Panchayat:Repo18/vol2-page0739
GOVERNMENT ORDERS 739
iv. The depreciation principle for assets purchased under HP should be consistent with that for owned assets.
d. Hire purchase in the books of the Panchayat when it is the seller
i. The sale price (including the interest portion) shall be accounted as receivable from HP agreement;
ii. HP installments shall be apportioned between the interest income and the reduction of the principal amount receivable (the finance income shall be allocated so as to produce a constant periodic rate of interest on the remaining balance of the receivable);
iii. The total amount of interest portion out of the “HP Receivable shall be accounted by crediting to a Control account under Current assets. This amount will be adjusted while accounting for finance charges.
loans given
a. Interest/penal interest on loans shall be recognised as and when due. At period-ends, interest shall be accrued up to the date of the period-end.
b. Interest/penal interest earned on loans given out of Specific Fund/Grant shall be directly credited to the Specific Fund/Grant account.
c. In exceptional circumstances, when the loans given to employees cannot be recovered, it may be written off, in accordance with the laws in force.
d. In respect of all other loans overdue beyond two (2) years, provision shall be made based on the following provisioning norms: * Overdue for more than 2 years but not exceeding 3 years: 50% * Overdue for more than 3 years: 100% (additional 50%)
e. Any additional provision for loans outstanding (net on overall basis) required to be made during the year shall be recognised as expenditure and any excess provision written back during the year shall be recognised as income of the Panchayat.
f. Write-offs of bad and doubtful loans shall be adjusted against the provisions made and to that extent, loan outstanding get reduced. In case of inadequate provisions, the write offshall be recognised as expenditure.
വെള്ളക്കരം കുടിശ്ശിക - പദ്ധതി വിഹിതത്തിൽ നിന്നും കുറവ് ചെയ്ത തുക - പൊതു ആവശ്യ ഗ്രാന്റിൽ നിന്നും പദ്ധതി ചെലവിലേക്ക് മാറ്റി വയ്ക്കുന്നതിന് അനുമതി നൽകിയതിനെ സംബന്ധിച്ചുള്ള ഉത്തരവ്
(തദ്ദേശസ്വയംഭരണ (എഫ്.എം.) വകുപ്പ്, സഉ(സാധാ)നം. 1906/2011/തസ്വഭവ TVPM, dt, 09-08-11)
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - വെള്ളക്കരം കുടിശ്ശിക - പദ്ധതി വിഹിതത്തിൽ നിന്നും കുറവ് ചെയ്ത തുക - പൊതു ആവശ്യ ഗ്രാന്റിൽ നിന്നും പദ്ധതി ചെലവിലേയ്ക്ക് മാറ്റി വയ്ക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:- 1. 05-01-2011-ലെ (സാധാരണ) 97/11/ ധന. നമ്പർ സർക്കാർ ഉത്തരവ്
2. 19-01-2011-ലെ (സാധാരണ) 200/11/ ത.സ്വ.ഭ.വ. നമ്പർ സർക്കാർ ഉത്തരവ്
3. പഞ്ചായത്ത് ഡയറക്ടറുടെ 27-05-2011-ലെ ജെ1-13869/10 നമ്പർ കത്ത്.
ഉത്തരവ്
കേരള വാട്ടർ അതോറിറ്റിക്ക് വെള്ളക്കരം ഇനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകേണ്ട കുടിശ്ശിക തുക ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ നിന്നും കുറവ് ചെയ്ത് നൽകുന്നതിന് പരാമർശ സർക്കാർ ഉത്തരവുകൾ പ്രകാരം അനുമതി നൽകുകയുണ്ടായി. അപ്രകാരം കുറവ് ചെയ്ത് വാട്ടർ അതോറിറ്റിക്ക് അടയ്ക്കുന്ന തുകയ്ക്ക് തുല്യമായ തുക 2011 ഏപ്രിൽ മാസത്തിൽ വിതരണം ചെയ്യുന്ന പൊതു ആവശ്യ ഗ്രാന്റിൽ നിന്നും അഡ്ജസ്റ്റ് ചെയ്യണമെന്നും നിഷ്ക്കർഷി ക്കുകയുണ്ടായി.
(2) മേൽ സൂചിപ്പിച്ച പ്രകാരം പൊതു ആവശ്യ ഗ്രാന്റിൽ നിന്നും തുക പദ്ധതി വിഹിതത്തിലേയ്ക്ക അഡ്ജസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമം നിർദ്ദേശിക്കണമെന്ന് പരാമർശ കത്ത് പ്രകാരം പഞ്ചായത്ത് ഡയറക്ടർ അപേക്ഷിക്കുകയുണ്ടായി.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |