Panchayat:Repo18/vol1-page0211: Difference between revisions

From Panchayatwiki
No edit summary
mNo edit summary
 
(2 intermediate revisions by 2 users not shown)
Line 1: Line 1:
(7) (1)-ാം ഉപവകുപ്പോ (2)-ാം ഉപവകുപ്പോ പ്രകാരം പുറപ്പെടുവിക്കുന്ന ഏതൊരു വിജ്ഞാപനവും, അത് പുറപ്പെടുവിച്ചതിനുശേഷം കഴിയുന്നത്രവേഗം, നിയമ സഭാ യോഗം ചേർന്നിരിക്കുമ്പോൾ അതിന്റെ മുമ്പാകെ ആകെ പതിന്നാലു ദിവസക്കാലത്തേക്ക്, അത് ഒരു സമ്മേളനത്തിലോ തുടർച്ചയായ രണ്ടു സമ്മേളനങ്ങളിലോപെടാം, വയ്ക്കേണ്ടതും; അത് അപ്രകാരം വയ്ക്കുന്ന സമ്മേ ളനമോ അതിനു തൊട്ടടുത്തുവരുന്ന സമ്മേളനമോ അവസാനിക്കുന്നതിനുമുമ്പ്, നിയമസഭ വിജ്ഞാപനത്തിൽ വല്ല ഭേദഗതിയും വരുത്തുകയോ അല്ലെങ്കിൽ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതില്ലെന്നു തീരുമാനിക്കുകയോ ചെയ്യുന്നപക്ഷം, വിജ്ഞാപനത്തിന് അതിനുശേഷം, അതതു സംഗതിപോലെ, അങ്ങനെ ഭേദഗതി ചെയ്ത രൂപത്തിൽമാത്രം പ്രാബല്യമുണ്ടായിരിക്കുന്നതോ അഥവാ യാതൊരു പ്രാബല്യവും ഇല്ലാതിരിക്കുന്നതോ ആകുന്നു; എന്നിരുന്നാലും അങ്ങനെയുള്ള ഏതൊരു ഭേദഗതിയോ റദ്ദാക്കലോ ആ വിജ്ഞാപനത്തിൻകീഴിൽ നേരത്തെ ചെയ്ത യാതൊന്നിന്റെയും സാധുതയ്ക്ക് ദൂഷ്യം വരുത്താത്തവിധത്തിലായിരിക്കേണ്ടതാണ്.

'''194. പഞ്ചായത്തിനുവേണ്ടിയോ അതിന്റെ അഭാവത്തിലോ നടപടി എടുക്കുന്ന ഉദ്യോഗസ്ഥൻമാർക്കുള്ള അധികാരങ്ങളും പഞ്ചായത്ത് ഫണ്ടിന്റെ ബാദ്ധ്യതയും.'''-ഈ ആക്റ്റിൻ കീഴിൽ ഒരു പഞ്ചായത്തിനു വേണ്ടിയോ അതിന്റെ അഭാവത്തിലോ നിയമാനുസൃതമായി നടപടി എടുക്കുന്ന സർക്കാരിനോ, അഥവാ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ പ്രസ്തുത ആവശ്യാർത്ഥം ആവശ്യമായ അധികാരങ്ങൾ ഉണ്ടായിരിക്കുന്നതും ആരുടെ അധികാരങ്ങളാണോ വിനിയോഗിക്കുന്നത് ആ പഞ്ചായത്തിനോ അതിന്റെ ജീവനക്കാർക്കോ ഈ ആക്റ്റിൻ കീഴിലുള്ളതുപോലെയുള്ള അതേ സംരക്ഷണങ്ങൾക്ക് അവർക്ക് അവകാശമുണ്ടായിരിക്കുന്നതും അങ്ങനെയുള്ള അധികാരങ്ങൾ വിനിയോഗിക്കുന്നതുമൂലം നഷ്ടമനുഭവിക്കുന്ന ഏതൊരാൾക്കും പ്രസ്തുത നടപടി പഞ്ചായത്തിനോ അതിന്റെ ജീവനക്കാരോ എടുത്തിട്ടുണ്ടായിരുന്നാൽ കൊടുക്കാമായിരുന്നത്ര നഷ്ടപരിഹാരം പഞ്ചായത്ത് ഫണ്ടിൽനിന്നും വസൂലാക്കാവുന്നതുമാണ്.
===== '''194. പഞ്ചായത്തിനുവേണ്ടിയോ അതിന്റെ അഭാവത്തിലോ നടപടി എടുക്കുന്ന ഉദ്യോഗസ്ഥൻമാർക്കുള്ള അധികാരങ്ങളും പഞ്ചായത്ത് ഫണ്ടിന്റെ ബാദ്ധ്യതയും.''' =====
ഈ ആക്റ്റിൻ കീഴിൽ ഒരു പഞ്ചായത്തിനു വേണ്ടിയോ അതിന്റെ അഭാവത്തിലോ നിയമാനുസൃതമായി നടപടി എടുക്കുന്ന സർക്കാരിനോ, അഥവാ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ പ്രസ്തുത ആവശ്യാർത്ഥം ആവശ്യമായ അധികാരങ്ങൾ ഉണ്ടായിരിക്കുന്നതും ആരുടെ അധികാരങ്ങളാണോ വിനിയോഗിക്കുന്നത് ആ പഞ്ചായത്തിനോ അതിന്റെ ജീവനക്കാർക്കോ ഈ ആക്റ്റിൻ കീഴിലുള്ളതുപോലെയുള്ള അതേ സംരക്ഷണങ്ങൾക്ക് അവർക്ക് അവകാശമുണ്ടായിരിക്കുന്നതും അങ്ങനെയുള്ള അധികാരങ്ങൾ വിനിയോഗിക്കുന്നതുമൂലം നഷ്ടമനുഭവിക്കുന്ന ഏതൊരാൾക്കും പ്രസ്തുത നടപടി പഞ്ചായത്തിനോ അതിന്റെ ജീവനക്കാരോ എടുത്തിട്ടുണ്ടായിരുന്നാൽ കൊടുക്കാമായിരുന്നത്ര നഷ്ടപരിഹാരം പഞ്ചായത്ത് ഫണ്ടിൽനിന്നും വസൂലാക്കാവുന്നതുമാണ്.

=== അദ്ധ്യായം XIX ===  
== അദ്ധ്യായം XIX ==  

=== ധനകാര്യവും നികുതി ചുമത്തിലും ===
=== ധനകാര്യവും നികുതി ചുമത്തിലും ===

'''195. ഗ്രാന്റുകളും നികുതികളുടെ വിഹിതവും.'''-(1) സർക്കാർ ഓരോ വർഷവും സംസ്ഥാന നിയമസഭ ഇതിലേക്കായി നിയമംമൂലം യഥാവിധി ധനവിനിയോഗം നടത്തിയശേഷം, ധനകാര്യ കമ്മീഷന്റെ ശുപാർശ ഏതെങ്കിലും ഉണ്ടെങ്കിൽ അത് പരിഗണിച്ചുകൊണ്ട്, പഞ്ചായത്തുകൾക്ക് ഈ ആക്റ്റ് പ്രകാരമുള്ള അവയുടെ ചുമതലകൾ വേണ്ടവിധത്തിൽ നിർവ്വഹിക്കുന്നതിനായി ആവശ്യമുള്ള ഗ്രാന്റുകളും സർക്കാർ സമാഹരിക്കുന്ന വിവിധ നികുതികളുടേയും ഡ്യൂട്ടികളുടേയും ചുങ്കങ്ങളുടേയും ഫീസിന്റെയും വിഹിതവും നൽകേണ്ടതാണ്.
===== '''195. ഗ്രാന്റുകളും നികുതികളുടെ വിഹിതവും.''' =====
(1) സർക്കാർ ഓരോ വർഷവും സംസ്ഥാന നിയമസഭ ഇതിലേക്കായി നിയമംമൂലം യഥാവിധി ധനവിനിയോഗം നടത്തിയശേഷം, ധനകാര്യ കമ്മീഷന്റെ ശുപാർശ ഏതെങ്കിലും ഉണ്ടെങ്കിൽ അത് പരിഗണിച്ചുകൊണ്ട്, പഞ്ചായത്തുകൾക്ക് ഈ ആക്റ്റ് പ്രകാരമുള്ള അവയുടെ ചുമതലകൾ വേണ്ടവിധത്തിൽ നിർവ്വഹിക്കുന്നതിനായി ആവശ്യമുള്ള ഗ്രാന്റുകളും സർക്കാർ സമാഹരിക്കുന്ന വിവിധ നികുതികളുടേയും ഡ്യൂട്ടികളുടേയും ചുങ്കങ്ങളുടേയും ഫീസിന്റെയും വിഹിതവും നൽകേണ്ടതാണ്.

(2) സർക്കാർ സമാഹരിക്കുന്ന നികുതികളുടെ വിഹിതം, എല്ലാ തലത്തിലുമുള്ള പഞ്ചായത്തുകൾക്കിടയിൽ ന്യായയുക്തമായി പങ്കുവയ്ക്കത്തക്ക തരത്തിൽ സർക്കാർ ഇതിലേക്കായി നിശ്ചയിക്കുന്ന ഫോർമുല അനുസരിച്ച്, വീതിച്ചു നൽകേണ്ടതാണ്.

'''196. പദ്ധതികൾക്കും പ്രോജക്ടുകൾക്കുമുള്ള ഗ്രാന്റുകളും വായ്പകളും.-'''(1) പഞ്ചായത്തുകളുടെ ഭരണത്തിൻകീഴിലുള്ള സംഗതികളെ സംബന്ധിച്ച പ്രത്യേക പദ്ധതികൾ, പ്രോജക്ടുകൾ, പരിപാടികൾ എന്നിവയുടെ നടത്തിപ്പിനുവേണ്ടി ആവശ്യമെന്ന് കരുതുന്ന പ്രകാരമുള്ള കൂടുതൽ ഗ്രാന്റുകളും വായ്പകളും, ഇതിലേക്കായി സർക്കാർ നിശ്ചയിച്ചേക്കാവുന്ന നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി, നൽകാവുന്നതാണ്.
===== '''196. പദ്ധതികൾക്കും പ്രോജക്ടുകൾക്കുമുള്ള ഗ്രാന്റുകളും വായ്പകളും.''' =====
(1) പഞ്ചായത്തുകളുടെ ഭരണത്തിൻകീഴിലുള്ള സംഗതികളെ സംബന്ധിച്ച പ്രത്യേക പദ്ധതികൾ, പ്രോജക്ടുകൾ, പരിപാടികൾ എന്നിവയുടെ നടത്തിപ്പിനുവേണ്ടി ആവശ്യമെന്ന് കരുതുന്ന പ്രകാരമുള്ള കൂടുതൽ ഗ്രാന്റുകളും വായ്പകളും, ഇതിലേക്കായി സർക്കാർ നിശ്ചയിച്ചേക്കാവുന്ന നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി, നൽകാവുന്നതാണ്.

(2) ഓരോ പഞ്ചായത്തും ഈ വകുപ്പ് പ്രകാരമുള്ള ഗ്രാന്റുകളും വായ്പകളും, ഏത് നിർദ്ദിഷ്ടലക്ഷ്യത്തിനോ ലക്ഷ്യങ്ങൾക്കോ വേണ്ടിയാണോ അപ്രകാരമുള്ള ഗ്രാന്റുകളും വായ്പകളും നൽകപ്പെടുന്നത്, അതിലേക്കുവേണ്ടി മാത്രം പ്രയോജനപ്പെടുത്തേണ്ടതാണ്.

{{Review}}
{{Approved}}

Latest revision as of 09:12, 29 May 2019

(7) (1)-ാം ഉപവകുപ്പോ (2)-ാം ഉപവകുപ്പോ പ്രകാരം പുറപ്പെടുവിക്കുന്ന ഏതൊരു വിജ്ഞാപനവും, അത് പുറപ്പെടുവിച്ചതിനുശേഷം കഴിയുന്നത്രവേഗം, നിയമ സഭാ യോഗം ചേർന്നിരിക്കുമ്പോൾ അതിന്റെ മുമ്പാകെ ആകെ പതിന്നാലു ദിവസക്കാലത്തേക്ക്, അത് ഒരു സമ്മേളനത്തിലോ തുടർച്ചയായ രണ്ടു സമ്മേളനങ്ങളിലോപെടാം, വയ്ക്കേണ്ടതും; അത് അപ്രകാരം വയ്ക്കുന്ന സമ്മേ ളനമോ അതിനു തൊട്ടടുത്തുവരുന്ന സമ്മേളനമോ അവസാനിക്കുന്നതിനുമുമ്പ്, നിയമസഭ വിജ്ഞാപനത്തിൽ വല്ല ഭേദഗതിയും വരുത്തുകയോ അല്ലെങ്കിൽ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതില്ലെന്നു തീരുമാനിക്കുകയോ ചെയ്യുന്നപക്ഷം, വിജ്ഞാപനത്തിന് അതിനുശേഷം, അതതു സംഗതിപോലെ, അങ്ങനെ ഭേദഗതി ചെയ്ത രൂപത്തിൽമാത്രം പ്രാബല്യമുണ്ടായിരിക്കുന്നതോ അഥവാ യാതൊരു പ്രാബല്യവും ഇല്ലാതിരിക്കുന്നതോ ആകുന്നു; എന്നിരുന്നാലും അങ്ങനെയുള്ള ഏതൊരു ഭേദഗതിയോ റദ്ദാക്കലോ ആ വിജ്ഞാപനത്തിൻകീഴിൽ നേരത്തെ ചെയ്ത യാതൊന്നിന്റെയും സാധുതയ്ക്ക് ദൂഷ്യം വരുത്താത്തവിധത്തിലായിരിക്കേണ്ടതാണ്.

194. പഞ്ചായത്തിനുവേണ്ടിയോ അതിന്റെ അഭാവത്തിലോ നടപടി എടുക്കുന്ന ഉദ്യോഗസ്ഥൻമാർക്കുള്ള അധികാരങ്ങളും പഞ്ചായത്ത് ഫണ്ടിന്റെ ബാദ്ധ്യതയും.

ഈ ആക്റ്റിൻ കീഴിൽ ഒരു പഞ്ചായത്തിനു വേണ്ടിയോ അതിന്റെ അഭാവത്തിലോ നിയമാനുസൃതമായി നടപടി എടുക്കുന്ന സർക്കാരിനോ, അഥവാ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ പ്രസ്തുത ആവശ്യാർത്ഥം ആവശ്യമായ അധികാരങ്ങൾ ഉണ്ടായിരിക്കുന്നതും ആരുടെ അധികാരങ്ങളാണോ വിനിയോഗിക്കുന്നത് ആ പഞ്ചായത്തിനോ അതിന്റെ ജീവനക്കാർക്കോ ഈ ആക്റ്റിൻ കീഴിലുള്ളതുപോലെയുള്ള അതേ സംരക്ഷണങ്ങൾക്ക് അവർക്ക് അവകാശമുണ്ടായിരിക്കുന്നതും അങ്ങനെയുള്ള അധികാരങ്ങൾ വിനിയോഗിക്കുന്നതുമൂലം നഷ്ടമനുഭവിക്കുന്ന ഏതൊരാൾക്കും പ്രസ്തുത നടപടി പഞ്ചായത്തിനോ അതിന്റെ ജീവനക്കാരോ എടുത്തിട്ടുണ്ടായിരുന്നാൽ കൊടുക്കാമായിരുന്നത്ര നഷ്ടപരിഹാരം പഞ്ചായത്ത് ഫണ്ടിൽനിന്നും വസൂലാക്കാവുന്നതുമാണ്.

അദ്ധ്യായം XIX

ധനകാര്യവും നികുതി ചുമത്തിലും

195. ഗ്രാന്റുകളും നികുതികളുടെ വിഹിതവും.

(1) സർക്കാർ ഓരോ വർഷവും സംസ്ഥാന നിയമസഭ ഇതിലേക്കായി നിയമംമൂലം യഥാവിധി ധനവിനിയോഗം നടത്തിയശേഷം, ധനകാര്യ കമ്മീഷന്റെ ശുപാർശ ഏതെങ്കിലും ഉണ്ടെങ്കിൽ അത് പരിഗണിച്ചുകൊണ്ട്, പഞ്ചായത്തുകൾക്ക് ഈ ആക്റ്റ് പ്രകാരമുള്ള അവയുടെ ചുമതലകൾ വേണ്ടവിധത്തിൽ നിർവ്വഹിക്കുന്നതിനായി ആവശ്യമുള്ള ഗ്രാന്റുകളും സർക്കാർ സമാഹരിക്കുന്ന വിവിധ നികുതികളുടേയും ഡ്യൂട്ടികളുടേയും ചുങ്കങ്ങളുടേയും ഫീസിന്റെയും വിഹിതവും നൽകേണ്ടതാണ്.

(2) സർക്കാർ സമാഹരിക്കുന്ന നികുതികളുടെ വിഹിതം, എല്ലാ തലത്തിലുമുള്ള പഞ്ചായത്തുകൾക്കിടയിൽ ന്യായയുക്തമായി പങ്കുവയ്ക്കത്തക്ക തരത്തിൽ സർക്കാർ ഇതിലേക്കായി നിശ്ചയിക്കുന്ന ഫോർമുല അനുസരിച്ച്, വീതിച്ചു നൽകേണ്ടതാണ്.

196. പദ്ധതികൾക്കും പ്രോജക്ടുകൾക്കുമുള്ള ഗ്രാന്റുകളും വായ്പകളും.

(1) പഞ്ചായത്തുകളുടെ ഭരണത്തിൻകീഴിലുള്ള സംഗതികളെ സംബന്ധിച്ച പ്രത്യേക പദ്ധതികൾ, പ്രോജക്ടുകൾ, പരിപാടികൾ എന്നിവയുടെ നടത്തിപ്പിനുവേണ്ടി ആവശ്യമെന്ന് കരുതുന്ന പ്രകാരമുള്ള കൂടുതൽ ഗ്രാന്റുകളും വായ്പകളും, ഇതിലേക്കായി സർക്കാർ നിശ്ചയിച്ചേക്കാവുന്ന നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി, നൽകാവുന്നതാണ്.

(2) ഓരോ പഞ്ചായത്തും ഈ വകുപ്പ് പ്രകാരമുള്ള ഗ്രാന്റുകളും വായ്പകളും, ഏത് നിർദ്ദിഷ്ടലക്ഷ്യത്തിനോ ലക്ഷ്യങ്ങൾക്കോ വേണ്ടിയാണോ അപ്രകാരമുള്ള ഗ്രാന്റുകളും വായ്പകളും നൽകപ്പെടുന്നത്, അതിലേക്കുവേണ്ടി മാത്രം പ്രയോജനപ്പെടുത്തേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: SujithPT

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ