Panchayat:Repo18/vol1-page0348: Difference between revisions
No edit summary |
No edit summary |
||
(5 intermediate revisions by 2 users not shown) | |||
Line 5: | Line 5: | ||
(4) രജിസ്ട്രേഷൻ ആഫീസർക്ക് നേരിട്ട് നൽകുന്ന ഫാറം 4എ-യിലുള്ള ഓരോ അപേക്ഷയോടൊപ്പവും പ്രസ്തുത അപേക്ഷയിൽ പറഞ്ഞിട്ടുള്ള എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടു ത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യേണ്ടതും അസ്സൽ രേഖകൾ രജിസ്ട്രേഷൻ ഓഫീസറുടെ പരിശോധനയ്ക്കായി ഹാജരാക്കേണ്ടതുമാണ്. | (4) രജിസ്ട്രേഷൻ ആഫീസർക്ക് നേരിട്ട് നൽകുന്ന ഫാറം 4എ-യിലുള്ള ഓരോ അപേക്ഷയോടൊപ്പവും പ്രസ്തുത അപേക്ഷയിൽ പറഞ്ഞിട്ടുള്ള എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടു ത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യേണ്ടതും അസ്സൽ രേഖകൾ രജിസ്ട്രേഷൻ ഓഫീസറുടെ പരിശോധനയ്ക്കായി ഹാജരാക്കേണ്ടതുമാണ്. | ||
'''7. ചില രജിസ്റ്ററുകളുടെ പ്രാപ്യത | '''7. ചില രജിസ്റ്ററുകളുടെ പ്രാപ്യത'''.- ഏതൊരു രജിസ്ട്രേഷൻ ആഫീസർക്കും അദ്ദേഹം നിയമിക്കുന്ന ഏതൊരാൾക്കും ഏതെങ്കിലും പട്ടിക തയ്യാറാക്കുന്നതിന്റെയോ പട്ടികയെക്കുറിച്ചുള്ള അവകാശമോ ആക്ഷേപമോ തീരുമാനിക്കുന്നതിന്റെയോ ആവശ്യത്തിലേക്കായി ജനന-മരണ രജിസ്ട്രാർ സൂക്ഷിക്കുന്ന ഏതൊരു രജിസ്റ്ററും ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും പ്രവേശന രജിസ്റ്ററും പ്രാപ്യമായിരിക്കുന്നതും പ്രസ്തുത ഉദ്യോഗസ്ഥനോ ആൾക്കോ, അദ്ദേഹം ആവശ്യപ്പെടുംപ്രകാരം, അപ്രകാരമുള്ള രജിസ്റ്ററുകളിലെ വിവരങ്ങളും പ്രസക്ത ഭാഗങ്ങളുടെ പകർപ്പുകളും നൽകാൻ അങ്ങനെയുള്ള രജിസ്റ്ററിന്റെ ചുമതലയുള്ള ഏതൊരാളും ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്. | ||
'''8. പട്ടിക കരടായി പ്രസിദ്ധീകരിക്കൽ | '''8. പട്ടിക കരടായി പ്രസിദ്ധീകരിക്കൽ'''- ഒരു നിയോജകമണ്ഡലത്തിലേക്കുള്ള പട്ടിക തയ്യാറായാലുടൻതന്നെ രജിസ്ട്രേഷൻ ആഫീസർ, അതിന്റെ ഒരു പകർപ്പ് അദ്ദേഹത്തിന്റെ ആഫീസിൽ പരിശോധനയ്ക്കായി ലഭ്യമാക്കിയും ഫാറം 3-ലെ നോട്ടീസ് അദ്ദേഹത്തിന്റെ ആഫീസിലും ആക്റ്റിലെ 16-ാം വകുപ്പ് (2)-ാം ഉപവകുപ്പ് വിനിർദ്ദേശിക്കുന്ന പ്രകാരമുള്ള സ്ഥലങ്ങളിലും പ്രദർശിപ്പിച്ചു കൊണ്ടും, കരടായി പ്രസിദ്ധീകരിക്കേണ്ടതാണ്. | ||
[എന്നാൽ കരടായി പ്രസിദ്ധീകരിക്കുന്ന പട്ടികയിൽ പ്രവാസി ഭാരതീയ സമ്മതിദായകരുടെ | [എന്നാൽ കരടായി പ്രസിദ്ധീകരിക്കുന്ന പട്ടികയിൽ പ്രവാസി ഭാരതീയ സമ്മതിദായകരുടെ | ||
പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, അത്തരം പട്ടികകളുടെ പകർപ്പ് രജിസ്ട്രേഷൻ ആഫീസറുടെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിക്കേണ്ടതാണ്.] | പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, അത്തരം പട്ടികകളുടെ പകർപ്പ് രജിസ്ട്രേഷൻ ആഫീസറുടെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിക്കേണ്ടതാണ്.]<br> | ||
'''9. പട്ടികയുടെയും നോട്ടീസിന്റെയും തുടർന്നുള്ള പ്രചാരണം | '''9. പട്ടികയുടെയും നോട്ടീസിന്റെയും തുടർന്നുള്ള പ്രചാരണം'''.- കൂടാതെ രജിസ്ട്രേഷൻ ആഫീസർ. | ||
(എ) പട്ടികയുടെ ഓരോ പ്രത്യേക ഭാഗവും 3-ാം ഫാറത്തിലുള്ള നോട്ടീസിന്റെ പകർപ്പ് സഹിതം, പ്രസ്തുത ഭാഗം ബാധകമാകുന്ന പ്രദേശത്തോ അതിനടുത്ത പ്രദേശത്തോ ഉള്ളതും പൊതുജനങ്ങൾക്ക് പ്രാപ്യവുമായ ഏതെങ്കിലും സ്ഥലത്ത് പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതും; | (എ) പട്ടികയുടെ ഓരോ പ്രത്യേക ഭാഗവും 3-ാം ഫാറത്തിലുള്ള നോട്ടീസിന്റെ പകർപ്പ് സഹിതം, പ്രസ്തുത ഭാഗം ബാധകമാകുന്ന പ്രദേശത്തോ അതിനടുത്ത പ്രദേശത്തോ ഉള്ളതും പൊതുജനങ്ങൾക്ക് പ്രാപ്യവുമായ ഏതെങ്കിലും സ്ഥലത്ത് പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതും; | ||
(ബി), ഫാറം 3-ലുള്ള നോട്ടീസിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ | (ബി), ഫാറം 3-ലുള്ള നോട്ടീസിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിനിർദ്ദേശിച്ചേക്കാവുന്ന കൂടുതൽ പ്രചാരം നൽകേണ്ടതും; | ||
{{Approved}} |
Latest revision as of 06:57, 29 May 2019
(2) 11-ാം ചട്ടത്തിലെ (2)-ഉം. (3)-ഉം ഉപചട്ടങ്ങളിലെ വ്യവസ്ഥകൾ ഒരു പ്രവാസി ഭാരതീയ സമ്മതിദായകൻ എന്ന നിലയിൽ പേരുകൾ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചോ പ്രത്യേക ഉൾക്കുറിപ്പുകളെക്കുറിച്ചോ ഉള്ള അവകാശവാദങ്ങളും ആക്ഷേപങ്ങളും ബോധിപ്പിക്കുന്നതിന് ആവശ്യമായ ഭേദഗതികളോടെ ബാധകമായിരിക്കുന്നതാണ്.
(3) തപാൽവഴി അയയ്ക്കുന്ന ഓരോ ഫാറം 4എ-യിലുമുള്ള അപേക്ഷയോടൊപ്പവും പ്രസ്തുത ഫാറത്തിൽ പറഞ്ഞിട്ടുള്ള എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്തിരിക്കേണ്ടതാണ്.
(4) രജിസ്ട്രേഷൻ ആഫീസർക്ക് നേരിട്ട് നൽകുന്ന ഫാറം 4എ-യിലുള്ള ഓരോ അപേക്ഷയോടൊപ്പവും പ്രസ്തുത അപേക്ഷയിൽ പറഞ്ഞിട്ടുള്ള എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടു ത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യേണ്ടതും അസ്സൽ രേഖകൾ രജിസ്ട്രേഷൻ ഓഫീസറുടെ പരിശോധനയ്ക്കായി ഹാജരാക്കേണ്ടതുമാണ്.
7. ചില രജിസ്റ്ററുകളുടെ പ്രാപ്യത.- ഏതൊരു രജിസ്ട്രേഷൻ ആഫീസർക്കും അദ്ദേഹം നിയമിക്കുന്ന ഏതൊരാൾക്കും ഏതെങ്കിലും പട്ടിക തയ്യാറാക്കുന്നതിന്റെയോ പട്ടികയെക്കുറിച്ചുള്ള അവകാശമോ ആക്ഷേപമോ തീരുമാനിക്കുന്നതിന്റെയോ ആവശ്യത്തിലേക്കായി ജനന-മരണ രജിസ്ട്രാർ സൂക്ഷിക്കുന്ന ഏതൊരു രജിസ്റ്ററും ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും പ്രവേശന രജിസ്റ്ററും പ്രാപ്യമായിരിക്കുന്നതും പ്രസ്തുത ഉദ്യോഗസ്ഥനോ ആൾക്കോ, അദ്ദേഹം ആവശ്യപ്പെടുംപ്രകാരം, അപ്രകാരമുള്ള രജിസ്റ്ററുകളിലെ വിവരങ്ങളും പ്രസക്ത ഭാഗങ്ങളുടെ പകർപ്പുകളും നൽകാൻ അങ്ങനെയുള്ള രജിസ്റ്ററിന്റെ ചുമതലയുള്ള ഏതൊരാളും ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്.
8. പട്ടിക കരടായി പ്രസിദ്ധീകരിക്കൽ- ഒരു നിയോജകമണ്ഡലത്തിലേക്കുള്ള പട്ടിക തയ്യാറായാലുടൻതന്നെ രജിസ്ട്രേഷൻ ആഫീസർ, അതിന്റെ ഒരു പകർപ്പ് അദ്ദേഹത്തിന്റെ ആഫീസിൽ പരിശോധനയ്ക്കായി ലഭ്യമാക്കിയും ഫാറം 3-ലെ നോട്ടീസ് അദ്ദേഹത്തിന്റെ ആഫീസിലും ആക്റ്റിലെ 16-ാം വകുപ്പ് (2)-ാം ഉപവകുപ്പ് വിനിർദ്ദേശിക്കുന്ന പ്രകാരമുള്ള സ്ഥലങ്ങളിലും പ്രദർശിപ്പിച്ചു കൊണ്ടും, കരടായി പ്രസിദ്ധീകരിക്കേണ്ടതാണ്.
[എന്നാൽ കരടായി പ്രസിദ്ധീകരിക്കുന്ന പട്ടികയിൽ പ്രവാസി ഭാരതീയ സമ്മതിദായകരുടെ
പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, അത്തരം പട്ടികകളുടെ പകർപ്പ് രജിസ്ട്രേഷൻ ആഫീസറുടെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിക്കേണ്ടതാണ്.]
9. പട്ടികയുടെയും നോട്ടീസിന്റെയും തുടർന്നുള്ള പ്രചാരണം.- കൂടാതെ രജിസ്ട്രേഷൻ ആഫീസർ.
(എ) പട്ടികയുടെ ഓരോ പ്രത്യേക ഭാഗവും 3-ാം ഫാറത്തിലുള്ള നോട്ടീസിന്റെ പകർപ്പ് സഹിതം, പ്രസ്തുത ഭാഗം ബാധകമാകുന്ന പ്രദേശത്തോ അതിനടുത്ത പ്രദേശത്തോ ഉള്ളതും പൊതുജനങ്ങൾക്ക് പ്രാപ്യവുമായ ഏതെങ്കിലും സ്ഥലത്ത് പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതും;
(ബി), ഫാറം 3-ലുള്ള നോട്ടീസിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിനിർദ്ദേശിച്ചേക്കാവുന്ന കൂടുതൽ പ്രചാരം നൽകേണ്ടതും;