Panchayat:Repo18/vol1-page0248: Difference between revisions

From Panchayatwiki
No edit summary
No edit summary
 
(One intermediate revision by the same user not shown)
Line 1: Line 1:
കളിൻമേലും അതതു സമയം ഗ്രാമപഞ്ചായത്ത് തീരുമാനിക്കുന്ന അങ്ങനെയുള്ള നിരക്കിലുള്ള ഫീസ് അടച്ച ആ പരിസരങ്ങളിൽ നിന്നുമുള്ള ചവറോ മാലിന്യമോ നീക്കം ചെയ്യുന്നതിന് കരാറിലേർപ്പെടാവുന്നതാണ്.  
കളിൻമേലും അതതു സമയം ഗ്രാമപഞ്ചായത്ത് തീരുമാനിക്കുന്ന അങ്ങനെയുള്ള നിരക്കിലുള്ള ഫീസ് അടച്ച് ആ പരിസരങ്ങളിൽ നിന്നുമുള്ള ചവറോ മാലിന്യമോ നീക്കം ചെയ്യുന്നതിന് കരാറിലേർപ്പെടാവുന്നതാണ്.  

'''219ഡി. വീടുവീടാന്തരമുള്ള ചവറുശേഖരണം ഏർപ്പെടുത്തൽ.-'''(1) സെക്രട്ടറിക്ക് ഗ്രാമ പഞ്ചായത്തിന്റെ അനുമതിയോടെ ഗ്രാമപഞ്ചായത്ത് പ്രദേശത്തോ അതിന്റെ ഭാഗത്തോ വീടുവീടാന്തരമുള്ള ചവറിന്റെയോ അസഹ്യതയുണ്ടാക്കുന്ന മറ്റു വസ്തുക്കളുടെയോ ശേഖരണം ഏർപ്പെടുത്താവുന്നതും അതിലേക്കായി അദ്ദേഹത്തിന്, അതതു സമയം, ഉത്തരവുമൂലം, ഏതെല്ലാം മണിക്കുറുകൾക്കിടയിൽ ഒരു വീടിന്റെയോ പരിസരങ്ങളുടേയോ ഭൂമിയുടെയോ കൈവശക്കാരൻ അയാളുടെ വീടിന്റെയോ പരിസരങ്ങളുടെയോ ഭൂമിയുടെയോ അല്ലെങ്കിൽ അയാളുടെ വീടുമായോ, പരിസരവുമായോ ഭൂമിയുമായോ ചേർന്ന പൊതു തെരുവിലോ സെക്രട്ടറി പ്രത്യേകം പറയുന്ന പ്രകാരം ചവറോ അസഹ്യതയുണ്ടാക്കുന്ന വസ്തുക്കളോ ഈ ആവശ്യത്തിനു ഗ്രാമപഞ്ചായത്ത് നൽകുന്ന ശരിയായ സംഭരണിയിലോ സെക്രട്ടറി പ്രത്യേകം പറഞ്ഞിട്ടുള്ള വലിപ്പത്തിലും മാതൃകയിലുമുള്ള സംഭരണിയിലോ അങ്ങനെ ഉള്ള ചവറുകളോ അസഹ്യതയുണ്ടാക്കുന്ന വസ്തുക്കളോ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരോ ഈ ആവശ്യത്തിലേക്കുവേണ്ടി ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള കരാറുകാരോ നീക്കം ചെയ്യുന്നതിലേക്കുവേണ്ടി, കൊണ്ടുവയ്ക്കക്കേണ്ടതാണെന്ന് പരസ്യം ചെയ്യാവുന്നതുമാകുന്നു.

Line 18: Line 18:

'''219 ജി. ഖരമാലിന്യങ്ങൾ സംസ്കക്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ.-'''ഖരമാലിന്യങ്ങളുടെ റീസൈക്ലിംഗിന്റെയോ ട്രീറ്റിംഗിന്റെയോ സംസ്കരണത്തിന്റെയോ കൈയൊഴിക്കലിന്റെയോ അഥവാ അങ്ങനെയുള്ള ഖരമാലിന്യങ്ങളെ കൂട്ടുവളമാക്കിയോ മറ്റേതെങ്കിലും സാധനമാക്കിയോ മാറ്റുന്നതിന്റെയോ ആവശ്യത്തിലേക്കായി ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിലോ വെളിയിലോ ആയി

{{Review}}
{{Approved}}

Latest revision as of 05:19, 29 May 2019

കളിൻമേലും അതതു സമയം ഗ്രാമപഞ്ചായത്ത് തീരുമാനിക്കുന്ന അങ്ങനെയുള്ള നിരക്കിലുള്ള ഫീസ് അടച്ച് ആ പരിസരങ്ങളിൽ നിന്നുമുള്ള ചവറോ മാലിന്യമോ നീക്കം ചെയ്യുന്നതിന് കരാറിലേർപ്പെടാവുന്നതാണ്.

219ഡി. വീടുവീടാന്തരമുള്ള ചവറുശേഖരണം ഏർപ്പെടുത്തൽ.-(1) സെക്രട്ടറിക്ക് ഗ്രാമ പഞ്ചായത്തിന്റെ അനുമതിയോടെ ഗ്രാമപഞ്ചായത്ത് പ്രദേശത്തോ അതിന്റെ ഭാഗത്തോ വീടുവീടാന്തരമുള്ള ചവറിന്റെയോ അസഹ്യതയുണ്ടാക്കുന്ന മറ്റു വസ്തുക്കളുടെയോ ശേഖരണം ഏർപ്പെടുത്താവുന്നതും അതിലേക്കായി അദ്ദേഹത്തിന്, അതതു സമയം, ഉത്തരവുമൂലം, ഏതെല്ലാം മണിക്കുറുകൾക്കിടയിൽ ഒരു വീടിന്റെയോ പരിസരങ്ങളുടേയോ ഭൂമിയുടെയോ കൈവശക്കാരൻ അയാളുടെ വീടിന്റെയോ പരിസരങ്ങളുടെയോ ഭൂമിയുടെയോ അല്ലെങ്കിൽ അയാളുടെ വീടുമായോ, പരിസരവുമായോ ഭൂമിയുമായോ ചേർന്ന പൊതു തെരുവിലോ സെക്രട്ടറി പ്രത്യേകം പറയുന്ന പ്രകാരം ചവറോ അസഹ്യതയുണ്ടാക്കുന്ന വസ്തുക്കളോ ഈ ആവശ്യത്തിനു ഗ്രാമപഞ്ചായത്ത് നൽകുന്ന ശരിയായ സംഭരണിയിലോ സെക്രട്ടറി പ്രത്യേകം പറഞ്ഞിട്ടുള്ള വലിപ്പത്തിലും മാതൃകയിലുമുള്ള സംഭരണിയിലോ അങ്ങനെ ഉള്ള ചവറുകളോ അസഹ്യതയുണ്ടാക്കുന്ന വസ്തുക്കളോ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരോ ഈ ആവശ്യത്തിലേക്കുവേണ്ടി ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള കരാറുകാരോ നീക്കം ചെയ്യുന്നതിലേക്കുവേണ്ടി, കൊണ്ടുവയ്ക്കക്കേണ്ടതാണെന്ന് പരസ്യം ചെയ്യാവുന്നതുമാകുന്നു.

(2) സെക്രട്ടറി പ്രത്യേകം പറഞ്ഞിട്ടുള്ള സമയത്തല്ലാതെയും (1)-ാം ഉപവകുപ്പുപ്രകാരം നൽകിയിട്ടുള്ളതോ നിർദ്ദേശിച്ചിട്ടുള്ളതോ ആയ സംഭരണിയിലല്ലാതെയും ഒരു പൊതു നിരത്തിൽ യാതൊരാളും ചവറുകളോ അസഹ്യതയുണ്ടാക്കുന്ന വസ്തുക്കളോ നിക്ഷേപിക്കാൻ പാടില്ലാത്തതാകുന്നു.

219 ഇ. ചവറും മറ്റു ഖരമാലിന്യങ്ങളും ഗ്രാമപഞ്ചായത്തിന്റെ സ്വത്തായിരിക്കുമെന്ന്.- ഗ്രാമപഞ്ചായത്തിന്റെ ജീവനക്കാരോ കരാറുകാരോ ശേഖരിക്കുന്ന എല്ലാ ചവറും ഖരമാലിന്യങ്ങളും പൊതു സംഭരണികളിലും ഡിപ്പോകളിലും സ്ഥലത്തും അടിഞ്ഞുകൂടിയിട്ടുള്ള മൃഗശവങ്ങളും ഗ്രാമ പഞ്ചായത്തിന്റെ സ്വത്ത് ആയിരിക്കുന്നതും ഗ്രാമപഞ്ചായത്തിന് അത് ലേലം ചെയ്തതോ മറ്റോ വിൽക്കാവുന്നതുമാണ്.

219 എഫ്. ഖരമാലിന്യങ്ങൾ ആത്യന്തികമായി കൈയൊഴിയുന്നതിനുള്ള വ്യവസ്ഥ കൾ.- (1) മാലിന്യങ്ങൾ ആത്യന്തികമായി കൈയൊഴിക്കുന്ന ആവശ്യത്തിലേക്കായി ഗ്രാമപഞ്ചായത്ത് പ്രദേശത്തിന്റെ ഉള്ളിലോ വെളിയിലോ ആയി ഓരോ ഗ്രാമപഞ്ചായത്തും അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുകയും വിജ്ഞാപനം ചെയ്യുകയും ചെയ്യേണ്ടതാണ്.

(2) (1)-ാം ഉപവകുപ്പുപ്രകാരം സ്ഥലം വിജ്ഞാപനം ചെയ്യുമ്പോൾ ആരോഗ്യസംബന്ധവും പരിസ്ഥിതിപരവുമായ വശങ്ങൾ ഗ്രാമപഞ്ചായത്ത് പരിഗണനയിൽ എടുക്കേണ്ടതാണ്.

(3) കൂട്ടുവളം തയ്യാറാക്കുന്നതിന് ഖരമാലിന്യങ്ങൾ വിനിയോഗിക്കുന്നതിനും അതു വിൽപ്പന മൂലം കൈയൊഴിക്കുന്നതിനും പര്യാപ്തമായ ഏർപ്പാടുകൾ ഓരോ ഗ്രാമപഞ്ചായത്തിനും ചെയ്യാവുന്നതാണ്.

(4) മാലിന്യങ്ങൾ കൂട്ടുവളമാക്കുന്നത് സാദ്ധ്യമല്ലായെന്നോ പ്രായോഗികമല്ലായെന്നോ കാണുന്നിടത്ത്, ഗ്രാമപഞ്ചായത്ത് പ്രത്യേകം പറയുന്ന രീതിയിൽ ലാന്റ് ഫിൽസൈറ്റുകളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ആരോഗ്യകരമായ ലാന്റ്ഫിൽ സമ്പ്രദായം സ്വീകരിക്കാവുന്നതാണ്.

(5) കാലാകാലങ്ങളിൽ ഗ്രാമപഞ്ചായത്ത് പ്രത്യേകം പറയുന്ന ആശുപ്രതികളിലും നഴ്സസിംഗ് ഹോമുകളിലും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലും നിന്നു പുറത്തുവിടുന്ന അണുരോഗബാധയ്ക്കു കാരണമായ മാലിന്യങ്ങളും വ്യവസായങ്ങളിൽ നിന്നുള്ളതല്ലാത്ത ആപത്കരമായ മാലിന്യങ്ങളും, ഗ്രാമപഞ്ചായത്ത് ഭസ്മീകരണത്തിന് വിധേയമാക്കേണ്ടതാണ്.

219 ജി. ഖരമാലിന്യങ്ങൾ സംസ്കക്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ.-ഖരമാലിന്യങ്ങളുടെ റീസൈക്ലിംഗിന്റെയോ ട്രീറ്റിംഗിന്റെയോ സംസ്കരണത്തിന്റെയോ കൈയൊഴിക്കലിന്റെയോ അഥവാ അങ്ങനെയുള്ള ഖരമാലിന്യങ്ങളെ കൂട്ടുവളമാക്കിയോ മറ്റേതെങ്കിലും സാധനമാക്കിയോ മാറ്റുന്നതിന്റെയോ ആവശ്യത്തിലേക്കായി ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിലോ വെളിയിലോ ആയി

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Subhash

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ