Panchayat:Repo18/vol2-page1095
GOVERNMENT ORDERS 1095 സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2015-16 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി കെൽട്രോണിൽ നിന്നും ഇൻഫർമേ ഷൻ കിയോസ്ക്കുകൾ വാങ്ങുന്നതിന് ഗ്രാമപഞ്ചായത്തുകൾക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവി ക്കുന്നു. ഇൻഫർമേഷൻ കിയോസ്കിന്റെ വിലയായ 1,28,000/- രൂപ (ഒരുലക്ഷത്തി ഇരുപത്തി എണ്ണായിരം രൂപ മാത്രം) കിയോസ്ക് സ്ഥാപിച്ച കഴിഞ്ഞ് ഒരാഴ്ചയ്ക്കം ഗ്രാമപഞ്ചായത്തുകൾ കെൽട്രോണിന് നേരിട്ട നൽകേണ്ടതാണ്. കിയോസ്ക് സ്ഥാപിക്കുന്നതിനായി ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും കെൽട്രോണുമായി ഒരു കരാറിലേർപ്പെടേണ്ടതാണ്. കിയോസ്ക്കുമായി ബന്ധപ്പെട്ട Complaint രജിസ്റ്റർ ചെയ്തതു കഴിഞ്ഞാൽ 24 മണിക്കുറിനുള്ളിൽ ആയത പരിഹരിക്കണമെന്നും, ടി സമയത്തിനുള്ളിൽ പരിഹരിക്കാൻ സാധിക്കാത്തതാണെങ്കിൽ Stand by കിയോ സ്ക് സ്ഥാപിക്കണമെന്നും അപ്രകാരം ചെയ്തില്ലെങ്കിൽ കെൽട്രോണിൽ നിന്നും നഷ്ടപരിഹാരം ഈടാ ക്കണമെന്നുമുള്ള വ്യവസ്ഥകൾ പ്രസ്തുത കരാറിൽ ഉൾപ്പെടുത്തണം. ഇതിനായി ഏകീകൃത രൂപത്തി ലുള്ള ഒരു കരട് കരാർ ഇൻഫർമേഷൻ കേരളാ മിഷൻ തയ്യാറാക്കി ഗ്രാമപഞ്ചായത്തുകൾക്ക് നൽകേണ്ട (O)O6ΥY). കിയോസ്കിന്റെ ഉപയോഗം സംബന്ധിച്ച് ആവശ്യമായ പരിശീലനം കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ പൊതുജനങ്ങൾക്ക് നൽകേണ്ടതാണ്. കിയോസ്കിൽ വിന്യസിക്കുന്നതിനായി ഇൻഫർമേഷൻ കേരളാ മിഷൻ വികസിപ്പിച്ച സോഫ്റ്റ് വെയർ Error free ആണെന്ന് കിയോസ്ക് സ്ഥാപിക്കുന്നതിന് മുമ്പ് ഇൻഫർമേഷൻ കേരളാ മിഷൻ ഉറപ്പുവരുത്തേ 6ՈeOO6ՈD. ഗ്രാമപഞ്ചായത്തുകളുടെ ധനസ്ഥിതി അനുസരിച്ച് കിയോസ്ക് ഒന്നിന് 1,28,000/- രൂപയ്ക്ക് എല്ലാ നികുതികളും 3 വർഷ വാറന്റിയും ഉൾപ്പെടെ സ്ഥാപിക്കുന്ന കിയോസ്കിന് നാലാമത്തെ വർഷം മുതൽ OJO633lo) of a cogos 8% (milcoceslo3 Rs. 10, 240/- Annual Maintenance Contract (AMC) rate-go (1,28,000X 8%) Rs.1434/- (10,240 x 14%) സർവ്വീസ് ടാക്സ്സും ഉൾപ്പെടെ 1,674/- രൂപ (പതിനൊന്നായിരത്തി അറു ന്നുറ്റി എഴുപത്തി നാല് രൂപ മാത്രം) ഗ്രാമപഞ്ചായത്തുകളുടെ തനതു ഫണ്ടിൽ നിന്നും സാമ്പത്തിക വർഷം കണക്കാക്കി 2 ഗഡുവായി നൽകേണ്ടതാണ്. അഞ്ചാമത്തെ വർഷവും തുടർന്നുള്ള ഓരോ വർഷവും ഇതേ രീതിയിൽ AMC പുതുക്കേണ്ടതാണ്. കാലാകാലങ്ങളിൽ സർവ്വീസ് ടാക്സിൽ ഉണ്ടാകുന്ന വ്യത്യാസം കണക്കാക്കേണ്ടതുമാണ്. ഇൻഫർമേഷൻ കിയോസ്കകൾ സ്ഥാപിക്കുന്ന ഗ്രാമപഞ്ചായത്തുകൾ തന്നെ കെൽട്രോണുമായി AMC കരാറിൽ ഏർപ്പെടേണ്ടതാണ്. കിയോസ്ക്കുകൾ സ്ഥാപിച്ച ഗ്രാമപഞ്ചായത്തുകൾ AMC കരാറിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് ഇൻഫർമേഷൻ കേരള മിഷൻ എക്സസിക്യൂട്ടീവ് ഡയറക്ടർ ഉറപ്പുവരുത്തേണ്ടതും, ഇതിനായി ഏകീകൃത രൂപത്തിലുള്ള ഒരു AMC കരാർ ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കി ഗ്രാമ പഞ്ചായത്തുകൾക്ക് നൽകേണ്ടതുമാണ്. 3 വർഷ വാറണ്ടി കാലയളവിന് ശേഷം കിയോസ്കറ്റുകൾക്ക് AMC എടുക്കുന്നതിനുള്ള നടപടികൾ ഇൻഫർമേഷൻ കേരള മിഷന്റെ നേതൃത്വത്തിൽ നടത്തേണ്ടതാണ്. കിയോസ്കകൾ സ്ഥാപിച്ചശേഷം കെൽട്രോണുമായി AMC കരാറിൽ ഏർപ്പെടാത്ത പക്ഷം ആയ തിന്റെ ഉത്തരവാദിത്വം അതാത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കായിരിക്കും. ഇൻഫർമേഷൻ കിയോസ്കിൽ ഉപയോഗിക്കുന്ന ഇൻഫർമേഷൻ കേരള മിഷന്റെ സോഫ്റ്റ് വെയ റിൽ ഇന്റർനെറ്റിന്റെ സഹായത്തോടു കൂടി സർക്കാരും, പഞ്ചായത്ത് ഡയറക്ടറേറ്റും, ഇൻഫർമേഷൻ കേരള മിഷനും ഇവാല്യൂവേറ്റ് ചെയ്യുന്നതിനും റെഗുലർ അപ്ഡേറ്റിംഗ് വരുത്താനുണ്ടോ എന്ന് അറിയുന്ന തിനുമുള്ള സംവിധാനം ഉണ്ടായിരിക്കണം. ഇൻഫർമേഷൻ കിയോസ്ക്കളുടെ പരിശോധന ഓരോ മൂന്നുമാസം കൂടുമ്പോഴും കെൽട്രോൺ നടത്തേണ്ടതും ആയത് നടത്തുന്നുണ്ടോ എന്ന് ഇൻഫർമേഷൻ കേരള മിഷൻ ഉറപ്പുവരുത്തേണ്ടതുമാണ്. കൺസ്യമബിൾ ഐറ്റംസ്, പ്ലാസ്റ്റിക്സ് പാർട്ടസ്, casing എന്നിവ AMC യിൽ ഉൾപ്പെടുന്നതല്ല. പ്രകൃതി ദുരന്തങ്ങളായ ഇടിമിന്നൽ, വെള്ളപ്പൊക്കം കൂടാതെ തീപിടുത്തം എന്നിവ മൂലമുണ്ടാകുന്ന തകരാറുകൾ വാറന്റിയിൽ ഉൾപ്പെടുന്നതല്ല. സംയോജിത നീർത്തട പരിപാലന പരിപാടി - കരാർ ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ(ഡി.ഡി) വകുപ്പ്, സ.ഉ (സാധാ)നം. 2258/15/തസ്വഭവ. TVPM, dt, 24 സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - സംയോജിത നീർത്തട പരിപാലന പരി നക്കാരുടെ വേതനം വർദ്ധിപ്പിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |