Panchayat:Repo18/vol1-page0407: Difference between revisions
No edit summary |
No edit summary |
||
(2 intermediate revisions by the same user not shown) | |||
Line 3: | Line 3: | ||
[3 (2.എ.) ചട്ടം കാണുക ] | [3 (2.എ.) ചട്ടം കാണുക ] | ||
'''നാമനിർദ്ദേശ പ്രതികയോടൊപ്പം സ്ഥാനാർത്ഥി വരണാധികാരി മുൻപാകെ സമർപ്പിക്കേണ്ട വിശദവിവരങ്ങൾ''' | ===== '''നാമനിർദ്ദേശ പ്രതികയോടൊപ്പം സ്ഥാനാർത്ഥി വരണാധികാരി മുൻപാകെ സമർപ്പിക്കേണ്ട വിശദവിവരങ്ങൾ''' ===== | ||
........................ഗ്രാമപഞ്ചായത്ത്/ബ്ലോക്ക് പഞ്ചായത്ത്/ജില്ലാ പഞ്ചായത്ത്............. നമ്പർ ............ നിയോജക മണ്ടലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ്, | ........................ഗ്രാമപഞ്ചായത്ത്/ബ്ലോക്ക് പഞ്ചായത്ത്/ജില്ലാ പഞ്ചായത്ത്............. നമ്പർ ............ നിയോജക മണ്ടലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ്, | ||
Line 42: | Line 42: | ||
(കുട്ട് ഉടമസ്ഥാവകാശമുള്ള സ്വത്തിന്റെ കാര്യത്തിൽ ഓരോ പേരുകാരനും അയാളുടെ അവകാശത്തിന്റെ പരിധി വ്യക്തമാക്കേണ്ടതാണ്.) | (കുട്ട് ഉടമസ്ഥാവകാശമുള്ള സ്വത്തിന്റെ കാര്യത്തിൽ ഓരോ പേരുകാരനും അയാളുടെ അവകാശത്തിന്റെ പരിധി വ്യക്തമാക്കേണ്ടതാണ്.) | ||
{| class=wikitable style="width:100%; text-align:center" | |||
|- | |||
! ക്രമ നമ്പർ !! വിവരണം !! സ്വന്തം!! ഭാര്യ/ഭർത്താവിന്റെ പേര്/ !! ആശ്രിതൻ-1 പേര് !! ആശ്രിതൻ-1,2 മുതലായവർ പേര് | |||
|- | |||
| 1 || 2 || 3 || 4 || 5 || 6 | |||
|- | |||
| 1 || പണം || || || || | |||
|- | |||
| 2 || ബാങ്കുകൾ ബാങ്കിംഗ് ഇതര സാമ്പത്തിക കമ്പനികൾ എന്നിവയിലെ നിക്ഷേപങ്ങൾ || || || || | |||
|- | |||
| 3 || കമ്പനികളിലെ ബോണ്ടുകളും കടപത്രങ്ങളും, ഷെയറുകളും || || || || | |||
|- | |||
| 4|| നാഷണൽ സേവിംഗ്സ് സ്കീം, പോസ്റ്റൽ സേവിംഗ്സ്, എൽ.ഐ.സി. തുടങ്ങിയ പോളിസികൾ || || || || | |||
|- | |||
| 5 || മോട്ടോർ വാഹനങ്ങൾ (പഴക്കം, മോഡൽ മുതലായവ || || || || | |||
|- | |||
| 6 || ആഭരണങ്ങൾ (തുക്കം, വില എന്നിവ) സംബന്ധിച്ച വിശദാംശങ്ങൾ || || || || | |||
|- | |||
| 7 || അവകാശങ്ങളുടെ മൂല്യം/പലിശ തുടങ്ങിയ മറ്റ് ആസ്തികൾ || || || || | |||
|- | |||
| 8 ||അവകാശങ്ങളുടെ മൂല്യം/പലിശ തുടങ്ങിയ മറ്റ് ആസ്തികൾ || || || || | |||
|} | |||
{{Approved}} | |||
{{ |
Latest revision as of 07:06, 29 May 2019
(ഫാറം 2 എ
[3 (2.എ.) ചട്ടം കാണുക ]
നാമനിർദ്ദേശ പ്രതികയോടൊപ്പം സ്ഥാനാർത്ഥി വരണാധികാരി മുൻപാകെ സമർപ്പിക്കേണ്ട വിശദവിവരങ്ങൾ
........................ഗ്രാമപഞ്ചായത്ത്/ബ്ലോക്ക് പഞ്ചായത്ത്/ജില്ലാ പഞ്ചായത്ത്............. നമ്പർ ............ നിയോജക മണ്ടലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ്,
മേൽപ്പറഞ്ഞ തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർത്ഥിയായ ..................... വീട്ടിൽ ........................മകൻ/മകൾ/ഭാര്യ ................വയസ്സുള്ള ................ എന്ന ഞാൻ താഴെപ്പറയുന്ന സംഗതികൾ സത്യം ചെയ്തു ബോധിപ്പിക്കുന്നത്.
2. താഴെ വിവരിക്കുന്ന ക്രിമിനൽ കേസുകൾ എനിക്കെതിരെ കോടതി മുൻപാകെ വിചാരണയിലിരിക്കുക യാണ്/ ക്രിമിനൽ കേസുകളിൽ കോടതി എന്നെ ശിക്ഷിച്ചിട്ടുണ്ട്.
(എ) കോടതി മുമ്പാകെ വിചാരണയിലുള്ളത്.
(i) കേസ് നമ്പർ
(ii) കോടതിയുടെ പേരും സ്ഥലവും
(iii) കുറ്റം സംബന്ധിച്ച വിവരണം
(iv) ബന്ധപ്പെട്ട നിയമത്തിലെ ഏതെല്ലാം വകുപ്പുകൾ അനുസരിച്ചാണ് ചാർജ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്.
(ബി) ശിക്ഷിക്കപ്പെട്ടവ,
(i) കേസ് നമ്പർ
(i) കോടതിയുടെ പേരും സ്ഥലവും
(iii) ശിക്ഷിക്കപ്പെട്ട കുറ്റം സംബന്ധിച്ച വിവരണം
(iv) ബന്ധപ്പെട്ട നിയമത്തിലെ ഏതെല്ലാം വകുപ്പുകൾ അനുസരിച്ചാണ് ശിക്ഷ വിധിച്ചത്.
(V) വിധിച്ചിട്ടുള്ള ശിക്ഷ (ജയിൽ ശിക്ഷയുടെ കാലാവധി/പിഴയായി ചുമത്തിയ തുക) എന്നിവ
(v) ശിക്ഷിക്കപ്പെട്ട തീയതി
(vi)ശിക്ഷാ വിധിക്കെതിരെ സമർപ്പിച്ചിട്ടുള്ള അപ്പീൽ, റിവിഷൻ മുതലായവ സംബന്ധിച്ച വിശദവിവരങ്ങൾ.
(2) ഞാൻ ഇതിനാൽ താഴെക്കാണുംപ്രകാരം എന്റെയും എന്റെ ഭാര്യ/ഭർത്താവിന്റെയും/ആശിതരുടെയും സ്വത്തുക്കൾ (സ്ഥാവര ജംഗമ വസ്തുക്കൾ, ബാങ്ക് ബാലൻസ് മുതലായവ) സംബന്ധിച്ച വിശദാംശങ്ങൾ സമർപ്പി ക്കുന്നു.
എ. ജംഗമ സ്വത്തുക്കൾ സംബന്ധിച്ച വിശദാംശങ്ങൾ
(കുട്ട് ഉടമസ്ഥാവകാശമുള്ള സ്വത്തിന്റെ കാര്യത്തിൽ ഓരോ പേരുകാരനും അയാളുടെ അവകാശത്തിന്റെ പരിധി വ്യക്തമാക്കേണ്ടതാണ്.)
ക്രമ നമ്പർ | വിവരണം | സ്വന്തം | ഭാര്യ/ഭർത്താവിന്റെ പേര്/ | ആശ്രിതൻ-1 പേര് | ആശ്രിതൻ-1,2 മുതലായവർ പേര് |
---|---|---|---|---|---|
1 | 2 | 3 | 4 | 5 | 6 |
1 | പണം | ||||
2 | ബാങ്കുകൾ ബാങ്കിംഗ് ഇതര സാമ്പത്തിക കമ്പനികൾ എന്നിവയിലെ നിക്ഷേപങ്ങൾ | ||||
3 | കമ്പനികളിലെ ബോണ്ടുകളും കടപത്രങ്ങളും, ഷെയറുകളും | ||||
4 | നാഷണൽ സേവിംഗ്സ് സ്കീം, പോസ്റ്റൽ സേവിംഗ്സ്, എൽ.ഐ.സി. തുടങ്ങിയ പോളിസികൾ | ||||
5 | മോട്ടോർ വാഹനങ്ങൾ (പഴക്കം, മോഡൽ മുതലായവ | ||||
6 | ആഭരണങ്ങൾ (തുക്കം, വില എന്നിവ) സംബന്ധിച്ച വിശദാംശങ്ങൾ | ||||
7 | അവകാശങ്ങളുടെ മൂല്യം/പലിശ തുടങ്ങിയ മറ്റ് ആസ്തികൾ | ||||
8 | അവകാശങ്ങളുടെ മൂല്യം/പലിശ തുടങ്ങിയ മറ്റ് ആസ്തികൾ |