Panchayat:Repo18/vol2-page0859

From Panchayatwiki

ഉത്തരവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അംഗീകൃത ഏജൻസികളുടേയും അക്രഡിറ്റഡ് ഏജൻസികളു ടേയും സേവനം ഉപയോഗപ്പെടുത്തുന്നതിന് പരാമർശ ഉത്തരവു പ്രകാരം മാർഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. ആയതിൻപ്രകാരം സമർപ്പിക്കുന്ന അപേക്ഷകൾ പരിശോധിച്ച് ശുപാർശ സമർപ്പിക്കുന്നതിനുള്ള കമ്മിറ്റി താഴെ പറയുന്നവരെ ഉൾപ്പെടുത്തി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ കൺവീനർ സെക്രട്ടറി, ധനകാര്യ വകുപ്പ (3doO)o സ്റ്റേറ്റ് പെർഫോമൻസ് ആഡിറ്റ് ഓഫീസർ (G3doCDo പഞ്ചായത്ത് ഡയറക്ടർ (3ԹO(J)O നഗരകാര്യ ഡയറക്ടർ (3ooCOO ഇവർക്കു പുറമെ വിഷയ മേഖല വിദഗ്ദദ്ധരായി ഓരോ വിഷയമേഖലയിൽ നിന്നും മൂന്ന് വീതം അംഗ ങ്ങൾ ഉണ്ടായിരിക്കും. MAHATMA GANDH, NATONAL RURAEMPLOYMENT GUARANTEE SCHEMEBHARAT NIRMAN RAJIV GANDHI SEVA KENDRA-MODIFIED ORDERS ISSUED Local Self Government (DD) Department, G.O.(Rt) No. 1156/2013/LSGD, Tvpm, Dt.26-04-2013) Abstract:- Local Self Government Department-Mahatma Gandhi National Rural Employment Guarantee Scheme-Bharat Nirman Rajiv Gandhi Seva Kendra Modified Orders issued. Read:- (1) G.O.(R) No. 291/2012/LSGD dated 25-01-2012. (2) G.O.(R) No. 3083/2012/LSGD dated 07-11-2012. (3) Letter No. 3952/EGS.A/13/REGS dated 09-04-2013 from Mission Director, Mahatma Gandhi National Rural Employment Guarantee Scheme. ORDER Detailed instructions have been issued for undertaking construction of Bharath Nirman Rajiv Gandhi Seva Kendra (BNRGSK) under Mahatma Gandhi National Rural Employment Guarantee Scheme as per the Government Order read as 1st paper. It is stipulated in the Government Order, read as second paper, the BNREGSK of the Block Panchayaths should be constructed directly by the Secretary of Grama Panchayath, where the Block Panchayath is situated. The Mission Director, Mahatma Gandhi National Rural Employment Guarantee Scheme in his letter read as 1st paper had informed that the Grama Panchayath Secretaries are not taking interest in constructing BNRGSK of block Panchayaths. Also, there are cases, where the present structure of the building of Grama Panchayaths/Block Panchayaths fit for Construction of further storey but can afford only light root. Government have examined the matter in detail and are pleased to issue modified orders as below. (i) The Block Programme Officer should be entrusted as the implementing officer for the construction of BNRGSK for Block Panchayaths. (ii) The construction of BNRGSK with metal angler/Tubular truss and pvc light roof over the existing building should be considered subject to the fitness Certificate obtained from the Competent LSGD Engineer. The Government Orders read as 1st and 2nd papers above stands modified to the above extent. പരിരക്ഷാ ഹോം കെയർ പദ്ധതി - എ.പി.എൽ. വിഭാഗത്തിന് സൗജന്യ മരുന്ന വിതരണം - വരുമാന പരിധി നിശ്ചയിച്ച ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.എ.) വകുപ്പ്, സ.ഉ (സാധാ) നം.1172/2013/തസ്വഭവ TVPM, dt. 27-04-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പരിരക്ഷാ ഹോം കെയർ പദ്ധതി - എ.പി.എൽ. വിഭാഗ ത്തിന് സൗജന്യ മരുന്ന് വിതരണം - വരുമാന പരിധി നിശ്ചയിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) ശ്രീ.പി. ഉബൈദുള്ള എം.എൽ.എയുടെ 23-11-2011-ലെ പി.യു/179/11, ടി.വി.എം.പി&എസ്.ഡബ്ല്യ നമ്പർ കത്ത്. (2) പഞ്ചായത്ത് ഡയറക്ടറുടെ 08-03-2013-ലെ ജെ4/38078/11/നമ്പർ കത്ത് (3) 25-03-2013-ലെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനം നം. 3.17