Panchayat:Repo18/vol2-page1365

From Panchayatwiki

(8) ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങൾ പൊതു ആവശ്യത്തിന് ഉപയോഗിക്കാൻ നടപടി സ്വീക രിക്കണം. (9) ഈ സർക്കുലറിലെ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഓരോ തദ്ദേശഭരണ സ്ഥാപനവും സ്വീകരിച്ചു നടപടികൾ എന്തൊക്കെയാണെന്ന് ഗവൺമെന്റിലേക്ക് റിപ്പോർട്ട് ചെയ്യണം. ഗ്രാമപഞ്ചായത്തുകൾ പഞ്ചാ യത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്കും ബ്ലോക്ക് പഞ്ചായത്തുകൾ ഗ്രാമവികസന കമ്മീഷണർക്കും മുനിസി പ്പാലിറ്റികളും കോർപ്പറേഷനുകളും നഗരകാര്യ ഡയറക്ടർക്കും ജില്ലാ പഞ്ചായത്തുകൾ തദ്ദേശസ്വയംഭ രണ (എഫ്.എം) വകുപ്പ് അഡീഷണൽ സെക്രട്ടറിക്കും 2008 നവംബർ 1-ന് മുമ്പ് റിപ്പോർട്ട് നൽകണം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ സമാഹ്യത റിപ്പോർട്ട് തയ്യാറാക്കി പഞ്ചായത്ത് ഡയറക്ടർക്ക് നൽകണം. വകുപ്പു മേധാവികൾ 2008 നവംബർ 15-നകം സമാഹൃത റിപ്പോർട്ട് ഗവൺമെന്റിന് നൽകേണ്ട (O)O6ΥY). INFORMATION TECHNOLOGY DEPARTMENT - MIGRATION OF GOVERNMENT WEBSITES FROM FOREIGNSERVERTOSERVER ATSTATE DATA CENTRE - INSTRUCTIONS - REG. |INFORMATION TECHNOLOGY (B) DEPARTMENT, No. 2890/b1/08/ITD., Tvpm, dated 25/09/2008) Sub:- Information Technology Department-Migration of Government Websites from foreign server to server at State Data Centre-instructions-reg. Ref:- Letter No. 05/RO/WST/2008/C-DIT/781 dated 24-06-2008 from the Registrar, C-DIT. It has come to the notice of the Government that the websites of some Government Department are hosted inforeign servers. The Web Server Security Guidelines issued by Indian Computer Emergency Response Team (CERT-In), government of India points out several concerns in hosting Government websites inforeign/ third party servers and restricts such hosting in foreign servers. Arrangements are being made through the Kerala State IT Mission to make available the server space in the State Data Centre for all Government websites free of charges. All Government Departments may make use of the server space available in the State Data Centre instead of resorting to foreign servers. ഐ.ടി. @ സ്ക്കുൾ പ്രോജക്ട് - സ്ക്കുള്ളുകളിൽ കമ്പ്യൂട്ടർ ഉപകരണങ്ങൾ വാങ്ങുന്നത് - മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് - സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി. എ.)വകുപ്പ് നമ്പർ 55239/ഡി.എ 1/08/തസ്വഭവ. തിരു. 28-08-2008). വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഐ.ടി. @ സ്ക്കൾ പ്രോജക്ട് - സക്കൂളുകളിൽ കമ്പ്യൂട്ടർ ഉപകരണങ്ങൾ വാങ്ങുന്നത് - മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് - സംബന്ധിച്ച സൂചന:- 1. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 06.06.2008-ലെ NER3/80281/07/DPI നമ്പർ നടപടികൾ 2, 25.07.2008-ലെ വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ- ഓർഡിനേഷൻ സമിതിയുടെ 2.6 നമ്പർ തീരുമാനം സ്ക്കൂളുകൾക്ക് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനുള്ള പരിഷ്ക്കരിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ 06:05,2008-ലെ NER3/80281/07/DPI നമ്പർ നടപടികൾ പ്രകാരം പൊതു വിദ്യാഭ്യാസ ഡയ റക്ടർ പുറപ്പെടുവിച്ചിട്ടുണ്ട്. കമ്പ്യൂട്ടറുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും ഉണ്ടാകേണ്ട കുറഞ്ഞ സ്പെസിഫിക്കേഷൻ, നൽകാവുന്ന പരമാവധി വില, വിതരണക്കാരൻ നൽകേണ്ട സേവന വ്യവസ്ഥകൾ എന്നിവ പ്രസ്തുത ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങൾ സ്ക്കുള്ളൂകൾക്ക് ആവശ്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണ ങ്ങളും വാങ്ങുമ്പോൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിലെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ട താണെന്നും കമ്പ്യൂട്ടർ സംബന്ധമായ സാങ്കേതിക സഹായത്തിനായി ഐ.ടി @ സ്ക്കൾ പ്രോജക്ടിന്റെ ജില്ലാ കോ-ഓർഡിനേറ്ററുമായി ബന്ധപ്പെടാവുന്നതാണെന്നും ഇതിനാൽ നിർദ്ദേശിക്കുന്നു. കാലപ്പഴക്കം ചെന്ന സ്ക്കുൾ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട സ്വീകരിക്കേണ്ട നടപടിക്രമം - സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡിബി) വകുപ്പ്, നമ്പർ 46951/ഡിബി2/08/ തസ്വഭവ, തിരു. 17-09-2008) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - കാലപ്പഴക്കം ചെന്ന സ്ക്കൂൾ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട സ്വീകരിക്കേണ്ട നടപടിക്രമം - സംബന്ധിച്ച്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ