Panchayat:Repo18/vol1-page0409: Difference between revisions

From Panchayatwiki
No edit summary
No edit summary
 
Line 69: Line 69:


<p align="justify">.............................*ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്ത്- ലേക്ക് ............................... നിയോജകമണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ്.</p>
<p align="justify">.............................*ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്ത്- ലേക്ക് ............................... നിയോജകമണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ്.</p>
{{Create}}
{{Approved}}

Latest revision as of 07:07, 29 May 2019

സാക്ഷ്യപ്പെടുത്തൽ

    മേൽവിവരിച്ച വിശദവിവരങ്ങൾ ബോധിപ്പിച്ചിട്ടുള്ള.എന്ന് ഞാൻ അതിൽ ഉൾപ്പെട്ട എല്ലാ സംഗതി കളും എന്റെ അറിവിലും, വിശ്വാസത്തിലും പെട്ടിടത്തോളം ശരിയും സത്യവുമാണെന്നും അതിലെ ഒരു ഭാഗവും തെറ്റല്ലെന്നും വസ്തുതാപരമായ യാതൊരു സംഗതികളും ഇതിൽ നിന്നും മറച്ചുവച്ചിട്ടില്ലെന്നും ഇതിനാൽ സാക്ഷ്യ പ്പെടുത്തി പ്രഖ്യാപിക്കുന്നു.

...................-ാം ആണ്ട് ........... മാസം ............... തീയതി സ്ഥലം ..............

സ്ഥാനാർത്ഥിയുടെ ഒപ്പ്


  • ബാധകമല്ലാത്തത് വെട്ടിക്കളയുക


ഫാറം-3
(9-ാം ചട്ടം കാണുക)
ലഭിച്ച നാമനിർദ്ദേശ പ്രതികകളുടെ ലിസ്റ്റ്

........................... *ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്തിലേക്ക് .................................നിയോജകമണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ്.


ക്രമ നമ്പർ സ്ഥാനാർത്ഥിയുടെ പേര് അച്ചന്റെയോ കാരണവരുടെയോ അല്ലെങ്കിൽ ഭർത്താവിന്റെയോ പേര് തപാൽ മേൽവിലാസം വയസ് നാമനിർദ്ദേശകന്റെ പേര്
(1) (2) (3) (4) (5) (6)

നോട്ടീസ്

നാമനിർദ്ദേശപ്രതികകൾ ....... മാണ്ട് ........ മാസം .............. തീയതി രാവിലെ / വൈകു ന്നേരം ........... മണിക്ക് ............(സ്ഥലത്ത്) വച്ച് സൂക്ഷമ പരിശോധന നടത്തുന്നതാണ്.


സ്ഥലം:

വരണാധികാരി

  • ബാധകമല്ലാത്തത് വെട്ടിക്കളയുക.
ഫോറം 4
(10-ാം ചട്ടം കാണുക)
നിയമസാധുതയോടെ നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥികളുടെ ലിസ്റ്റ്

    .................................*ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്ത്-ലേക്ക് ..........................................നിയോജകമണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ്.

ക്രമനമ്പർ സ്ഥാനാർത്ഥിയുടെ പേര് മേൽവിലാസം
(1) (2) (3)

കുറിപ്പ് : നേരത്തെ വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള പോളിംഗ് സ്റ്റേഷനുകളിൽ വച്ച് ............... തീയതി ........... മണിക്കും .......... മണിക്കും ഇടയ്ക്ക് വോട്ടെ ടുപ്പ് നടത്തുന്നതാണ്.

സ്ഥലം:

തീയതി:

വരണാധികാരി

  • ബാധകമല്ലാത്തത് വെട്ടിക്കളയുക.
ഫോറം-5
(11-ാം ചട്ടം കാണുക)
സ്ഥാനാർത്ഥിത്വം പിൻവലിച്ചുകൊണ്ടുള്ള നോട്ടീസ്

.............................*ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്ത്- ലേക്ക് ............................... നിയോജകമണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: LejiM

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ