Panchayat:Repo18/vol2-page1461

From Panchayatwiki

3. Colour of Tanker Lorry intended for supply of drinking water should be blue in Colour and it should have sufficient name board. 4. Tanker Lorry for Conveyance of septage should be painted in yellow Colour and it should not used for conveying drinking Water. 5. Quality of water conveyed should be ensured by providing sufficient water treatment system comprising minimum of pressure sand filter, chlorination and pressure carbon filter. If quality of water is poor, pucca water treatment facility Comprising of primary and secondary treatment of water including chlorination should be done. 6. Water treatment facility should have sufficient facility for treated water storage facility and water from storage facility only should be pumped to Tanker Lorries. Water from wells should not be pumped directly to the Tanker Lorries. Water Sources that could be used by Tanker Lorries may be delineated by the authorities Concerned. Water from treated water storage facility only should be pumped to the Tanker Lorries. 7. Quality of treated water stored in the storage should be tested on a monthly basis through Government Analytical Laboratory/CWRDM/Kerala Water Authority/University or any other Government agency. Result of water testing should be available in the treatment unit for the examination of the Concerned Governmentagency. All District Collectors and Secretaries of Local Self Govt. Institutions shallensure the implementation of above directions. മൃഗങ്ങളോടുള്ള കുരത തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഗർഭമുള്ള പശുക്കളെ കൊല്ലുവാൻ പാടില്ലെന്ന നിർദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (uillons) വകുപ്പ്, നം.25533/ഡിബി/2012/തസ്വഭവ, Typm, തീയതി 26-04-2012) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ്:- മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഗർഭമുള്ള പശുക്കളെ കൊല്ലുവാൻ പാടില്ലെന്ന നിർദ്ദേശം പുറപ്പെടുവി ക്കുന്നത് - സംബന്ധിച്ച്. സൂചന:- സർക്കുലർ നം. 66771/ഡിബി2/09/തസ്വഭവ തീയതി: 8-11-2010. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നവീന അറവുശാലകൾ സ്ഥാപിക്കുന്നതു സംബന്ധിച്ചും മൃഗങ്ങളോടുള്ള ക്രൂരത തടയൽ (അറവുശാല), ചട്ടങ്ങൾ 2000 നടപ്പിലാക്കുന്നതിന്റെ ഭാഗ മായും ബഹു. ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെ അടിസ്ഥാനത്തിലും ഭക്ഷ്യാവശ്യ ങ്ങൾക്കായി മൃഗങ്ങളെ കൊല്ലുന്നതും അതുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമായി സൂചന സർക്കുലർ പ്രകാരം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 2. പല അവസരങ്ങളിലും അറിവുശാലകളിൽ മൃഗങ്ങളെ കശാപ്പുചെയ്യുമ്പോൾ മേൽ സർക്കുലറിലെ നിർദ്ദേശങ്ങൾ പ്രത്യേകിച്ചും ഗർഭമുള്ള പശുക്കളെ കൊല്ലരുത് എന്ന നിർദ്ദേശം പാലിക്കപ്പെടുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മേൽ സാഹചര്യത്തിൽ മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് അറവുശാലകളിൽ ഗർഭമുള്ള പശുക്കളെ കൊല്ലുവാൻ പാടില്ലെന്ന കർശന നിർദ്ദേശം പുറ പ്പെടുവിക്കുന്നു. 3. മേൽപ്പറഞ്ഞ വ്യവസ്ഥ പാലിക്കപ്പെടുന്നു എന്ന് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും ഉറപ്പു വരുത്തേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി നിർവ്വഹണം - നിർവ്വഹണോദ്യോഗസ്ഥർക്കുള്ള നിർദ്ദേശങ്ങൾ - സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (എ.സി) വകുപ്പ്, αραλΙώ 4393/എസി2/2012/തസ്വഭവ. Twpm, colo)(Oil 04-06-2012) വിഷയം :ー തസ്വഭവ - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി നിർവ്വഹണം - നിർവ്വഹണോദ്യോഗസ്ഥർക്കുള്ള നിർദ്ദേശങ്ങൾ - സംബന്ധിച്ച്. -് സൂചന:- ഗ്രാമവികസന കമ്മീഷണറുടെ 27-3-08-ലെ 32300/ഐ&ഡി5/04/സി.ആർ.ഡി V/ നമ്പർ കത്ത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പദ്ധതി നിർവ്വഹണോദ്യോഗസ്ഥരായി നിയമിക്കപ്പെടുന്ന ഉദ്യോ ഗസ്ഥർ പദ്ധതി നിർവ്വഹണത്തിനു ശേഷം ഫയലും ബന്ധപ്പെട്ട രേഖകളും പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറാതിരിക്കുക, ഓഡിറ്റ് പരാമർശങ്ങൾക്ക് കൃത്യമായി മറുപടി നൽകാതിരിക്കുക, എന്നിങ്ങനെ ഔദ്യോ ഗിക കൃത്യനിർവ്വഹണത്തിൽ ഗുരുതരമായ വീഴ്ച വരുത്തുന്നതായി ലോക്കൽ ഫണ്ട് അക്കൗണ്ടസ് കമ്മിറ്റി (2006-08) അതിന്റെ 14-ാമത് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.