Panchayat:Repo18/Law Manual Page0943
ക്കുന്നതിനോ നടത്തിക്കൊണ്ടുപോകുന്നതിനോ, കെട്ടിടങ്ങളോ ഷെഡുകളോ ഉള്ളതോ ഇല്ലാത്തതോ ആയ, ആവശ്യമായ ഭൂമിയുടെ ഏറ്റവും കുറഞ്ഞ വിസ്തൃതി താഴെ പട്ടികയിൽ പറഞ്ഞിട്ടുള്ള പ്രകാരമായിരിക്കേണ്ടതാണ്, അതായത്:.
ക്രമ നം | മൃഗം/പക്ഷി | എണ്ണം | സ്ഥലവിസ്തീർണ്ണം |
---|---|---|---|
1 | കന്നുകാലി | 1 ന് | 1 സെൻറ് |
2 | ആട് | 4 ന് | |
3 | പന്നി | 2 ന് | |
4 | മുയൽ | 10 ന് | |
5 | മുയൽ | 15 ന് |
5. മാലിന്യങ്ങൾ കൈയൊഴിക്കുന്നതിന് ലൈവ്സ്റ്റോക്ക് ഫാമുകളിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ. (1) ഏതെങ്കിലും ഇനത്തിൽപ്പെട്ട മൃഗങ്ങൾക്കോ പക്ഷികൾക്കോ വേണ്ടിയുള്ള നിശ്ചിതതരം (ക്ലാസ്) ലൈവ്സ്റ്റോക്ക് ഫാമിൽ താഴെ പട്ടികയിൽ കാണിച്ചിട്ടുള്ള പ്രകാരം മാലിന്യ ങ്ങൾ കൈയൊഴിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്, അതായത്:
മാലിന്യങ്ങൾ കൈയൊഴിക്കുന്നതിന് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ
ക്രമ നം | ഫാമിന്റെ തരം (ക്ലാസ്) | കന്നുകാലി ഫാം | ആട് ഫാം | പന്നി ഫാം | മുയൽ ഫാം | പൗൾട്രി ഫാം |
---|---|---|---|---|---|---|
1 | I | വളക്കുഴി, ശേഖരണ ടാങ്ക്, കമ്പോസ്റ്റ് കുഴി, ജൈവവാതക പ്ലാൻറ് | വളക്കുഴി, ശേഖരണ ടാങ്ക് | വളക്കുഴി, ശേഖരണ ടാങ്ക്, കമ്പോസ്റ്റ് കുഴി, ജൈവവാതക പ്ലാൻറ് | വളക്കുഴി | വളക്കുഴി |
2 | II | വളക്കുഴി, ശേഖരണ ടാങ്ക്, കമ്പോസ്റ്റ് കുഴി, ജൈവവാതക പ്ലാൻറ് | വളക്കുഴി, ശേഖരണ ടാങ്ക് | വളക്കുഴി, ശേഖരണ ടാങ്ക്, കമ്പോസ്റ്റ് കുഴി, ജൈവവാതക പ്ലാൻറ് | വളക്കുഴി | വളക്കുഴി |
3 | III | വളക്കുഴി, ശേഖരണ ടാങ്ക്, കമ്പോസ്റ്റ് കുഴി, ജൈവവാതക പ്ലാൻറ് | വളക്കുഴി, ശേഖരണ ടാങ്ക് | വളക്കുഴി, ശേഖരണ ടാങ്ക്, കമ്പോസ്റ്റ് കുഴി, ജൈവവാതക പ്ലാൻറ് | വളക്കുഴി | വളക്കുഴി |
4 | IV | വളക്കുഴി, ശേഖരണ ടാങ്ക്, കമ്പോസ്റ്റ് കുഴി, ജൈവവാതക പ്ലാൻറ് | വളക്കുഴി, ശേഖരണ ടാങ്ക് | വളക്കുഴി, ശേഖരണ ടാങ്ക്, കമ്പോസ്റ്റ് കുഴി, ജൈവവാതക പ്ലാൻറ് | വളക്കുഴി | വളക്കുഴി, ജഡം സംസ്കരിക്കുന്ന കുഴി |
5 | V | വളക്കുഴി, ശേഖരണ ടാങ്ക്, കമ്പോസ്റ്റ് കുഴി, ജൈവവാതക പ്ലാൻറ് | വളക്കുഴി, ശേഖരണ ടാങ്ക് | വളക്കുഴി, ശേഖരണ ടാങ്ക്, കമ്പോസ്റ്റ് കുഴി, ജൈവവാതക പ്ലാൻറ് | വളക്കുഴി | വളക്കുഴി, ജഡം സംസ്കരിക്കുന്ന കുഴി |
6 | VI | വളക്കുഴി, ശേഖരണ ടാങ്ക്, കമ്പോസ്റ്റ് കുഴി, ജൈവവാതക പ്ലാൻറ് | വളക്കുഴി, ശേഖരണ ടാങ്ക് | വളക്കുഴി, ശേഖരണ ടാങ്ക്, കമ്പോസ്റ്റ് കുഴി, ജൈവവാതക പ്ലാൻറ് | വളക്കുഴി | വളക്കുഴി, ജഡം സംസ്കരിക്കുന്ന കുഴി |