Panchayat:Repo18/vol2-page0726

From Panchayatwiki

726 GOVERNAMENT ORDERS നീർത്തടാധിഷ്ഠിത, മാസ്സർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള അകഡിറ്റഡ് ഏജൻസിയായി കേരള സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡിനെ അംഗീകരിച്ച ഉത്തരവിനെ സംബന്ധിച്ച്

(തദ്ദേശസ്വയംഭരണ (ഡി.എ.) വകുപ്പ്, സഉ(സാധാ)നം. 587/2011/തസ്വഭവ TVPM, dt. 24-02-11)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - നീർത്തടാധിഷ്ഠിത, മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള അക്രഡിറ്റഡ് ഏജൻസിയായി കേരള സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡിനെ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- 1, 25.01.2011-ലെ വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ തീരുമാനം നമ്പർ 2.14

2, 13.09.2010-ലെ വാട്ടർഹെഡ് ആന്റ് ട്രെയിനിംഗ് മിഷൻ ഡയറക്ടറുടെ 191 21/ എൻ.ആർ.ഈ.കൃ.സെൽ 2/10/സി.ആർ.ഡി നമ്പർ കത്ത്

3. കേരള സ്റ്റേറ്റ് ലാന്റ് യൂസ് കമ്മീഷണറുടെ 05:04.10-ലെ പ്ലാനിംഗ് വകുപ്പിനുള്ള അപേക്ഷ

4. 07.04.09-ലെ സ.ഉ.(എം.എസ്) നമ്പർ 49/2009/ തദ്ദേശസ്വയംഭരണ വകുപ്പ് നമ്പർ സർക്കാർ ഉത്തരവ്

ഉത്തരവ്


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നീർത്തടാധിഷ്ഠിത മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് അനുമതി നൽകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് പരാമർശം (3) പ്രകാരം കേരള ലാൻഡ് യൂസ് ബോർഡ് സാമ്പത്തികവും ആസൂത്രണവും കാര്യവകുപ്പിനോട് അപേക്ഷിച്ചിട്ടുണ്ട്. പരാമർശം (2) പ്രകാരമുള്ള വാട്ടർഷെഡ് ആന്റ് ട്രെയിനിംഗ് മിഷൻ ഡയറക്ടറുടെ ശുപാർശയുടെയും പരാമർശം (3)-ലെ വികേന്ദ്രീകൃതാ സൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ കേരള ലാന്റ് യൂസ് ബോർഡിനെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള നീർത്തടാധിഷ്ഠിത മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനുള്ള അക്രഡിറ്റഡ് ഏജൻസിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.


02.04.2011 മുതൽ തദ്ദേശസ്വയംഭരണ വകുപ്പിന് പൊതു സർവ്വീസ് രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവിനെ സംബന്ധിച്ച്

(തദ്ദേശസ്വയംഭരണ (ഇ.ആർ.എ.) വകുപ്പ്, സ.ഉ.(കൈ)നം. 61/2011/തസ്വഭവ TVPM, dt. 26-02-11)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ്:- 02.04.2011 മുതൽ തദ്ദേശസ്വയംഭരണ വകുപ്പിന് പൊതു സർവ്വീസ് രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

02.04.2011 മുതൽക്ക് പ്രാബല്യത്തിൽ വരത്തക്ക വിധത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗര-ഗ്രാമാസൂത്രണം, തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിംഗ്, മുനിസിപ്പൽ കോമൺ സർവ്വീസ് എന്നീ സർവ്വീസുകളെ ഏകോപിപ്പിച്ച് പൊതു സർവ്വീസ് രൂപീകരിക്കുന്നതിന് അനുമതി നൽകിക്കൊണ്ടും ഇതിലേക്ക് നിയമാനുസൃതായി സ്പെഷ്യൽ റൂൾ തയ്യാറാക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിക്കൊണ്ടും സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നു.


DEMAND COLLECTION THROUGH INDIA POST FOR LOCAL GOVERNMENTS - ADMINISTRATIVE SANCTION ACCORDED - ORDERS ISSUED

(Local Self Government (IB) Department, G.O. (Rt) No. 643/2011/LSGD, Tvpm, Dt. 28-02-2011)

Abstract:- Local Self Government Department - Demand collection through India Post for Local Governments-Administrative sanction accorded - Orders issued.

Read:- 1) Lir. No.IKM/IMP/India Post/LSGD/10 dated 19.11.2010 & 29.01.2011 from the Executive Chairman & Director, Information Kerala Mission.

2) Lr. No.TGY/17-9/4/09-10 did. 16.09.2010 and 11.01.11 from the Assistant Director (TGY & DEV) Department of Posts, Thiruvananthapuram.

ORDER

The Executive Chairman & Director, Information Kerala Mission has submitted a proposal for demand collection through India Post for the local governments in Kerala. It is proposed that the various demands due to local governments across the state may be Collected through India Post anywhere in the Country. The post

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ