Panchayat:Repo18/vol1-page1134
ഫോറം നമ്പർ IV
[ചട്ടം 12-ാം ചട്ടം നോക്കുക]
കേസുകളുടെ രജിസ്റ്റർ
എ. നിയുക്ത ഉദ്യോഗസ്ഥൻ സൂക്ഷിക്കേണ്ടത്
ക്രമ നമ്പർ | അപേക്ഷ ലഭിച്ച തീയതി | അപേക്ഷയുടെ കൈപ്പറ്റു ചീട്ടുന്റെ തീയതി | അപേക്ഷകന്റെ പേരും മേൽവിലാസവും | ആവശ്യപ്പെടുന്ന സേവനത്തിന്റെ സ്വഭാവം | അപേക്ഷ തീർപ്പാക്കിയ തീയതി നിരസിച്ചുവെങ്കിൽ അതിനുള്ള കാരണങ്ങൾ |
---|---|---|---|---|---|
(1) | (2) | (3) | (4) | (5) | (6) |
|
ബി. ഒന്നാം അപ്പീൽ അധികാരി സൂക്ഷിക്കേണ്ടത്
ക്രമ നമ്പർ | ഒന്നാം അപ്പീൽ ലഭിച്ച തീയതി | ഒന്നാം അപ്പീലിന്റെ കൈപ്പറ്റു ചീട്ടുന്റെ തീയതി | അപേക്ഷകന്റെ പേരും മേൽവിലാസവും | ആവശ്യപ്പെടുന്ന സേവനത്തിന്റെ സ്വഭാവം | അപ്പീൽ തീർപ്പാക്കിയ തീയതി/അപ്പീൽ തള്ളിയതിന്റെ തീയതിയുംകാരണങ്ങളും | ചുമത്തിയതോ ഈടാക്കിയതോ ആയ പിഴ എന്തെങ്കിലും ഉണ്ടെങ്കിൽ അതിന്റെ വിശദവിവരം |
---|---|---|---|---|---|---|
(1) | (2) | (3) | (4) | (5) | (6) | (7) |
|
സി. രണ്ടാം അപ്പീൽ അധികാരി സൂക്ഷിക്കേണ്ടത്
ക്രമ നമ്പർ | രണ്ടാം അപ്പീൽ ലഭിച്ച തീയതി | രണ്ടാം അപ്പീലിന്റെ കൈപ്പറ്റു ചീട്ടുന്റെ തീയതി | അപേക്ഷകന്റെ പേരും മേൽവിലാസവും | ആവശ്യപ്പെടുന്ന സേവനത്തിന്റെ സ്വഭാവം | അപ്പീൽ തീർപ്പാക്കിയ തീയതി/അപ്പീൽ തള്ളിയതിന്റെ തീയതിയുംകാരണങ്ങളും | ചുമത്തിയതോ ഈടാക്കിയതോ ആയ പിഴ എന്തെങ്കിലും ഉണ്ടെങ്കിൽ അതിന്റെ വിശദവിവരം |
---|---|---|---|---|---|---|
(1) | (2) | (3) | (4) | (5) | (6) | (7) |
|