്പെടുത്തേണ്ടതും എന്നാൽ, യോഗ തീയതിയും നോട്ടീസ് നൽകിയ തീയതിയും ഒഴി വാക്കേണ്ടതുമാണ്. '[6.ക്വാറം.- വരണാധികാരി, 5-ാം ചട്ടം (2)-ാം ഉപചട്ടപ്രകാരം വിളിച്ചു കൂട്ടുന്ന യോഗത്തിൽ, ബന്ധപ്പെട്ട പഞ്ചായത്തിലെ വോട്ടവകാശമുള്ള അംഗങ്ങളുടെ പകുതിയെങ്കിലും എണ്ണം അംഗങ്ങൾ ഹാജരില്ലായെങ്കിൽ, യോഗം തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയം കൂടുന്നതിനായി മാറ്റി വയ്ക്കക്കേണ്ടതും, അപ്രകാരം കൂടുന്ന യോഗത്തിൽ ക്വാറം നോക്കാതെ തന്നെ തിരഞ്ഞെടുപ്പ് നട ത്തേണ്ടതുമാണ്). 7. സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശം.- (1) അതതു സംഗതിപോലെ പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ബന്ധപ്പെട്ട പഞ്ചായത്തിലെ ഒരംഗത്തെ മറ്റൊരംഗം സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യേണ്ടതും വേറൊരു അംഗം പിൻതാങ്ങേണ്ടതും, നാമനിർദ്ദേശം ചെയ്യപ്പെട്ട ആൾ ഹാജരില്ലാത്ത സംഗതിയിൽ അങ്ങനെ ഒരു സ്ഥാനാർത്ഥിയാകാൻ സമ്മതിച്ചുകൊണ്ടുള്ള, നാമനിർദ്ദേശം ചെയ്യപ്പെട്ട ആളിന്റെ രേഖാമൂലമുള്ള ഒരു സമ്മതപത്രം കൂടി ഹാജരാക്കേണ്ടതും ആണ്. എന്നാൽ ഒരു അംഗം ഒന്നിലധികം പേരുകൾ നിർദ്ദേശിക്കാനോ അഥവാ പിൻതാങ്ങാനോ പാടില്ലാത്തതാണ്. ?(എന്നു മാത്രമല്ല, 153-ാം വകുപ്പു പ്രകാരം സ്ത്രീകൾക്കോ, പട്ടികജാതികൾക്കും, പട്ടിക വർഗ്ഗങ്ങൾക്കുമോ, അവരിലെ സ്ത്രീകൾക്കോ ആയി പ്രസിഡന്റിന്റെ സ്ഥാനങ്ങൾ സംവരണം
 
'''എസ്.ആർ.ഒ.നമ്പർ''' 259/95.- 1994-ലെ കേരള പഞ്ചായത്തു രാജ് ആക്ട് (1994-ലെ 13) 153-ാം വകുപ്പും 254-ാം വകുപ്പും കൂട്ടി വായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ചതിനുശേഷം, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-
 
===== '''ചട്ടങ്ങൾ''' =====
 
===== '''1. ചുരുക്കപ്പേരും പ്രാരംഭവും.-''' (1) =====
ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്ത് രാജ് (പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും തിരഞ്ഞെടുപ്പ്) ചട്ടങ്ങൾ എന്നു പേർ പറയാം.
 
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
 
===== '''2. നിർവചനങ്ങൾ.-''' =====
ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-
 
(എ) 'ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്തുരാജ് ആക്ട് (1994- ലെ 13) എന്ന് അർത്ഥമാകുന്നു;
 
(ബി) 'ഫോറം' എന്നാൽ ഈ ചട്ടങ്ങളോടു ചേർത്തിട്ടുള്ള ഒരു ഫോറം എന്ന് അർത്ഥമാകുന്നു;
 
(സി) 'വകുപ്പ്' എന്നാൽ ആക്ടിന്റെ ഒരു വകുപ്പ് എന്ന് അർത്ഥമാകുന്നു;
 
(ഡി) 'വരണാധികാരി' എന്നാൽ ആക്ടിന്റെ 153-ാം വകുപ്പ് (6)-ാം ഉപവകുപ്പു പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ എന്ന് അർത്ഥമാകുന്നു;
 
(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്ടിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
 
===== '''3. സംവരണം ചെയ്യപ്പെട്ടിട്ടുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗികസ്ഥാനങ്ങൾ ആവർത്തനക്രമമനുസരിച്ച് വിവിധ പഞ്ചായത്തുകൾക്ക് അനുവദിക്കേണ്ട രീതി.-''' =====
സംസ്ഥാനത്തിലെ ഗ്രാമപഞ്ചായത്തുകളിലേക്കോ, ബ്ലോക്ക് പഞ്ചായത്തുകളിലേക്കോ, ജില്ലാ പഞ്ചായത്തുകളിലേക്കോ ഉള്ള ഒരു പൊതു തിരഞ്ഞെടുപ്പിൽ 153-ാം വകുപ്പ് (3)-ാം ഉപവകുപ്പു പ്രകാരം, അതതു സംഗതിപോലെ സ്ത്രീകൾക്കായോ, പട്ടികജാതികൾക്കും പട്ടികവർഗ്ഗങ്ങൾക്കുമായോ സംവരണം ചെയ്യപ്പെട്ടിട്ടുള്ള പ്രസിഡന്റിന്റെ ഔദ്യോഗികസ്ഥാനങ്ങൾ, തൊട്ടടുത്തുവരുന്ന പൊതു തിരഞ്ഞടുപ്പിൽ അതേ പഞ്ചായത്തുകൾക്കു തന്നെ സംവരണം ചെയ്യപ്പെടുവാൻ പാടില്ലാത്തതാണ്.
 
(2) 38-ാം വകുപ്പ് (2)-ം ഉപവകുപ്പു പ്രകാരമുള്ള പൊതു തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു മുമ്പ്, സംവരണം ചെയ്യപ്പെട്ടിട്ടുള്ള സ്ഥാനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം ചെയ്യേണ്ടതാണ്.
{{Approved}}

Latest revision as of 09:25, 29 May 2019

1995-ലെ കേരള പഞ്ചായത്ത് രാജ് (പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും തിരഞ്ഞെടുപ്പ്) ചട്ടങ്ങൾ

എസ്.ആർ.ഒ.നമ്പർ 259/95.- 1994-ലെ കേരള പഞ്ചായത്തു രാജ് ആക്ട് (1994-ലെ 13) 153-ാം വകുപ്പും 254-ാം വകുപ്പും കൂട്ടി വായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ചതിനുശേഷം, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും.- (1)
ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്ത് രാജ് (പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും തിരഞ്ഞെടുപ്പ്) ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവചനങ്ങൾ.-
ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-

(എ) 'ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്തുരാജ് ആക്ട് (1994- ലെ 13) എന്ന് അർത്ഥമാകുന്നു;

(ബി) 'ഫോറം' എന്നാൽ ഈ ചട്ടങ്ങളോടു ചേർത്തിട്ടുള്ള ഒരു ഫോറം എന്ന് അർത്ഥമാകുന്നു;

(സി) 'വകുപ്പ്' എന്നാൽ ആക്ടിന്റെ ഒരു വകുപ്പ് എന്ന് അർത്ഥമാകുന്നു;

(ഡി) 'വരണാധികാരി' എന്നാൽ ആക്ടിന്റെ 153-ാം വകുപ്പ് (6)-ാം ഉപവകുപ്പു പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ എന്ന് അർത്ഥമാകുന്നു;

(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്ടിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

3. സംവരണം ചെയ്യപ്പെട്ടിട്ടുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗികസ്ഥാനങ്ങൾ ആവർത്തനക്രമമനുസരിച്ച് വിവിധ പഞ്ചായത്തുകൾക്ക് അനുവദിക്കേണ്ട രീതി.-
സംസ്ഥാനത്തിലെ ഗ്രാമപഞ്ചായത്തുകളിലേക്കോ, ബ്ലോക്ക് പഞ്ചായത്തുകളിലേക്കോ, ജില്ലാ പഞ്ചായത്തുകളിലേക്കോ ഉള്ള ഒരു പൊതു തിരഞ്ഞെടുപ്പിൽ 153-ാം വകുപ്പ് (3)-ാം ഉപവകുപ്പു പ്രകാരം, അതതു സംഗതിപോലെ സ്ത്രീകൾക്കായോ, പട്ടികജാതികൾക്കും പട്ടികവർഗ്ഗങ്ങൾക്കുമായോ സംവരണം ചെയ്യപ്പെട്ടിട്ടുള്ള പ്രസിഡന്റിന്റെ ഔദ്യോഗികസ്ഥാനങ്ങൾ, തൊട്ടടുത്തുവരുന്ന പൊതു തിരഞ്ഞടുപ്പിൽ അതേ പഞ്ചായത്തുകൾക്കു തന്നെ സംവരണം ചെയ്യപ്പെടുവാൻ പാടില്ലാത്തതാണ്.

(2) 38-ാം വകുപ്പ് (2)-ം ഉപവകുപ്പു പ്രകാരമുള്ള പൊതു തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു മുമ്പ്, സംവരണം ചെയ്യപ്പെട്ടിട്ടുള്ള സ്ഥാനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം ചെയ്യേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: LejiM

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ