22 |
തെരുവിനോട് ചേർന്ന് മതിൽ/ഭിത്തി നിർമ്മിക്കുന്നതിനുള്ള പ്രവൃത്തികൾക്കുള്ള പെർമിറ്റുകൾ(കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ 2011) |
30 ദിവസം |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ |
പഞ്ചായത്ത് ഡയറക്ടർ
|
23 |
കെട്ടിട നിർമ്മാണം-പെർമിറ്റ് കാലാവധി നീട്ടൽ/പുതുക്കൽ(കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ 2011) |
30 ദിവസം |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ |
പഞ്ചായത്ത് ഡയറക്ടർ
|
24 |
പുതിയ കെട്ടിടത്തിന് നമ്പർനൽകി നികുതി ചുമത്തുന്നതിന് |
15 ദിവസം Rule 25(3) KPBR |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ |
പഞ്ചായത്ത് ഡയറക്ടർ
|
25 |
വാസയോഗ്യമായ വീടില്ല എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് |
7 ദിവസം |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ |
പഞ്ചായത്ത് ഡയറക്ടർ
|
26 |
തെരുവിനോട് ചേർന്ന് മതിൽ/ഭിത്തി നിർമ്മിക്കുന്നതിനുള്ള പ്രവൃത്തികൾക്കുള്ള പെർമിറ്റ് കാലാവധി നീട്ടൽ/ പുതുക്കൽ (കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ 2011) |
30 ദിവസം |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ |
പഞ്ചായത്ത് ഡയറക്ടർ
|
27 |
കെട്ടിട ഉടമസ്ഥാവകാശ കൈമാറ്റം ചെയ്യൽ |
45 ദിവസം |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ |
പഞ്ചായത്ത് ഡയറക്ടർ
|
28 |
കെട്ടിട ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് |
3 പ്രവൃത്തി ദിവസം |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ |
പഞ്ചായത്ത് ഡയറക്ടർ
|
29 |
താമസക്കാരനാണെന്ന സർട്ടിഫിക്കറ്റ് |
7 പ്രവൃത്തി ദിവസം |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ |
പഞ്ചായത്ത് ഡയറക്ടർ
|
30 |
2011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങൾ പ്രകാരം കെട്ടിടനികുതി ഒഴിവാക്കൽ |
45 പ്രവൃത്തി ദിവസം |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ |
പഞ്ചായത്ത് ഡയറക്ടർ
|
31 |
2011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങൾ പ്രകാരം പൊളിച്ചു മാറ്റിയ കെട്ടിടത്തിന്റെ നികുതി ഒഴിവാക്കൽ |
45 പ്രവൃത്തി ദിവസം |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ |
പഞ്ചായത്ത് ഡയറക്ടർ
|
32 |
2011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങൾ പ്രകാരം ഒഴിഞ്ഞു കിടിക്കുന്നതുമൂലം കെട്ടിടത്തിന്റെ നികുതി ഇളവുചെയ്യൽ |
45 പ്രവൃത്തി ദിവസം |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ |
പഞ്ചായത്ത് ഡയറക്ടർ
|
33 |
ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ, വർക്ക് ഷോപ്പുകൾ തുടങ്ങിയവ ആരംഭിക്കുന്നതിനുള്ള ലൈസൻസ് |
(i) 30 ദിവസം (ii) ആവശ്യമായ രേഖകൾ ഹാജരാക്കിയാൽ മറ്റ് സ്ഥാപനങ്ങളിൽ നിന്നും നിരാക്ഷേപ സാക്ഷ്യപത്രം വാങ്ങേണ്ട സംഗതിയിൽ അവ ലഭിച്ചു കഴിഞ്ഞ് 45 ദിവസത്തിനകം |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ |
പഞ്ചായത്ത് ഡയറക്ടർ
|