Panchayat:Repo18/vol1-page0502: Difference between revisions
No edit summary |
No edit summary |
||
(13 intermediate revisions by 3 users not shown) | |||
Line 16: | Line 16: | ||
''' 159. പെയിന്റിംഗ് ''' - നടത്തിപ്പ്. | ''' 159. പെയിന്റിംഗ് ''' - നടത്തിപ്പ്. | ||
''' | |||
<center>പട്ടിക II </center>''' | |||
''<center>(ചട്ടം 7 കാണുക)</center>'' | |||
'''<center>ലൈസൻസ് ഫീസിനത്തിൽ ചുമത്താവുന്ന ഉയർന്ന ഫീസ്</center>''' | |||
<p align = "right">ഈടാക്കാവുന്ന വാർഷിക ലൈസൻസ് ഫീസ് </P> | |||
1.സൂക്ഷ്മസംരംഭങ്ങൾ ( Micro Enterprises) | |||
( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ ഇരുപത്തിയഞ്ചുലക്ഷം രൂപയിൽ കവിയാത്തതും സേവന മേഖലയിൽ പത്തു ലക്ഷം രൂപയിൽ കവിയാത്തതും) 500/-ക. | |||
2.ലഘു സംരംഭങ്ങൾ (Mini Enterprises) | |||
( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ ഇരുപത്തിയഞ്ചു ലക്ഷം രൂപയിൽകവിയുന്നതും ഒരു കോടി രൂപയിൽ കവിയാത്തതും സേവന മേഖലയിൽ പത്തു ലക്ഷം രൂപയിൽകവിയുന്നതും അമ്പതു ലക്ഷം രൂപയിൽ കവിയാത്തതും) 1000/-ക. | |||
3.ചെറു സംരംഭങ്ങൾ (Small Enterprises) | |||
( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ ഒരു കോടി രൂപയിൽകവിയുന്നതും അഞ്ചു കോടി രൂപയിൽ കവിയാത്തതും സേവന മേഖലയിൽ അമ്പതു ലക്ഷം രൂപയിൽകവിയുന്നതും രണ്ടു കോടി രൂപയിൽകവിയാത്തതും) 5000/-ക. | |||
4.ഇടത്തരംസംരംഭങ്ങൾ (Medium Enterprises) | |||
( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ അഞ്ചു കോടിരൂപയിൽ കവിയുന്നതും പത്തു കോടി രൂപയിൽ കവിയാത്തതും സേവന മേഖലയിൽ രണ്ടു കോടിരൂപയിൽ കവിയുന്നതും അഞ്ചു കോടി രൂപയിൽകവിയാത്തതും) 10000/-ക. | |||
5. | 5.വലിയ സംരംഭങ്ങൾ (Large Enterprises) | ||
( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ പത്തു കോടി രൂപയിൽകവിയുന്നതുംസേവന മേഖലയിൽ അഞ്ചു കോടിരൂപയിൽ കവിയുന്നതും 15000/-ക. | |||
<center>'''പട്ടിക III '''</center> | |||
<center>(18-ഉം 19-ഉം ചട്ടങ്ങൾ കാണുക) </center> | |||
<center>'''യന്ത്രത്തിന്റെ കുതിര ശക്തി'''</center> | |||
പട്ടിക III (18-ഉം 19-ഉം ചട്ടങ്ങൾ കാണുക) യന്ത്രത്തിന്റെ കുതിര ശക്തി | <p align = "right"> ചുമത്താവുന്ന </p> | ||
സിനിമായുടെ ആവശ്യങ്ങൾക്കുള്ള റെക്റ്റിഫയർ യന്ത്രങ്ങൾ കുതിര ശക്തി കണക്കാക്കാതെ ഒരു കുതിരശക്തിയിൽ കവിയാത്ത മറ്റ് യന്ത്രങ്ങൾ ഒരു കുതിരശക്തിയിൽ കവിയുന്നതും എന്നാൽ അഞ്ച് കുതിരശക്തി യിൽ കവിയാത്തതുമായ മറ്റു യന്ത്രങ്ങൾ അഞ്ച് കുതിരശക്തിയിൽ കവിയുന്നതും എന്നാൽ പത്തു കുതിരശക്തിയിൽ കവിയാത്തതുമായ മറ്റു യന്ത്രങ്ങൾ | <p align = "right"> പരമാവധി </p> | ||
<p align = "right"> ഫീസ് (രൂപ)</p> | |||
സിനിമായുടെ ആവശ്യങ്ങൾക്കുള്ള റെക്റ്റിഫയർ യന്ത്രങ്ങൾ കുതിര ശക്തി കണക്കാക്കാതെ ..................... 25 | |||
ഒരു കുതിരശക്തിയിൽ കവിയാത്ത മറ്റ് യന്ത്രങ്ങൾ ............................................................................................................... 10 | |||
ഒരു കുതിരശക്തിയിൽ കവിയുന്നതും എന്നാൽ അഞ്ച് കുതിരശക്തി. | |||
യിൽ കവിയാത്തതുമായ മറ്റു യന്ത്രങ്ങൾ ................................................................................................................................... 50 | |||
അഞ്ച് കുതിരശക്തിയിൽ കവിയുന്നതും എന്നാൽ പത്തു കുതിരശക്തിയിൽ | |||
കവിയാത്തതുമായ മറ്റു യന്ത്രങ്ങൾ ......................................................................................................................................... 100 | |||
{{Create}} | {{Create}} |
Latest revision as of 11:03, 28 May 2019
151. പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും - വിൽപന.
152. ഫോട്ടോ സ്റ്റുഡിയോ - നടത്തിപ്പ്.
153. സൈൻ ബോർഡുകൾ - നിർമ്മാണം.
154. ജലം - സംഭരണം, വിൽപന,
155. പുഷ്പങ്ങൾ - സംഭരണം, വിൽപന,
156. ഫലവർഗ്ഗങ്ങൾ - സംഭരണം, വിൽപന.
157. കുട - സംഭരണം, നിർമ്മാണം, വിൽപന.
158. പ്രസ് - നടത്തിപ്പ്.
159. പെയിന്റിംഗ് - നടത്തിപ്പ്.
ഈടാക്കാവുന്ന വാർഷിക ലൈസൻസ് ഫീസ്
1.സൂക്ഷ്മസംരംഭങ്ങൾ ( Micro Enterprises) ( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ ഇരുപത്തിയഞ്ചുലക്ഷം രൂപയിൽ കവിയാത്തതും സേവന മേഖലയിൽ പത്തു ലക്ഷം രൂപയിൽ കവിയാത്തതും) 500/-ക.
2.ലഘു സംരംഭങ്ങൾ (Mini Enterprises) ( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ ഇരുപത്തിയഞ്ചു ലക്ഷം രൂപയിൽകവിയുന്നതും ഒരു കോടി രൂപയിൽ കവിയാത്തതും സേവന മേഖലയിൽ പത്തു ലക്ഷം രൂപയിൽകവിയുന്നതും അമ്പതു ലക്ഷം രൂപയിൽ കവിയാത്തതും) 1000/-ക.
3.ചെറു സംരംഭങ്ങൾ (Small Enterprises) ( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ ഒരു കോടി രൂപയിൽകവിയുന്നതും അഞ്ചു കോടി രൂപയിൽ കവിയാത്തതും സേവന മേഖലയിൽ അമ്പതു ലക്ഷം രൂപയിൽകവിയുന്നതും രണ്ടു കോടി രൂപയിൽകവിയാത്തതും) 5000/-ക.
4.ഇടത്തരംസംരംഭങ്ങൾ (Medium Enterprises) ( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ അഞ്ചു കോടിരൂപയിൽ കവിയുന്നതും പത്തു കോടി രൂപയിൽ കവിയാത്തതും സേവന മേഖലയിൽ രണ്ടു കോടിരൂപയിൽ കവിയുന്നതും അഞ്ചു കോടി രൂപയിൽകവിയാത്തതും) 10000/-ക.
5.വലിയ സംരംഭങ്ങൾ (Large Enterprises) ( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ പത്തു കോടി രൂപയിൽകവിയുന്നതുംസേവന മേഖലയിൽ അഞ്ചു കോടിരൂപയിൽ കവിയുന്നതും 15000/-ക.
ചുമത്താവുന്ന
പരമാവധി
ഫീസ് (രൂപ)
സിനിമായുടെ ആവശ്യങ്ങൾക്കുള്ള റെക്റ്റിഫയർ യന്ത്രങ്ങൾ കുതിര ശക്തി കണക്കാക്കാതെ ..................... 25
ഒരു കുതിരശക്തിയിൽ കവിയാത്ത മറ്റ് യന്ത്രങ്ങൾ ............................................................................................................... 10
ഒരു കുതിരശക്തിയിൽ കവിയുന്നതും എന്നാൽ അഞ്ച് കുതിരശക്തി.
യിൽ കവിയാത്തതുമായ മറ്റു യന്ത്രങ്ങൾ ................................................................................................................................... 50
അഞ്ച് കുതിരശക്തിയിൽ കവിയുന്നതും എന്നാൽ പത്തു കുതിരശക്തിയിൽ
കവിയാത്തതുമായ മറ്റു യന്ത്രങ്ങൾ ......................................................................................................................................... 100
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |