Panchayat:Repo18/vol1-page0156: Difference between revisions
('ചെയ്യുമ്പോൾ ഒരു സിവിൽകോടതിക്കുള്ള അധികാരങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(5 intermediate revisions by 2 users not shown) | |||
Line 1: | Line 1: | ||
ചെയ്യുമ്പോൾ ഒരു സിവിൽകോടതിക്കുള്ള അധികാരങ്ങൾ, താഴെപ്പറയുന്ന സംഗതികളെ | ചെയ്യുമ്പോൾ ഒരു സിവിൽകോടതിക്കുള്ള അധികാരങ്ങൾ, താഴെപ്പറയുന്ന സംഗതികളെ സംബന്ധിച്ച് കമ്മീഷന് ഉണ്ടായിരിക്കുന്നതാണ്, അതായത്:- | ||
പാടുള്ളതോ അല്ല: എന്നാൽ ആ പ്രസ്താവന(എ) ഉത്തരം നൽകുവാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യപ്പെട്ട ഒരു | |||
(എ) ഏതൊരാളിനും സമൻസ് അയയ്ക്കൽ ഹാജരാകാൻ നിർബന്ധിക്കൽ സത്യപ്രതിജ്ഞയിൻമേൽ വിസ്തരിക്കൽ; | |||
141. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ പാലിക്കേണ്ട നടപടി കമങ്ങൾ.- വിചാരണ നടത്തുവാനുള്ള സ്ഥലവും സമയവും നിശ്ചയിക്കുവാനും പരസ്യമായോ സ്വകാര്യമായോ | |||
(ബി) ഏതെങ്കിലും രേഖകളും അല്ലെങ്കിൽ തെളിവായി ഹാജരാക്കാവുന്ന മറ്റ് സാധനസാമൃഗികളും കണ്ടെത്തുന്നതിനും ഹാജരാക്കുന്നതിനും ആവശ്യപ്പെടൽ; | |||
(സി) സത്യവാങ്ങ്മൂലത്തിൻമേൽ തെളിവ് സ്വീകരിക്കൽ; | |||
(ഡി) ഏതെങ്കിലും കോടതിയിൽനിന്നോ ആഫീസിൽ നിന്നോ ഏതെങ്കിലും പൊതുരേഖയോ അതിന്റെ പകർപ്പോ ഹാജരാക്കാൻ ആവശ്യപ്പെടൽ; | |||
(ഇ) സാക്ഷികളിൽനിന്നോ രേഖകളിൽനിന്നോ തെളിവെടുക്കാൻ കമ്മീഷനുകളെ അയയ്ക്കൽ. | |||
(2) അന്വേഷണത്തിലെ പ്രധാന സംഗതിയിൽ ഉപയോഗമുള്ളതെന്നോ പ്രസക്തമായതെന്നോ കമ്മീഷന് തോന്നുന്നപക്ഷം, സർക്കാർ ഉദ്യോഗസ്ഥൻമാർ ഉൾപ്പെടെയുള്ള ഏതൊരാളോടും, ആ സമയത്ത് പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമ പ്രകാരം അയാൾക്കു അവകാശപ്പെടാവുന്ന പ്രത്യേകാവകാശങ്ങൾ ഏതെങ്കിലുമുണ്ടെങ്കിൽ ആയതിനു വിധേയമായി, അങ്ങനെയുള്ള സംഗതികളെ സംബന്ധിച്ചതോ കാര്യങ്ങളെ സംബന്ധിച്ചതോ ആയ വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുന്നതിന് കമ്മീഷന് അധികാരം ഉണ്ടായിരിക്കുന്നതാണ്. | |||
(3) കമ്മീഷൻ ഒരു സിവിൽക്കോടതിയായി കരുതപ്പെടേണ്ടതും ഇൻഡ്യൻ ശിക്ഷാനിയമ സംഹിത (1860-ലെ 45-ാം കേന്ദ്ര ആക്റ്റ്) 175-ാം വകുപ്പിലോ 178-ാം വകുപ്പിലോ 179-ാം വകു പ്പിലോ 180-ാം വകുപ്പിലോ 228-ാം വകുപ്പിലോ വിവരിച്ചിട്ടുള്ള പ്രകാരമുള്ള ഒരു കുറ്റകൃത്യം കമ്മീഷന്റെ ദൃഷ്ടിയിലോ സാന്നിദ്ധ്യത്തിലോ ചെയ്യുകയാണെങ്കിൽ, ആ കുറ്റകൃത്യത്തിലടങ്ങിയ വസ്തുതകളും 1973- ലെ ക്രിമിനൽ നടപടി നിയമസംഹിതയിൽ (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) വ്യവസ്ഥ ചെയ്യപ്പെട്ടപ്രകാരമുള്ള പ്രതിയുടെ പ്രസ്താവനയും രേഖപ്പെടുത്തിയശേഷം കമ്മീഷന്, ആ കേസ് വിചാരണയ്ക്കെടുക്കുവാൻ അധികാരിതയുള്ള മജിസ്ട്രേട്ടിന് അത് അയച്ചുകൊടുക്കാവുന്നതും, അങ്ങനെയുള്ള ഏതൊരു കേസും അയച്ചുകിട്ടിയ മജിസ്ട്രേട്ട്, 1973-ലെ ക്രിമിനൽ നടപടി നിയമ സംഹിതയിലെ 346-ാം വകുപ്പു പ്രകാരം അയച്ചുകിട്ടിയ ഒരു കേസ് എന്നതുപോലെ പ്രതിക്കെതിരെയുള്ള പരാതി കേൾക്കേണ്ടതുമാണ്. | |||
(4) കമ്മീഷന്റെ മുൻപാകെയുള്ള ഏതൊരു നടപടിയും 1860-ലെ ഇൻഡ്യൻ ശിക്ഷാനിയമ സംഹിത (1860-ലെ 45-ാം കേന്ദ്ര ആക്റ്റ്) 193-ാം വകുപ്പിന്റേയും 228-ാം വകുപ്പിന്റേയും അർത്ഥപരിധിയിൽ വരുന്ന നീതിന്യായ നടപടിയായി കരുതപ്പെടേണ്ടതാണ്. | |||
===== '''140. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനോട് ആളുകൾ നടത്തുന്ന പ്രസ്താവനകൾ.-''' ===== | |||
സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ മുൻപാകെ തെളിവു നൽകുന്നതിനിടയിൽ ഒരാൾ നടത്തിയ യാതൊരു പ്രസ്താവനയും, അങ്ങനെയുള്ള പ്രസ്താവനമുഖേന വ്യാജമായ തെളിവ് നൽകിയതിനുള്ള കുറ്റ വിചാരണയിൽ ഒഴികെ, സിവിലോ ക്രിമിനലോ ആയ ഏതെങ്കിലും നടപടിക്ക് അയാളെ വിധേയനാക്കുന്നതോ അങ്ങനെയുള്ള നടപടിയിൽ അയാൾക്കെതിരെ ഉപയോഗിക്കുവാൻ പാടുള്ളതോ അല്ല: | |||
എന്നാൽ ആ പ്രസ്താവന- | |||
(എ) ഉത്തരം നൽകുവാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യപ്പെട്ട ഒരു ചോദ്യത്തിന് മറുപടിയായി അയാൾ നടത്തിയതോ, അല്ലെങ്കിൽ | |||
(ബി) അന്വേഷണത്തിന്റെ പ്രതിപാദ്യവിഷയം സംബന്ധിച്ച് പ്രസക്തമായതോ, ആയിരിക്കണം. | |||
===== '''141. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ പാലിക്കേണ്ട നടപടി കമങ്ങൾ.-''' ===== | |||
വിചാരണ നടത്തുവാനുള്ള സ്ഥലവും സമയവും നിശ്ചയിക്കുവാനും പരസ്യമായോ സ്വകാര്യമായോ | |||
{{Approved}} |
Latest revision as of 08:52, 29 May 2019
ചെയ്യുമ്പോൾ ഒരു സിവിൽകോടതിക്കുള്ള അധികാരങ്ങൾ, താഴെപ്പറയുന്ന സംഗതികളെ സംബന്ധിച്ച് കമ്മീഷന് ഉണ്ടായിരിക്കുന്നതാണ്, അതായത്:-
(എ) ഏതൊരാളിനും സമൻസ് അയയ്ക്കൽ ഹാജരാകാൻ നിർബന്ധിക്കൽ സത്യപ്രതിജ്ഞയിൻമേൽ വിസ്തരിക്കൽ;
(ബി) ഏതെങ്കിലും രേഖകളും അല്ലെങ്കിൽ തെളിവായി ഹാജരാക്കാവുന്ന മറ്റ് സാധനസാമൃഗികളും കണ്ടെത്തുന്നതിനും ഹാജരാക്കുന്നതിനും ആവശ്യപ്പെടൽ;
(സി) സത്യവാങ്ങ്മൂലത്തിൻമേൽ തെളിവ് സ്വീകരിക്കൽ;
(ഡി) ഏതെങ്കിലും കോടതിയിൽനിന്നോ ആഫീസിൽ നിന്നോ ഏതെങ്കിലും പൊതുരേഖയോ അതിന്റെ പകർപ്പോ ഹാജരാക്കാൻ ആവശ്യപ്പെടൽ;
(ഇ) സാക്ഷികളിൽനിന്നോ രേഖകളിൽനിന്നോ തെളിവെടുക്കാൻ കമ്മീഷനുകളെ അയയ്ക്കൽ.
(2) അന്വേഷണത്തിലെ പ്രധാന സംഗതിയിൽ ഉപയോഗമുള്ളതെന്നോ പ്രസക്തമായതെന്നോ കമ്മീഷന് തോന്നുന്നപക്ഷം, സർക്കാർ ഉദ്യോഗസ്ഥൻമാർ ഉൾപ്പെടെയുള്ള ഏതൊരാളോടും, ആ സമയത്ത് പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമ പ്രകാരം അയാൾക്കു അവകാശപ്പെടാവുന്ന പ്രത്യേകാവകാശങ്ങൾ ഏതെങ്കിലുമുണ്ടെങ്കിൽ ആയതിനു വിധേയമായി, അങ്ങനെയുള്ള സംഗതികളെ സംബന്ധിച്ചതോ കാര്യങ്ങളെ സംബന്ധിച്ചതോ ആയ വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുന്നതിന് കമ്മീഷന് അധികാരം ഉണ്ടായിരിക്കുന്നതാണ്.
(3) കമ്മീഷൻ ഒരു സിവിൽക്കോടതിയായി കരുതപ്പെടേണ്ടതും ഇൻഡ്യൻ ശിക്ഷാനിയമ സംഹിത (1860-ലെ 45-ാം കേന്ദ്ര ആക്റ്റ്) 175-ാം വകുപ്പിലോ 178-ാം വകുപ്പിലോ 179-ാം വകു പ്പിലോ 180-ാം വകുപ്പിലോ 228-ാം വകുപ്പിലോ വിവരിച്ചിട്ടുള്ള പ്രകാരമുള്ള ഒരു കുറ്റകൃത്യം കമ്മീഷന്റെ ദൃഷ്ടിയിലോ സാന്നിദ്ധ്യത്തിലോ ചെയ്യുകയാണെങ്കിൽ, ആ കുറ്റകൃത്യത്തിലടങ്ങിയ വസ്തുതകളും 1973- ലെ ക്രിമിനൽ നടപടി നിയമസംഹിതയിൽ (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) വ്യവസ്ഥ ചെയ്യപ്പെട്ടപ്രകാരമുള്ള പ്രതിയുടെ പ്രസ്താവനയും രേഖപ്പെടുത്തിയശേഷം കമ്മീഷന്, ആ കേസ് വിചാരണയ്ക്കെടുക്കുവാൻ അധികാരിതയുള്ള മജിസ്ട്രേട്ടിന് അത് അയച്ചുകൊടുക്കാവുന്നതും, അങ്ങനെയുള്ള ഏതൊരു കേസും അയച്ചുകിട്ടിയ മജിസ്ട്രേട്ട്, 1973-ലെ ക്രിമിനൽ നടപടി നിയമ സംഹിതയിലെ 346-ാം വകുപ്പു പ്രകാരം അയച്ചുകിട്ടിയ ഒരു കേസ് എന്നതുപോലെ പ്രതിക്കെതിരെയുള്ള പരാതി കേൾക്കേണ്ടതുമാണ്.
(4) കമ്മീഷന്റെ മുൻപാകെയുള്ള ഏതൊരു നടപടിയും 1860-ലെ ഇൻഡ്യൻ ശിക്ഷാനിയമ സംഹിത (1860-ലെ 45-ാം കേന്ദ്ര ആക്റ്റ്) 193-ാം വകുപ്പിന്റേയും 228-ാം വകുപ്പിന്റേയും അർത്ഥപരിധിയിൽ വരുന്ന നീതിന്യായ നടപടിയായി കരുതപ്പെടേണ്ടതാണ്.
140. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനോട് ആളുകൾ നടത്തുന്ന പ്രസ്താവനകൾ.-
സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ മുൻപാകെ തെളിവു നൽകുന്നതിനിടയിൽ ഒരാൾ നടത്തിയ യാതൊരു പ്രസ്താവനയും, അങ്ങനെയുള്ള പ്രസ്താവനമുഖേന വ്യാജമായ തെളിവ് നൽകിയതിനുള്ള കുറ്റ വിചാരണയിൽ ഒഴികെ, സിവിലോ ക്രിമിനലോ ആയ ഏതെങ്കിലും നടപടിക്ക് അയാളെ വിധേയനാക്കുന്നതോ അങ്ങനെയുള്ള നടപടിയിൽ അയാൾക്കെതിരെ ഉപയോഗിക്കുവാൻ പാടുള്ളതോ അല്ല:
എന്നാൽ ആ പ്രസ്താവന-
(എ) ഉത്തരം നൽകുവാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യപ്പെട്ട ഒരു ചോദ്യത്തിന് മറുപടിയായി അയാൾ നടത്തിയതോ, അല്ലെങ്കിൽ
(ബി) അന്വേഷണത്തിന്റെ പ്രതിപാദ്യവിഷയം സംബന്ധിച്ച് പ്രസക്തമായതോ, ആയിരിക്കണം.
141. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ പാലിക്കേണ്ട നടപടി കമങ്ങൾ.-
വിചാരണ നടത്തുവാനുള്ള സ്ഥലവും സമയവും നിശ്ചയിക്കുവാനും പരസ്യമായോ സ്വകാര്യമായോ