Panchayat:Repo18/vol1-page0165: Difference between revisions

From Panchayatwiki
m (Amalraj എന്ന ഉപയോക്താവ് Repo18/vol1-page0165 എന്ന താൾ Panchayat:Repo18/vol1-page0165 എന്നാക്കി മാറ്റിയിരിക്കുന്നു)
mNo edit summary
 
(3 intermediate revisions by 3 users not shown)
Line 1: Line 1:
(7) നിർണ്ണയിക്കപ്പെട്ട രീതിയിൽ തിരഞ്ഞെടുപ്പ് കാര്യക്ഷമമായി നടത്തുന്നതിന് ആവശ്യമായ അങ്ങനെയുള്ള എല്ലാ പ്രവൃത്തികളും കാര്യങ്ങളും ചെയ്യേണ്ടത് വരണാധികാരിയുടെ കർത്തവ്യമായിരിക്കുന്നതാണ്.  

(7.എ) തിരഞ്ഞെടുപ്പ്, ഓപ്പൺ ബാലറ്റ് മുഖാന്തിരമായിരിക്കേണ്ടതും വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് അദ്ദേഹത്തിന്റെ പേരും ഒപ്പും എഴുതി രേഖപ്പെടുത്തേണ്ടതുമാണ്.)
 
(7.എ) തിരഞ്ഞെടുപ്പ്, ഓപ്പൺ ബാലറ്റ് മുഖാന്തിരമായിരിക്കേണ്ടതും വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് അദ്ദേഹത്തിന്റെ പേരും ഒപ്പും എഴുതി രേഖപ്പെടുത്തേണ്ടതുമാണ്.
 
(8) 152-ാം വകുപ്പ് പ്രകാരം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനം ഏറ്റെടുക്കാത്ത അംഗത്തിന് പ്രസിഡന്റിനേയോ വൈസ് പ്രസിഡന്റിനേയോ തെരഞ്ഞെടുക്കുന്നതിന് വോട്ടു ചെയ്യാൻ അവകാശമുണ്ടായിരിക്കുന്നതല്ല.  

(9) (2)-ാം ഉപവകുപ്പുപ്രകാരം നടത്തിയ ഒരു തിരഞ്ഞെടുപ്പിൽ പ്രസിഡന്റോ വൈസ് പ്രസിഡന്റോ തിരഞ്ഞെടുക്കപ്പെടാത്തപക്ഷം, അതതു സംഗതിപോലെ, പ്രസിഡന്റിനേയോ വൈസ് പ്രസിഡന്റിനേയോ തിരഞ്ഞെടുക്കുവാൻ ഒരു പുതിയ തിരഞ്ഞെടുപ്പ് നടത്തേണ്ടതാണ്.  

(10) പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും തിരഞ്ഞെടുപ്പിന്റെ ഫലം നിർണ്ണയിക്കപ്പെട്ട അങ്ങനെയുള്ള രീതിയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കേണ്ടതാണ്.  
 
(11) ഒരു പ്രസിഡന്റ്, ഒരംഗമെന്ന നിലയിലുള്ള തന്റെ സ്ഥാനം അവസാനിക്കുമ്പോഴോ സന്മാർഗ്ഗവിരുദ്ധ പ്രവൃത്തി ഉൾപ്പെട്ട ഏതെങ്കിലും കുറ്റത്തിന് ഒരു ക്രിമിനൽ കോടതി തടവുശിക്ഷയ്ക്ക് വിധിക്കുമ്പോഴോ അല്ലെങ്കിൽ മറ്റുവിധത്തിൽ ആ പഞ്ചായത്തിലെ ഒരംഗമായി തുടരാതിരിക്കുകയോ ചെയ്യുമ്പോൾ, തന്റെ ഔദ്യോഗികസ്ഥാനം ഒഴിഞ്ഞതായി കരുതേണ്ടതാണ്.

(12) ഒരു വൈസ് പ്രസിഡന്റ്-
(12) ഒരു വൈസ് പ്രസിഡന്റ്-
(എ) തന്റെ അംഗത്വ കാലാവധി അവസാനിക്കുമ്പോഴോ സന്മാർഗ്ഗവിരുദ്ധ പ്രവൃത്തി ഉൾപ്പെട്ട ഏതെങ്കിലും കുറ്റത്തിന് ഒരു ക്രിമിനൽ കോടതിയാൽ തടവുശിക്ഷയ്ക്കു വിധിക്കപ്പെടുമ്പോഴോ, അഥവാ മറ്റു രീതിയിൽ അംഗമല്ലാതായിത്തീരുമ്പോഴോ, അല്ലെങ്കിൽ  

(ബി) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമ്പോഴോ തന്റെ സ്ഥാനം ഒഴിഞ്ഞതായി കരുതേണ്ടതാണ്.  

(13)ഏതു തലത്തിലുമുളള ഒരു പഞ്ചയത്തിലെ  പ്രസിഡന്റ്  തന്റെ സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് സർക്കാർ ഇതിലേക്ക് അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ മുമ്പാകെയും, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് മുമ്പാകെയും രണ്ടാം പട്ടികയിൽ അതിനായി കൊടുത്തിട്ടുള്ള ഫാറത്തിൽ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് ഒപ്പുവയ്ക്കക്കേണ്ടതാണ്.  

(13.എ) ഏത് തലത്തിലുമുള്ള ഒരു പഞ്ചായത്തിലെ പ്രസിഡന്റ് അഥവാ വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ആൾ താൻ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട തീയതി മുതൽ പതിനഞ്ച് ദിവസത്തിനകം മതിയായ കാരണങ്ങളാലല്ലാതെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനം ഏറ്റെടുക്കാത്തപക്ഷം അയാൾ, അതത് സംഗതിപോലെ, തന്റെ പ്രസിഡന്റ് അഥവാ വൈസ് പ്രസിഡന്റ് സ്ഥാനം സ്വമേധയായി ഒഴിഞ്ഞതായി സംസ്ഥാന തെരഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കാവുന്നതാണ്.  

(14) ഒരു പഞ്ചായത്തിന്റെ പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ തിരഞ്ഞെടുപ്പിന്റെ സാധുത സംബന്ധിച്ചു തർക്കം ഉണ്ടാകുന്നതായാൽ ആ പഞ്ചായത്തിലെ ഏതൊരംഗത്തിനും(എ) ഗ്രാമ പഞ്ചായത്തിന്റെ സംഗതിയിൽ അതിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന പ്രദേശ ത്തിൻമേൽ, അധികാരിതയുള്ള മുൻസിഫ് കോടതി മുമ്പാകെയും;
 
{{create}}
(14) ഒരു പഞ്ചായത്തിന്റെ പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ തിരഞ്ഞെടുപ്പിന്റെ സാധുത സംബന്ധിച്ചു തർക്കം ഉണ്ടാകുന്നതായാൽ ആ പഞ്ചായത്തിലെ ഏതൊരംഗത്തിനും-
 
(എ) ഗ്രാമ പഞ്ചായത്തിന്റെ സംഗതിയിൽ അതിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന പ്രദേശത്തിൻമേൽ, അധികാരിതയുള്ള മുൻസിഫ് കോടതി മുമ്പാകെയും;
{{Approved}}

Latest revision as of 04:28, 29 May 2019

(7) നിർണ്ണയിക്കപ്പെട്ട രീതിയിൽ തിരഞ്ഞെടുപ്പ് കാര്യക്ഷമമായി നടത്തുന്നതിന് ആവശ്യമായ അങ്ങനെയുള്ള എല്ലാ പ്രവൃത്തികളും കാര്യങ്ങളും ചെയ്യേണ്ടത് വരണാധികാരിയുടെ കർത്തവ്യമായിരിക്കുന്നതാണ്.

(7.എ) തിരഞ്ഞെടുപ്പ്, ഓപ്പൺ ബാലറ്റ് മുഖാന്തിരമായിരിക്കേണ്ടതും വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് അദ്ദേഹത്തിന്റെ പേരും ഒപ്പും എഴുതി രേഖപ്പെടുത്തേണ്ടതുമാണ്.

(8) 152-ാം വകുപ്പ് പ്രകാരം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനം ഏറ്റെടുക്കാത്ത അംഗത്തിന് പ്രസിഡന്റിനേയോ വൈസ് പ്രസിഡന്റിനേയോ തെരഞ്ഞെടുക്കുന്നതിന് വോട്ടു ചെയ്യാൻ അവകാശമുണ്ടായിരിക്കുന്നതല്ല.

(9) (2)-ാം ഉപവകുപ്പുപ്രകാരം നടത്തിയ ഒരു തിരഞ്ഞെടുപ്പിൽ പ്രസിഡന്റോ വൈസ് പ്രസിഡന്റോ തിരഞ്ഞെടുക്കപ്പെടാത്തപക്ഷം, അതതു സംഗതിപോലെ, പ്രസിഡന്റിനേയോ വൈസ് പ്രസിഡന്റിനേയോ തിരഞ്ഞെടുക്കുവാൻ ഒരു പുതിയ തിരഞ്ഞെടുപ്പ് നടത്തേണ്ടതാണ്.

(10) പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും തിരഞ്ഞെടുപ്പിന്റെ ഫലം നിർണ്ണയിക്കപ്പെട്ട അങ്ങനെയുള്ള രീതിയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കേണ്ടതാണ്.

(11) ഒരു പ്രസിഡന്റ്, ഒരംഗമെന്ന നിലയിലുള്ള തന്റെ സ്ഥാനം അവസാനിക്കുമ്പോഴോ സന്മാർഗ്ഗവിരുദ്ധ പ്രവൃത്തി ഉൾപ്പെട്ട ഏതെങ്കിലും കുറ്റത്തിന് ഒരു ക്രിമിനൽ കോടതി തടവുശിക്ഷയ്ക്ക് വിധിക്കുമ്പോഴോ അല്ലെങ്കിൽ മറ്റുവിധത്തിൽ ആ പഞ്ചായത്തിലെ ഒരംഗമായി തുടരാതിരിക്കുകയോ ചെയ്യുമ്പോൾ, തന്റെ ഔദ്യോഗികസ്ഥാനം ഒഴിഞ്ഞതായി കരുതേണ്ടതാണ്.

(12) ഒരു വൈസ് പ്രസിഡന്റ്-

(എ) തന്റെ അംഗത്വ കാലാവധി അവസാനിക്കുമ്പോഴോ സന്മാർഗ്ഗവിരുദ്ധ പ്രവൃത്തി ഉൾപ്പെട്ട ഏതെങ്കിലും കുറ്റത്തിന് ഒരു ക്രിമിനൽ കോടതിയാൽ തടവുശിക്ഷയ്ക്കു വിധിക്കപ്പെടുമ്പോഴോ, അഥവാ മറ്റു രീതിയിൽ അംഗമല്ലാതായിത്തീരുമ്പോഴോ, അല്ലെങ്കിൽ

(ബി) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമ്പോഴോ തന്റെ സ്ഥാനം ഒഴിഞ്ഞതായി കരുതേണ്ടതാണ്.

(13)ഏതു തലത്തിലുമുളള ഒരു പഞ്ചയത്തിലെ പ്രസിഡന്റ് തന്റെ സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് സർക്കാർ ഇതിലേക്ക് അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ മുമ്പാകെയും, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് മുമ്പാകെയും രണ്ടാം പട്ടികയിൽ അതിനായി കൊടുത്തിട്ടുള്ള ഫാറത്തിൽ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് ഒപ്പുവയ്ക്കക്കേണ്ടതാണ്.

(13.എ) ഏത് തലത്തിലുമുള്ള ഒരു പഞ്ചായത്തിലെ പ്രസിഡന്റ് അഥവാ വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ആൾ താൻ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട തീയതി മുതൽ പതിനഞ്ച് ദിവസത്തിനകം മതിയായ കാരണങ്ങളാലല്ലാതെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനം ഏറ്റെടുക്കാത്തപക്ഷം അയാൾ, അതത് സംഗതിപോലെ, തന്റെ പ്രസിഡന്റ് അഥവാ വൈസ് പ്രസിഡന്റ് സ്ഥാനം സ്വമേധയായി ഒഴിഞ്ഞതായി സംസ്ഥാന തെരഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കാവുന്നതാണ്.

(14) ഒരു പഞ്ചായത്തിന്റെ പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ തിരഞ്ഞെടുപ്പിന്റെ സാധുത സംബന്ധിച്ചു തർക്കം ഉണ്ടാകുന്നതായാൽ ആ പഞ്ചായത്തിലെ ഏതൊരംഗത്തിനും-

(എ) ഗ്രാമ പഞ്ചായത്തിന്റെ സംഗതിയിൽ അതിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന പ്രദേശത്തിൻമേൽ, അധികാരിതയുള്ള മുൻസിഫ് കോടതി മുമ്പാകെയും;

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: SujithPT

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ