Panchayat:Repo18/vol2-page0952
തദ്ദേശസ്വയംഭരണ വകുപ്പ സെക്രട്ടറി - അദ്ധ്യക്ഷൻ തദ്ദേശസ്വയംഭരണ വകുപ്പ അഡീഷണൽ സെക്രട്ടറി - കൺവീനർ പഞ്ചായത്ത് ഡയറക്ടർ - അംഗം ഗ്രാമവികസന കമ്മീഷണർ - അംഗം നഗരകാര്യ ഡയറക്ടർ - അംഗം ചീഫ് എഞ്ചിനീയർ (തദ്ദേശസ്വയംഭരണ വകുപ്പ്) - അംഗം ' മുഖ്യനഗരാസൂത്രകൻ - അംഗം സെക്രട്ടറി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ക്രൈടബ്യണൽ - അംഗം സെക്രട്ടറി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ - അംഗം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി - അംഗം സെക്രട്ടറി, വിശാല കൊച്ചി വികസന അതോറിറ്റി - അംഗം സെക്രട്ടറി, ഗോശ്രീ ഐലൻഡ് വികസന അതോറിറ്റി - അംഗം സെക്രട്ടറി, കൊല്ലം വികസന അതോറിറ്റി - (3ooCOO സെക്രട്ടറി, കോഴിക്കോട് വികസന അതോറിറ്റി - അംഗം സെക്രട്ടറി, വള്ളുവനാട് വികസന അതോറിറ്റി - അംഗം സെക്രട്ടറി, തൃശൂർ വികസന അതോറിറ്റി - അംഗം എക്സസിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, തിരുവനന്തപുരം - അംഗം എക്സസിക്യൂട്ടീവ് ഡയറക്ടർ, ശുചിത്വ മിഷൻ - അംഗം ഡയറക്ടർ, കില - അംഗം എക്സസിക്യൂട്ടീവ് ഡയറക്ടർ & ചെയർമാൻ, ഇൻഫർമേഷൻ കേരളാ മിഷൻ - അംഗം പ്രോജക്ട് ഡയറക്ടർ, കെ.എസ്.യു.ഡി.പി. - അംഗം പ്രോജക്ട് ഡയറക്ടർ, കെ.എൽ.ജി.എസ്.ഡി.പി - അംഗം മാനേജിംഗ് ഡയറക്ടർ, കെ.യു.ആർ.ഡി.എഫ്.സി. - അംഗം എക്സസിക്യട്ടീവ് ഡയറക്ടർ, അഹാഡ്സ്-ഡി.സി.പി.ആർ.എം - അംഗം മെമ്പർ സെക്രട്ടറി, കേരംസ് (KERAMS)- അംഗം ചീഫ് ഓഫീസർ, റൂറൽ ഇൻഫർമേഷൻ ബ്യൂറോ - അംഗം ജോയിന്റ് സെക്രട്ടറി, തദ്ദേശസ്വയംഭരണ (ഡിസി/ഡിഡി) വകുപ്പ് - അംഗം ഔദ്യോഗിക ഭാഷാ വകുപ്പിലെ ഭാഷാ വിദഗ്ദദ്ധൻ/ഔദ്യോഗിക ഭാഷാ വകുപ്പു പ്രതിനിധി - നിരീക്ഷ ᏧᎯ5ᎺᏑ. നഴ്സസുമാർക്ക് വികസന ഫണ്ടിൽ നിന്നും വർഷം മുഴുവൻ ഓണറേറിയം നൽകുന്നതിന് അനുമതി നൽകി - സബ്സിഡി മാർഗ്ഗരേഖ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സഉ(സാധാ)നം. 1406/2014/തസ്വഭവ, തിരുതീയതി :05-06-2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പാലിയേറ്റീവ് പരിചരണം - നഴ്സസുമാർക്ക് വികസന ഫണ്ടിൽ നിന്നും വർഷം മുഴുവൻ ഹോണറേറിയം നൽകുന്നതിന് അനുമതി നൽകി - സബ്സിഡി മാർഗ്ഗരേഖ ഭേദ ഗതി ചെയ്ത് - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1. സ.ഉ.(എം.എസ്) 362/14/തസ്വഭവ തീയതി 16-11-13 2. 21-05-2014-ലെ സി.സി. തീരുമാനം ഇനം നമ്പർ 3.9 ഉത്തരവ് പരാമർശം (1) ഉത്തരവ് സബ്സിഡി മാർഗ്ഗരേഖ ഖണ്ഡിക 7.2 പ്രകാരം വികസന ഫണ്ടിൽ നിന്നും ശമ്പളം നൽകാൻ പാടില്ല. എന്നാൽ ഒരു പ്രോജക്ടിന്റെ ഭാഗമായി പരമാവധി 6 മാസത്തേക്ക് ഹോണറേറി യമോ കൺസൾട്ടൻസി ചാർജോ നൽകാവുന്നതാണ്. പരാമർശം (2)-ലെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാന പ്രകാരം ഒരു പ്രോജക്ടിന്റെ ഭാഗമായി പാലിയേറ്റീവ് പരിചരണത്തിന് നിയോഗിക്കപ്പെടുന്ന നഴ്സസുമാർക്ക് വർഷം മുഴുവൻ വികസന ഫണ്ടിൽ നിന്നും ഹോണറേറിയം നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. ഇപ്രകാരം പരാമർശം (1) ഉത്തരവിലെ സബ്സിഡി മാർഗ്ഗരേഖ ഖണ്ഡിക 7.2 ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |