Panchayat:Repo18/vol2-page0867

From Panchayatwiki
കുടുംബശ്രീ - സി.ഡി.എസ്. മെമ്പർ സെക്രട്ടറി . സാക്ഷരത - പഞ്ചായത്ത് തല കോ-ഓർഡിനേറ്റർ അക്ഷ്യ - പഞ്ചായത്ത് തല കോ-ഓർഡിനേറ്റർ . സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ വിതരണം - പുരോഗതി റിപ്പോർട്ട് സമർപ്പിക്കൽ 6. തൊഴിൽരഹിത വേതനത്തിന് സെക്രട്ടറിക്ക് സമർപ്പിക്കുന്ന അപേക്ഷകളിൻമേൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കൽ - തൊഴിൽ രഹിത വേതന വിതരണം. 7. ഗ്രാമപഞ്ചായത്തുകളുടെ ആസ്തി രജിസ്റ്ററുകളുടെ ചുമതലക്കാരൻ, 8. ഗ്രാമപഞ്ചായത്തിന്റെ ജനറൽ, സ്റ്റാന്റിംഗ് കമ്മിറ്റി യോഗങ്ങളിൽ സെക്രട്ടറിയോടൊപ്പം പങ്കെടുക്കുക. 9. ഗ്രാമപഞ്ചായത്തിനുവേണ്ടി വിവിധ കോടതികളിൽ സെക്രട്ടറിയുടെ നിർദ്ദേശാനുസരണം ഹാജരാ കുകയും വ്യവഹാരങ്ങളുടെ നടത്തിപ്പ് ചുമതലയും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മരാമത്ത് പ്രവൃത്തികൾക്ക് 'സുഗമ' സോഫ്റ്റ്വെയർ ഉപയോഗിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കൽ - ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഐ.ബി.) വകുപ്പ്, സ.ഉ (സാധാ) നം. 1498/2013/തസ്വഭവ TVPM, dt. 10-06-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മരാമത്ത് പ്രവൃത്തി കൾക്ക് 'സുഗമ സോഫ്റ്റ്വെയർ ഉപയോഗിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കൽ - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം; (1) ഇൻഫർമേഷൻ കേരള മിഷൻ എക്സസിക്യൂട്ടീവ് ചെയർമാൻ ആന്റ് ഡയറക്ടറുടെ 24-01-2012-ലെ ഐ.കെ.എം./4591/08 നമ്പർ കത്ത്. (2) നഗരകാര്യ ഡയറക്ടറുടെ 19-04-2012-ലെ ഡി.സി 2-3342/12 നമ്പർ കത്ത്. (3) പഞ്ചായത്ത് ഡയറക്ടറുടെ 19-06-2012-ലെ ജെ 5-5202/12 നമ്പർ കത്ത്. ഉത്തരവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മരാമത്ത് പ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ഇൻഫർമേഷൻ കേരള മിഷൻ രൂപകൽപന ചെയ്ത 'സുഗമ’ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതിന് അനു മതി നൽകുന്നതിനുള്ള ഒരു നിർദ്ദേശം ഇൻഫർമേഷൻ കേരള മിഷൻ എക്സിക്യൂട്ടീവ് ചെയർമാൻ ആന്റ് ഡയറക്ടർ പരാമർശം (1) കത്തിലൂടെ സമർപ്പിച്ചിരുന്നു. ടി നിർദ്ദേശം അംഗീകരിക്കാവുന്നതാണെന്ന് നഗര കാര്യ ഡയറക്ടറും പഞ്ചായത്ത് ഡയറക്ടറും പരാമർശം (2), (3) കത്തുകളിലൂടെ ശുപാർശ ചെയ്തിരുന്നു. സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചു. 2014-15 സാമ്പത്തികവർഷം മുതൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ മരാമത്ത് പ്രവൃത്തികൾക്ക് ഇൻഫർമേഷൻ കേരള മിഷൻ രൂപകൽപ്പന ചെയ്ത 'സുഗമ’ സോഫ്റ്റ്വെയർ ഉപയോഗിച്ച മാത്രമേ എസ്റ്റിമേറ്റ് തയ്യാറാക്കാവൂ എന്ന് ഇതിനാൽ ഉത്തര വാകുന്നു. MGNREGS - NEW OPERATIONAL GUIDELINES - DETALED WORKING NSTRUCTIONS ON THE EXECUTION OF NEW WORKS PERMITTED UNDER MGNREGS - SANCTION ACCORDED - ORDERS ISSUED (Local Self Government (DD) Department, G.O. (Rt) No. 1491/2013/LSGD, Tvpm, Dt. 10-06-2013) Abstract:- Local Self Government Department - MGNREGS - New operational guidelines - detailed working instructions on the execution of New Works permitted under MGNREGS - sanction accorded - orders issued. Read:- (1) Letter No. 538/EGSA/2013/REGS dated 13-05-2013 from the Mission Director, mahatma Gandhi National Rural Employment Guarantee Scheme. ORDER Government of India, vide notification date 4th May 2012 amended provisions in Schedule I of the MGNREGA Act to include an additional list of permissible works under MGNREGA in response to demands from States for greater clarity on the precise works that Could be taken up under the permissible categories of works. Government of India, in the newly released Guidelines for MGNREGS has also issued separate work Guidelines for the above works. However, the suggestedtechnical specifications are only indicative and not mandatory. Hence, States are required to design structures as appropriate to the local situation and the costs may be estimated in conformity with such designs.