Panchayat:Repo18/vol1-page0502: Difference between revisions
No edit summary |
No edit summary |

(10 intermediate revisions by 3 users not shown) | |||
Line 21: | Line 21: | ||
''(ചട്ടം 7 കാണുക)'' | ''(ചട്ടം 7 കാണുക)'' | ||
'''ലൈസൻസ് | '''ലൈസൻസ് ഫീസിനത്തിൽ ചുമത്താവുന്ന ഉയർന്ന ഫീസ്''' | ||

ലൈസൻസ് ഫീസ്

ഈടാക്കാവുന്ന വാർഷിക ലൈസൻസ് ഫീസ്

1. | 1.സൂക്ഷ്മസംരംഭങ്ങൾ ( Micro Enterprises) | ||
( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ ഇരുപത്തിയഞ്ചുലക്ഷം രൂപയിൽ കവിയാത്തതും സേവന മേഖലയിൽ പത്തു ലക്ഷം രൂപയിൽ കവിയാത്തതും) 500/-ക. | |||
2. | |||
2.ലഘു സംരംഭങ്ങൾ (Mini Enterprises) | |||
( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ ഇരുപത്തിയഞ്ചു ലക്ഷം രൂപയിൽകവിയുന്നതും ഒരു കോടി രൂപയിൽ കവിയാത്തതും സേവന മേഖലയിൽ പത്തു ലക്ഷം രൂപയിൽകവിയുന്നതും അമ്പതു ലക്ഷം രൂപയിൽ കവിയാത്തതും) 1000/-ക. | |||
3.ചെറു സംരംഭങ്ങൾ (Small Enterprises) | |||
( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ ഒരു കോടി രൂപയിൽകവിയുന്നതും അഞ്ചു കോടി രൂപയിൽ കവിയാത്തതും സേവന മേഖലയിൽ അമ്പതു ലക്ഷം രൂപയിൽകവിയുന്നതും രണ്ടു കോടി രൂപയിൽകവിയാത്തതും) 5000/-ക. | |||
4.ഇടത്തരംസംരംഭങ്ങൾ (Medium Enterprises) | |||
( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ അഞ്ചു കോടിരൂപയിൽ കവിയുന്നതും പത്തു കോടി രൂപയിൽ കവിയാത്തതും സേവന മേഖലയിൽ രണ്ടു കോടിരൂപയിൽ കവിയുന്നതും അഞ്ചു കോടി രൂപയിൽകവിയാത്തതും) 10000/-ക. | |||
5.വലിയ സംരംഭങ്ങൾ (Large Enterprises) | |||
( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ പത്തു കോടി രൂപയിൽകവിയുന്നതുംസേവന മേഖലയിൽ അഞ്ചു കോടിരൂപയിൽ കവിയുന്നതും 15000/-ക. | |||
'''പട്ടിക III ''' | '''പട്ടിക III ''' | ||
(18-ഉം 19-ഉം ചട്ടങ്ങൾ കാണുക)  | (18-ഉം 19-ഉം ചട്ടങ്ങൾ കാണുക)  | ||
'''യന്ത്രത്തിന്റെ കുതിര ശക്തി''' | '''യന്ത്രത്തിന്റെ കുതിര ശക്തി''' | ||

ചുമത്താവുന്ന

പരമാവധി

ഫീസ് (രൂപ)

സിനിമായുടെ ആവശ്യങ്ങൾക്കുള്ള റെക്റ്റിഫയർ യന്ത്രങ്ങൾ കുതിര ശക്തി കണക്കാക്കാതെ ..................... 25 | |||
ഒരു കുതിരശക്തിയിൽ കവിയാത്ത മറ്റ് യന്ത്രങ്ങൾ ............................................................................................................... 10 | |||
ഒരു കുതിരശക്തിയിൽ കവിയാത്ത മറ്റ് യന്ത്രങ്ങൾ | |||
ഒരു കുതിരശക്തിയിൽ കവിയുന്നതും എന്നാൽ അഞ്ച് കുതിരശക്തി | ഒരു കുതിരശക്തിയിൽ കവിയുന്നതും എന്നാൽ അഞ്ച് കുതിരശക്തി. | ||
യിൽ കവിയാത്തതുമായ മറ്റു യന്ത്രങ്ങൾ | യിൽ കവിയാത്തതുമായ മറ്റു യന്ത്രങ്ങൾ ................................................................................................................................... 50 | ||
അഞ്ച് കുതിരശക്തിയിൽ കവിയുന്നതും എന്നാൽ പത്തു കുതിരശക്തിയിൽ | |||
കവിയാത്തതുമായ മറ്റു യന്ത്രങ്ങൾ | കവിയാത്തതുമായ മറ്റു യന്ത്രങ്ങൾ ......................................................................................................................................... 100 | ||
{{Create}} | {{Create}} |
Latest revision as of 11:03, 28 May 2019
151. പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും - വിൽപന.
152. ഫോട്ടോ സ്റ്റുഡിയോ - നടത്തിപ്പ്.
153. സൈൻ ബോർഡുകൾ - നിർമ്മാണം.
154. ജലം - സംഭരണം, വിൽപന,
155. പുഷ്പങ്ങൾ - സംഭരണം, വിൽപന,
156. ഫലവർഗ്ഗങ്ങൾ - സംഭരണം, വിൽപന.
157. കുട - സംഭരണം, നിർമ്മാണം, വിൽപന.
158. പ്രസ് - നടത്തിപ്പ്.
159. പെയിന്റിംഗ് - നടത്തിപ്പ്.
ഈടാക്കാവുന്ന വാർഷിക ലൈസൻസ് ഫീസ്
1.സൂക്ഷ്മസംരംഭങ്ങൾ ( Micro Enterprises) ( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ ഇരുപത്തിയഞ്ചുലക്ഷം രൂപയിൽ കവിയാത്തതും സേവന മേഖലയിൽ പത്തു ലക്ഷം രൂപയിൽ കവിയാത്തതും) 500/-ക.
2.ലഘു സംരംഭങ്ങൾ (Mini Enterprises) ( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ ഇരുപത്തിയഞ്ചു ലക്ഷം രൂപയിൽകവിയുന്നതും ഒരു കോടി രൂപയിൽ കവിയാത്തതും സേവന മേഖലയിൽ പത്തു ലക്ഷം രൂപയിൽകവിയുന്നതും അമ്പതു ലക്ഷം രൂപയിൽ കവിയാത്തതും) 1000/-ക.
3.ചെറു സംരംഭങ്ങൾ (Small Enterprises) ( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ ഒരു കോടി രൂപയിൽകവിയുന്നതും അഞ്ചു കോടി രൂപയിൽ കവിയാത്തതും സേവന മേഖലയിൽ അമ്പതു ലക്ഷം രൂപയിൽകവിയുന്നതും രണ്ടു കോടി രൂപയിൽകവിയാത്തതും) 5000/-ക.
4.ഇടത്തരംസംരംഭങ്ങൾ (Medium Enterprises) ( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ അഞ്ചു കോടിരൂപയിൽ കവിയുന്നതും പത്തു കോടി രൂപയിൽ കവിയാത്തതും സേവന മേഖലയിൽ രണ്ടു കോടിരൂപയിൽ കവിയുന്നതും അഞ്ചു കോടി രൂപയിൽകവിയാത്തതും) 10000/-ക.
5.വലിയ സംരംഭങ്ങൾ (Large Enterprises) ( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ പത്തു കോടി രൂപയിൽകവിയുന്നതുംസേവന മേഖലയിൽ അഞ്ചു കോടിരൂപയിൽ കവിയുന്നതും 15000/-ക.
ചുമത്താവുന്ന
പരമാവധി
ഫീസ് (രൂപ)
സിനിമായുടെ ആവശ്യങ്ങൾക്കുള്ള റെക്റ്റിഫയർ യന്ത്രങ്ങൾ കുതിര ശക്തി കണക്കാക്കാതെ ..................... 25
ഒരു കുതിരശക്തിയിൽ കവിയാത്ത മറ്റ് യന്ത്രങ്ങൾ ............................................................................................................... 10
ഒരു കുതിരശക്തിയിൽ കവിയുന്നതും എന്നാൽ അഞ്ച് കുതിരശക്തി.
യിൽ കവിയാത്തതുമായ മറ്റു യന്ത്രങ്ങൾ ................................................................................................................................... 50
അഞ്ച് കുതിരശക്തിയിൽ കവിയുന്നതും എന്നാൽ പത്തു കുതിരശക്തിയിൽ
കവിയാത്തതുമായ മറ്റു യന്ത്രങ്ങൾ ......................................................................................................................................... 100
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |