Panchayat:Repo18/vol2-page1223

From Panchayatwiki

GOVERNMENT ORDERS - 2016 - 2017 OO690, gL)(O) 1223 (3ιοαο,6nΙαυυο 9 സമഗ്ര പരിപാടി - ഘടന (ഖണ്ഡിക 6.11. കാണുക) സമഗ്ര പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ നടത്താനുദ്ദേശിക്കുന്ന പ്രധാന പ്രവർത്തനങ്ങൾ പങ്കാളികളാകുന്ന സ്ഥാപനങ്ങൾ, വകുപ്പുകൾ, ഏജൻസികൾ സമഗ്ര പരിപാടിയുടെ ഭാഗമായി നടത്താനുദ്ദേശിക്കുന്ന മുഴുവൻ പ്രവർത്തനങ്ങൾ (ചുവടെ കൊടുത്ത നാല വിഭാഗങ്ങളിലായി പട്ടിക രൂപത്തിൽ തയ്യാറാക്കുക) a) തദ്ദേശഭരണ സ്ഥാപനത്തിന്റെ പദ്ധതിയിൽ വിവിധ വിഷയമേഖലകളിലായി ഉൾപ്പെടുത്തിയിട്ടുള്ള പ്രോജക്ടു കളും അവയുടെ അടങ്കലും b) തദ്ദേശഭരണ സ്ഥാപനം പദ്ധതിയേതര പ്രവർത്തിങ്ങളിലൂടെ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ C) മറ്റ് തദ്ദേശഭരണ സ്ഥാപനങ്ങൾ, വകുപ്പുകൾ, ഏജൻസികൾ നടത്തുന്നതും നടത്തേണ്ടതുമായ പ്രവർത്തനങ്ങൾ d) സന്നദ്ധസംഘടനകൾ, ഗുണഭോക്ത്യ ഗ്രൂപ്പുകൾ, ഗുണഭോക്താക്കൾ എന്നിവ ചെയ്യുന്നതും ചെയ്യേണ്ടതുമായ പ്രവർത്തനങ്ങൾ 5. മുൻ-പിൻ ബന്ധങ്ങൾ, ഏകോപനം, സംയോജനം എങ്ങനെ? എന്തെല്ലാം? (Gιοαολ6η Ιαυα 10 മെയിന്റനൻസ് പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട പ്രോജക്ടുകൾക്ക് വേണ്ടിയുള്ള ശുപാർശ (ഖണ്ഡിക 6.15 (x) അനുബന്ധം 8(2)- ൽ (11) എന്നിവ കാണുക) വാർഷിക പദ്ധതി പദ്ധതി വർഷം തദ്ദേശഭരണ സ്ഥാപനത്തിന്റെ പേ (കമ ആസ്തിയുടെ/ ആസ്തി ആസ്തിയുടെ | സംരക്ഷണത്തിനായി | പ്രതീക്ഷിക്കുന്ന നമ്പർ ആസ്തികളുടെ പേര് രജിസ്റ്ററിലെ ഇപ്പോഴത്തെ (Y)SOε(OO)6Υς മതിപ്പ യുണിക്സ് നമ്പർ (3γοΟΙΟΥ). Ο പ്രവർത്തനങ്ങൾ ചെലവ് (YΥ) ΟρΔΙΟ : പേര്, ഒപ്പ (സ്ഥാപനമേധാവി/നിർവ്വഹണ ഉദ്യോഗസ്ഥൻ) സെക്രട്ടറി തീയതി: (ഓഫീസ് മുദ്ര) (3ιοαο 6ημαυο 11 പദ്ധതി ആസൂത്രണത്തിൽ ფyoიზloთ) കമ്മിറ്റികളുടെ ചുമതലകൾ (എ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി പദ്ധതിയുടെ വിഭവസ്രോതസ്സുകൾ കണ്ടെത്തുക, അടങ്കൽ യുക്തിസഹമായി നിശ്ചയിക്കുക, പദ്ധതി കണക്കുകൾ കൃത്യമായും ചിട്ടയായും തയ്യാറാക്കുക, പൊതുഭരണം മെച്ചപ്പെടുത്തുന്നതിന് പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട പ്രോജക്ടുകൾ ശുപാർശ ചെയ്യുക, ശുപാർശ ചെയ്ത പ്രകാരം തയ്യാറാക്കിയ പ്രോജ ക്സ്ടുകളുടെ കൃത്യതതയും നിയമസാധുതയും ഉറപ്പുവരുത്തി പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി അംഗീ കരിച്ച് ഭരണസമിതിക്ക് ശുപാർശ ചെയ്യുക എന്നിവ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചുമതലയാണ്. (ബി) വികസന സ്റ്റാന്റിംഗ് കമ്മിറ്റി വർക്കിംഗ് ഗ്രൂപ്പുകളുടെ രൂപീകരണം മുതൽ പദ്ധതി അംഗീകരിച്ചു കിട്ടുന്നതുവരെയുള്ള ആസൂ ത്രണ നടപടികൾ ഓരോന്നും യഥാസമയം ഫലപ്രദമായി നടത്തുന്നതിനുവേണ്ട മുന്നൊരുക്കങ്ങളും ഇട പെടലുകളും നടത്തുക, ആവശ്യമായ യോഗങ്ങൾ യഥാസമയം വിളിച്ചു ചേർക്കുക, ആവശ്യമായ തീരു മാനങ്ങൾ യഥാസമയം ഭരണസമിതിയിൽ എടുക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുക, ആവശ്യ



വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ