Panchayat:Repo18/vol1-page0168: Difference between revisions
No edit summary |
No edit summary |
||
(5 intermediate revisions by 3 users not shown) | |||
Line 1: | Line 1: | ||
155. പ്രസിഡന്റിന്റെയോ | ===== '''155. പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ അംഗങ്ങളുടെയോ രാജി.''' ===== | ||
(1) ഒരു പഞ്ചായത്തിലെ പ്രസിഡന്റിനോ വൈസ് പ്രസിഡന്റിനോ മറ്റേതെങ്കിലും അംഗത്തിനോ, നിർണ്ണയിക്കപ്പെട്ട ഫാറത്തിൽ ആ പഞ്ചായത്തിലെ സെക്രട്ടറിക്ക് രാജി നൽകിക്കൊണ്ട്, തന്റെ സ്ഥാനം രാജി വയ്ക്കാവുന്നതും സെക്രട്ടറിക്ക് അതു കിട്ടുന്ന തീയതി മുതൽ രാജി പ്രാബല്യത്തിൽ വരുന്നതും അക്കാര്യം ഉടൻതന്നെ സെക്രട്ടറി പഞ്ചായത്തിനേയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനേയും അറിയിക്കേണ്ടതുമാണ്. | |||
(2) രാജിവയ്ക്കക്കുന്ന പ്രസിഡന്റോ വൈസ് പ്രസിഡന്റോ അംഗമോ തന്റെ രാജി നേരിട്ടോ അല്ലെങ്കിൽ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥൻ അങ്ങനെയുള്ള രാജി കത്ത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിൽ രജിസ്റ്റേർഡ് പോസ്റ്റായോ സെക്രട്ടറിക്ക്, അതതു സംഗതിപോലെ, നൽകുകയോ അയച്ചുകൊടുക്കുകയോ ചെയ്യേണ്ടതും അതു കിട്ടിയതിന് സെക്രട്ടറി അക്നോളഡ്ജ്മെന്റ് നൽകേണ്ടതുമാണ്. | (2) രാജിവയ്ക്കക്കുന്ന പ്രസിഡന്റോ വൈസ് പ്രസിഡന്റോ അംഗമോ തന്റെ രാജി നേരിട്ടോ അല്ലെങ്കിൽ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥൻ അങ്ങനെയുള്ള രാജി കത്ത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിൽ രജിസ്റ്റേർഡ് പോസ്റ്റായോ സെക്രട്ടറിക്ക്, അതതു സംഗതിപോലെ, നൽകുകയോ അയച്ചുകൊടുക്കുകയോ ചെയ്യേണ്ടതും അതു കിട്ടിയതിന് സെക്രട്ടറി അക്നോളഡ്ജ്മെന്റ് നൽകേണ്ടതുമാണ്. | ||
(3) ഏതൊരുരാജിയും സംബന്ധിച്ച് എന്തെങ്കിലും തർക്കം ഉണ്ടാകുന്ന പക്ഷം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീർപ്പിനായി റഫർ ചെയ്യേണ്ടതും അതിൻമേലുള്ള അതിന്റെ തീർപ്പ അന്തിമമായിരിക്കുന്നതുമാണ്; | (3) ഏതൊരുരാജിയും സംബന്ധിച്ച് എന്തെങ്കിലും തർക്കം ഉണ്ടാകുന്ന പക്ഷം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീർപ്പിനായി റഫർ ചെയ്യേണ്ടതും അതിൻമേലുള്ള അതിന്റെ തീർപ്പ അന്തിമമായിരിക്കുന്നതുമാണ്; | ||
എന്നാൽ, രാജി പ്രാബല്യത്തിൽ വന്ന തീയതി മുതൽ പതിനഞ്ചു ദിവസം കഴിഞ്ഞതിനു ശേഷം റഫർ ചെയ്യുന്ന യാതൊരു തർക്കവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കേണ്ടതില്ല. | എന്നാൽ, രാജി പ്രാബല്യത്തിൽ വന്ന തീയതി മുതൽ പതിനഞ്ചു ദിവസം കഴിഞ്ഞതിനു ശേഷം റഫർ ചെയ്യുന്ന യാതൊരു തർക്കവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കേണ്ടതില്ല. | ||
{{Approved}} |
Latest revision as of 05:50, 29 May 2019
155. പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ അംഗങ്ങളുടെയോ രാജി.
(1) ഒരു പഞ്ചായത്തിലെ പ്രസിഡന്റിനോ വൈസ് പ്രസിഡന്റിനോ മറ്റേതെങ്കിലും അംഗത്തിനോ, നിർണ്ണയിക്കപ്പെട്ട ഫാറത്തിൽ ആ പഞ്ചായത്തിലെ സെക്രട്ടറിക്ക് രാജി നൽകിക്കൊണ്ട്, തന്റെ സ്ഥാനം രാജി വയ്ക്കാവുന്നതും സെക്രട്ടറിക്ക് അതു കിട്ടുന്ന തീയതി മുതൽ രാജി പ്രാബല്യത്തിൽ വരുന്നതും അക്കാര്യം ഉടൻതന്നെ സെക്രട്ടറി പഞ്ചായത്തിനേയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനേയും അറിയിക്കേണ്ടതുമാണ്.
(2) രാജിവയ്ക്കക്കുന്ന പ്രസിഡന്റോ വൈസ് പ്രസിഡന്റോ അംഗമോ തന്റെ രാജി നേരിട്ടോ അല്ലെങ്കിൽ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥൻ അങ്ങനെയുള്ള രാജി കത്ത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിൽ രജിസ്റ്റേർഡ് പോസ്റ്റായോ സെക്രട്ടറിക്ക്, അതതു സംഗതിപോലെ, നൽകുകയോ അയച്ചുകൊടുക്കുകയോ ചെയ്യേണ്ടതും അതു കിട്ടിയതിന് സെക്രട്ടറി അക്നോളഡ്ജ്മെന്റ് നൽകേണ്ടതുമാണ്.
(3) ഏതൊരുരാജിയും സംബന്ധിച്ച് എന്തെങ്കിലും തർക്കം ഉണ്ടാകുന്ന പക്ഷം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീർപ്പിനായി റഫർ ചെയ്യേണ്ടതും അതിൻമേലുള്ള അതിന്റെ തീർപ്പ അന്തിമമായിരിക്കുന്നതുമാണ്;
എന്നാൽ, രാജി പ്രാബല്യത്തിൽ വന്ന തീയതി മുതൽ പതിനഞ്ചു ദിവസം കഴിഞ്ഞതിനു ശേഷം റഫർ ചെയ്യുന്ന യാതൊരു തർക്കവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കേണ്ടതില്ല.