Panchayat:Repo18/vol1-page0830: Difference between revisions
Unnikrishnan (talk | contribs) ('151. അപ്പീൽ/പുനർവിചാരണ.-(1) സെക്രട്ടറി പാസാക്കിയ ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
mNo edit summary |
||
(4 intermediate revisions by one other user not shown) | |||
Line 1: | Line 1: | ||
151. അപ്പീൽ/പുനർവിചാരണ.-(1) സെക്രട്ടറി പാസാക്കിയ ഉത്തരവിൽ പരാതിയുള്ള ഏതൊരാൾക്കും 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 271 S വകുപ്പ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബ്യൂണൽ മുമ്പാകെ ഒരു അപ്പീൽ/പുനർവിചാരണ സമർപ്പിക്കാവുന്നതാണ്. | <big>151. അപ്പീൽ/പുനർവിചാരണ.-</big> | ||
(1) സെക്രട്ടറി പാസാക്കിയ ഉത്തരവിൽ പരാതിയുള്ള ഏതൊരാൾക്കും 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 271 S വകുപ്പ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബ്യൂണൽ മുമ്പാകെ ഒരു അപ്പീൽ/പുനർവിചാരണ സമർപ്പിക്കാവുന്നതാണ്. | |||
(2) ആക്റ്റിൽ അടങ്ങിയിട്ടുള്ള വ്യവസ്ഥകൾക്ക് കോട്ടം തട്ടാത്ത വിധത്തിൽ താഴെപ്പറയുന്ന ഏതു ഉത്തരവിനുമെതിരെ അപ്പീൽ/പുനർവിചാരണ സമർപ്പിക്കാവുന്നതാണ്. | (2) ആക്റ്റിൽ അടങ്ങിയിട്ടുള്ള വ്യവസ്ഥകൾക്ക് കോട്ടം തട്ടാത്ത വിധത്തിൽ താഴെപ്പറയുന്ന ഏതു ഉത്തരവിനുമെതിരെ അപ്പീൽ/പുനർവിചാരണ സമർപ്പിക്കാവുന്നതാണ്. | ||
(i) കെട്ടിട സൈറ്റിന്റെ അംഗീകാരം അല്ലെങ്കിൽ നിരാകരണം സംബന്ധിച്ച്; | |||
(ii) നിർമ്മാണം നടത്തുന്നതിനുള്ള പെർമിറ്റ് അനുവദിക്കുന്നത് അല്ലെങ്കിൽ | :(i) കെട്ടിട സൈറ്റിന്റെ അംഗീകാരം അല്ലെങ്കിൽ നിരാകരണം സംബന്ധിച്ച്; | ||
(iii) നിർമ്മാണത്തിന്റെ രൂപഭേദം ആവശ്യപ്പെടുന്ന നോട്ടീസിന്റെ സ്ഥിരീകരണം പരിഷ്ക്കരണം അല്ലെങ്കിൽ റദ്ദാക്കൽ സംബന്ധിച്ച് | |||
(iv) കെട്ടിടമോ അതിന്റെ ഭാഗമോ പൊളിച്ചു നീക്കണമെന്ന് അല്ലെങ്കിൽ കിണർ നികത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള താൽക്കാലിക ഉത്തരവ് സ്ഥിരീകരിക്കുന്നത് സംബന്ധിച്ച് | :(ii) നിർമ്മാണം നടത്തുന്നതിനുള്ള പെർമിറ്റ് അനുവദിക്കുന്നത് അല്ലെങ്കിൽ നിരസിക്കുന്നത് സംബന്ധിച്ച് | ||
(v) നിർമ്മാണത്തിന്റെയോ, പുനർനിർമ്മാണത്തിന്റെയോ അല്ലെങ്കിൽ കെട്ടിടത്തിന്റെ | |||
(vi) കെട്ടിടനിർമ്മാണം അല്ലെങ്കിൽ നിർമ്മിക്കുന്നത് നിർത്തിവയ്ക്കുന്ന ഉത്തരവിനെ സംബന്ധിച്ച് | :(iii) നിർമ്മാണത്തിന്റെ രൂപഭേദം ആവശ്യപ്പെടുന്ന നോട്ടീസിന്റെ സ്ഥിരീകരണം പരിഷ്ക്കരണം അല്ലെങ്കിൽ റദ്ദാക്കൽ സംബന്ധിച്ച് | ||
(vi) ഈ ചട്ടങ്ങൾക്ക് കീഴിൽ സെക്രട്ടറി പാസാക്കിയ അല്ലെങ്കിൽ | |||
(vi) മുഖ്യ ടൗൺ പ്ലാനർ അല്ലെങ്കിൽ ജില്ലാ | :(iv) കെട്ടിടമോ അതിന്റെ ഭാഗമോ പൊളിച്ചു നീക്കണമെന്ന് അല്ലെങ്കിൽ കിണർ നികത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള താൽക്കാലിക ഉത്തരവ് സ്ഥിരീകരിക്കുന്നത് സംബന്ധിച്ച് | ||
152. സംശയങ്ങളും മറ്റും | |||
{{ | :(v) നിർമ്മാണത്തിന്റെയോ, പുനർനിർമ്മാണത്തിന്റെയോ അല്ലെങ്കിൽ കെട്ടിടത്തിന്റെ രൂപഭേദം വരുത്തുന്നതിലോ അല്ലെങ്കിൽ കിണർ കുഴിക്കുന്നതിലോ ക്രമവൽക്കരണത്തിന് അല്ലെങ്കിൽ ക്രമവൽക്കരണം നിരസിക്കൽ സംബന്ധിച്ച്; | ||
:(vi) കെട്ടിടനിർമ്മാണം അല്ലെങ്കിൽ നിർമ്മിക്കുന്നത് നിർത്തിവയ്ക്കുന്ന ഉത്തരവിനെ സംബന്ധിച്ച് | |||
:(vi) ഈ ചട്ടങ്ങൾക്ക് കീഴിൽ സെക്രട്ടറി പാസാക്കിയ അല്ലെങ്കിൽ സ്വീകരിച്ച നടപടി സംബന്ധിച്ച് | |||
:(vi) മുഖ്യ ടൗൺ പ്ലാനർ അല്ലെങ്കിൽ ജില്ലാ ടൗൺപ്ലാനർ പാസ്സാക്കിയ ഉത്തരവ് സംബന്ധിച്ച് | |||
<big>152. സംശയങ്ങളും മറ്റും ദൂരീകരിക്കൽ-</big> | |||
:ഏതെങ്കിലും ചട്ടങ്ങളുടെ വ്യാഖ്യാനം സംബന്ധിച്ച് സംശയങ്ങൾ ഉണ്ടാകുമ്പോഴോ അല്ലെങ്കിൽ ഏതെങ്കിലും ചട്ടങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച പ്രതിബന്ധം ഉണ്ടാകുന്നപക്ഷമോ, സംശയം വിശദീകരിക്കുന്നതിനോ അല്ലെങ്കിൽ പ്രതിബന്ധം നീക്കുന്നതിനോ ആയി സർക്കാരിന് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനുള്ള അധികാരമുണ്ടായിരിക്കുന്നതാണ്. | |||
{{approved}} |
Latest revision as of 08:55, 29 May 2019
151. അപ്പീൽ/പുനർവിചാരണ.-
(1) സെക്രട്ടറി പാസാക്കിയ ഉത്തരവിൽ പരാതിയുള്ള ഏതൊരാൾക്കും 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 271 S വകുപ്പ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബ്യൂണൽ മുമ്പാകെ ഒരു അപ്പീൽ/പുനർവിചാരണ സമർപ്പിക്കാവുന്നതാണ്.
(2) ആക്റ്റിൽ അടങ്ങിയിട്ടുള്ള വ്യവസ്ഥകൾക്ക് കോട്ടം തട്ടാത്ത വിധത്തിൽ താഴെപ്പറയുന്ന ഏതു ഉത്തരവിനുമെതിരെ അപ്പീൽ/പുനർവിചാരണ സമർപ്പിക്കാവുന്നതാണ്.
- (i) കെട്ടിട സൈറ്റിന്റെ അംഗീകാരം അല്ലെങ്കിൽ നിരാകരണം സംബന്ധിച്ച്;
- (ii) നിർമ്മാണം നടത്തുന്നതിനുള്ള പെർമിറ്റ് അനുവദിക്കുന്നത് അല്ലെങ്കിൽ നിരസിക്കുന്നത് സംബന്ധിച്ച്
- (iii) നിർമ്മാണത്തിന്റെ രൂപഭേദം ആവശ്യപ്പെടുന്ന നോട്ടീസിന്റെ സ്ഥിരീകരണം പരിഷ്ക്കരണം അല്ലെങ്കിൽ റദ്ദാക്കൽ സംബന്ധിച്ച്
- (iv) കെട്ടിടമോ അതിന്റെ ഭാഗമോ പൊളിച്ചു നീക്കണമെന്ന് അല്ലെങ്കിൽ കിണർ നികത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള താൽക്കാലിക ഉത്തരവ് സ്ഥിരീകരിക്കുന്നത് സംബന്ധിച്ച്
- (v) നിർമ്മാണത്തിന്റെയോ, പുനർനിർമ്മാണത്തിന്റെയോ അല്ലെങ്കിൽ കെട്ടിടത്തിന്റെ രൂപഭേദം വരുത്തുന്നതിലോ അല്ലെങ്കിൽ കിണർ കുഴിക്കുന്നതിലോ ക്രമവൽക്കരണത്തിന് അല്ലെങ്കിൽ ക്രമവൽക്കരണം നിരസിക്കൽ സംബന്ധിച്ച്;
- (vi) കെട്ടിടനിർമ്മാണം അല്ലെങ്കിൽ നിർമ്മിക്കുന്നത് നിർത്തിവയ്ക്കുന്ന ഉത്തരവിനെ സംബന്ധിച്ച്
- (vi) ഈ ചട്ടങ്ങൾക്ക് കീഴിൽ സെക്രട്ടറി പാസാക്കിയ അല്ലെങ്കിൽ സ്വീകരിച്ച നടപടി സംബന്ധിച്ച്
- (vi) മുഖ്യ ടൗൺ പ്ലാനർ അല്ലെങ്കിൽ ജില്ലാ ടൗൺപ്ലാനർ പാസ്സാക്കിയ ഉത്തരവ് സംബന്ധിച്ച്
152. സംശയങ്ങളും മറ്റും ദൂരീകരിക്കൽ-
- ഏതെങ്കിലും ചട്ടങ്ങളുടെ വ്യാഖ്യാനം സംബന്ധിച്ച് സംശയങ്ങൾ ഉണ്ടാകുമ്പോഴോ അല്ലെങ്കിൽ ഏതെങ്കിലും ചട്ടങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച പ്രതിബന്ധം ഉണ്ടാകുന്നപക്ഷമോ, സംശയം വിശദീകരിക്കുന്നതിനോ അല്ലെങ്കിൽ പ്രതിബന്ധം നീക്കുന്നതിനോ ആയി സർക്കാരിന് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനുള്ള അധികാരമുണ്ടായിരിക്കുന്നതാണ്.