ക്രമ നമ്പർ |
സേവനം |
നിശ്ചിത സമയപരിധി |
നിയുക്ത ഉദ്യോഗസ്ഥൻ |
ഒന്നാം അപ്പീൽ അധികാരി |
രണ്ടാം അപ്പീൽ അധികാരി
|
(1) |
(2) |
(3) |
(4) |
(5) |
(6)
|
1 |
ജനന രജിസ്ട്രേഷൻ (1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്റ്റ്) (1996-ലെ കേരള ജനന-മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ) |
(i)ആശുപത്രിയിൽ വച്ച് നടന്ന ജനനമെങ്കിൽ റിപ്പോർട്ട് ലഭിക്കുന്ന ദിവസം (ii) മറ്റുള്ളവ 7 പ്രവൃത്തി ദിവസം |
തദ്ദേശ രജിസ്ട്രാർ (ഗ്രാമപഞ്ചായത്ത് സെക്രട്ടറി) |
ജില്ലാ രജിസ്ട്രാർ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ) |
ചീഫ് രജിസ്ട്രാർ(ജനന-മരണം) (പഞ്ചായത്ത് ഡയറക്ടർ)
|
2 |
ജനന രജിസ്റ്ററിൽ പേര് ചേർക്കൾ(ജനനം രജിസ്റ്റർ ചെയ്തപ്പോൾ പേര് ചേർത്തിട്ടില്ലായെങ്കിൽ മാത്രം)(1969-ലെ ജനന മരണ രജിസ്ട്രേഷൻ ആക്റ്റ്) (1996-ലെ കേരള ജനന-മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ) |
7 പ്രവൃത്തി ദിവസം |
തദ്ദേശ രജിസ്ട്രാർ (ഗ്രാമപഞ്ചായത്ത് സെക്രട്ടറി) |
ജില്ലാ രജിസ്ട്രാർ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ) |
ചീഫ് രജിസ്ട്രാർ(ജനന-മരണം) (പഞ്ചായത്ത് ഡയറക്ടർ)
|
3 |
മരണ രജിസ്ട്രേഷൻ (1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്റ്റ്) (1996-ലെ കേരള ജനന-മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ) |
(i)ആശുപത്രിയിൽ വച്ച് നടന്ന മരണം റിപ്പോർട്ട് ലഭിക്കുന്ന ദിവസം (ii) വീട്ടിലും സ്ഥാപനങ്ങളിലും വച്ചുള്ള മരണം അന്വേഷിച്ച് രജിസ്റ്റർ ചെയ്യുന്നതിന് 7 പ്രവൃത്തി ദിവസം |
തദ്ദേശ രജിസ്ട്രാർ (ഗ്രാമപഞ്ചായത്ത് സെക്രട്ടറി) |
ജില്ലാ രജിസ്ട്രാർ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ) |
ചീഫ് രജിസ്ട്രാർ(ജനന-മരണം) (പഞ്ചായത്ത് ഡയറക്ടർ)
|
4 |
ജനനം താമസിച്ചു രജിസ്റ്റർ ചെയ്യൽ (1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്റ്റ്) |
അനുമതി ലഭിച്ച് 7 പ്രവൃത്തി ദിവസം |
തദ്ദേശ രജിസ്ട്രാർ (ഗ്രാമപഞ്ചായത്ത് സെക്രട്ടറി) |
ജില്ലാ രജിസ്ട്രാർ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ) |
ചീഫ് രജിസ്ട്രാർ(ജനന-മരണം) (പഞ്ചായത്ത് ഡയറക്ടർ)
|
5 |
ജനന/മരണ സർട്ടിഫിക്കറ്റ് |
(i) പന്ത്രണ്ടാം വകുപ്പ് പ്രകാരമുള്ള ജനന സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ ദിവസം (ii)മറ്റുള്ളവ 7 പ്രവൃത്തി ദിവസം |
തദ്ദേശ രജിസ്ട്രാർ (ഗ്രാമപഞ്ചായത്ത് സെക്രട്ടറി) |
ജില്ലാ രജിസ്ട്രാർ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ) |
ചീഫ് രജിസ്ട്രാർ(ജനന-മരണം) (പഞ്ചായത്ത് ഡയറക്ടർ)
|
6 |
ജനനം, മരണം എന്നിവയുമായി ബന്ധപ്പെട്ട് അവെയ് ലബിലിറ്റ് സർട്ടിഫിക്കറ്റ്(ജനനം/മരണം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ)(1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്റ്റ്) |
15 പ്രവൃത്തി ദിവസം |
തദ്ദേശ രജിസ്ട്രാർ (ഗ്രാമപഞ്ചായത്ത് സെക്രട്ടറി) |
ജില്ലാ രജിസ്ട്രാർ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ) |
ചീഫ് രജിസ്ട്രാർ(ജനന-മരണം) (പഞ്ചായത്ത് ഡയറക്ടർ)
|
7 |
ദത്തെടുക്കുന്ന കുട്ടികളുടെ രജിസ്ട്രേഷൻ |
30 പ്രവൃത്തി ദിവസം |
തദ്ദേശ രജിസ്ട്രാർ (ഗ്രാമപഞ്ചായത്ത് സെക്രട്ടറി) |
ജില്ലാ രജിസ്ട്രാർ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ) |
ചീഫ് രജിസ്ട്രാർ(ജനന-മരണം) (പഞ്ചായത്ത് ഡയറക്ടർ)
|
8 |
വിദേശത്തു നടന്ന ജനനങ്ങളുടെ രജിസ്ട്രേഷൻ |