Panchayat:Repo18/vol1-page0806: Difference between revisions

From Panchayatwiki
('(7) ഭൂനിരപ്പ് നിലയ്ക്ക് മുകളിലാണ് നിർദ്ദിഷ്ട ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(One intermediate revision by one other user not shown)
Line 1: Line 1:
(7) ഭൂനിരപ്പ് നിലയ്ക്ക് മുകളിലാണ് നിർദ്ദിഷ്ട ഒന്നും രണ്ടും നിലകൾ എങ്കിൽ, അവയുടെ അനുവദനീയമായ പരമാവധി വ്യാപ്തി ഭൂനിരപ്പ് നിലയുടേതിനും, ഒന്നാം നിലയിലാണ് നിർദ്ദിഷ്ട രണ്ടാം നില പണിയുവാൻ ഉദ്ദേശിക്കുന്നതെങ്കിൽ അവയുടെ അനുവദനീയമായ പരമാവധി വ്യാപ്തി ഒന്നാം നിലയുടെതിന് തുല്യമായിരിക്കേണ്ടതാണ്.

എന്നാൽ, നിർദ്ദിഷ്ട നിലകൾ നിലവിലുള്ള കെട്ടിടത്തിന്റെ പരിധികൾക്കപ്പുറം വ്യാപിക്കു വാൻ പാടുള്ളതല്ല.
 
(8) ഈ ചട്ടപ്രകാരം അനുവദിക്കാവുന്ന പരമാവധി തറ വിസ്തീർണ്ണാനുപാതം 35-ാം ചട്ട ത്തിലെ 2-ാം പട്ടികയിലേത് പോലെയായിരിക്കേണ്ടതും അനുവദിക്കാവുന്ന പരമാവധി തറ വിസ്തീർണ്ണാനുപാതം കണക്കാക്കുന്നതിനായി നിർദ്ദിഷ്ട നിലകളുടെ തറവിസ്തീർണ്ണവും നില വിലുള്ള കെട്ടിടത്തിന്റെ തറവിസ്തീർണ്ണവും കണക്കിലെടുക്കേണ്ടതാണ്.
എന്നാൽ, നിർദ്ദിഷ്ട നിലകൾ നിലവിലുള്ള കെട്ടിടത്തിന്റെ പരിധികൾക്കപ്പുറം വ്യാപിക്കുവാൻ പാടുള്ളതല്ല.
 
(8) ഈ ചട്ടപ്രകാരം അനുവദിക്കാവുന്ന പരമാവധി തറ വിസ്തീർണ്ണാനുപാതം 35-ാം ചട്ട ത്തിലെ 2-ാം പട്ടികയിലേത് പോലെയായിരിക്കേണ്ടതും അനുവദിക്കാവുന്ന പരമാവധി തറ വിസ്തീർണ്ണാനുപാതം കണക്കാക്കുന്നതിനായി നിർദ്ദിഷ്ട നിലകളുടെ തറവിസ്തീർണ്ണവും നിലവിലുള്ള കെട്ടിടത്തിന്റെ തറവിസ്തീർണ്ണവും കണക്കിലെടുക്കേണ്ടതാണ്.
 
(9) നിലവിലുള്ള കെട്ടിടത്തിന് തെരുവിൽ നിന്ന് മാറിയുള്ള പാർക്കിങ്ങ് സൗകര്യം ലഭ്യ മാണോയെന്ന് കണക്കിലെടുക്കാതെ നിർദ്ദിഷ്ട നിലകൾക്ക് 38-ാം ചട്ടത്തിലെ (4a), (4b)-ാം പട്ടികയി ലേത് പോലെ തെരുവിൽ നിന്ന് മാറിയുള്ള പാർക്കിങ്ങ് സൗകര്യം വ്യവസ്ഥ ചെയ്യേണ്ടതാണ്.

എന്നാൽ, കെട്ടിടവും നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന നിർദ്ദിഷ്ട നിലയോ/നിലകളോ ഉൾപ്പെ ടെയുള്ള കെട്ടിടത്തിന്റെ കാർപ്പെറ്റ് വിസ്തീർണ്ണം 300 ചതുരശ്ര മീറ്റർ കവിയാത്ത സംഗതിയിൽ നിലകളുടെ കൂട്ടിച്ചേർക്കൽ (വിപുലീകരണം) അല്ലെങ്കിൽ മാറ്റം വരുത്തൽ തുടങ്ങിയവ അനുവദി ക്കുന്നതിന് വേണ്ടി കാർ പാർക്കിങ്ങ് സംബന്ധിക്കുന്ന വ്യവസ്ഥകൾ നിർബന്ധിക്കേണ്ടതില്ല.

(10) ഒന്നാമത്തെയും രണ്ടാമത്തെയും നിലകളിൽ നിർദ്ദേശിച്ചിരിക്കുന്ന മാറ്റത്തിൽ അല്ലെ ങ്കിൽ കുട്ടിച്ചേർക്കൽ എന്നുള്ള സംഗതിയിൽ വാതിലുകൾ ഒരു മീറ്റർ തുറസ്സായ സ്ഥലമുള്ള ഭാഗത്തോ അല്ലെങ്കിൽ വശത്തോ മാത്രം അനുവദിക്കാവുന്നതും, ജനാലകൾ 60 സെന്റീമീറ്റർ തുറസ്സായ സ്ഥല മുള്ള ഭാഗത്ത് അല്ലെങ്കിൽ വശത്ത് മാത്രം അനുവദിക്കാവുന്നതാണ്. കൂടാതെ 60 സെന്റീമീറ്ററിലും കുറവുള്ള തുറസ്സായ സ്ഥലമുള്ള വശത്ത് അല്ലെങ്കിൽ ഭാഗത്ത് തുറക്കലുകളൊന്നും തന്നെ അനു വദിക്കാൻ പാടില്ലാത്തതുമാകുന്നു.
 
97B. 1984-ലെ കേരള കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം അനുവദിച്ച കെട്ടി ടങ്ങൾക്ക് മേലുള്ള കുട്ടിച്ചേർക്കലിനും വ്യതിയാനത്തിനും മറ്റും വേണ്ടിയുള്ള പ്രത്യേക വ്യവസ്ഥകൾ.-(1) സർക്കാരോ, ജില്ലാ കളക്ടർമാരോ നൽകിയ ഉത്തരവ് പ്രകാരം 1984-ലെ കേരള കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ വ്യവസ്ഥകൾ ഒഴിവാക്കി കൊണ്ട് അധികാരപ്പെട്ട ഉദ്യോഗ സ്ഥൻ അനുവദിച്ചിട്ടുള്ള കെട്ടിടങ്ങളുടെ ഒന്നാം നിലയിൽ അല്ലെങ്കിൽ രണ്ടാം നിലയിൽ അല്ലെങ്കിൽ രണ്ടിലും മാറ്റം വരുത്തുന്നതിനോ അല്ലെങ്കിൽ കൂട്ടിച്ചേർക്കുന്നതിനോ/വിപുലീകരിക്കുന്നതിനോ അല്ലെ ങ്കിൽ മേൽക്കൂരയുടെയോ ഷട്ടറിന്റെയോ നിർമ്മാണത്തിനോ പരിവർത്തനത്തിനോ നിർമ്മാണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അല്ലെങ്കിൽ അത് പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും നടത്തിക്കൊ ണ്ടിരിക്കുകയാണെങ്കിലും നിയമത്തിന്റെ വ്യവസ്ഥകൾക്ക് കോട്ടം വരാതെ ഈ ചട്ടത്തിലെ (2)-ഉം, (3)-ഉം ഉപചട്ടങ്ങൾക്ക് വിധേയമായി അനുവദിക്കേണ്ടതാണ്.
(10) ഒന്നാമത്തെയും രണ്ടാമത്തെയും നിലകളിൽ നിർദ്ദേശിച്ചിരിക്കുന്ന മാറ്റത്തിൽ അല്ലെ ങ്കിൽ കുട്ടിച്ചേർക്കൽ എന്നുള്ള സംഗതിയിൽ വാതിലുകൾ ഒരു മീറ്റർ തുറസ്സായ സ്ഥലമുള്ള ഭാഗത്തോ അല്ലെങ്കിൽ വശത്തോ മാത്രം അനുവദിക്കാവുന്നതും, ജനാലകൾ 60 സെന്റീമീറ്റർ തുറസ്സായ സ്ഥല മുള്ള ഭാഗത്ത് അല്ലെങ്കിൽ വശത്ത് മാത്രം അനുവദിക്കാവുന്നതാണ്. കൂടാതെ 60 സെന്റീമീറ്ററിലും കുറവുള്ള തുറസ്സായ സ്ഥലമുള്ള വശത്ത് അല്ലെങ്കിൽ ഭാഗത്ത് തുറക്കലുകളൊന്നും തന്നെ അനുവദിക്കാൻ പാടില്ലാത്തതുമാകുന്നു.
എന്നാൽ, ഈ ചട്ടപ്രകാരം പറഞ്ഞിരിക്കുന്ന അനുവദിക്കപ്പെട്ട കെട്ടിടത്തിനോ നിർദ്ദിഷ്ട നിർമ്മാണത്തിലെ മാറ്റത്തിന് അല്ലെങ്കിൽ കൂട്ടിച്ചേർക്കലിന്/വിപുലീകരണത്തിന് അല്ലെങ്കിൽ പറ ഞ്ഞിരിക്കുന്ന മറ്റു നിർമ്മാണങ്ങൾക്ക് അതിനോട് ചേർന്നുള്ള ഏതെങ്കിലും ദേശീയ ഹൈവേയിൽ നിന്നോ സംസ്ഥാന ഹൈവേയിൽ നിന്നോ ജില്ലാ റോഡിൽ നിന്നോ പഞ്ചായത്ത് വിജ്ഞാപനം ചെയ്തിട്ടുള്ള മറ്റു റോഡുകളിൽ നിന്നോ ഏറ്റവും കുറഞ്ഞത് 3 മീറ്റർ അകലവും മറ്റു റോഡു കളുടെ അതിരിൽ നിന്ന് ഏറ്റവും കുറഞ്ഞത് 1.5 മീറ്ററും ഉണ്ടായിരിക്കേണ്ടതാണ്.
 
(2) ചട്ടങ്ങൾ 27, 28, 36, 37 എന്നിവയ്ക്ക് കീഴിലുള്ള വ്യവസ്ഥകളും അദ്ധ്യായം 6-ലേയും,
'''97B. 1984-ലെ കേരള കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം അനുവദിച്ച കെട്ടി ടങ്ങൾക്ക് മേലുള്ള കുട്ടിച്ചേർക്കലിനും വ്യതിയാനത്തിനും മറ്റും വേണ്ടിയുള്ള പ്രത്യേക വ്യവസ്ഥകൾ.'''-(1) സർക്കാരോ, ജില്ലാ കളക്ടർമാരോ നൽകിയ ഉത്തരവ് പ്രകാരം 1984-ലെ കേരള കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ വ്യവസ്ഥകൾ ഒഴിവാക്കി കൊണ്ട് അധികാരപ്പെട്ട ഉദ്യോഗ സ്ഥൻ അനുവദിച്ചിട്ടുള്ള കെട്ടിടങ്ങളുടെ ഒന്നാം നിലയിൽ അല്ലെങ്കിൽ രണ്ടാം നിലയിൽ അല്ലെങ്കിൽ രണ്ടിലും മാറ്റം വരുത്തുന്നതിനോ അല്ലെങ്കിൽ കൂട്ടിച്ചേർക്കുന്നതിനോ/വിപുലീകരിക്കുന്നതിനോ അല്ലെ ങ്കിൽ മേൽക്കൂരയുടെയോ ഷട്ടറിന്റെയോ നിർമ്മാണത്തിനോ പരിവർത്തനത്തിനോ നിർമ്മാണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അല്ലെങ്കിൽ അത് പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും നടത്തിക്കൊ ണ്ടിരിക്കുകയാണെങ്കിലും നിയമത്തിന്റെ വ്യവസ്ഥകൾക്ക് കോട്ടം വരാതെ ഈ ചട്ടത്തിലെ (2)-ഉം, (3)-ഉം ഉപചട്ടങ്ങൾക്ക് വിധേയമായി അനുവദിക്കേണ്ടതാണ്.
7-ലേയും ചട്ടങ്ങൾ പാലിച്ചാലും ഇല്ലെങ്കിലും ചട്ടം 97B പ്രകാരം അനുവദിച്ചിട്ടുള്ള കെട്ടിടങ്ങളുടെ നിർദ്ദിഷ്ട നിർമ്മാണത്തിനോ അല്ലെങ്കിൽ നിലകൾക്കോ ഈ വ്യവസ്ഥകൾ ബാധകമാകുന്നതല്ല.
 
{{create}}
എന്നാൽ, ഈ ചട്ടപ്രകാരം പറഞ്ഞിരിക്കുന്ന അനുവദിക്കപ്പെട്ട കെട്ടിടത്തിനോ നിർദ്ദിഷ്ട നിർമ്മാണത്തിലെ മാറ്റത്തിന് അല്ലെങ്കിൽ കൂട്ടിച്ചേർക്കലിന്/വിപുലീകരണത്തിന് അല്ലെങ്കിൽ പറഞ്ഞിരിക്കുന്ന മറ്റു നിർമ്മാണങ്ങൾക്ക് അതിനോട് ചേർന്നുള്ള ഏതെങ്കിലും ദേശീയ ഹൈവേയിൽ നിന്നോ സംസ്ഥാന ഹൈവേയിൽ നിന്നോ ജില്ലാ റോഡിൽ നിന്നോ പഞ്ചായത്ത് വിജ്ഞാപനം ചെയ്തിട്ടുള്ള മറ്റു റോഡുകളിൽ നിന്നോ ഏറ്റവും കുറഞ്ഞത് 3 മീറ്റർ അകലവും മറ്റു റോഡു കളുടെ അതിരിൽ നിന്ന് ഏറ്റവും കുറഞ്ഞത് 1.5 മീറ്ററും ഉണ്ടായിരിക്കേണ്ടതാണ്.
 
(2) ചട്ടങ്ങൾ 27, 28, 36, 37 എന്നിവയ്ക്ക് കീഴിലുള്ള വ്യവസ്ഥകളും അദ്ധ്യായം 6-ലേയും, 7-ലേയും ചട്ടങ്ങൾ പാലിച്ചാലും ഇല്ലെങ്കിലും ചട്ടം 97B പ്രകാരം അനുവദിച്ചിട്ടുള്ള കെട്ടിടങ്ങളുടെ നിർദ്ദിഷ്ട നിർമ്മാണത്തിനോ അല്ലെങ്കിൽ നിലകൾക്കോ ഈ വ്യവസ്ഥകൾ ബാധകമാകുന്നതല്ല.
{{Approved}}

Latest revision as of 04:42, 29 May 2019

(7) ഭൂനിരപ്പ് നിലയ്ക്ക് മുകളിലാണ് നിർദ്ദിഷ്ട ഒന്നും രണ്ടും നിലകൾ എങ്കിൽ, അവയുടെ അനുവദനീയമായ പരമാവധി വ്യാപ്തി ഭൂനിരപ്പ് നിലയുടേതിനും, ഒന്നാം നിലയിലാണ് നിർദ്ദിഷ്ട രണ്ടാം നില പണിയുവാൻ ഉദ്ദേശിക്കുന്നതെങ്കിൽ അവയുടെ അനുവദനീയമായ പരമാവധി വ്യാപ്തി ഒന്നാം നിലയുടെതിന് തുല്യമായിരിക്കേണ്ടതാണ്.

എന്നാൽ, നിർദ്ദിഷ്ട നിലകൾ നിലവിലുള്ള കെട്ടിടത്തിന്റെ പരിധികൾക്കപ്പുറം വ്യാപിക്കുവാൻ പാടുള്ളതല്ല.

(8) ഈ ചട്ടപ്രകാരം അനുവദിക്കാവുന്ന പരമാവധി തറ വിസ്തീർണ്ണാനുപാതം 35-ാം ചട്ട ത്തിലെ 2-ാം പട്ടികയിലേത് പോലെയായിരിക്കേണ്ടതും അനുവദിക്കാവുന്ന പരമാവധി തറ വിസ്തീർണ്ണാനുപാതം കണക്കാക്കുന്നതിനായി നിർദ്ദിഷ്ട നിലകളുടെ തറവിസ്തീർണ്ണവും നിലവിലുള്ള കെട്ടിടത്തിന്റെ തറവിസ്തീർണ്ണവും കണക്കിലെടുക്കേണ്ടതാണ്.

(9) നിലവിലുള്ള കെട്ടിടത്തിന് തെരുവിൽ നിന്ന് മാറിയുള്ള പാർക്കിങ്ങ് സൗകര്യം ലഭ്യ മാണോയെന്ന് കണക്കിലെടുക്കാതെ നിർദ്ദിഷ്ട നിലകൾക്ക് 38-ാം ചട്ടത്തിലെ (4a), (4b)-ാം പട്ടികയി ലേത് പോലെ തെരുവിൽ നിന്ന് മാറിയുള്ള പാർക്കിങ്ങ് സൗകര്യം വ്യവസ്ഥ ചെയ്യേണ്ടതാണ്.

എന്നാൽ, കെട്ടിടവും നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന നിർദ്ദിഷ്ട നിലയോ/നിലകളോ ഉൾപ്പെ ടെയുള്ള കെട്ടിടത്തിന്റെ കാർപ്പെറ്റ് വിസ്തീർണ്ണം 300 ചതുരശ്ര മീറ്റർ കവിയാത്ത സംഗതിയിൽ നിലകളുടെ കൂട്ടിച്ചേർക്കൽ (വിപുലീകരണം) അല്ലെങ്കിൽ മാറ്റം വരുത്തൽ തുടങ്ങിയവ അനുവദി ക്കുന്നതിന് വേണ്ടി കാർ പാർക്കിങ്ങ് സംബന്ധിക്കുന്ന വ്യവസ്ഥകൾ നിർബന്ധിക്കേണ്ടതില്ല.

(10) ഒന്നാമത്തെയും രണ്ടാമത്തെയും നിലകളിൽ നിർദ്ദേശിച്ചിരിക്കുന്ന മാറ്റത്തിൽ അല്ലെ ങ്കിൽ കുട്ടിച്ചേർക്കൽ എന്നുള്ള സംഗതിയിൽ വാതിലുകൾ ഒരു മീറ്റർ തുറസ്സായ സ്ഥലമുള്ള ഭാഗത്തോ അല്ലെങ്കിൽ വശത്തോ മാത്രം അനുവദിക്കാവുന്നതും, ജനാലകൾ 60 സെന്റീമീറ്റർ തുറസ്സായ സ്ഥല മുള്ള ഭാഗത്ത് അല്ലെങ്കിൽ വശത്ത് മാത്രം അനുവദിക്കാവുന്നതാണ്. കൂടാതെ 60 സെന്റീമീറ്ററിലും കുറവുള്ള തുറസ്സായ സ്ഥലമുള്ള വശത്ത് അല്ലെങ്കിൽ ഭാഗത്ത് തുറക്കലുകളൊന്നും തന്നെ അനുവദിക്കാൻ പാടില്ലാത്തതുമാകുന്നു.

97B. 1984-ലെ കേരള കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം അനുവദിച്ച കെട്ടി ടങ്ങൾക്ക് മേലുള്ള കുട്ടിച്ചേർക്കലിനും വ്യതിയാനത്തിനും മറ്റും വേണ്ടിയുള്ള പ്രത്യേക വ്യവസ്ഥകൾ.-(1) സർക്കാരോ, ജില്ലാ കളക്ടർമാരോ നൽകിയ ഉത്തരവ് പ്രകാരം 1984-ലെ കേരള കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ വ്യവസ്ഥകൾ ഒഴിവാക്കി കൊണ്ട് അധികാരപ്പെട്ട ഉദ്യോഗ സ്ഥൻ അനുവദിച്ചിട്ടുള്ള കെട്ടിടങ്ങളുടെ ഒന്നാം നിലയിൽ അല്ലെങ്കിൽ രണ്ടാം നിലയിൽ അല്ലെങ്കിൽ രണ്ടിലും മാറ്റം വരുത്തുന്നതിനോ അല്ലെങ്കിൽ കൂട്ടിച്ചേർക്കുന്നതിനോ/വിപുലീകരിക്കുന്നതിനോ അല്ലെ ങ്കിൽ മേൽക്കൂരയുടെയോ ഷട്ടറിന്റെയോ നിർമ്മാണത്തിനോ പരിവർത്തനത്തിനോ നിർമ്മാണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അല്ലെങ്കിൽ അത് പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും നടത്തിക്കൊ ണ്ടിരിക്കുകയാണെങ്കിലും നിയമത്തിന്റെ വ്യവസ്ഥകൾക്ക് കോട്ടം വരാതെ ഈ ചട്ടത്തിലെ (2)-ഉം, (3)-ഉം ഉപചട്ടങ്ങൾക്ക് വിധേയമായി അനുവദിക്കേണ്ടതാണ്.

എന്നാൽ, ഈ ചട്ടപ്രകാരം പറഞ്ഞിരിക്കുന്ന അനുവദിക്കപ്പെട്ട കെട്ടിടത്തിനോ നിർദ്ദിഷ്ട നിർമ്മാണത്തിലെ മാറ്റത്തിന് അല്ലെങ്കിൽ കൂട്ടിച്ചേർക്കലിന്/വിപുലീകരണത്തിന് അല്ലെങ്കിൽ പറഞ്ഞിരിക്കുന്ന മറ്റു നിർമ്മാണങ്ങൾക്ക് അതിനോട് ചേർന്നുള്ള ഏതെങ്കിലും ദേശീയ ഹൈവേയിൽ നിന്നോ സംസ്ഥാന ഹൈവേയിൽ നിന്നോ ജില്ലാ റോഡിൽ നിന്നോ പഞ്ചായത്ത് വിജ്ഞാപനം ചെയ്തിട്ടുള്ള മറ്റു റോഡുകളിൽ നിന്നോ ഏറ്റവും കുറഞ്ഞത് 3 മീറ്റർ അകലവും മറ്റു റോഡു കളുടെ അതിരിൽ നിന്ന് ഏറ്റവും കുറഞ്ഞത് 1.5 മീറ്ററും ഉണ്ടായിരിക്കേണ്ടതാണ്.

(2) ചട്ടങ്ങൾ 27, 28, 36, 37 എന്നിവയ്ക്ക് കീഴിലുള്ള വ്യവസ്ഥകളും അദ്ധ്യായം 6-ലേയും, 7-ലേയും ചട്ടങ്ങൾ പാലിച്ചാലും ഇല്ലെങ്കിലും ചട്ടം 97B പ്രകാരം അനുവദിച്ചിട്ടുള്ള കെട്ടിടങ്ങളുടെ നിർദ്ദിഷ്ട നിർമ്മാണത്തിനോ അല്ലെങ്കിൽ നിലകൾക്കോ ഈ വ്യവസ്ഥകൾ ബാധകമാകുന്നതല്ല.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Joshywiki

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ